Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.ബി.എഫ് വെബിനാർ ഇന്ന്; കൊച്ചൗസേപ്പ് ചിറ്റിലപിള്ളി പങ്കെടുക്കും

കെ.ബി.എഫ് വെബിനാർ ഇന്ന്; കൊച്ചൗസേപ്പ് ചിറ്റിലപിള്ളി പങ്കെടുക്കും

സ്വന്തം ലേഖകൻ

ദോഹ : കേരള ബിസിനസ് ഫോറം മീറ്റ് ദ ലെജന്റ് എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. സീസൺ 1 ലെ മുഖ്യാതിഥിയായി വീ ഗാർഡ് ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപിള്ളി പങ്കെടുക്കും. ഇന്ത്യൻ എംബസി പൊളിറ്റിക്കൽ & കൊമേഴ്സ് കൗൺസിലർ ആഞ്ചലിന പ്രേമലത വെബിനാർ ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബർ 13 തിങ്കളാഴ്ച ഖത്തർ സമയം വൈകീട്ട് 4.30നാണ് വെബിനാർ നടക്കുന്നത്. 964 3322 734 എന്ന് സൂം ഐഡിയും KBF എന്ന പാസ്‌കോഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP