Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർധന കുടുംബത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു ദിലീപ് ഫാൻസ് അസോസിയേഷൻ ബഹ്റിൻ കമ്മിറ്റി

സ്വന്തം ലേഖകൻ

ജനപ്രിയ നായകൻ ദിലീപേട്ടന്റെ ജന്മദിനത്തിനോടാനുബന്ധിച്ചു ഒരു മാസം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ, ബെഹ്റിൻ കമ്മിറ്റി ഭാരവാഹികൾ ദിലീപ് ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസിനെ ബന്ധപെടുകയും തൃശൂർ, ഇരിങ്ങാലക്കുട, കൊനത്തു കുന്ന്, അംന അൻസാരിയുടെ 4 ക്ലാസ്സ് മുതൽ SSLC വരെയുള്ള കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും വഹിച്ചു കൊള്ളാമെന്നും ചെയർമാൻ റിയാസ് കുടുംബത്തിനെ അറിയിച്ചു.

മാതൃകപരമായ പ്രവർത്തനം നടത്തിയ ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ ബെഹ്റിൻ കമ്മിറ്റിക്ക്, ആൾ കേരള ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP