Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുരളി ആർ കർത്ത സേവന പ്രവർത്തകർക്ക് മറക്കാവാത്ത നാമം

മുരളി ആർ കർത്ത സേവന പ്രവർത്തകർക്ക് മറക്കാവാത്ത നാമം

സ്വന്തം ലേഖകൻ

ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ രണ്ടര പതിറ്റാണ്ടിലേറെ സാമൂഹ്യ സേവന പ്രവർത്തകർക്കും അശരണർക്കും അത്താണിയായിരുന്നു ലേബർ ഓഫീസറായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന മുരളി ആർ കർത്തയുടെ വിരമിക്കൽ എന്നും ഏറെ നഷ്ടമാണ് ഇന്ത്യൻ സമൂഹത്തിൽ സാധാരണകാരെ സംബന്ധിച്ചോളമെന്ന് ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ചൂണ്ടിക്കാട്ടി.

ഏറെവർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സേവനത്തിൽ മരണ കേസുകളിലും തൊഴിലാളി വിഷയങ്ങളിലും ഏത് സമയങ്ങളിലും രാത്രിയോ ഒഴിവ് ദിനങ്ങളോ എന്ന വ്യത്യസ്തയില്ലാതെ കളങ്കമില്ലാത്ത അർപ്പണമാണ് അദ്ദേഹം ബഹ്‌റൈനിലെ പൊതുജീവിതത്തിൽ സമർപ്പിച്ചെതെന്നും ഇത്തരം അർപ്പണ മനോഭാവമുള്ളവരുടെ സാന്നിധ്യം ഏറെ കുറഞ്ഞിട്ടുണ്ടന്നും ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനമികവ് പത്തര മാറ്റ് തിളങ്ങി നിൽക്കുന്നതെന്നും BMBF ന്റെ നന്മയുള്ള സേവന പ്രവർത്തനങ്ങൾക്ക് എന്നും വലിയ സഹായിയായിരുന്നെന്നും ബഷീർ അമ്പലായി നന്ദിയോടെയും കടപ്പാടെയും എക്കാലത്തും സംഘടനകുണ്ടെന്നും എടുത്തു പറഞ്ഞു.

ശിഷ്ടജീവിതം കൂടുതൽ നന്മകളും ആരോഗ്യമുള്ള ദീർഘായുസ്സും അദ്ദേഹത്തിനും കുടുബത്തിനും ഉണ്ടാവട്ടെയെന്നും മലയാളി ബിസിനസ് ഫോറം ആശംസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP