Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസിഡന്റായി ജിജോ ഫിലിപ്പ് കുഴിക്കുളം; സെക്രട്ടറിയായി സിജോ എന്തനാക്കുഴിയും; പ്രവാസി കേരളാ കോൺഗ്രസ് (എം) ഓസ്‌ട്രേലിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

പ്രസിഡന്റായി ജിജോ ഫിലിപ്പ് കുഴിക്കുളം; സെക്രട്ടറിയായി സിജോ എന്തനാക്കുഴിയും; പ്രവാസി കേരളാ കോൺഗ്രസ് (എം) ഓസ്‌ട്രേലിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രവാസി കേരളാ കോൺഗ്രസ് (എം) ഓസ്‌ട്രേലിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി വിക്ടോറിയയിലെ ജിജോ ഫിലിപ്പ് കുഴിക്കുളത്തേയും സെക്രട്ടറിയായി വിക്ടോറിയയിലെ സിജോ എന്തനാക്കുഴിയേയുമാണ് തെരഞ്ഞെടുത്തത്. പെർത്തിലെ ജിൻസ് ജെയിംസാണ് ട്രഷറർ.

ഐടി സെൽ കോർഡിനേറ്റേഴ്‌സായി ഐബി ഇഗ്നേഷ്യസ് (സിഡ്‌നി), ക്ലിസൺ ജോർജ്ജ് (വിക്ടോറിയ), ഷിനോ മാത്യു (ഗ്രിഫിത്ത്) എന്നിവരും മീഡിയാ കോർഡിനേറ്ററായി ജോജോ കണ്ണമംഗലം (കാൻബറ), സ്‌പെഷ്യൽ ക്ഷണിതാവായി റെജി പാറേക്കനും തെരഞ്ഞെടുക്കപ്പെട്ടു.

സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ ചുവടെ:

AUSTRALIAN CAPITAL TERRITORY
CO-ORDINATOR KENNEDY PATTUMAKKIL (CANBERRA)
EXECUTIVE COMMITTEE BIBIN JOSE (CANBERRA)

NEW SOUTH WALES
CO-ORDINATOR SIBICHEN JOSEPH (SYDNEY)
CO-ORDINATOR JIBIN CYRIAC (SYDNEY)
EXECUTIVE COMMITTEE MANJU PALAKUNNEL (WOLLONGONG)
EXECUTIVE COMMITTEE JOJI KANATTU (NEW CASTLE)

QUEENSLAND
CO-ORDINATOR ROBIN JOSE (IPSWITCH)
EXECUTIVE COMMITTEE JAMES MANNATHUMAKKIL(BRISBANE)
EXECUTIVE COMMITTEE SUMESH JOSE (BUNDABERG)
EXECUTIVE COMMITTEE JOSHY JACOB (CAIRNS)
EXECUTIVE COMMITTEE HAJU THOMAS (BRISBANE)
EXECUTIVE COMMITTEE SHERIN KURUVILLA (BRISBANE)

NORTHERN TERRITORY
CO-ORDINATOR BAIJU SIMON (DARWIN)

WESTERN AUSTRALIA
CO-ORDINATOR SHAJU JOHN (PERTH)
CO-ORDINATOR TOJO THOMAS (PERTH)
EXECUTIVE COMMITTEE JOJI THOMAS (PERTH)
EXECUTIVE COMMITTEE ARUN GEORGE (GERALDTON)

TASMANIA
CO-ORDINATOR JIBIN GEORGE (TASMANIA)

VICTORIA
PRESIDENT SEBASTIAN JACOB
SECRETARY JOSY STEPHEN
TREASURER TOM PAZHEMPALLIL
VICE PRESIDENT THOMAS VATHAPPALLIL
VICE PRESIDENT DAVIS JOSE
VICE PRESIDENT JELESH ABRAHAM
JOINT SECRETARY JOSHY KUZIKKATTIL
JOINT SECRETARY TOBIN ALEX

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP