Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനശ്വര ഗായകന് സിറോമലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ

അനശ്വര ഗായകന് സിറോമലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ

സംഗീതം പഠിക്കാതെ സംഗീതത്തിലെ കൊടുമുടികൾ കീഴടക്കിയ ഹൃദ്യമായ ഗാനങ്ങളിലൂടെ സിനിമ പിന്നണി ഗാനരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് സംഗീതലോകത്തെ കുലപതി, എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ സീറോ മലബാർ സൊസൈറ്റിയുടെ ഭാരവാഹികൾ ആദരാഞ്ജലികളർപ്പിച്ചു.

ഇതിഹാസ ഗായകനായിട്ടും, സൗഹൃദങ്ങൾക്ക് എന്നും വില കൽപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മാനവികതയും സഹജീവികളോടുള്ള കരുണയും എടുത്തുപറയേണ്ടതാണെന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക അനുശോചനസന്ദേശത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP