Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികളുടെ യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ

സ്വന്തം ലേഖകൻ

ബഹ്റൈൻ: കേരളത്തിൽ നിന്ന് ബഹ്‌റൈനിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിസ അവസാനിക്കുന്നവരുടെയും മറ്റും യാത്ര പ്രശനം ഉടൻ പരിഹരിക്കണം എന്ന് ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആവശ്യപെട്ടു. എയർ ബബിൾ കരാറിൽ ഇപ്പോൾ ഉള്ള യാത്ര നിരക്ക് കുറച്ചു യാത്രക്കാർക്ക് കൂടുതൽ ഫ്‌ളൈറ്റ് ഏർപെടുത്തി എത്രയും പെട്ടന്ന് യാത്ര ക്ലേശം ഒഴുവാക്കണം എന്നും ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ആവിശ്യപെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP