Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കാൽഗറിയിൽ സംഗീത കാവ്യസന്ധ്യ സെപ്റ്റംബർ ഒന്നിന്

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കാൽഗറിയിൽ സംഗീത കാവ്യസന്ധ്യ സെപ്റ്റംബർ ഒന്നിന്

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാൽഗറി കാവ്യസന്ധ്യ 'സംഗീത കാവ്യസന്ധ്യ' സെപ്റ്റംബർ ഒന്നിന് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ ഒന്നാംതീയതി വൈകുന്നേരം 4 മുതൽ 7 വരെ കാൽഗറി ജെനിസിസ് സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. പ്രവേശനം സൗജന്യമായ ഈ സംഗീതസന്ധ്യയിലേക്ക് ഏവരേയും ഭാരവാഹികൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 403 613 9256, 403 869 7219 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP