Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കുന്നതിലേക്ക് എം.ജി.സി.എഫ് ഷാർജ കമ്മിറ്റി 10000 കിലോ അരി നൽകി

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കുന്നതിലേക്ക് എം.ജി.സി.എഫ് ഷാർജ കമ്മിറ്റി 10000 കിലോ അരി നൽകി

സ്വന്തം ലേഖകൻ

ഷാർജ: കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഷാർജ നടപ്പാക്കിവരുന്ന ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കുന്നതിലേക്ക് എം.ജി.സി.എഫ് (മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം) ഷാർജ കമ്മിറ്റി ഷാർജ 10000 കിലോ അരി നൽകി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ സജ്ജീകരിച്ച കളക്ഷൻ സെന്ററിൽ വെച്ച് ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൺ അരി ഏറ്റുവാങ്ങി. MGCF പ്രസിഡണ്ട് വി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എം. ജി.സി.എഫ് ഭാരവാഹികളായ നൗഷാദ് മന്ദങ്കാവ്, പി.ഷാജി, സുകേശൻ പൊറ്റെക്കാട്, ജഗദീഷ് പഴശ്ശി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP