Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഹാത്മ ഗാന്ധി കൽചറൽ ഫോറം ബഹറൈൻ രക്തസാക്ഷി അനുസ്മരണ ദിനം സംഘടിപ്പിച്ചു

മഹാത്മ ഗാന്ധി കൽചറൽ ഫോറം ബഹറൈൻ രക്തസാക്ഷി അനുസ്മരണ ദിനം സംഘടിപ്പിച്ചു

ഹാത്മ ഗാന്ധിയുടെ എഴുപത്തൊന്നാം രക്തസാക്ഷി അനുസ്മരണ ദിനം ജനുവരി മാസം മുപ്പതാം തിയതി വൈകീട്ട് 7:30 നിറഞ്ഞ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മഹാത്മ ഗാന്ധി കൽചറൽ ഫൊറത്തിന്റെ ബഹറൈൻ ഘടകം മനാമയിൽ ഉള്ള ഇന്ത്യൻ ടാലന്റെ അക്കാദമിയിൽ വെച്ചു നടത്തപെട്ടു

എം ജി സി എഫ് പ്രസിഡന്റ് പി എസ് രാജ്‌ലാൽ തമ്പാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ യു കെ മുഖ്യ പ്രഭാഷണം നടത്തി. ജെക്കബ് തെക്കുത്തൊട് വിനൊദ് ഡാനിയേൽ ലതീഷ് ഭരതൻ അനുസ്മരണ സന്ദേശം നടത്തി.

യോഗത്തിനു സിൻസൻ പുലിക്കൊട്ടിൽ സ്വാഗതവും തൊമസ് ഫിലിപ്പ് ക്രിതഞ്ജതയും രെഖപെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP