Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുമനസുകൾ കൈകോർത്തു, മുഹമ്മദുണ്ണിയുടെ തുടര്ചികിത്സ ഇനി സ്വന്തം നാട്ടിൽ

സുമനസുകൾ കൈകോർത്തു, മുഹമ്മദുണ്ണിയുടെ തുടര്ചികിത്സ ഇനി സ്വന്തം നാട്ടിൽ

സ്വന്തം ലേഖകൻ

രീക്കോടിനടുത്തു കടുങ്ങല്ലൂർ സ്വദേശി മുഹമ്മദുണ്ണി അബുബക്കർസ്ട്രോക് ബാധിച്ചു സൗദി സൗദി അറേബ്യയിലെ വാദി ദവാസിറിൽരണ്ടു മാസത്തോളമായി വാദി ദവാസിർ ജനറൽ ഹോസ്പിറ്റലിൽഅഡ്‌മിറ്റിലായിരുന്നു. 43 വയസ് പ്രായമുള്ള മുഹമ്മദുണ്ണി മൂന്ന്ആഴ്ചയോളം അർദ്ധബോധാവസ്ഥയിൽ ഐ സി യു വിലുംവെന്റിലേറ്ററിലുമായിരുന്നു. തുടർന്ന് റൂമിലേയ്ക്ക് മാറ്റിയെങ്കിലും ശരീരഭാഗങ്ങൾ ചലിപ്പിക്കുവാനും സംസാരിക്കാനും കഴിയാതെ വളരെപ്രയാസപ്പെട്ടിരുന്ന മുഹമ്മദുണ്ണിയ പരിചരിക്കാൻ വാദിയിലെ ഒരുപറ്റംപരിചയക്കാരും നാട്ടുകാരുമായ മനുഷ്യസ്‌നേഹികൾ തയ്യാറായി.

തുടർചികത്സയ്ക്ക് നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾനേരത്തെ നടത്തിയിരുന്നെവെങ്കിലും ആരോഗ്യസ്ഥിതിതൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ വിസമ്മതിക്കുയയായിരുന്നു.ഇപ്പോഴും ഇടയ്ക്കിടെ ഓക്‌സിജൻ കൊടുക്കേണ്ടതായും തലയിൽ നിന്നുംകഫം ഒഴിവാക്കേണ്ടതും ഉണ്ട് . നാളെ പുലർച്ചെ ജിദ്ദയിൽ നിന്നുംകൊച്ചിയിലേയ്ക്ക് പോകുന്ന സൗദി എയർലൈൻസിൽ പ്രത്യക മെഡിക്കൽസജ്ജീകരണങ്ങൾ സംവിധാനിച്ചാണ് മുഹമ്മദുണ്ണിയതുടർചികിത്സയ്ക്കായി കൊണ്ടുപോകുന്നത്.

സൗദി എയർലൈൻസിന്റെസ്ട്രക്ച്ചർ ഫയർ 23500 റിയാൽ ഐ സി എഫ് നേതൃത്വത്തിൽ കെ എം സിസി പ്രവർത്തകരുടെയും ടാക്‌സി തൊഴിലാളികൾഉൾപ്പടെയുള്ളവരുടെയും ശ്രമഫലമായിട്ടാണ് സ്വരൂപിച്ചത് . വാദിദവാസിറിൽനിന്നും പ്രത്യക ആംബുലൻസിൽ അദ്ദേഹത്തെ ജിദ്ദയിൽഎത്തിക്കാൻ ചികിൽസിച്ചിരുന്ന ഡോക്ടർമാരും ഹോസ്പിറ്റൽ അധികൃതരും ഏറെ സഹായിച്ചു വെന്നും കൊച്ചിയിൽ നിന്നുംകോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസ് എസ് വൈഎസ് സംസ്ഥാന കമ്മിറ്റി മഞ്ചേരി സ്വാന്ത്വന കേന്ദ്രവുമായി ബന്ധപെട്ടുഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ഐ സി എഫ് സംഘടനകാര്യ പ്രസിഡന്റ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP