Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വലിയ ചാർട്ടർ വിമാനവുമായി ഏവൻസ് ട്രാവൽ & ടൂർസ്

വലിയ ചാർട്ടർ വിമാനവുമായി ഏവൻസ് ട്രാവൽ & ടൂർസ്

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ദോഹയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് വലിയ ചാർട്ടർ വിമാനവുമായി ഏവൻസ് ട്രാവൽ & ടൂർസ്. അൽ റയീസ് ഗ്രൂപ്പിന് വേണ്ടി ചാർട്ടർ ചെയ്ത വിമാനത്തിൽ 210 യാത്രക്കാരാണ് ഇന്നലെ കൊച്ചിയിലേക്ക് പറന്നത്.

ദോഹയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഏവൻസ് ട്രാവൽസ് മാനേജിങ് ഡയറക്ടർ നാസർ കറുകപാടത്ത് അറിയിച്ചു.

ഇൻഡിഗോയുമായി സഹകരിച്ച് വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെയും സിവിൽ ഏവിയേഷന്റെയും പ്രത്യേക അനുമതിയോടെയാണ് വിമാനം ചാർട്ടർ ചെയ്തത്.

മാനേജിങ് ഡയറക്ടർ നാസർ കറുകപാടത്ത്, സിഇഒ നിൽഷാദ് നാസർ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP