Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 15 ന്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 15 ന്

സ്വന്തം ലേഖകൻ

മനാമ:കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ വിങ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന 72 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോ ഷത്തോടനുബന്ധിച്ച് 15/01/2021 വെള്ളിയാഴ്ച കാലത്ത് 8.00 മണി മുതൽ സൽമാനിയ ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തുന്നു.

രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേ ക്ക് രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്നും KPF പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ശശി അക്കരാൽ:3394 7771,
സവിനേഷ്:3505 9926,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP