Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂഇയർ ദിനത്തിൽ ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തർ രക്തദാന ക്യാമ്പ്

ന്യൂഇയർ ദിനത്തിൽ ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തർ രക്തദാന ക്യാമ്പ്

സ്വന്തം ലേഖകൻ

ബി.ഡി.കെ ഖത്തർ 2021ലെ സ്‌നേഹ വിപ്ലവത്തിന് തിരികൊളുത്തുന്നു.01/01/2021 വെള്ളിയാഴ്ച ന്യൂഇയർ ദിനത്തിൽ ഉച്ചക്ക് 2 മണിമുതൽ 7 മണിവരെ ഏഷ്യൻ ടൗണിൽ പ്ലാസ മാളിനടുത്ത് ബി.ഡി.കെ ഖത്തറും, റേഡിയോ മലയാളം 98.6 എഫ് എം, ഐ.ബി.എൻ അജയൻ പ്രൊജക്റ്റും ചേർന്ന് ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രസ്തുത ക്യാമ്പിലേക്ക് ഖത്തറിലെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരെയും ജീവരക്തം ദാനം ചെയ്തു അശരണരായ സഹജീവികളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 33784621, 77885174

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP