Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.സി.വൈ.എം രൂപതാ പ്രസിഡന്റിനു കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ സ്വീകരണം നൽകി

എം.സി.വൈ.എം രൂപതാ പ്രസിഡന്റിനു കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ സ്വീകരണം നൽകി

ജോയിച്ചൻ പുതുക്കുളം

കാൽഗറി: മലങ്കര കാത്തലിക് നോർത്ത് അമേരിക്കൻ രൂപത (സെന്റ് മേരി, ക്യൂൻ ഓഫ് പീസ് സീറോ മലങ്കര കാത്തലിക് എപ്പാർക്കി), എം.സി.വൈ.എം പ്രസിഡന്റ് ക്രിസ്റ്റഫർ തോമസിനു കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ എം.സി.വൈ.എം യൂണീറ്റ് സ്വീകരണം നൽകി.

കാൽഗറി സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ ചേർന്ന യോഗത്തിൽ ഇടവക വികാരി ഫാ. ജോർജ് മഠത്തിക്കുന്നിൽ അധ്യക്ഷത വഹിച്ചു. യൂണീറ്റ് പ്രസിഡന്റ് ഹർഷ തോമസ്, വൈസ് പ്രസിഡന്റ് രൂപേഷ് മുളയ്ക്കൽ, സെക്രട്ടറി ബിനു തോമസ്, മുൻ പ്രസിഡന്റ് ടിജു ജോസഫ്, ട്രഷറർ എഡിസൺ, സായൂജ് സ്റ്റീഫൻ, ആനിമേറ്റർ ജോസഫ് ജോൺ എന്നിവർ അടുത്ത രണ്ടു വർഷത്തേക്കുള്ള കാര്യപരിപാടികളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP