Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്ബൻ മലയാളി അസോസിയേഷന് നവ സാരഥികൾ; മനോജ് ജോർജ് പ്രസിഡന്റ്

ബ്രിസ്ബൻ മലയാളി അസോസിയേഷന് നവ സാരഥികൾ; മനോജ് ജോർജ് പ്രസിഡന്റ്

ജോളി കരുമത്തി

ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ 2019-2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് മനോജ് ജോർജ്ജും സെക്രട്ടറി പോൾ പുതുപ്പള്ളിലുമായുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.

ഷൈജു തോമസ് ട്രഷറർ, സ്വരാജ് മാണിക്കത്താൻ വൈസ് പ്രസിഡന്റ്, ഷിബു പോൾ ജോയിന്റ് സെക്രട്ടറി, എന്നിവരാണ് മറ്റ് ഭാരവാഹികൾ. രജനി നായർ, ബിജു തോമസ്, ടോമി തേക്കേൽ, എന്നിവർ കമ്മറ്റി അംഗങ്ങളാണ്. ജിസ് ജോസ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP