Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെസി പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന്

കെസി പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന്

കെസി പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഇന്ത്യൻ കൽച്ചറൽ സെന്ററിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തുകയെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.

റെജിസ്‌ട്രേഷൻ വിളിക്കേണ്ട നമ്പർ: 66084003, 30575638, 55764132.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP