Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹറിൻ കേരളീയ സമാജം ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ബഹറിൻ കേരളീയ സമാജം ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

ഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ മുൻ സമാജം അംഗവും നാടക കലാകാരനുമായ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം ജനുവരി രണ്ടാം തീയതി സമാജത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു . ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ , സമാജംഭരണ സമിതി അംഗങ്ങൾ മുൻ ഭരണ സമിതി അംഗങ്ങൾ മറ്റു അംഗങ്ങൾ തുടങ്ങിവർ ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ചു സംസാരിച്ചു .

ദിനേശ് കുറ്റിയിലിന്റെ കുടുംബത്തെ താങ്ങി നിർത്തേണ്ട ചുമതല ഇന്നു ജീവിച്ചിരിക്കുന്ന നമ്മൾ ഒരോരുത്തർക്കുമുണ്ട് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അനുശോചന യോഗത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP