Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വിസ് മാസ്റ്റർ മുഹമ്മദ് ഹനീഷ് ഐഎഎസ് എയർപോർട്ടിൽ സ്വീകരണം; ഇന്ത്യാ ക്വീസ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ക്വിസ് മാസ്റ്റർ മുഹമ്മദ് ഹനീഷ് ഐഎഎസ് എയർപോർട്ടിൽ സ്വീകരണം; ഇന്ത്യാ ക്വീസ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഫോറം ബഹ്‌റിൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യ ക്വിസ് 2019 ന് എത്തിച്ചേർന്ന ക്വിസ് മാസ്റ്റർ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ എയർപോർട്ടിൽ സംഘാടകർ സ്വീകരിച്ചു.

ബി ഐ ഇ സി ഫ് പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി, എക്‌സിക്യൂട്ടീവ് മെമ്പേഴ്സ് ബാബു കുഞ്ഞിരാമൻ, അജിത് കുമാർ, അജി പി ജോയ്, അനൂപ് , മീഡിയ കോർഡിനേറ്റർ സുനിൽ തോമസ് റാന്നി എന്നിവർ പങ്കെടുത്തു.

ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഫോറം ഇന്ത്യ ക്വിസ് 2019 വെള്ളിയാഴ്ച (ഫെബ്രുവരി 1) ബഹറിൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ വൈകിട്ട് 4.30 ന് റിപ്പോർട്ട് ചെയ്യണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വൈകിട്ട് 7.30 ന് ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷാണ്ക്വിസ് മാസ്റ്റർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP