1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Mar / 2024
28
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

കോവിഡ്, കാൻസർ, ഹൃദ്രോഗ മരുന്നുകളുടെ വില കുറയും; അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി കേന്ദ്രസർക്കാർ

September 03, 2021

ന്യൂഡൽഹി: രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസർക്കാർ പരിഷ്‌കരിച്ചു. കോവിഡ്, കാൻസർ, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകൾ അവശ്യ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പൊതുവെ ഉപയോഗിക്കു...

രണ്ട് വർഷമായി മാറാത്ത ക്ഷീണവും തളർച്ചയും; ഡോക്ടറെ സമീപിച്ചത് വയറുവേദനയും ഛർദ്ദിയും കലശലായതോടെ; ഉടൻ തന്നെ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ; ശസ്ത്രക്രിയക്കൊടുവിൽ പെൺകുട്ടിയുടെ വയറിൽ നിന്നും പുറത്തെടുത്തത് രണ്ട് കിലോ മുടി

September 03, 2021

ലഖ്‌നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടുകിലോയിലധികം മുടി. ലഖ്‌നോവിലെ ബൽറാംപുർ ആശുപത്രിയിലാണ് സംഭവം.രണ്ടുവർഷമായി പെൺകുട്ടിക...

മലബാറിയുടെ രസക്കൂട്ടുമായി കോതമംഗലം സഹോദരന്മാർ അലഞ്ഞു തിരിഞ്ഞ് എത്തിയത് കാനഡയിലെ ഡോൺ ഡിമോന്റെയുടെ മടയിൽ; എന്തുണ്ട് കീശയിൽ എന്ന് ചോദിച്ചപ്പോൾ സമ്മാനിച്ചത് കരിമ്പ് വാറ്റുന്ന രസക്കൂട്ട്; മലയാളികളുടെ നാടൻ വാറ്റിനെ 'മന്ദാകിനി'യായി ഹിറ്റാക്കിയ കഥ

September 03, 2021

ന്യൂഡൽഹി: വെള്ളച്ചാട്ടത്തിന് അടിയിൽ സുതാര്യമായ വെള്ളസാരിയും ചുറ്റി നൃത്തമാടുന്ന മന്ദാകിനി. എൺപതുകളിൽ യുവാക്കളെ ഹരം കൊള്ളിച്ച രാജ് കപൂറിന്റെ രാം തേരി ഗംഗൈമൈലിയിലെ പ്രശസ്ത രംഗം. അന്നത്തെയും ഇന്നത്തെയും ...

കോൺഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മിൽ; എകെജി സെന്ററിലെത്തി എ വിജയരാഘവനെ കണ്ട്; ജനാധിപത്യമില്ലാത്ത രീതിയിൽ കോൺഗ്രസ് മാറി; മനസ്സാമാധാനത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നു; സിപിഎം ഏൽപ്പിക്കുന്ന ഏതൊരു ദൗത്യവും ചെയ്യുമെന്ന് പ്രശാന്ത്

September 03, 2021

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. തിരുവനന്തപുരം എകെജി സെന്ററിൽ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ കണ്ടാണ് അദ്ദേഹ...

ന്യൂനപക്ഷങ്ങൾ രാജ്യത്തിന് ഭീഷണിയാണോ; പ്ലസ്ടു തുല്യത പരീക്ഷയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം വിവാദമാകുന്നു; ചോദ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നും പരീക്ഷ വിഭാഗം

September 03, 2021

തിരുവനന്തപുരം: 'ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ െഎക്യത്തിനും അഖണ്ഡതക്കും ഒരു ഭീഷണിയാണോ വിശദീകരിക്കുക'. സാക്ഷരത മിഷന്റെ പ്ലസ്ടു തുല്യത കോഴ്‌സിന് ഹയർസെക്കൻഡറി പരീക്ഷാബോർഡ് തയാറാക്കിയ സോഷ്യോളജി ചോദ്യപേപ്പറിലാണ...

കർണാടകത്തിലേക്ക് പോയ കർഷകരുടെ ദേഹത്ത് ചാപ്പകുത്തി; മനുഷ്യാവകാശ ലംഘനമെന്ന് പരാതി

September 03, 2021

കൽപ്പറ്റ: ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലേക്ക് പോയ കർഷകരുടെ ദേഹത്ത് കർണാടക അധികൃതർ ചാപ്പ കുത്തിയതായി പരാതി. ബാവലി ചെക് പോസ്റ്റിൽ വെച്ച് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ...

ചലച്ചിത്ര നിർമ്മാതാവ് നജീബ് ദുബൈയിൽ നിര്യാതനായി; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്

September 03, 2021

ദുബൈ: മലയാള ചലച്ചിത്ര നിർമ്മാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് ദുബൈയിൽ നിര്യാതനായി. 49 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച ബ...

സ്വതന്ത്ര സംഗീത ആൽബമായ 'ദൂരെ ഏതോ' 12 യുവസംഗീതജ്ഞർ ചേർന്ന് റീലീസ് ചെയ്യുന്നു

September 03, 2021

തിരുവനന്തപുരം: പ്രശസ്ത ഗായകൻ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആൽബമായ 'ദൂരെ ഏതോ' 12 യുവസംഗീതജ്ഞർ ചേർന്ന് സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്യുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ആണ് ഹരീഷ് ശിവരാമകൃഷ്ണൻ, സിതാര ക...

'വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം; എങ്കിലും സിനിമയിലെ പുതുമ പഠിക്കാൻ ആഗ്രഹമുണ്ട്''; സിനിമയിലേക്ക്തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് കനക; വീഡിയോ കാണാം

September 03, 2021

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്നു കനക.ആദ്യ കാലത്ത് നായികവേഷത്തിൽ വരെ എത്തിയ കനക പെട്ടെന്നാണ് സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. വ്യക്തിപരമായ കാരണങ്ങളാണെന്നും അസുഖമാണെന്നുമൊക...

സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് നഗ്‌നദൃശ്യമാക്കി പ്രചരിപ്പിച്ച 20കാരൻ പിടിയിൽ; ചിത്രങ്ങൾ വിറ്റ് സമ്പാദിച്ചത് ലക്ഷങ്ങൾ; സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആകൃഷ്ടരാകുമ്പോൾ സെക്‌സ് ചാറ്റ് നടത്തുന്നത് ജെയ്‌മോന്റെ ഹോബി

September 03, 2021

കോട്ടയം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പണം വാങ്ങി പലർക്കും വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജെയ്‌മോൻ (20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. സ...

മലപ്പുറം തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി: 3 പേർ അറസ്റ്റിൽ

September 03, 2021

മലപ്പൂറം: തിരൂരിൽ 230 കിലോ കഞ്ചാവ് പിടിക്കൂടി.തൃശുരിൽ നിന്ന് കോഴിക്കോട്ടേക്ക് കടക്കുകയായിരുന്ന കഞ്ചാവാണ് പൊലീസ് സംഘം പിടികൂടി.മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ മറ്റത്തൂർ സ്വദേശി വിനീത്, ആളൂർ...

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള 'ക്വിസ് ഇന്ത്യ'യുടെ പോസ്റ്റർ വി മുരളീധരൻ പ്രകാശനം ചെയ്തു

September 03, 2021

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള 'ക്വിസ് ഇന്ത്യ'യുടെ പോസ്റ്റർ, ബഹ്‌റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത...

സദാനന്ദന്റെ തുടർ ചികിത്സക്കുള്ള മലപ്പുറം ജില്ലാ കെഎംസിസി യുടെ ധനസഹായം കൈമാറി

September 03, 2021

മനാമ. ബഹ്റൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കോവിഡ് ബാധിതനായി ഐ സി യു വിൽ ചികിത്സയിലിരിക്കുന്ന സമയത്ത് പക്ഷാഘാതമുണ്ടാകുകയും നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തുണ...

ഉത്തർ പ്രദേശിനെ ഭീതിയിലാഴ്‌ത്തി ഡെങ്കു ഹെമറാജിക് പനി; പത്ത് ദിവസത്തിനിടെ മരിച്ചത് 40 കുട്ടികളടക്കം 50 പേർ; സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രം; ഡെങ്കിയുടെ ഏറ്റവും അപകടരമായ വകഭേദമെന്ന് ലോകാരാഗ്യ സംഘടന മുന്നറിയിപ്പ്

September 03, 2021

ഫിറോസാബാദ്: ഉത്തർപ്രദേശിനെ കടന്നാക്രമിച്ച് ഡെങ്കുപ്പനിയുടെ അപകടകരമായ വകഭേദം.പടിഞ്ഞാറൻ ഉത്തർപ്രദേശിൽ പടരുന്നത് ഡെങ്കു ഹെമറാജിക് പനിയെന്ന് സ്ഥിരീകരിച്ചു. നാൽപ്പത് കുട്ടികൾ ഉൾപ്പടെ 50 പേരാണ് പത്ത് ദിവസത്...

സ്വന്തം മതം പരിഷ്‌ക്കരണ വിധേയമല്ലെന്ന കടുംപിടുത്തം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമ്പോൾ അത് മത തീവ്രവാദമായി; താലിബാന്റെ കൈയിൽ തോക്കു കിട്ടി, മറ്റുള്ളവർ ആധുനിക ഉടയാടകളിലേക്ക് മാറിയെന്ന് മാത്രം; അതിമനോഹരമായ കൊക്കൂണിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ച ചിത്രശലഭം ആകരുത്!

September 03, 2021

ഈയിടെ പാലാ മെത്രാൻ വിശ്വാസികൾക്ക് ഒരു കത്ത് അയച്ചു. ഉള്ളടക്കം - ക്രൈസ്തവ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും സൂക്ഷിച്ചിരിക്കണം. കാരണം, പെൺകുട്ടികളുടെ ഫോൺ നമ്പർ കൈക്കലാക്കാൻ ശത്രുക്കൾ ഗൂഡവഴികളിൽ പ്രയത്...

MNM Recommends