1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
25
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല; കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകൾ കാണാൻ പോകുന്നത്; കല ആസ്വദിക്കാനാണ്; സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ലെന്ന് എംജി ശ്രീകുമാർ; താമര വിരിയൽ ഗൗരവത്തോടെ എടുത്ത് സിപിഎം; ഗായകന് ആ സ്ഥാനം നഷ്ടമാകും

December 29, 2021

തിരുവനന്തപുരം: ഗായകൻ എം.ജി.ശ്രീകുമാറിന് സംഗീത നാടക അക്കാദമി നഷ്ടമാകും. എംജി ശ്രീകുമാറിനെ ചെയർമാനായി നിയമിക്കാനുള്ള ധാരണ വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചർച്ച ചെയ്യുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സെ...

വൻപലിശ വാഗ്ദാനം ചെയ്ത് മോറിസ് കോയിനിലേക്ക് ആളുകളെ ആകർഷിച്ചു; പണം സമാഹരിച്ചത് അഞ്ച് വ്യത്യസ്ത പദ്ധതികളുടെ പേരിൽ; എൽആർ ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ മാത്രം പിരിച്ചത് 1265 കോടി രൂപ; ഇപ്പോൾ അക്കൗണ്ടിൽ ഉള്ളത് 36 കോടി മാത്രവും; പുറത്തുവരുന്നത് മണിചെയിൻ തട്ടിപ്പിന്റെ പുതുവഴികൾ

December 29, 2021

കണ്ണൂർ: കണ്ണൂർ കേന്ദ്രീകരിച്ചു മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നടന്ന മണി ചെയിൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ വെളിപ്പെടുന്നത് വൻ തട്ടിപ്പിന്റെ വിവരങ്ങൾ. മണിചെയിൻ തട്ടിപ്പ് 1265 കോടി ര...

2011ൽ കൊട്ടാരക്കരയിൽ മത്സരിക്കാൻ ആകാത്തത് അനുജന്റെ എതിർപ്പ് മൂലമെന്ന് ചേച്ചി; തെളിയുന്നത് തന്റെ രാഷ്ട്രീയ പിൻഗാമിയായി പിള്ള കണ്ടത് മകനെ തന്നെ എന്ന വസ്തുത; കേരളാ കോൺഗ്രസിലെ പിളർപ്പിനെ സിപിഎം അംഗീകരിക്കില്ല; ഉഷാ മോഹൻദാസ് ലക്ഷ്യമിടുന്നത് യുഡിഎഫിൽ തന്നെ

December 29, 2021

കൊല്ലം: ബാലകൃഷ്ണ പിള്ള രാഷ്ട്രീയ പിൻഗാമിയായി കണ്ടിരുന്നത് കെബി ഗണേശ് കുമാറിനെ തന്നെ. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ പാർട്ടി സ്ഥാനാർത്ഥിയായി തന്റെ പേര് ഐകകണ്ഠ്യേന നിർദ്ദേശിക്കപ്പെട്ടെന്ന...

മെറ്റ ആപ്പിളിൽ നിന്ന് 'ചൂണ്ടിയത്' 100 എഞ്ചിനീയർമാരെ; ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ വൻ തുക ബോണസ് നൽകി ആപ്പിൾ; എഞ്ചിനീയർമാർക്ക് നൽകുന്നത് 50,000 ഡോളർ മുതൽ 180,000 വരെയെന്ന് റിപ്പോർട്ട്

December 29, 2021

കാലിഫോർണിയ: സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ കൊഴിഞ്ഞുപോക്ക് തടയാൻ വൻ തുക ബോണസ് അടക്കം ആനുകൂല്യങ്ങളുമായി ആപ്പിൾ കമ്പനി അധികൃതർ. മെറ്റയിലേക്കും ടെക് ഭീമന്മാരായ മറ്റ് എതിരാളികളിലേക്കും എൻജിന...

'മക്കൾ ഇത് ചെയ്യൂല, കൊല നടത്തിയത് പെൺകുട്ടികളല്ല; ആര് പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല, ആങ്ങളയും മോനും കൂടിയാണ് ഇത് ചെയ്തേക്കണത്; എന്നിട്ട് ഞങ്ങളാണ് ചെയ്തതെന്ന് മക്കളെക്കൊണ്ട് പറയിപ്പിക്കുകയാണ്; അമ്പലവയൽ കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ

December 29, 2021

സുൽത്താൻ ബത്തേരി: അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ. പെൺകുട്ടികൾക്ക് കൊല നടത്താനാകില്ലെന്നും, കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവർ ആരോപിച്ചു.'മക്കൾ ഇത് ചെയ...

വാളയാർകേസിലെ സിബിഐ കുറ്റപത്രം നീതി നിഷേധത്തിന്റെ തുടർച്ച;വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

December 29, 2021

വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ജീവൻ വെടിഞ്ഞ പിഞ്ചുകുട്ടികളോടും ഹതഭാഗ്യയായ അമ്മയോടും പൊലീസും സർക്കാരും കാണിക്കുന്ന നീതിനിഷേധത്തിന്റെ തുടർച്ചയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷ...

പുലർച്ചെ നാലു മണിയോടെ വീട്ടിനുള്ളിൽ ശബ്ദംകേട്ടു; കള്ളനെന്ന് കരുതി കത്തി കൊണ്ട് ആക്രമിച്ചു; പൊലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു; മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം; പേട്ടയെ ഞെട്ടിച്ച കൊലപാതകം ഇങ്ങനെ

December 29, 2021

തിരുവനന്തപുരം: പുലർച്ചെ തന്നെ കേട്ട അരുംകൊലയുടെ ഞെട്ടലിലാണ് പേട്ട നിവാസികൾ. മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊ...

ബീച്ച് ഫോട്ടോഷൂട്ട് പായൽ നിറഞ്ഞ പാറയുടെ മുകളിൽ ഇരുന്നു; തൊട്ടടുത്ത നിമിഷം യുവതിയെ മൂടി വൻ തിരമാല; സുഹൃത്തുക്കളിലേക്ക് ചിരി പടർത്തി രംഗങ്ങൾ

December 29, 2021

പംഗസിനാൻ: ഫിലിപ്പീൻസിലെ പംഗസിനാൻ പ്രവിശ്യയിൽ നിന്നും ചിത്രീകരിച്ച ബീച്ച് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കടൽത്തീരത്ത് പായൽ നിറഞ്ഞ പാറകളിൽ ചാരിയിരുന്ന ഫോട്ടോയ്ക്...

സിൽവർലൈനിൽ പിന്നോട്ടില്ലെന്ന കർശന നിലപാടിൽ കേരളം; കേന്ദ്ര സർക്കാറിന്റെ സംശയങ്ങൾ ദൂരീകരിക്കാൻ മറുപടി നൽകും; വിശദീകരണം നൽകുക റെയിൽവേ മന്ത്രാലയത്തിന്; കേന്ദ്രത്തിന് വിശദീകരണം വേണ്ടത് പദ്ധതിയുടെ ചെലവു കണക്കാക്കിയതിൽ അടക്കം; പദ്ധതിക്കായി കേന്ദ്രസഹായം ഒന്നും ലഭിക്കില്ല

December 29, 2021

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. കേന്ദ്രസർക്കാറിൽ നിന്നും സ...

'പ്രതിമാസം 2,000 ഡോളർ പ്രതിഫലം; ആഡംബര സമ്മാനങ്ങൾ; ബില്ലുകൾ അടയ്ക്കാൻ സഹായം; ക്രെഡിറ്റ് കാർഡ് പോലും നൽകി'; ജോലിയായി ചെയ്യേണ്ടത് 'സൗഹൃദ സന്ദേശം' അയയ്ക്കൽ മാത്രം; അനുഭവം വിവരിച്ച് യുവതി

December 29, 2021

ഇന്ത്യാന: ഒരു സുഹൃത്തിനോട് എന്ന പോലെ ദിനം പ്രതി സന്ദേശം അയയ്ക്കുന്നതിന് ഇന്ത്യാനയിലെ യുവതിക്ക് രു വലിയ കമ്പനിയിലെ സിഎഫ്ഒ മൂന്ന് വർഷമായി നൽകുന്നത് പ്രതിമാസം രണ്ടായിരം ഡോളർ പ്രതിഫലം. ഇന്ത്യാന സ്വദേശിനിയ...

കള്ളൻ എന്ന് പറഞ്ഞ് ആക്രമിച്ചത് മകളുടെ ആൺ സുഹൃത്തിനെ; കള്ളനെന്ന് കുരതി ഒറ്റകുത്തിന് കുത്തിമലർത്തി യുവതിയുടെ അച്ഛൻ; പിന്നാലെ പൊലീസിൽ വന്ന് കീഴടങ്ങി ലാലൻ; കൊല്ലപ്പെട്ടത് പേട്ടയിലെ 19കാരൻ അനീഷ് ജോർജ്; തിരുവനന്തപുരത്തെ ഞെട്ടിച്ച് പുലർച്ച കൊലപാതകം

December 29, 2021

തിരുവനന്തപുരം: മകളുടെ ആൺസുഹൃത്തിനെ അച്ഛൻ കുത്തി കൊന്നു. തിരുവനന്തപുരത്ത് പേട്ടയിലാണ് സംഭവം. രാത്രി മൂന്ന് മണിക്ക് വീട്ടിലെത്തിയ 19കാരനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ലാലൻ പ...

വിസ്മയമായി 'സ്‌കൈ സർഫിങ്'; സ്‌കൈ ഡൈവർ പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് വായുവിൽ കറങ്ങിയത് 160 തവണ; ഗിന്നസ് വേൾഡ് റെക്കോർഡ്; വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു

December 29, 2021

(ഈജിപ്ത്): ഈജിപ്തിലെ ഗിസയിൽ ഭൂമിയിൽ നിന്ന് 13,500 അടി ഉയരത്തിൽ ചിത്രീകരിച്ച 'സ്‌കൈ സർഫിങ്' വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സ്‌കൈ ഡൈവർ തന്റെ പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് ...

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ വിവാദം ചർച്ചയാക്കിയത് എസ് എഫ് ഐക്കാരുടെ സേനയിലേക്കുള്ള നുഴഞ്ഞു കയറ്റ ഗൂഢാലോചന; കോടിയേരി സമ്മതിക്കുന്നത് ആർഎസ്എസ് അനുകൂലികളുടെ പൊലീസ് ഇടപെടൽ; ഇനി കമ്യൂണിസ്റ്റ് പൊലീസുകാർക്ക് സ്‌റ്റേഷൻ ഡ്യൂട്ടി ചെയ്യേണ്ടി വരും; പിണറായിക്ക് കോടിയേരി വക ഉപദേശം

December 29, 2021

പത്തനംതിട്ട: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ എസ് എഫ് ഐക്കാരുടെ ആദ്യ റാങ്കും പിന്നിടുണ്ടായ വാർത്തകളുമെല്ലാം സേനയിലേക്കുള്ള ക്രിമിനലുകളുടെ നുഴഞ്ഞു കയറ്റമാണ് ചർച്ചയായത്. യൂണിവേഴ്‌സിറ്റി കോളേജിൽ പി എസ് സി പ...

ഖുറാൻ പോസ്റ്റിൽ സംയുക്ത ക്രൈസ്തവ സമിതി പ്രവർത്തകന് മർദ്ദനം; അന്വേഷണം കണ്ടെത്തിയത് വിവര ചോർച്ചയുടെ സ്ലീപ്പിങ് സെൽ മോഡൽ! കരിമണ്ണൂരിലെ പൊലീസുകാരൻ പികെ അനസ് എസ് ഡി പി ഐ ഏജന്റോ? ആർ എസ് എസുകാരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് പൊലീസ് ഡാറ്റയിലോ?

December 29, 2021

തൊടുപുഴ: എല്ലാ പൊലീസ് സ്‌റ്റേഷനിലേയും ആർഎസ്എസ്- എസ് ഡി പി ഐ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയത് ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശ പ്രകാരമാണ്. ആലപ്പുഴയിലെ ഇരട്ടകൊലപാതകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അങ്...

എൻ.സി.ബി ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; നടി ജീവനൊടുക്കി; രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

December 29, 2021

മുംബൈ: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് നടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ ഉൾ...

MNM Recommends