1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Mar / 2024
29
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വിംബിൾഡണിൽ ജോക്കോവിച്ച് ഫൈനലിൽ; ജയം ആദ്യസെറ്റ് കൈവിട്ട ശേഷം; ഞായറാഴ്ചത്തെ ഫൈനലിൽ എതിരാളി നിക് കിർഗ്യോസ്; ജോക്കോ ലക്ഷ്യമിടുന്നത് തുടർച്ചയായ നാലാം കിരീടം

July 08, 2022

ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിൽ. ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ പരാജയപ്പെടുത്തിയാണ് ജോക്കോ ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് ജോക്കോ...

അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപത്തെ മേഘ വിസ്‌ഫോടനത്തിൽ മരണം 15 ആയി; നാൽപതോളം പേരെ കാണാതായി; തീർത്ഥാടകരുടെ ടെന്റുകളും കമ്യൂണിറ്റി കിച്ചനുകളും വെള്ളപ്പൊക്കത്തിൽ ഒഴുകി പോയി; യാത്ര നിർത്തി വച്ചു; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

July 08, 2022

കശ്മീർ: ജമ്മു-കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 15 ആയി ഉയർന്നു. 40 ഓളം പേരെ കാണാതായി. യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വച്ചു. വൈകിട്ട് 5.30 ഓടെയായിര...

കെപിസിസി ചിന്തൻ ശിബിരം ജൂലൈ 23നും 24നും കോഴിക്കോട്; എഐസിസി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കൽപ്പ് ചിന്തൻ ശിബിരം സംഘടിപ്പിക്കുമെന്ന് കെപിസിസി

July 08, 2022

തിരുവനന്തപുരം: കെപിസിസി ചിന്തൻ ശിബിരം ജൂലൈ 23നും 24നും കോഴിക്കോട് നടത്തും. എഐസിസി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കൽപ്പ് ചിന്തൻ ശിബിരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ ...

മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായി പൂർത്തിയാക്കണം; ജില്ലാ, ജനറൽ ആശുപത്രികളുടെ യോഗം വിളിച്ച് മന്ത്രി വീണാ ജോർജ്

July 08, 2022

തിരുവനന്തപുരം: ആശുപത്രികളിൽ നടന്നുവരുന്ന മാസ്റ്റർ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഗേറ്റ് മുതൽ ഒപി, അത്യാഹിത ...

പിടി ഉഷയ്ക്ക് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം; സ്വീകരണം നൽകിയത് നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്ന്; കേരളത്തിന് പുറത്തായിരുന്നു സ്‌കൂൾ തുടങ്ങിയതെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നെന്ന് പി ടി ഉഷ

July 08, 2022

കോഴിക്കോട്: നിയുക്ത രാജ്യസഭാ എംപി ഒളിമ്പ്യൻ പിടി ഉഷയ്ക്ക് ജന്മനാടായ പയ്യോളിയിൽ നാട്ടുകാരും ബിജെപി പ്രവർത്തകരും ഉജ്ജ്വല സ്വീകരണം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പയ്യോളി എ...

ബിപി പരിശോധിക്കാൻ എത്തിയ സ്ത്രീക്ക് നേരേ ലൈംഗികാതിക്രമം; പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ 52 കാരനായ ഡോക്ടർ അറസ്റ്റിൽ

July 08, 2022

മലപ്പുറം: ചികിത്സക്കെത്തിയ സ്ത്രീയെ പരിശോധിക്കാനെന്ന പേരിൽ ലൈംഗികാതിക്രമം കാട്ടിയ ഡോക്ടർ അറസ്റ്റിൽ. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ ഡോക്ടർ ഷരീഫ്(52) ആണ് അറസ്റ്റിലായത. ഇയാൾ സ്ത്രീയുടെ ഇരുകൈകളും ബലമായി...

പ്രണയം നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം; പെരിന്തൽമണ്ണയിൽ 22കാരൻ അറസ്റ്റിൽ

July 08, 2022

മലപ്പുറം: പ്രണയത്തിൽ നിന്നും പിന്മാറിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 22കാരൻ അറസ്റ്റിൽ. പ്രണയം നിരസിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ...

തലസ്ഥാനത്തെ ജൂവലറിയിൽ നിന്ന് ഏഴു പവൻ നെക്ലേസ് വിരട്ടി വാങ്ങിയത് 90 ശതമാനം ഡിസ്‌കൗണ്ടിൽ; ജൂവലറിയുടമയെ വിളിച്ചുവരുത്തി ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും; തെളിവുകൾ എതിരായതിനാൽ ക്രിമിനൽ കേസെടുക്കണമെന്ന് ശുപാർശ; ഒക്ടോബറിൽ വിരമിക്കുന്നതിനാൽ നടപടിയെടുക്കരുതെന്ന് കാലുപിടിച്ച് ഡി ജി പി.സുധേഷ് കുമാർ

July 08, 2022

തിരുവനന്തപുരം: ഡി.ജി.പി എന്ന അധികാരത്തിന്റെ ഗർവിൽ തലസ്ഥാനത്തെ പ്രമുഖ ജൂവലറിയിൽ നിന്ന് 95 ശതമാനം ഡിസ്‌കൗണ്ട് ഭീഷണിപ്പെടുത്തി നേടിയെടുത്ത് മകൾക്കായി ഏഴുപവന്റെ നെക്ലേസ് വാങ്ങിയെടുത്ത ജയിൽ മേധാവി സുധേഷ് ക...

കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡർ സുനിലും കൂട്ടാളിയും അറസ്റ്റിൽ

July 08, 2022

ആലപ്പുഴ: നിരവധി മോഷണ കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. കഴിഞ്ഞ ഏഴ് വർഷമായി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് നടന്ന സ്‌പൈഡർ സുനിൽ എന്ന് വിളിക്കുന്ന സുനിലും കൂട്ടാളിയുമാണ് പിടിയിലായത്.ഞക്കനാലിൽ ക...

'ഹെൽമറ്റ് എവിടെ സഖാവേ'; സജി ചെറിയാനെതിരെ പോസ്റ്റിട്ട ഷോൺ ജോർജും കുരുക്കിൽ; ഹെൽമറ്റും സീറ്റ് ബെൽറ്റുമില്ലാതെ 'യാത്ര' സമൂഹമാധ്യമങ്ങളിൽ; സ്വന്തം പോസ്റ്റിലെ കമന്റുകൾക്ക് ഒടുവിൽ വിശദീകരണക്കുറിപ്പും

July 08, 2022

കോട്ടയം: ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിച്ചതിന് സജി ചെറിയാനെതിരെ പോസ്റ്റിട്ട കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി സി ജോർജിന്റെ മകനുമായ ഷോൺ ജോർജിനെ കുരുക്കി സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകൾ നിറയുന്നു. 'ഹെൽമറ്റ് ...

പൊലീസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; മനോജ് എബ്രഹാം പുതിയ വിജിലൻസ് എഡിജിപി; കെ.പത്മകുമാർ പൊലീസ് ആസ്ഥാനത്തെ എഡിജിപി; യോഗേഷ് ഗുപ്ത ബിവറേജസ് കോർപറേഷൻ എംഡി; ഷാജ് കിരൺ വിവാദത്തിൽ പെട്ട എം ആർ അജിത് കുമാറിന് വീണ്ടും സ്ഥലം മാറ്റം

July 08, 2022

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് ആഭ്യന്തര വകുപ്പിന്റെ വൻ അഴിച്ചുപണി. മനോജ് എബ്രഹാമാണ് പുതിയ വിജിലൻസ് എഡിജിപി. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്നു മനോജ് എബ്രഹാം. കെ പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാർട്ടേഴ...

കോൺഗ്രസ് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു; സിപിഎം ഭരണഘടനയെ തള്ളിപ്പറയുന്നതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ

July 08, 2022

കണ്ണൂർ: ഇന്ത്യൻ പതാകയെ കഴിഞ്ഞ വർഷം മാത്രം അംഗീകരിച്ച പാർട്ടി ഭരണഘടനയെ തള്ളിപ്പറയുന്നതിൽ അതിശയിക്കേണ്ടതില്ലെന്ന് കെ സുധാകരൻ എം പി. ഇന്ത്യൻ ഭരണഘടനയുടെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചും ഭരണഘടനയെ അവഹേളിച്ച സജ...

സൈക്കിൾയാത്രികനായ വിദ്യാർത്ഥിയുടെ മരണം: ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

July 08, 2022

കണ്ണൂർ: സൈക്കിൾ യാത്രികനായ വിദ്യാർത്ഥി വാഹനമിടിച്ചു മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം പൊലിസ് തിരിച്ചറിഞ്ഞു. പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പൊലിസ് അപകടത്തിനിടയാക്കിയ...

ദുർഗന്ധം വന്നപ്പോൾ നടത്തിയ തെരച്ചിലിൽ കടയ്ക്കുള്ളിൽ കണ്ടെത്തിയത് മൈക്ക് ഓപ്പറേറ്ററുടെ ജീർണിച്ചു തുടങ്ങിയ മൃതദേഹം; ബിനീഷ് മരിച്ചു കിടന്നത് കുമ്പളാംപൊയ്കയിലെ സൗണ്ട് സിസ്റ്റം സൂക്ഷിക്കുന്ന കടയിൽ

July 08, 2022

പത്തനംതിട്ട: നാടക രചനയും സംവിധാനവും അഭിനയവും ചിത്രമെഴുത്തും ജീവിതത്തിന്റെ ഭാഗമാക്കിയ യുവാവിന്റെ മൃതദേഹം സൗണ്ട് സിസ്റ്റം സൂക്ഷിക്കുന്ന കടമുറിക്കുള്ളിൽ ജീർണിച്ചു തുടങ്ങിയ നിലയിൽ കണ്ടെത്തി. വടശേരിക്കര കു...

സ്‌കൂളിൽനിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ആറാം ക്ലാസ് വിദ്യാർത്ഥി തീവണ്ടിതട്ടി മരിച്ചു; അപകടം, കോയിലാണ്ടി തെരുവത്ത് പീടികയ്ക്ക് സമീപം

July 08, 2022

കൊയിലാണ്ടി: സ്‌കൂൾ വിട്ട് അമ്മയോടൊപ്പം നടന്നു പോകവേ ആറാം ക്ലാസ് വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മാധ്യമം ദിനപത്രത്തിൽ സബ്എഡിറ്ററായ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസിൽ അനൂപ് അനന്തന്റെയും പന്ത...

MNM Recommends