1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ഹാരിസ് ഇനി ഓർമ്മ; മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം

August 10, 2020

മക്ക: കഴിഞ്ഞ ദിവസം മക്കയിലെ ശറായയിൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ച സുന്നി പ്രവർത്തകൻ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നടുവീട്ടിൽ അബ്ദുൽ ഹാരിസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്...

ദുരന്തമുഖത്ത് മാതൃകാപരം ഈ രക്ഷാപ്രവർത്തനം: ആർ എസ് സി

August 10, 2020

മനാമ: ദുരന്തങ്ങളെ നേരിടുന്നതിൽ കരിപ്പൂർ മോഡൽ രക്ഷാപ്രവർത്തനം പ്രതീക്ഷ നൽകുന്നതാണെന്ന് ആർ എസ് സി പറഞ്ഞു. രണ്ടര മണിക്കൂർ കൊണ്ടാണ് പ്രദേശവാസികൾ പ്രാഥമിക രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഒന്നിനു പിറകെ ഒന...

ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളിൽ വൈറലായ അമൃത അമ്മുസ് അഭിനയിച്ച മ്യൂസിക് വീഡിയോ പുറത്ത്

August 10, 2020

കൊച്ചി: ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളിൽ അടുത്തിടെ വൈറലായ അമൃത അമ്മുസ് ഇപ്പോൾ ഒരു മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നു. 'വിണ്ണൈ തേടി പോകിറെൻ' എന്ന ഈ ആൽബം ഒരു ചെറുപ്പക്കാരൻ ...

വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത.... പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം... ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ദേശാഭിമാനി എന്ന സ്ഥാപനം നടപടിയെടുക്കേണ്ടേ? സൈബർ സഖാക്കളുടെ ആക്രമണത്തിൽ നിലപാട് വിശദീകരിച്ച് മനോരമ അവതാരക; നിഷാ പുരുഷോത്തമന്റെ പേരിലെ കുറിപ്പ് വിരൽ ചൂണ്ടുന്നത് പിണറായിയുടെ ഇരട്ട നീതിയിലേക്ക്

August 10, 2020

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളിൽ പരാതി നൽകാനില്ലെന്ന സൂചന നൽകി മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്റേതായുള്ള വിശദീകരണം സോഷ്യൽ മീഡയയിൽ വൈറലാകുന്നു. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ന...

ജോർജ് സാമുവേൽ ഫിലാഡൽഫിയിൽ നിര്യാതനായി

August 10, 2020

ഫിലാദൽഫിയ: മാവേലിക്കര വെട്ടിയാർ പുത്തൻ പീടികയ്ക്കൽ പരേതനായ തിരുമല സി. സാമുവേലിന്റെ മകൻ ജോർജ് സാമുവേൽ ഫിലാദൽഫിയയിൽ നിര്യാതനായി. ഭാര്യ സൂസൻ ജോർജ് പുനലൂർ വെട്ടിതിട്ട കുടുംബാഗമാണ്. മക്കൾ: ഡെയ്‌സി ജോൺ (വെർ...

വിജയമന്ത്രങ്ങൾ ഒരു മാസം പിന്നിടുന്നു

August 10, 2020

ദോഹ: മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങൾ ലേഖന പരമ്പരയുടെ ശബ്ദാവിഷ്‌കാരം ഒരുമാസം പിന്നിടുന്നു. ഒരു പക്ഷേ മുപ്പത് എപ്പിസോഡുകൾ പിന്നിടുന്ന ഇതേസ്വഭാവത്തി...

രാജമല പുനരധിവാസത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ പ്രകൃതി ദുരന്തത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 26 പേർ ഇതുവരെ മരണപ്പെടുകയും 78 പേർ അപകടത്തിൽ ആവുകയും ചെയ്ത സംഭവത്തിൽ പുനരധിവാസ നടപടികൾക്ക് കേന്ദ്ര കേരള സർക്കാരുകൾ അട...

ദുരിതബാധിതർക്ക് അടിയന്തിര സഹായം എത്തിക്കാൻ നിർദ്ദേശം നൽകി: മാണി സി കാപ്പൻ

August 10, 2020

പാലാ: വെള്ളപ്പൊക്ക-മഴക്കെടുതിയിലെ ദുരിതബാധിതർക്കുണ്ടായ നഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന...

കർഷക കസ്റ്റഡി മരണം: രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രതിഷേധ സമരം ഇന്നുമുതൽ സംസ്ഥാന വ്യാപകമാക്കും

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനക്കുളത്ത് കർഷകനായ മത്തായിയുടെ കസ്റ്റഡി മരണത്തിനുത്തരവാദികളായ വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്ര...

കേരളത്തിൽ നിന്നും ബഹ്‌റിനിലേക്ക് ചാർട്ടർ വിമാനങ്ങൾക്ക് അനുമതി; തിരികെ ജോലിയിൽ പ്രവേശിക്കാനാകാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഒടുവിൽ ആശ്വാസം

August 10, 2020

ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മൂന്നോളം വിമാനത്താവളങ്ങളിൽ നിന്ന് ബഹ്‌റിനിലേക്ക...

ദേശാഭിമാനിയിൽ നിന്ന് ആർഎസ് ബാബു ചോദ്യ പരമ്പരകൾ ഉന്നയിക്കുമ്പോഴും ഉമ്മൻ ചാണ്ടിക്ക് അനിഷ്ടം ഉണ്ടായില്ല; കഴിഞ്ഞ നാലേ കാൽ വർഷത്തിനിടയിൽ.. രണ്ടേ രണ്ടു പേർ.. രണ്ടേ രണ്ടു ദിവസം.. അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യം. കാറ്റുപോയില്ലേ! ഊരിപ്പിടിച്ച മൈക്കുകൾക്കും ചോദ്യങ്ങൾക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നു നീങ്ങുന്ന മുഖ്യനെ കാണാൻ കാത്തിരുന്നവർ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാർത്താസമ്മേളെകുറിച്ച് മുൻ പ്രസ് സെക്രട്ടറി പി ടി ചാക്കോ

August 10, 2020

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് ക്ഷോഭിക്കുന്നതാണ് ഇപ്പോഴത്തെ മാധ്യമങ്ങളുടെ ചർച്ച. ഈ വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ സൈബർ ആക്രമണവുമായി രംഗത്തിറങ്ങിയിരിക്കയാണ് സൈബർ സ...

ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിന ആഘോഷങ്ങളും റദ്ദാക്കി ഐവൈസിസി ബഹ്‌റൈൻ

August 10, 2020

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരന്തമുഖത്താണ് അതിന്റെ പശ്ചാത്തലത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവുമായ ഓഗസ്റ്റ് 9ലെ ആഘോഷങ്ങൾ മാറ്റി വെക്കുവാൻ യൂത്ത് കോൺഗ്രസ്സ് സംസ...

ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ അനുശോചനം അറിയിച്ചു

കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ടും രാജമല പ്രകൃതി ക്ഷോഭത്തിൽ പെട്ടും മരിച്ചവരുടെ പെട്ടെന്നുള്ള വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖങ്ങളിൽ പങ്കു ചേരുന്നതായും ഫ്രണ്...

MNM Recommends

Loading...
Loading...