1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

തമിഴ്‌നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടു കൂടിയ അവധി

April 18, 2024

തിരുവനന്തപുരം: കേരളത്തിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെയും കർണാടകയിലേയും വോട്ടർമാർക്ക് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച്...

ബീവറേജ് ഷോപ്പിൽ ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വിറ്റ രണ്ട് പേർ പിടിയിൽ

April 18, 2024

മാനന്തവാടി: ബീവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയ രണ്ടുപേരെ എക്‌സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പിൽ വി.വി. ബേബി (67), പാറക്കൽ വീട്ടിൽ പി.ടി....

പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

April 18, 2024

തിരുവനന്തപുരം: 'ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമ്മിതദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.'- എന്ന തലക്കെട്ടിൽ സിപിഎം സമൂഹമാധ്യമ ഹാൻഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ...

സൈബർ ആക്രമണവും വ്യാജവാർത്ത പ്രചരിപ്പിക്കലും; സംസ്ഥാനത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു

April 18, 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമാ...

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം

April 18, 2024

കൊച്ചി: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നൽകിയത്. പൂരത്തിൽ പങ്കെടുക്ക...

പഞ്ചാബ് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് ബിഎസ്എഫ്

April 18, 2024

അമൃത്സർ: ചൈനീസ് നിർമ്മിത ഡ്രോൺ പഞ്ചാബ് അതിർത്തിയിൽ നിന്നും കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. ചൈനീസ് നിർമ്മിത ഡിജെഐ മാവ...

തൃശൂർ പൂരം: ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ്

April 18, 2024

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്സ്പ്രസിനും (16649/16650) എറണാകുളം - കണ്ണൂർ ഇന്റർ സിറ്റി എക്സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഏപ്രിൽ 19, 20 തീയതികളിലാണ് ...

എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ

April 18, 2024

കൊച്ചി: എറണാകുളം ജില്ലയിൽ വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ഐഎംഎ. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരിക്കുന്നത്. കോവിഡാനന്തര പ്ര...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ

April 18, 2024

തിരുവനന്തപുരം: പീഡനക്കേസിൽ നിന്നും രക്ഷപ്പെടാൻ പാറശാലയിൽ നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടിൽ ശ്രുതീഷ് (...

മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം

April 18, 2024

മൊഹാലി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മുല്ലാൻപൂർ, ഇന്റർനാ...

മസ്‌കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

April 18, 2024

അടൂർ: മസ്‌കറ്റിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേതിൽ സുനിൽകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കഴിഞ്ഞ...

വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി

April 18, 2024

പന്തളം: വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശിയെയും തെരുവുനായ കടിച്ചു. കവിളിനു സാരമായി പരുക്കേറ്റ കുട്ടിക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി. കൈപ്പു...

മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ

April 18, 2024

മലപ്പുറം: കോട്ടുമലയിൽ സഹോദരിമാരായ രണ്ടു യുവതികൾ പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്മല തസ്‌നി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അ...

ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്

April 18, 2024

ന്യൂഡൽഹി: ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്....

യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ

April 18, 2024

തിരുവനന്തപുരം: മറുനാടൻ മലയാളിയും, യങ്് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയും സംയുക്തമായി നടത്തിയ, ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രീ പോൾ സർവേയിൽ വോട്ട് വർധിക്കുന്നത് എൻഡിഎ മുന്നണിക്ക് മാത്രമാണ്. മറുനാടൻ സർവേ...

MNM Recommends