1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Mar / 2024
28
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

കൊറോണ വൈറസിനെ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി നരേന്ദ്ര മോദി; ചൈനീസ് പ്രസിഡന്റിനും ജനതക്കും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഐക്യദാർഢ്യം

February 09, 2020

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സ്ഥിതിഗതികൾ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി നരേന്ദ്ര മോദി. കൊറോണ ബാധ നേരിടാൻ ചൈനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രി...

തട്ടിയെടുക്കുന്ന ആഡംബര വാഹനങ്ങൾ എത്തിച്ചു നൽകിയിരുന്നത് കോയമ്പത്തൂർ സ്‌ഫോടനക്കേസിലെപ്രതിയായ മുഹമ്മദ് റഫീഖിന്; ഒരു വർഷത്തിനിടെ അൽ ഉമ്മയ്ക്കായി തട്ടിയെടുത്തത് 11 വാഹനങ്ങൾ; ബുള്ളറ്റ് മുതൽ ബിഎംഡബ്ല്യു വരെ അടിച്ചു മാറ്റി നേടിയത് കോടികളും; ഇല്യാസും നിഷാദും നടത്തി വന്നത് ഒരേ സമയം തട്ടിപ്പും ഭീകരപ്രവർത്തനവും; കോട്ടയം സ്വദേശിയുടെ വാഹനം മോഷണം പോയെന്ന പരാതിയിൽ കേരള പൊലീസിന്റെ വലയിൽ കുടുങ്ങിയത് ദക്ഷിണേന്ത്യയിലെ ഭീകരപ്രവർത്തനത്തിന്റെ ഊർജ്ജ സ്രോതസ്സുകൾ

February 09, 2020

കോട്ടയം: കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആഡംബര വാഹനങ്ങൾ തട്ടിയെടുത്തു നിരോധിത ഭീകര സംഘടനായ അൽ- ഉമ്മയ്ക്ക് എത്തിച്ച് നൽകിയ രണ്ട് യുവാക്കളാണ് കഴിഞ്ഞ ദിവസം കോട്ടയം പൊലീസിന്റെ പിടിയിലായത്. തൃശൂർ വാടനപ്...

ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും വോട്ടിങ് ശതമാനം വെളിപ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; തികച്ചും ഞെട്ടിക്കുന്ന നടപടിയെന്ന് അരവിന്ദ് കെജ്രിവാൾ

February 09, 2020

ന്യൂഡൽഹി: വോട്ടെടുപ്പിന് ശേഷവും ഡൽഹി രാഷ്ട്രീയത്തിൽ ആശങ്കകൾ അകലുന്നില്ല. വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോളിങ് ശതമാന കണക്കുകൾ വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ ആശങ്ക പ്രകട...

വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ

February 09, 2020

കൊടുങ്ങല്ലൂർ: ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നവവധുവിന്റെ മരണത്തിലെ ദുരൂഹതകൾ ഒഴിയുന്നു. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് റിപ്പോർട്ട്. കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസി...

സഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് വിവിധ ഇടങ്ങളിലായി താമസിച്ച്; പതിനേഴുകാരി രക്ഷപെട്ടത് 24 ദിവസങ്ങൾക്ക് ശേഷം; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

February 09, 2020

മുംബൈ: സഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. പതിനേഴുകാരിയായ പെൺകുട്ടി 24 ദിവസങ്ങൾക്ക് ശേഷമാണ് അമ്മാവന്റെ തടവിൽ നിന്നും മോചിതയായത്. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. സംഭ...

നഗ്നയായി റോഡിലൂടെ നടക്കാനാവില്ലെന്ന് യുവതിയോട് പൊലീസ്; ടവൽ ഉപയോഗിച്ച് ശരീരം മറയ്ക്കാൻ ശ്രമിച്ചതോടെ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നെന്ന നിലവിളിയുമായി; ബിക്കിനി ധാരിയായ യുവതിയുടെ നിലവിളി വൈറലായതോടെ ഖേദപ്രകടനവുമായി പൊലീസ് കമ്മീഷണറും

February 09, 2020

മാലി: ബിക്കിനി ധരിച്ച് റോഡിലൂടെ നടന്ന വിനോദ സഞ്ചാരിയായ യുവതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പൊലീസ് കമ്മീഷണർ. മാലിദ്വീപിലെ മാഫുഷിയിൽ നടന്ന സംഭവത്തിന്റ...

ഇന്ത്യയും കൊറോണ വൈറസിന്റെ പരിധിയിൽ തന്നെ; മാരക വൈറസ് കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യ പതിനേഴാമത് എന്ന് ജർമ്മൻ ഗവേഷകർ

February 09, 2020

ന്യൂഡൽഹി: ഇന്ത്യയും മാരകമായ കൊറോണ വൈറസിന്റെ ആക്രമണ പരിധിയിലെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് കൈമാറ്റം ചെയ്യപ്പെടാൻ കൂടുതൽ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യ പതിനേഴാം സ്ഥാനത്തെന്ന് പഠന റിപ്പോർട്ട്. ജർമനിയി...

'കയ്യിലുള്ള രേഖകൾ സൂക്ഷിച്ചുവെക്കു, എൻപിആർ നടപ്പാക്കുമ്പോൾ വീണ്ടും കാണിക്കേണ്ടിവരും;' ഡൽഹിയിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളുമായി നിൽക്കുന്ന മുസ്ലിം സ്ത്രീകളെ പരിഹസിച്ച് ബിജെപി

February 09, 2020

ന്യൂഡൽഹി: വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ രേഖയുമായി ക്യൂവിൽ നിൽക്കുന്ന മുസ്ലിം സ്ത്രീകള പരിഹസിച്ച് കർണാടക ബിജെപി. ഡൽഹിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം വനിതകളോട് രേഖകൾ സൂക്ഷിച്ചുവെക്കാനാണ് ട്വ...

മെട്രോ വന്നാൽ ഗതാഗതകുരുക്കിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി; രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയാൽ വീർപ്പുമുട്ടി വൈറ്റില ജംഗ്ഷൻ; വീതി കുറഞ്ഞ റോഡിലെ കുഴികൾ താണ്ടിയുള്ള യാത്രയിൽ അപകടങ്ങളും; കൊച്ചിക്കാരുടെ ദുരിതത്തിന് പരിഹാരമായി വൈറ്റില മേൽപ്പാലം പണി അന്തിമഘട്ടത്തിലേക്ക്; 95 ശതമാനം പണി പൂർത്തിയായതോടെ പാലം മാർച്ചിൽ തുറക്കാനാകുമെന്ന് കരാറുകാർ; പാലാരിവട്ടം മോഡലിൽ പണി തരുമോയെന്ന ആശങ്കകൾ സോഷ്യൽ മീഡിയയിൽ മാത്രം!

February 09, 2020

കൊച്ചി: ആശങ്കകൾതുടരുമ്പോഴും വൈറ്റില മേൽപ്പാല നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. തൊണ്ണൂറ്റി അഞ്ച് ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി നിർമ്മാണ പ്രവർത്തനം നടത്തുന്...

ഹിന്ദുക്കളാണ് ഇന്ത്യയുടെ കാതൽ എന്ന് സുരേഷ് ഭയ്യാജി ജോഷി; രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്നവർ ഹൈന്ദവ സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിക്കണം; ഇന്ത്യ നിത്യതയിൽ തന്നെ നിലനിൽക്കുമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി

February 09, 2020

പനാജി: ഇന്ത്യയുടെ കാതൽ എന്നത് ഹിന്ദുക്കളാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഹിന്ദുവിന്റെ ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിക്കണമെന്നും ഗോവയിൽ ...

മാതാ അമൃതാനന്ദമയി കേരള ഗവർണറെ കാണാൻ രാജ്ഭവനിലെത്തി; സന്ദർശന വിവരം പുറത്ത് വിട്ടത് ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ

February 09, 2020

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ച്ച നടത്തി. അനുയായികൾക്കൊപ്പം എത്തിയ മാതാ അമൃതാനന്ദമയിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ ര...

ഡൽഹിയിൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിർജ്ജീവം; തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും; ഡൽഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കാൻഡിനെ അറിയിക്കുമെന്നും പി.സി.ചാക്കോ

February 09, 2020

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് എക്‌സിറ്റ് പോളുകൾ വന്നതോടെ പരാജയം തുറന്നുസമ്മതിച്ച് മട്ടിലാണ് കോൺ്ഗ്രസ് നേതാക്കൾ. ആംആദ്മി പാർട്ടി വീണ്ടും അധികാരത്തിലേറുമെന്നും ബിജെപി സീറ്റ് നില മെച്ചപ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് പലതവണ; കട്ടപ്പന പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത് കുട്ടികളുടെ അമ്മയുടെ പരാതിയെ തുടർന്ന്

February 09, 2020

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. എട്ടും അഞ്ചും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കല്യാണത്തണ്ട് പനച്ചിയിൽ ബിജു(46) അറ...

പ്രോ ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാർക്കിടയിൽ വളർത്താൻ പറ്റുമോ എന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തിൽ പോയത്! സ്വയം സേവകർ എന്നും രാജ്യത്തോടും സംഘത്തോടും ലോയൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് സിപി സുഗതൻ; നിങ്ങളെ ഖലീഫാ ഉമറാക്കിയ മന്ത്രിക്കൊച്ചാപ്പയും നവോത്ഥാന നായകനെന്ന് പാടിപ്പുകഴ്‌ത്തിയ സഖാക്കളും ഇതൊക്കെ കാണുമോ ആവോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; വീണ്ടും മലക്കം മറിഞ്ഞ് സിപി സുഗതൻ; ഇത് ശബരിമലയിൽ യുവതികളെ കയറ്റി വഞ്ചിച്ചതിനുള്ള പാരയോ?

February 09, 2020

കോട്ടയം: പിണറായി വിജയന്റെ നവോത്ഥാന സമിതിയിലെ പഴയ നേതാവിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സൈബർ സഖാക്കൾ. സുഗതന്റെ തങ്ങളെ ചതിച്ചെന്ന തിരിച്ചറിവ് ഒടുവിൽ അവർക്ക് വരികയാണ്. രാഹുൽ ഈശ്വറിനെ വിമർശിക്കാൻ ...

MNM Recommends