Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന അദ്ധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പാഠ്യ-പാഠ്യേതര പ്രവർത്തന മികവ് പരിഗണിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക ദേശീയ അദ്ധ്യാപകദിനത്തിൽ

സംസ്ഥാന അദ്ധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പാഠ്യ-പാഠ്യേതര പ്രവർത്തന മികവ് പരിഗണിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക ദേശീയ അദ്ധ്യാപകദിനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി-സെക്കന്ററി വിഭാഗങ്ങളിൽ പതിനാലും, ഹയർ സെക്കന്ററി വിഭാഗത്തിൽ 9 ഉം, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ആറും, അദ്ധ്യാപകർക്കാണ് 2019 ലെ പുരസ്‌കാരം ലഭിക്കുക.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി കൺവീനറും, പൊതുവിദ്യാഭ്യാസ ഡയറക്ടർ അംഗവുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 10,00 രൂപയും, ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP