Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202220Saturday

ക്ലർക്കായി തുടങ്ങി ഒരു വർഷം കൊണ്ട് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ വരെ എത്തിച്ചു; മന്ത്രി വി.ശിവൻകുട്ടിയുടെ പഴ്‌സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി ഉത്തരവ്; ഖജനാവിനെ ചോർത്തി 'പഴ്സനൽ' സ്റ്റാഫുകളോടുള്ള കരുതൽ തുടർന്നു പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ
August 19, 2022 | 10:39 pm

തിരുവനന്തപുരം: വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്‌സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി. അഡിഷനൽ പിഎ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്.ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡിഷനൽ പിഎയായും തസ്തിക പുനർനിർണയിച്ചു. ഇത് സംബന്ധിച്ച പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.ഈ മാസം 17നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയർത്തി ഉത്തരവിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 2നു വി.ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്ത...

Videos

1 / 10 videos
 1. വിഴിഞ്ഞം സമരം.. മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചര്‍ച്ച I vizhinjam port
  19 Aug 10:54 PM
 2. ഗോവിന്ദച്ചാമിക്കും നാളെ ഇളവും സ്വീകരണവും കിട്ടുമോ! I Bilkis bano gang case
  19 Aug 10:35 PM
 3. ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു I Nirmal shivraj
  19 Aug 10:24 PM
 4. ഫര്‍സീന്‍ മജീദിന്റെ സുരക്ഷയില്‍ ആശങ്കയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ I YC Leader farseen majeed
  19 Aug 9:36 PM
 5. ഇടുക്കിയില്‍ തുടലില്‍ കെട്ടിത്തൂക്കി യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം... I Idukki
  19 Aug 9:14 PM
 6. ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പൊലീസ് പിടിയില്‍ I Vigilance-officer
  19 Aug 9:00 PM
 7. ദേശാഭിമാനി ലേഖകന്‍ പ്രതിയായ വിസ തട്ടിപ്പ് കേസ് പൊലീസ് ഒതുക്കുന്നതായി പരാതി | deshabhimani reporter
  19 Aug 9:00 PM
 8. ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് ആര്‍ കൃഷ്ണരാജ് | swapna suresh
  19 Aug 8:24 PM
 9. പിണറായിയുടെ വാഴ്ത്തുപാട്ട് വീണ്ടും പൊളിയുമ്പോള്‍ | pinarayi vijayan
  19 Aug 8:00 PM
 10. ബിജെപി മുന്നോട്ട് വച്ച ജെ പി നഡ്ഡ മോഡല്‍ കോണ്‍ഗ്രസ് അനുകരിക്കുമോ? | rahul gandhi
  19 Aug 7:43 PM

EXCLUSIVE+

ANALYSIS+

STATE+

HOMAGE+

JUDICIAL+

SPECIAL REPORT+

കേട്ടറിഞ്ഞത് ഞണ്ടു വിഭവങ്ങളുടെ മനംമയക്കുന്ന സ്വാദ്; രുചി തേടിയെത്തിയത് ശ്രീലങ്കൻ ഇതിഹാസ താരങ്ങളുടെ ഹോട്ടലിലും; മമ്മൂട്ടിക്ക് സമ്മാനിച്ചത് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഞണ്ടും; ശ്രീലങ്കൻ ആതിഥ്യമര്യാദകൾ ആസ്വദിച്ച് മെഗാ സ്റ്റാർ; നന്ദി മമ്മൂട്ടി.. ഇനിയും ശ്രീലങ്കയിലേക്ക് വരുവെന്ന് ടുറിസം വകുപ്പ് മന്ത്രി

Friday / August 19 / 2022

കൊളംബോ: ശ്രീലങ്കയുടെ ആതിഥേയ മര്യാദകളിൽ മനംനിറഞ്ഞ് മെഗാ സ്റ്റാർ.സിനിമാ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.ചുരുങ്ങിയ ദിവസത്തെ സന്ദർശനം ആണെങ്കിലും ശ്രീലങ്കയുടെ തനത് രുചി ഉൾപ്പടെ ആസ്വദിച്ചാണ് താരം മടങ്ങുന്നത്. ഇതിനിടയിൽ ശ്രീലങ്കൻ മന്ത്രിമാർ ഉൾപ്പെടുന്ന സംഘം മമ്മൂട്ടിയെ സന്ദർശിക്കുകയും ചെയ്തു.'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. കൊളംബോ, കടുഗണ്ണാവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങിന് ശ്രീലങ്കൻ സർക്കാരിന്റ...

'ഞങ്ങൾ സിപിഎം പ്രവർത്തകരെന്ന്' ആവർത്തിച്ച് പ്രതികൾ; പ്രതികരണം കോടതിയിലെത്തിച്ചപ്പോൾ; എട്ട് പ്രതികളും ബിജെപി അനുഭാവികളെന്ന് പൊലീസും; രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ; ഷാജഹാൻ കൊലപാതകത്തിൽ മലക്കം മറിഞ്ഞ് അന്വേഷണ സംഘം

Friday / August 19 / 2022

പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകം വ്യക്തിവിരോധത്തെ തുടർന്നെന്നുള്ള ആദ്യ വാദത്തിൽ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് കൊലപാതകം വ്യക്തിവിരോ...

ഇരു വൃക്കകളും നഷ്ടമായി കിടപ്പിലായി; അതിജീവിനം സ്വപ്‌നം കണ്ട യുവിന്റെ മുന്നിൽ തെളിഞ്ഞത് കൂൺ കൃഷി ഫേസ്‌ബുക്ക് പേജിലെ പരസ്യം; പക്ഷെ കാത്തിരുന്നതുകൊടും ചതിയും ലക്ഷങ്ങളുടെ നഷ്ടവും; യുവാവ് മരണത്തിന് കീഴടങ്ങിയിട്ടും പണം ലഭിക്കാനായി നെട്ടോട്ടമോടി ഒരു കുടുംബം

Friday / August 19 / 2022

കോഴിക്കോട്: ചതിയുടെ കഥയിൽ പുതിയൊരെണ്ണം കൂടി. കൂൺ കൃഷിയിലൂടെ വൻ ലാഭം ലഭിക്കുമെന്ന കൂൺ കൃഷി ഫേസ്‌ബുക്ക് പേജിലെ കുറിപ്പുകൾ കണ്ടായിരുന്നു പൊന്നാനി പാലപ്പെട്ടി സ്വദേശിയായ തെക്കേപറമ്പിൽ ബിനോയ് ബോസ് കൂൺ കൃഷി...

ആമസോണിലൂടെ ഓർഡർ ചെയ്തത് വാച്ചിന്; ലഭിച്ചത് കാലിപെട്ടി; ഉപഭോക്താവിന് ആമസോൺ 39,592 രൂപ നഷ്ടപരിഹാരം നൽകണം; മലപ്പുറം ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

Friday / August 19 / 2022

മലപ്പുറം: ആമസോണിലൂടെ ഓൺലൈനായി ഓർഡർ ചെയ്ത വാച്ചിനു പകരം ഉപഭോക്താവിന് ലഭിച്ചത് ഒഴിഞ്ഞ പെട്ടി. പരാതിയുമായി വന്ന ഉപഭോക്താവിന് ആമസോൺ 39592 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്...

രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ; ലക്ഷ്യമിടുന്നത് അനുയോജ്യമായ രക്ത,അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തിൽ ബന്ധപ്പെടുത്താൻ;പോർട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ

Friday / August 19 / 2022

ന്യൂഡൽഹി: കോവിൻപോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് അനുയോജ്യമായ രക്ത...

SPECIAL REPORT+

പ്രിയാ വർഗ്ഗീസിനെ ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ; കണ്ണൂർ വിസി തൽകാലം നിയമപോരാട്ടത്തിനില്ല; ഗവർണ്ണർക്കെതിരെ കോടതിയെ സമീപിക്കുന്നതിന് സർക്കാർ പിന്തുണയ്ക്കില്ലെന്ന് സൂചന; കണ്ണൂർ വിസിയുടേത് കടുത്ത ചട്ടലംഘനമെന്ന് ഗവർണ്ണർക്ക് നിയമോപദേശം; കടുത്ത നടപടികൾക്ക് രാജ് ഭവൻ; വിസിയെ പുറത്താക്കാൻ സാധ്യത

Friday / August 19 / 2022

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ സർവകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പ...

ഇനി രക്ഷ ഭഗവാൻ മാത്രം; അഭിപ്രായ സർവ്വേകളിൽ പിന്നിലായതോടെ ലണ്ടനിലെ ക്ഷേത്രത്തിൽ എത്തി ഭഗവാനെ തൊഴുത് ഋഷി സുനാക്; ഋഷിയും അക്ഷിതയും ജന്മാഷ്ടമിയിൽ തൊഴാൻ പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ

Friday / August 19 / 2022

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും മുഴിഞ്ഞ തോർത്തിൽ ഒരുപിടി അവിലുമായി കാണാനെത്തിയ കുചേലനെ ഞൊടിയിടകൊണ്ട് കുബേരനാക്കിയ ഭഗവാന്റെ അനുഗ്രഹം തേടി ജന്മാഷ്ടമി നാളിൽ ഋഷി സുനാകും പത്നിയും ഇന്നലെ ക്ഷേത്രദർശനത്...

തിരുവനന്തപുരം മേഖലയിൽ മാത്രം കുടിശിക 804 കോടി; കൊച്ചിയിലും കേസുകളും കിട്ടാനുള്ള തുകയും അനുദിനം കൂടുന്നു; സെൻട്രൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിൽ നിന്ന് പുറത്തു വരുന്ന കിട്ടാനുള്ള കണക്കുകൾ കോടികളുടേത്; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുടിശിക തീർപ്പാക്കൽ പദ്ധതി പാളിയോ?

Friday / August 19 / 2022

കൊച്ചി: മാർച്ച് 2018 മുതൽ മെയ് 2022 വെര തിരുവനന്തപുരം മേഖലയിൽ സേവന നികുതി ഇനത്തിൽ 804 കോടി രൂപ കുടിശിക ഉണ്ടെന്ന് വിവരാവകാശ രേഖ. ഇതിൽ 414.87 കോടി രൂപ സെൻട്രൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് തിരുവനന്തപുരം ...

TECHNOLOGY+

News+

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തും; 20 വാച്ച്മാൻ തസ്തിക സൃഷ്ടിച്ചതായി മന്ത്രി വീണാ ജോർജ്

Friday / August 19 / 2022

തിരുവനന്തപുരം: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാൻ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയും വാച്ച്മാൻ തസ്തികകൾ സൃഷ്ടിക്കുന്നത്. ഇതുകൂടാതെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാർക്ക്, 4 ഹോസ്പിറ്റർ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് ഇവരെ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന...

ക്ഷേമസ്ഥാപനങ്ങളിലും ഓണക്കിറ്റ് നൽകും; നാലുപേർക്ക് ഒരുകിറ്റ് എന്ന നിരക്കിൽ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

Friday / August 19 / 2022

തിരുവനന്തപുരം: കന്യാസ്ത്രീമഠങ്ങൾക്കും എല്ലാ വിഭാഗത്തിലേയും സന്യാസിമാർ താമസിക്കുന്നിടങ്ങളിലും സർക്കാർ അംഗീകരിച്ച എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ ...

സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി; മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം

Friday / August 19 / 2022

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി. സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെയെങ്...

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് തിരുവനന്തപുരത്ത് അറസ്റ്റിൽ

Friday / August 19 / 2022

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പാങ്ങോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. തെങ്ങുംകോട് സ്വദേശിയായ ഷിനു (20) ആണ് പിടിയിലായത്. പെൺ കുട്ടിയെ യുവാവിന്റെ വീട്ടിലെത്തിച്ച് പീഡിപ്...

അട്ടപ്പാടി പൂതൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Friday / August 19 / 2022

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പൂതൂരിലാണ് കാട്ടാന യുവാവിനെ ചവിട്ടി കൊന്നത്. പൂതുർ സ്വദേശി വിജയൻ എന്ന രാമദാസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാൾക്ക് 44...

AUTOMOBILE+

News+

കളിക്കുന്നതിനിടെ കുഞ്ഞിന്റെ തല അബദ്ധത്തിൽ പാത്രത്തിൽ കുടുങ്ങി; ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിച്ചു

Friday / August 19 / 2022

ചെന്നൈ: കളിക്കുന്നതിനിടെ, 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തല പാത്രത്തിൽ കുടുങ്ങി.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പാത്രം മുറിച്ചുമാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തി.തമിഴ്‌നാട് രാമനാഥപുരം ജില്ലയിൽ പരമകുടി നഗരത്തിലാണ് സംഭവം. അടുക്കളയിൽ കളിക്കുന്നതിനിടെ 18 മാസം മാത്രം പ്രായമുള്ള അജിത്ത് എന്ന കുഞ്ഞിന്റെ തലയാണ് അബദ്ധത്തിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിൽ കുടുങ്ങിയത്. പേടിച്ചുവിറച്ച കുഞ്ഞ് കരയാൻ തുടങ്ങി. കുഞ്ഞിനെ രക്ഷിക്കാൻ വീട്ടുകാർക്ക് കഴിയാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിളിച്ചത...

കെഎസ്ആർടിസി ബസ് കയറിയിറങ്ങി മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി മരിച്ചു

Friday / August 19 / 2022

മൂവാറ്റുപുഴ: കെഎസ്ആർടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി ബിനോയ് ആണ് മരിച്ചത്. തൊടുപുഴയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കാറിനെ ഓവർടേക്ക് ചെയ്യുന...

മകളെ സ്‌കൂൾ ബസിൽ കയറ്റി വിട്ട ശേഷം റോഡ് മുറിച്ച് കടക്കവേ പാഞ്ഞുവന്ന് ടിപ്പർ; കോഴിക്കോട് താമരശേരിയിൽ യുവതിക്ക് ദാരുണാന്ത്യം

Friday / August 19 / 2022

കോഴിക്കോട്: താമരശേരിയിൽ മകളെ സ്‌കൂൾ ബസിൽ കയറ്റിവിടാനെത്തിയ യുവതി ടിപ്പർ കയറി മരിച്ചു. പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിലെ ഫാത്തിമ സാജിത (30) ആണ് മരിച്ചത്. താമരശേരി- കൊയിലാണ്ടി പാതയിൽ ചുങ്കം ഫോറസ്റ്റ് ...

അയപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല; നടയിൽ സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ

Friday / August 19 / 2022

പത്തനംതിട്ട: ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല. ലെയർ ഡിസൈനിലുള്ളതാണ് മാല. പത്തോളം ലെയറുകളാണ് മാലയിലുള്ളത്.തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് മാല നടയിൽ സമർപ്പിച്ചത്. വിദേശത്ത...

മോശം കാലാവസ്ഥ: നിതീഷ് കുമാറിന്റെ ഹെലികോപ്ടർ അടിയന്തിരമായി താഴെയിറക്കി

Friday / August 19 / 2022

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഹെലികോപ്റ്റർ വെള്ളിയാഴ്ച ഗയയിൽ അടിയന്തരമായി ഇറക്കി. ഗയയിലെയും ഔറംഗബാദിലെയും വരൾച്ച ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തുകയാ...

News+

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

Friday / August 19 / 2022

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി. 2023 ഓഗസ്റ്റ് 22 വരെയാണ് കലാവധി നീട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. പേഴ്‌സണൽ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.ആഭ്യന്തര സെക്രട്ടറിയായി ഭല്ലയുടെ സേവനം നീട്ടാനുള്ള ഉത്തരവ് നിയമന കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതി അംഗീകരിച്ചു.അസം-മേഘാലയ കേഡറിലെ 1984 ബാച്ച് ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു അജയ് കുമാർ. 2019 ഓഗസ്റ്റിലാണ് ഇദ്ദേഹത്തെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്....

ഫർസീനെ നാടുകടത്താനുള്ള നീക്കത്തിനു പിന്നിൽ പിണറായിപ്പക; ആദ്യം നാടു കടത്തേണ്ടയാൾ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തു തന്നെയുണ്ടെന്നും അഡ്വ. മാർട്ടിൻ ജോർജ്

Friday / August 19 / 2022

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ തീർത്താലും തീരാത്ത പകയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. പിണറായി വിജ...

തൃശൂർ എളവള്ളി ഗ്രാമ പഞ്ചായത്തിൽ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു; ഗ്രാമവണ്ടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

Friday / August 19 / 2022

തിരുവനന്തപുരം/ തൃശ്ശൂർ: കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വാതന്ത്ര്യം ലഭിച്ച് 7...

ഔദ്യോഗിക യോഗങ്ങളിൽ മന്ത്രി തേജ് പ്രതാപ് യാദവിന് ഒപ്പം 'അളിയനും'; അനധികൃത ഇടപെടലിനെ കുറിച്ചു അന്വേഷിക്കണമെന്ന് ബിജെപി

Friday / August 19 / 2022

പട്‌ന: ഔദ്യോഗിക യോഗങ്ങളിൽ സഹോദരി ഭർത്താവിനെ പങ്കെടുപ്പിച്ച ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ് വിവാദത്തിൽ. വനം പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ തേജ് പ്രതാപ് വിളിച്ചുചേർത്ത രണ്ട് ഔദ്യോഗിക യോഗങ്ങളിലാണ് '...

ഗവർണറെ അധിക്ഷേപിക്കുന്ന സമീപനം സിപിഎം നേതാക്കൾ അവസാനിപ്പിക്കണമെന്ന് വി.മുരളീധരൻ; കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത് -വലത് കുടുംബ പ്രശ്‌നമെന്നും കേന്ദ്രമന്ത്രിയുടെ പരിഹാസം

Friday / August 19 / 2022

 തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ അധിക്ഷേപ വർഷം സിപിഎം നേതാക്കൾ അവസാനിപ്പിക്കണം എന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന് അട്ടിമറി ആരോപിച്ച്...

FOOTBALL+

CINEMA+

പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന ബ്രാൻഡ് ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്ത് ഉണ്ടാക്കിയതല്ല; അത് ജനങ്ങൾ നൽകിയതാണ്: ഉണ്ണിമായ

Friday / August 19 / 2022

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഉണ്ണി മായ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അതേസമയം ഒരു നടി എന്നതിലുപരി താരം ഒരു നിർമ്മാതാവും കൂടിയാണ്. എന്നാൽ ഇപ്പോൾ പോത്തേട്ടൻ ബ്രില്ല്യൻസിനെ കുറിച്ച്ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിമായ തുറന്ന് പറഞ്ഞിരിക്കുകയാണ്. പോത്തേട്ടൻ ബ്രാൻഡ് ഉണ്ടാക്കിയെടുത്തത് എങ്ങനെയായിരുന്നു. ആ ഒരു വാക്കിൽ നിന്ന് എത്രത്തോളം വിജയം ലഭിച്ചു എന്ന അവതരകന്റെ ചോദ്യത്തിന് പ...

മോഹൻലാലാണോ മമ്മൂട്ടിയാണോ നല്ല നടൻ എന്ന് ആരെങ്കിലും ചോദിച്ചാൽ മമ്മൂട്ടിയാണ് എന്നെ ഞാൻ പറയൂ; തുറന്ന് പറഞ്ഞ് മുൻഷി രഞ്ജിത്ത്

Friday / August 19 / 2022

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക്  ഏറെ ചിരപരിചിതമായ മുഖമാണ് മുൻഷി രഞ്ജിത്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോ...

തനിക്ക് ഇന്നും ഉമ്മ തരാൻ സുന്ദരിമാർ തയ്യാറാണ്; തുറന്ന് പറഞ്ഞ് നടൻ അലൻസിർ

Friday / August 19 / 2022

മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. 1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയ...

ടൊവിനോ ഭയങ്കര അച്ചടക്കമുള്ള വ്യക്തിയാണ്; വെറുതെ കോംപ്ലക്‌സ് അടിപ്പിച്ച് കളയും: തുറന്ന് പറഞ്ഞ് മുഹ്സിൻ പരാരി

Friday / August 19 / 2022

മലയാളത്തിലെ യുവ തലമുറ നെഞ്ചിലേറ്റിയ താരമാണ് ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളു...

ചിത്രീകരണത്തിനിടെ അപകടം; തെന്നിന്ത്യൻ നടന്‍ നാസറിന് പരിക്ക്

Friday / August 19 / 2022

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നാസർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി നൽകിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ ചിത്രീകരണത്തിനിടെയുണ്...

News+

മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ച് സെമിനാർ; കണ്ണൂരിൽ രണ്ട് ലീഗ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

Friday / August 19 / 2022

കണ്ണൂർ: മന്ത്രി മുഹമ്മദ് റിയാസിനെയും സിപിഎം ജില്ലാസെക്രട്ടറി എം.വി ജയരാജനെയും ക്ഷണിച്ചു സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെമിനാർ നടത്തിയ രണ്ടു ജില്ലാ ലീഗ് നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് ജില്ലാനേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചു. സാംസ്്കാരിക വേദി രൂപീകരിച്ചാണ് ഇവർ സി.പി. എം നേതാക്കളെ ക്ഷണിച്ചു ഓഗസ്റ്റ് ആദ്യവാരം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സെമിനാർ നടത്തിയത്. നേതാക്കൾ ക്ഷണിച്ചതനുസരിച്ചു നിരവധി പാർട്ടിപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നുവെങ്കിലും ജില്ലാനേതൃത്വത്തെ സെമിനാറിന്റെ ക...

അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു; ബംഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 18 മത്സ്യത്തൊഴിലാളികളെ കാണാതായി

Friday / August 19 / 2022

കൊൽക്കത്ത: ബംഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ട്രോളർ മുങ്ങി 18 മത്സ്യത്തൊഴിലാളികളെ കാണാതായി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. സൗത്ത് 24 പർഗാനാസിലെ കക്ദ്വീപ് മേഖലയിലാണ് സംഭവം നടന്നതെന്നും തീരസംരക്ഷണ സേനയും പ...

കണ്ണപുരത്ത് അപകടശേഷം കാർ കത്തിയ സംഭവത്തിൽ ദുരൂഹത; പൊള്ളലേറ്റ ഒരാളുടെ വസ്ത്രത്തിൽ നിന്നും എം ഡി എം എ കണ്ടെടുത്തു; അന്വേഷണവുമായി പരിയാരം പൊലീസ്

Friday / August 19 / 2022

കണ്ണൂർ: കണ്ണപുരത്ത് അപകട ശേഷം കാർ കത്തിയ സംഭവത്തിൽ ദുരൂഹത. പരിക്കേറ്റവരിൽ നിന്ന് എം ഡി എം എ കണ്ടെടുത്തു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ജില്ലയിലെ പാപ്പിനിശ്ശേരിക്ക് അടുത്ത് കണ്ണപുരത്ത് കാറും ബൈക്കും കൂട്...

മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസ്: പതിനഞ്ച് പേർ ഉൾപ്പെട്ട പ്രതിപ്പട്ടികയിൽ രണ്ട് മലയാളികൾ

Friday / August 19 / 2022

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിൽ രണ്ട് മലയാളികൾ പ്രതികൾ. കേസിൽ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മുംബൈയിൽ താമസിക്കുന്ന വിജയ് നായർ അഞ്ചാം പ്രതിയും തെലങ്കാനയിൽ ...

ബലാത്സംഗശ്രമം ചെറുത്തു; ബാസ്‌കറ്റ് ബോൾ താരത്തെ സ്റ്റേഡിയത്തിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം

Friday / August 19 / 2022

ചണ്ഡിഗഡ്: പഞ്ചാബിൽ ബലാത്സംഗശ്രമം ചെറുത്ത ബാസ്‌കറ്റ് ബോൾ താരത്തെ സ്റ്റേഡിയത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. മോഗ ജില്ലയിലെ ഗോധേവാല സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 17നായിരുന്നു സംഭവം. ഗുരുത...

News+

രാജധാനി, ശതാബ്ദി, ദുരന്തോ എകസ്പ്രസുകൾ ഓർമ്മയാകും; പകരം വന്ദേഭാരത് എക്സ്‌പ്രസുകൾ എത്തും; പ്രാഥമിക നടപടികൾ തുടങ്ങി ഇന്ത്യൻ റെയിൽവേ

Friday / August 19 / 2022

ന്യൂഡൽഹി: രാജ്യത്ത് ഘട്ടം ഘട്ടമായി രാജധാനി, ശതാബ്ദി, ദുരന്തോ എക്സ്‌പ്രസുകൾ പിൻവലിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഈ ട്രെയിനുകൾക്ക് പകരം വന്ദേഭാരത് എക്സ്‌പ്രസുകൾ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. മണിക്കൂറിൽ 160 കിലോ മീറ്റർ മുതൽ 240 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുന്നതാണ് വന്ദേഭാരത് എക്സ്‌പ്രസുകൾ. ഐ.സി.എഫ്, എൽ.എച്ച്.ബി കോച്ചുകൾ കാലഹരണപ്പെട്ടു. ഇതിന് പകരം ഏറ്റവും ആധുനിക സാ??ങ്കേതികവിദ്യ ഉപയോഗിക്കുന്ന വന്ദേഭാരത് എകസ്പ്രസെത്തും. 260 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിന...

അനധികൃത റിക്രൂട്ട്‌മെന്റുകളിലും വീസ തട്ടിപ്പുകളിലും നിയമ നടപടി; 'ഓപ്പറേഷൻ ശുഭയാത്ര'യുമായി സംസ്ഥാന സർക്കാർ

Friday / August 19 / 2022

തിരുവനന്തപുരം: അനധികൃത റിക്രൂട്ട്‌മെന്റുകളും വീസ തട്ടിപ്പുകളും സംബന്ധിച്ച പരാതികളിൽ നിയമനടപടിക്കുമുള്ള വിപുലമായ സംവിധാനം ഒരുക്കാൻ സംസ്ഥാന സർക്കാർ. സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ ...

തലയോലപ്പറമ്പിൽ നാട്ടുകാരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ; നായയുടെ കടിയേറ്റത് പത്തോളം പേർക്ക്; പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി

Friday / August 19 / 2022

തലയോലപ്പറമ്പ്: പത്ത് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ലാബിൽ നടന്ന പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. തലയോലപ്പറന്പ് ഉമ്മാംകുന്ന്, കോലത്താർ, സെന്റ് ജോർജ് പ...

തീവ്രവാദ സംഘടനകൾക്ക് പണം എത്തിച്ച് നൽകുന്ന ഹവാല ഇടപാടുകാരൻ അറസ്റ്റിൽ; അൽ ബദർ എന്ന ഭീകര സംഘടയുടെ സാമ്പത്തിക ഏജന്റെന്ന് പൊലീസ്

Friday / August 19 / 2022

ശ്രീനഗർ: തീവ്രവാദ സംഘടനകൾക്ക് പണം എത്തിച്ചു നൽകുന്ന ഹവാല ഇടപാടുകാരൻ ജമ്മു കശ്മീരിൽ അറസ്റ്റിൽ. അൽ ബദർ എന്ന ഭീകര സംഘടയുടെ സാമ്പത്തിക ഏജന്റായ മുഹമ്മദ് യാസീൻ എന്ന ഭീകരനെയാണ് ജമ്മുകശ്മീർ പൊലീസ് പിടികൂടിയത്...

കർണാടകയിലെ സ്‌കൂളുകളിൽ ഇനി രാവിലെയും ദേശീയ ഗാനം; കൂട്ടപ്രാർത്ഥന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ

Friday / August 19 / 2022

ബംഗളൂരു: കർണാടകയിലെ സ്‌കൂളുകളിൽ ഇനി മുതൽ കുട്ടികൾ രാവിലെ ദേശീയഗാനം ആലപിക്കൽ നിർബന്ധം. കൂട്ടപ്രാർത്ഥന ചടങ്ങിൽ ദേശീയഗാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾക്കു...

News+

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന പേരിൽ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ടു; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

Friday / August 19 / 2022

ന്യൂഡൽഹി: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ പേരിൽ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. സാമാന്യയുക്തിക്കു മനസ്സിലാവാത്തതാണ് ഹൈക്കോടതി വിധിയെന്ന വിമർശനത്തോടെയാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.ഹൃദയഭേദകമായ വിവരങ്ങളാണ് ഈ കേസിലുള്ളതെന്ന ബെഞ്ച് വിലയിരുത്തി. ഇങ്ങനെയൊരു കേസിൽ പ്രതിയെ വെറുതെവിട്ട ഹൈക്കോടതി നടപടി വഴിപിഴച്ച നീതിനടത്തിപ്പായി മാത്രമേ കാണാനാവൂ. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്...

സൽമാൻ ഖുർഷിദിന്റെ വീട് തീവച്ച കേസ്;പ്രതികളെ വെറുതെവിട്ടു; അക്രമമുണ്ടായത് ഖുർഷിദിന്റെ പുസ്തകം വിവാദമായതിന് പിന്നാലെ

Friday / August 19 / 2022

ഡെറാഡൂൺ: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീട് തീവെച്ച് നശിപ്പിച്ച കേസിലെ പ്രധാന പ്രതികളെ ഉത്തരാഖണ്ഡ് ഹൈക്കോടതി വെറുതെ വിട്ടു. 2021 നവംബറിൽ ഉണ്ടായ സംഭവത്തിൽ കുന്ദൻ ചിൽവാൽ, രാഗേഷ് കപിൽ എന്നിവ...

നോക്കിനിൽക്കെ നാല് നില കെട്ടിടം നിലംപതിച്ചു; ആളപായം ഇല്ല; ദൃശ്യങ്ങൾ പ്രചരിക്കുന്നു

Friday / August 19 / 2022

മുംബൈ: മുംബൈയിലെ ബോറിവലിയിൽ നാലുനില കെട്ടിടം തകർന്നുവീണു. ഇന്ന് ഉച്ചയോടെയാണ് അപകടം. ആളൊഴിഞ്ഞതും പഴകിപൊളിഞ്ഞതുമായ കെട്ടിടമാണ് നിലംപതിച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ബൃഹന്മുംബൈ മുനിസിപ്...

സ്വപ്നയുടെ ഹർജി തള്ളിയ കോടതി വിധി തന്നെ വേട്ടയാടിയവർക്കുള്ള മറുപടി; വിധി പ്രതിപക്ഷ നേതാവിന് സമർപ്പിക്കുന്നുവെന്ന് കെ ടി ജലീൽ

Friday / August 19 / 2022

മലപ്പുറം: തന്നെ വേട്ടയാടുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് സ്വപ്ന സുരേഷിന്റെ ഹർജി തള്ളിയ ഹൈക്കോടതി വിധിയെന്ന് കെ ടി ജലീൽ എംഎൽഎ. പ്രതിപക്ഷ നേതാവിന് വിധി സമർപ്പിക്കുന്നതായും കെ.ടി.ജലീൽ ഫേസ്‌...

ഫീസ് നൽകാത്തതിന് അദ്ധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അദ്ധ്യാപകൻ അറസ്റ്റിൽ

Friday / August 19 / 2022

ലഖ്നൗ: ഉത്തർപ്രദേശിലും അദ്ധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബാറയ്ചിൽ പതിമൂന്ന് വയസുകാരനെ ഫീസ് നൽകാത്തതിന്റെ പേരിൽ അദ്ധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ച...

News+

വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Friday / August 19 / 2022

വയനാട്: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അത്തിമൂല പൊഴുതന കോളനിയിലെ മണിയുടെ ഭാര്യ സംഗീത(31)യാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകയായ ഉഷയെ അറിയിച്ചു. ഉഷ ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേ......

നവകേരളം റിസോഴ്സ് പേഴ്സൺ പരിശീലനത്തിന് തുടക്കമായി

Friday / August 19 / 2022

നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിലെ റിസോഴ്‌സ് പേഴ്സൺമാർക്കായി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ തീവ്ര പരിശീലന പരിപാടി തിരുവനന്തപുരത്ത് ആരംഭിച്ചു. കേരള വികസനത്തിലെ പുതുതലമുറ പ്രശ്നങ്ങളെ അഭിസംബോധനം ചെയ്യുക...

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി : അതിജീവിതയ്‌ക്കെതിരായ കോടതി പരാമർശം സാമൂഹ്യ വിരുദ്ധം - അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന

 തൃപ്പൂണിത്തുറ : ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ട് അതിജീവിതയ്‌ക്കെതിരായി കോടതി നടത്തിയ പരാമർശം അങ്ങേയറ്റം സാമൂഹ്യ വിരുദ്ധമാണ്. സിവിക് ചന്ദ്രനെതിരെയുള്ള ബലാത്സംഗക്കേസിൽ കുറ്...

INVESTIGATION+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP