Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

ഫോൺ കിട്ടിയേ തീരുവെന്ന് പ്രോസിക്യൂഷൻ; തരില്ലെന്ന് ദിലീപും; കോടതിയിൽ എത്തിയില്ലെങ്കിലും ഇന്ന് വാദിച്ചുജയിക്കാൻ ബി. രാമൻപിള്ള കൂട്ടുപിടിച്ചത് ദിലീപിന്റെ മുൻഭാര്യയെ; ഫോണിൽ ഉള്ളത് മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും ഉള്ള സംഭാഷണങ്ങൾ; അന്വേഷണ സംഘം ദുരുപയോഗം ചെയ്താൽ സ്വകാര്യതയെ ബാധിക്കുമെന്നും വാദം; ഇനി നിർണായകം ഹൈക്കോടതിയുടെ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ
January 28, 2022 | 04:10 pm

കൊച്ചി: നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമായി ഉന്നയിച്ചത് സ്വകാര്യത സംരക്ഷിക്കണമെന്ന വാദം. ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. തന്റെ സ്വകാര്യ സംഭാഷണങ്ങൾ ഫോണിലുണ്ട്, മുൻ ഭാര്യയോട് ഉൾപ്പെടെ സംസാരിച്ചതിന്റെ വിവരങ്ങൾ ഫോണിൽ ഉണ്ടെന്നും ദിലീപ് പറയുന്നു. സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട് കേസുമായി ബന്ധപ്പെട്ട് തന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറാനാകില്ല എന്നാണ് ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. തന്റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസം...

Videos

1 / 10 videos
 1. നേസല്‍ സ്‌പ്രേ ഉടന്‍ എത്തും I Covid Nasal Spray
  28 Jan 4:39 PM
 2. ബാലചന്ദ്രകുമാര്‍ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ l Balachandra Kumar
  28 Jan 3:58 PM
 3. ഫോണില്‍ മുന്‍ഭാര്യയുമായുള്ള സംഭാഷണം ഉണ്ടെന്ന് ദിലീപ് I kerala high court
  28 Jan 3:56 PM
 4. രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി സിപിഎം l s rajendran cpm
  28 Jan 3:09 PM
 5. പിണറായിയെ കടന്നാക്രമിച്ച് സതീശന്‍ I VD Satheesan
  28 Jan 2:50 PM
 6. ഫോണുകള്‍ കൈമാറണമെന്ന് ദിലീപിനോട് ഹൈക്കോടതി I kerala high court
  28 Jan 2:46 PM
 7. അനസിന്റേത് ക്രിമിനല്‍ ഗൂഢാലോചന I Anaz
  28 Jan 2:11 PM
 8. കാനഡ അതിര്‍ത്തിയില്‍ മരിച്ചത് ഗുജറാത്ത് സ്വദേശികള്‍ l indian family Canada-US Border
  28 Jan 2:10 PM
 9. മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു l Journalist e somanath
  28 Jan 1:56 PM
 10. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടി പോയ പെണ്‍കുട്ടികളെ കണ്ടെത്തി I Police
  28 Jan 1:52 PM

JUDICIAL+

HOMAGE+

SPECIAL REPORT+

സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറി റോഡ് നിർമ്മിച്ചെന്ന് ആരോപണം; തർക്കം കയ്യാങ്കളിയായി; വസ്തു ഉടമയുടെ ജീവനക്കാരനെ കൗൺസിലറുടെ ഭർത്താവ് മർദ്ദിച്ചെന്ന് പരാതി

Friday / January 28 / 2022

തിരുവനന്തപുരം: കോർപ്പറേഷൻ പുതിയതായി നിർമ്മിക്കുന്ന റോഡിന്റെ വശത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം കൂടി കയ്യേറി ടാർ ചെയ്തെന്ന് പരാതി. മണ്ണന്തല സൂരി സുബ്രഹ്മണ്യനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. റോഡ് നിർമ്മാണത്തിനെതിരെ കോടതിയെ സമീപിച്ച് ഇൻജക്ഷൻ ഓർഡർ വാങ്ങിയപ്പോൾ വാർഡ് കൗൺസിലറുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ രാജേന്ദ്രബാബുവും ആ റോഡിന് സമീപം റിയൽ എസ്റ്റേറ്റ് പ്ലോട്ട് നിർമ്മിക്കുന്നയാളും ചേർന്ന് വീട്ടിലെത്തി വഴക്കുണ്ടാക്കിയെന്നും സൂരി സുബ്രഹ്മണ്യൻ പറയുന്നു. ഈ സമയം സൂരി സുബ്രഹ്മണ്യൻ വീട്ടിലില്ലാത...

'ഇപ്പോൾ ഭഗവാനാണ് എന്റെ ബ്രായുടെ അളവെടുക്കുന്നത്' എന്ന പരാമർശം; ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ കേസ്; നടപടി, മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ; അറസ്റ്റ് ഉടനെന്ന് ഭോപ്പാൽ പൊലീസ്

Friday / January 28 / 2022

ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ കേസെടുത്ത് ഭോപ്പാൽ പൊലീസ്. ഭോപ്പാലിലെ ഷിംല ഹിൽസ് പൊലീസാണ് കേസ് രേഖപ്പെടുത്തിയത്. ഐപിസി 295(എ) വകുപ്പ് പ്രകാരമാണ് കേസ...

ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം; പൊലീസ് എത്തിയപ്പോൾ കണ്ടത് യുവതീയുവാക്കളുടെ രഹസ്യസംഗമം; പരസ്പര സമ്മതത്തോടെ ഉള്ള ബന്ധങ്ങൾക്ക് തങ്ങൾ തടസ്സമല്ലെന്ന് തൃക്കരിപ്പൂർ പൊലീസും

Friday / January 28 / 2022

തൃക്കരിപ്പൂർ: ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരമറിഞ്ഞെത്തിയ പൊലീസ് കണ്ടത് യുവതീ യുവാക്കളുടെ രഹസ്യ സംഗമം. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ തൃക്കരിപ്പൂർ വടക്കേ കൊവ്വ...

ലേഖനത്തിൽ പല്ലും നഖവുമുള്ള കാവൽ നായയെന്ന് വിശേഷിപ്പിച്ചു; തനിക്കെതിരെ കേസു വന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രമം ലോകായുക്തയുടെ പല്ലുപറിക്കാൻ; പിണറായിക്ക് അധികാരം കിട്ടിയപ്പോൾ എന്തും ചെയ്യാമെന്ന ധാർഷ്ട്യം; ഭേദഗതിയിൽ ആദ്യം സിപിഐക്ക് മറുപടി കൊടുക്കൂ; പിണറായിക്കെതിരെ സതീശൻ

Friday / January 28 / 2022

തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താനാണെന്ന് ഇപ്പോഴത്തെ ശ്രമമെന്ന് സതീശൻ കുറ്റപ്പെടു...

ലോകായുക്ത ദേദഗതിയിൽ സർക്കാറുമായി ഉടക്കാൻ സിപിഐ; 22 വർഷമായി നിലനിന്നിരുന്ന നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ മുന്നണിയിൽ കൂടിയാലോചന നടത്തിയില്ലെന്ന് പ്രകാശ് ബാബു; ഭേദഗതിക്കുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം എന്നും ആവശ്യം

Friday / January 28 / 2022

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയ വിഷയത്തിൽ സിപിഐ സിപിഎമ്മുമായ ഉടക്കിന്. മുന്നണിക്കുള്ളിൽ വിഷയം ചർച്ച ചെയ്യാത്തതു കൊണ്ടാണ് വിഷയത്തിൽ എതിർപ്പുമായി സിപിഐ രംഗത്തുവന്...

FOREIGN AFFAIRS+

INVESTIGATION+

'നവംബർ മുതൽ നിരന്തരം വേട്ടയാടപ്പെട്ടു; തട്ടിക്കൊണ്ടു പോയത് തന്റെ കൺമുന്നിൽ നിന്നും; കൂട്ടബലാത്സംഗത്തിനിരയാക്കി; അയൽവാസികളും രക്ഷക്കെത്തിയില്ല'; വെളിപ്പെടുത്തലുമായി ഡൽഹിയിൽ ആക്രമണത്തിന് ഇരയായ യുവതിയുടെ സഹോദരി

Friday / January 28 / 2022

ന്യൂഡൽഹി: അയൽവാസിയായ യുവാവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഡൽഹിയിൽ യുവതി കൂട്ടബലാത്സംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി. യുവതിയെ കഴിഞ്ഞ വർഷം നവംബർ മുതൽ തന്നെ അയൽവാസികളായ കുറ്റവാളികൾ തുടർച്ചയായി വേട്ടയാടിയിരുന്നതായാണ് ഇളയ സഹോദരിയുടെ വെളിപ്പെടുത്തൽ. അയൽവാസിയായ യുവാവിന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് അയാൾ ആത്മഹത്യ ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നതെന്നും ഇരയുടെ സഹോദരി പറയുന്നു.ആത്മഹത്യക്ക് യുവതിയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ യുവാവിന്റെ കു...

ദിലീപ് പ്രതിയായ ഗൂഢാലോചനാ കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് വീണ്ടും വിവരങ്ങൾ തേടുന്നു; ബാലചന്ദ്രകുമാർ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ

Friday / January 28 / 2022

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. എറണാകുളം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ബാലചന്ദ്രകുമാർ എത...

നാല് കുട്ടികളെ എടകരയിൽ നിന്നും കണ്ടെത്തിയതോടെ വെള്ളിമാടുകുന്നിലെ എല്ലാ പെൺകുട്ടികളും വലയിൽ; ചർച്ചയാകുന്നത് ചിൽഡ്രൻസ് ഹോമിലെ പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിലും പരാധീനതകളും; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷപ്പെടാൻ പുറത്തു നിന്നും സഹായവും കിട്ടി; വെള്ളിമാടുകുന്നിലെ ഒളിച്ചോട്ടം പൊളിയുമ്പോൾ

Friday / January 28 / 2022

കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളേയും കണ്ടെത്തി. നാലു പേരെ മലപ്പുറത്തു നിന്ന് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് തീവണ്ടിയിൽ പാല...

ആർ എസ് എസുകാരുടെ വിവരങ്ങൾ മാത്രമല്ല നിർണ്ണായക രഹസ്യങ്ങൾ പലതും ചോർത്തി; വാട്‌സാപ്പ് വഴിയുള്ള ചാരപ്രവർത്തനം തെളിഞ്ഞെന്ന് അന്വേഷണ റിപ്പോർട്ട്; പൊലീസിൽ 'പച്ചവെളിച്ചം' അനുവദിക്കില്ല; കരിമണ്ണൂർ സ്റ്റേഷനിലെ സിപിഒയെ പിരിച്ചു വിടും; അനസിന്റേത് ക്രിമിനൽ ഗൂഢാലോചനയെന്ന് കണ്ടെത്തൽ

Friday / January 28 / 2022

ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയെന്ന ആരോപണം നേരിട്ട പൊലീസുകാരനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടും. വിവിരം ചോർത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകൾ കിട്ടിയ സാഹചര്യത്...

കാവ്യാ മാധവനേയും സഹോദരിയേയും ചോദ്യം ചെയ്യും മുമ്പ് ദിലീപിനെ റിമാൻഡ് ചെയ്യണമെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് നടിയെ സമ്മർദ്ദത്തിൽ നിർത്തി ചോദ്യം ചെയ്യാൻ; ദിലീപിനെ കസ്റ്റഡിയിൽ എടുക്കാൻ അതിവേഗ നീക്കം; ഹൈക്കോടതി നിലപാട് നിർണ്ണായകം

Friday / January 28 / 2022

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അപ്രതീക്ഷിത നീക്കവുമായി പ്രോസിക്യൂഷൻ. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രോസിക്...

INVESTIGATION+

ആപ്പു വഴി വായ്പ എടുത്തത് 8000 രൂപ; ഭീഷണിക്ക് പുറമേ മോർഫ് ചെയ്ത ചിത്രം കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചു കൊടുത്ത് ഓൺലൈൻ സ്ഥാപനം; നാണക്കേടുകാരണം ജീവനൊടുക്കി അനുഗ്രഹ്; പൂനയിലെ പെട്രോൾ പമ്പ് ജീവനക്കാരന്റെ മരണത്തിൽ ഞെട്ടി ആണ്ടല്ലൂർ ഗ്രാമം

Friday / January 28 / 2022

കണ്ണൂർ: പൂണെയിൽ ഓൺലൈൻ തട്ടിപ്പിനിരയായി ജീവനൊടുക്കിയ പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അണ്ടലൂർ സ്വദേശിയായ അനിതാലയത്തിൽ അനുഗ്രഹാ(22)ണ് മരിച്ചത്. വായ്പയെടുത്ത യുവാവിന്റെ പണം തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവാവിന്റെ ചിത്രം മോർഫ് ചെയ്തു സുഹൃത്തുക്കൾക്ക് സ്ഥാപനം അയച്ചുകൊടുത്തുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പരാതി. ഇതിൽ മനംനൊന്താണ് അനുഗ്രഹ് വ്യാഴാഴ്‌ച്ച രാവിലെ ഏഴു മണിക്ക് താമസസ്ഥലത്ത് ജീവനൊടുക്കിയത്...

ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും കടംവാങ്ങിയത് 500 രൂപ; കണ്ടക്ടറിൽ നിന്നും 2000ഉം; രണ്ടു പേർക്കും ഗൂഗിൾ പേയിലൂടെ പണം കൈമാറ്റം; അമ്മയുടെ നമ്പർ ബസ് ടിക്കറ്റ് ബുക്കിംഗിന് നൽകിയത് രണ്ടാമത്തെ പെൺകുട്ടിയേയും കുടുക്കി; നാലു പേർ ഗോവയിലേക്ക് കടന്നുവോ? വെള്ളിമാടുകുന്നിലെ ഒളിച്ചോട്ടത്തിൽ മയക്കുമരുന്ന് മാഫിയയും?

Friday / January 28 / 2022

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികൾക്ക് ബെംഗളൂരുവിലേക്ക് കടക്കാൻ പണം നൽകി സഹായിച്ചത് സുഹൃത്തുക്കളെന്ന് സൂചന. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക...

വേങ്ങരയിലെ യുവനേതാവിനെ കണ്ടെത്താൻ അന്വേഷണം; കാവ്യാമാധവനേയും ദിലീപിന്റെ സഹോദരിയേയും ചോദ്യം ചെയ്യുന്നതും പരിഗണനയിൽ; ബൈജു കൊട്ടാരക്കരയും ബാലചന്ദ്രകുമാറും പറയുന്നതിലെ സത്യം തേടാൻ അന്വേഷണ സംഘം; ദിലീപിന് ജാമ്യം വാങ്ങി കൊടുത്തത് രാഷ്ട്രീയക്കാരനോ?

Friday / January 28 / 2022

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് ചർച്ചയാകുമ്പോൾ ഗുരുതര ആരോപണവുമായി ചാനൽ ചർച്ചകളിൽ സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു കൊട്ടാ...

'അമേരിക്കയിൽ കൊണ്ടു പോയി റിട്രീവ് ചെയ്ത് തിരിച്ചു കൊണ്ടു വന്ന ഐഫോൺ അരുൺ ഗോപിയുടേത്'; ഏഷ്യാനെറ്റ് ന്യൂസിലെ ഈ പരാമർശത്തിൽ ഇനി നിയമ പോരാട്ടം; രാമലീലാ സംവിധായകൻ ആവശ്യപ്പെടുന്നത് അഞ്ചു കോടിയും ഖേദ പ്രകടനവും; ബൈജു കൊട്ടാരക്കരയ്ക്ക് വക്കീൽ നോട്ടീസ്

Friday / January 28 / 2022

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ സംവിധായകൻ അരുൺ ഗോപിയുടെ വക്കീൽ നോട്ടീസ്. അഞ്ച് കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. ദിലീപുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ ബൈജു കൊട...

ട്രെയിനിൽ വച്ച് യുവാക്കളെ പരിചയപ്പെട്ടെന്ന മൊഴി വിശ്വാസത്തിൽ എടുത്തില്ല; ആറു പേരിൽ കണ്ടെത്തിയത് രണ്ടു പേരെ; കൈയിൽ കാശില്ലാത്തതു കൊണ്ട് വഴിയിൽ കാണുന്നവരിൽ നിന്ന് പണം വാങ്ങി പെൺകുട്ടികൾ; വെള്ളിമാടുകുന്നിൽ നിന്ന് മുങ്ങിയ രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത് മാണ്ഡ്യയിൽ

Friday / January 28 / 2022

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരിൽ രണ്ട് പേരെ പൊലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയിൽ വച്ചാണ് രണ്ടാമത്തെ പെൺകുട...

OBITUARY+

SPECIAL REPORT+

ഓമിക്രോണിനൊപ്പം ഡെൽറ്റയും വ്യാപിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും; ഇനിയുള്ള ഒരാഴ്ച അതിനിർണ്ണായകം; ഓമിക്രോൺ കേസുകൾ കുറഞ്ഞില്ലെങ്കിൽ ആശുപത്രികളിലും പ്രതിസന്ധി കൂടും; കോവിഡിൽ കേരളം പ്രതിരോധത്തിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നേക്കും

Friday / January 28 / 2022

തിരുവനന്തപുരം: കോവിഡിൽ ഇനിയുള്ള ഒരാഴ്ച കേരളത്തിന് നിർണ്ണായകം, സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 94 ശതമാനവും ഓമിക്രോൺ മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി കഴിഞ്ഞു. ആറുശതമാനം ഡെൽറ്റ വകഭേദം മൂലമാണെന്നും മന്ത്രി പറഞ്ഞു. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞു. വെന്റിലേറ്റർ ഉപയോഗത്തിലും കുറവെന്ന് മന്ത്രി വ്യക്തമാക്കി. ഓമിക്രോണിനൊപ്പം ഡെൽറ്റ കൂടി പടർന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണലക...

'സുഖമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണിൽ മുളക് തേയ്ക്കുന്നതിനു പകരം തെളിവിനായി പുറത്തിറങ്ങി അന്വേഷണം നടത്തുകയാണു വേണ്ടത്'; പാനായിക്കുളത്തിന് ശേഷം കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനത്തിലും തിരിച്ചടി; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ എൻ ഐഎ; തിടിയന്റവിടെ നസീർ കുറ്റക്കാരൻ അല്ലാതാകുമ്പോൾ

Friday / January 28 / 2022

കൊച്ചി: 'സുഖമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണിൽ മുളക് തേയ്ക്കുന്നതിനു പകരം തെളിവിനായി പുറത്തിറങ്ങി അന്വേഷണം നടത്തുകയാണു വേണ്ടത്' സർ ജയിംസ് സ്റ്റീഫന്റെ ഹിസ്റ്ററി ഓഫ് ക്രിമിനൽ ലോ എന്ന പുസ്തകത്തിലെ വരികൾ ...

മിന്നിൽ പ്രളയത്തിനും യാത്ര വൈകിപ്പിക്കാൻ കഴിഞ്ഞില്ല; മുൻ നിശ്ചയിച്ചതു പോലെ ഇന്ന് മുഖ്യമന്ത്രി യാത്ര തിരിക്കും; നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും; ഏഴു ദിവസം ക്വാറന്റൈൻ; അമേരിക്കയിലെ സുഖചികിൽസയിൽ തെളിഞ്ഞത് പൂർണ്ണ ആരോഗ്യവാൻ എന്ന വസ്തുത; പിണറായി തിരിച്ചെത്തുമ്പോൾ

Friday / January 28 / 2022

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അവിടെനിന്നു പുറപ്പെടും. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഏഴു ദി...

ആദ്ധ്യാത്മിക ലോകത്തെ ധനികനാക്കിയ പേരിലെ മുതലാളി ബിഷപ്പ് ; യുകെയിലെ ഏറ്റവും ചെറുപ്പക്കാരനായ ബിഷപ്പിന് 300 പള്ളികളുടെയും 100 ലേറെ സ്‌കൂളുകളുടെയും ചുമതല; ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മൺറോതുരുത്തുകാരൻ സ്ഥാനാരോഹണം ചെയ്യുമ്പോൾ

Friday / January 28 / 2022

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗൻ ബിഷപ്പായി മലയാളിയായ മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്പോൾ അത് മലയാളിക്കും അഭിമാന നിമിഷം. റോചസ്റ്റർ മ...

മാണി സാർ വിയോജിച്ചു; ആനത്തലവട്ടവും സുധാകരനും കടന്നാക്രമിച്ചു; അന്നത്തെ സ്പീക്കർ ആ വകുപ്പ് മാറ്റാൻ നിർദ്ദേശിച്ചു; പരിശോധിച്ച് പിൻവലിച്ചത് നിമയമന്ത്രി ചന്ദ്രശേഖരൻ; 1999 ഫെബ്രുവരി 22ന് 13-ാം വകുപ്പ് സിപിഎമ്മിന് പ്രിയങ്കരം; ഇന്ന് ഭരണഘടനാ വിരുദ്ധവും; ലോകായുക്താ ഓർഡിനൻസിൽ ചർച്ച തുടരുമ്പോൾ

Friday / January 28 / 2022

തിരുവനന്തപുരം: ലോകായുക്തയെ ദുർബലമാക്കാൻ പിണറായി സർക്കാർ കൊണ്ടുവന്ന വിവാദ ഭേദഗതി, 1999 ൽ നായനാർ സർക്കാരിന്റെ കാലത്തു നിയമസഭ ചർച്ച ചെയ്ത് ഏകകണ്ഠമായി തള്ളിക്കളഞ്ഞിരുന്നതാണെന്ന വസ്തുതയിൽ നിയമ പരിശോധനയ്ക്ക...

News+

പത്തനംതിട്ടയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു; നാല് പേർക്ക് പരിക്ക്

Friday / January 28 / 2022

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടിൽ അഭിലാഷ്(38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.രാവിലെ ഒമ്പത് മണിയോടെ ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതൽ കുത്തേറ്റത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു....

മഹാരാഷ്ട്രയിലെ 12 ബിജെപി എംഎ‍ൽഎമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീംകോടതി

Friday / January 28 / 2022

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എം എൽ എമാരെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള നടപടി സുപ്രീംകോടതി റദ്ദാക്കി. 2021 ജൂലായ് 5 മുതൽ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മഹാരാഷ്ട്ര നിയമസഭയുടെ പ്രമേയമാ...

'ഏറ്റവും പ്രിയപ്പെട്ടത് ഇന്ത്യയിലെ ജനങ്ങൾ; ആഗോളതലത്തിൽ ഒരു ശക്തികേന്ദ്രവുമാണ് ഇന്ത്യ!'; മോദിയുടെ കത്തിന് നന്ദി അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

Friday / January 28 / 2022

മാഞ്ചസ്റ്റർ: ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിന് നന്ദിയറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. ഇന്ത്യയോടുള്ള സ്നേഹത്തിന് നന്ദിയറിയിച്ച് ക...

ഗർഭിണികൾക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് തീരുമാനം അപരിഷ്‌കൃതമെന്ന് ഡിവൈഎഫ്ഐ

Friday / January 28 / 2022

തിരുവനന്തപുരം: ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകളെ നിയമി...

അന്ധേരിയിൽ ട്രെയിൻ കയറുന്നതിനിടെ തിരക്കിൽപ്പെട്ട് മക്കൾ കൈവിട്ടു; അമ്മമാർ കരയുന്നത് കണ്ട് കാര്യം തിരക്കി; മണിക്കൂറുകൾക്കുള്ളിൽ നാല് മക്കളെ കണ്ടെത്തി തിരിച്ചെത്തിച്ച് മുംബൈ പൊലീസ്

Friday / January 28 / 2022

മുംബൈ: റെയിൽവെ സ്റ്റേഷനിലെ ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് കാണാതായ നാല് കുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി അമ്മക്കരികിൽ തിരിച്ചെത്തിച്ച് മുംബൈ പൊലീസ്. ജനുവരി 26 ന് താനെ പാൽഘാർ ജില്ലയിലെ മീരാ ഭയന്ദർ-വസാ...

News+

മണിപ്പൂരിൽ സിപിഎമ്മും സിപിഐയും അടക്കം അഞ്ച് പാർട്ടികളുമായി സഖ്യം രൂപീകരിച്ച് കോൺഗ്രസ്; ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുക ലക്ഷ്യം

Friday / January 28 / 2022

ന്യൂഡൽഹി: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ സിപിഎമ്മും സിപിഐയുമടക്കം അഞ്ച് പാർട്ടികളുടെ സഖ്യം രൂപീകരിച്ച് കോൺഗ്രസ്. സിപിഎം,സിപിഐ, ആർഎസ്‌പി, ജനതാദൾ എസ്, ഫോർവേർഡ് ബ്ലോക്ക് എന്നിവയടക്കം അഞ്ച് പാർട്ടികളുടെ സഖ്യവുമായാണ് കോൺഗ്രസ് മണിപ്പൂരിൽ ബിജെപിയെ നേരിടുക. നിലവിൽ 40 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിലും കോൺഗ്രസ് ബന്ധത്തെ ചൊല്ലി കേരളം അടക്കം വിമർശനം ഉയർത്തിയ സാഹചര്യം നിലനിൽക്കേയ...

യെദ്യൂരപ്പയുടെ കൊച്ചുമകൾ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; മരണമടഞ്ഞത് ഡോ.സൗന്ദര്യ നീരജ്

Friday / January 28 / 2022

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്‌ളാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യ നീരജിനെ കണ്ടെത്തിയത്. എം.എസ്.രാമയ്യ...

ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണർ തന്നെ വേണമെന്ന് ദേവസ്വം ബോർഡ്; സർക്കുലർ പുറത്തുവന്നതോടെ വിമർശനവുമായി സോഷ്യൽ മീഡിയ

Friday / January 28 / 2022

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണർ തന്നെയായിരിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കുലറിലൂടെ അറിയിച്ചു. ജനുവരി പതിനേഴിന് പുറത്തുവിട്ട സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

മനുഷ്യന്റെ രൂപത്തിലുള്ള ഒരു പാവയാണ് ബൈഡൻ; അമേരിക്കക്കാരെ മണ്ടന്മാരായാണ് അയാൾ കാണുന്നത്: യുഎസ് പ്രസിഡന്റിനെിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്

Friday / January 28 / 2022

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്. അമേരിക്കയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ ബ്രാൻഡായ ടെസ്ല കമ്പന...

കോവിഡ് ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഭാഗ്യമുള്ളവർ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന അർത്ഥത്തിൽ; പരിഹാസവുമായി കെ. മുരളീധരൻ

Friday / January 28 / 2022

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ പരിഹസിച്ചു കെ മുരളീധരൻ എംപി. കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തിൽ എടുത്ത മുൻകരുതലുകൾ മൂന്നാം തരംഗത്തിൽ സർക്കാർ സ്വീകരിക്കുന്നില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി...

News+

കോവിഡ് മരണാനന്തര ധനസഹായം; രണ്ടുദിവസത്തിനകം മുഴുവൻപേരും അപേക്ഷ സമർപ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ; മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ആരെയും മടക്കി അയക്കില്ല

Friday / January 28 / 2022

കൊച്ചി: കോവിഡ്മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു നൽകുന്ന എക്‌സ് ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാത്തവരുടെ പട്ടിക തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ എടുത്ത് അവരെക്കൊണ്ട് അപേക്ഷിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുവാൻ സെക്രട്ടറിമാർക്ക് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശം നൽകി. രണ്ടുദിവസത്തിനകം 100 ശതമാനം പേരെക്കൊണ്ടും എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷ നൽകുന്നതിനുള്ള നടപടികളുമായാണു ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പിഎച്ച...

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടു വന്ന കേസിൽ യുഎഇ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും; കസ്റ്റംസ് ആവശ്യം അംഗീകരിച്ച് വിദേശകാര്യമന്ത്രാലയം

Friday / January 28 / 2022

കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിൽ യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്ക് നോട്ടീസ് ...

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങി 12കാരൻ; നാട് മുഴുവൻ തിരഞ്ഞ് പൊലീസും ബന്ധുക്കളും; നാടിനെ മുൾമുനയിൽ നിർത്തിയ ബാലകനെ ഒടുവിൽ കണ്ടെത്തി

Friday / January 28 / 2022

ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടു വിട്ടിറങ്ങിയ കുട്ടി ബന്ധുക്കളെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവൻ ഉറക്ക...

വീണ്ടും കോടികളുടെ തിമിംഗല ഛർദി വേട്ട; നാല് പേർ പിടിയിൽ; പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമെന്ന് അന്വേഷണ സംഘം

Friday / January 28 / 2022

തിരുവനന്തപുരം: കിളിമാനൂരിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി പിടികൂടി. വിൽപനയ്ക്ക് ശ്രമിക്കുമ്പോഴാണ് പതിനൊന്നര കിലോഗ്രാം തിമിംഗല ഛർദിയുമായി വെള്ളൂർ സ്വദേശി ഷാജിയുടെ വീട്ടിൽ നിന്ന് നാല് പേരെ വനംവകുപ്പ്...

വളർത്തുനായയെ രക്ഷിക്കാൻ യുവതി സാരിയിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി; യുവതിയെ ഫയർഫോഴ്സ് എത്തി തിരികെ കയറ്റി

Friday / January 28 / 2022

തിരുവനന്തപുരം: വളർത്തുനായയെ രക്ഷിക്കാൻ സാരികൾ കൂട്ടിക്കെട്ടി കിണറ്റിൽ ഇറങ്ങിയ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. തിരുവനന്തപുരം വിളപ്പിൽശാല കുണ്ടാമൂഴിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വളർത്തുനായ കിണറ...

VIDEO+

 • ഭിത്തിയിലൂടെ ഇഴഞ്ഞു കയറി കൂറ്റൻ പെരുമ്പാമ്പ്; അടുത്തെത്തി നിരീക്ഷിച്ച് പൂച്ച: വീഡിയോ കാണാം

  Friday / January 28 / 2022

  പാമ്പുകളെ ഭയപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ലോകത്തെവിടെ വസിക്കുന്ന ജനങ്ങളായാലും പാമ്പെന്നു കെട്ടാൽ ഒന്നു പുറകോട്ട് മാറും. അപ്പോൾ മുന്നിൽ ഒരു പെരുമ്പാമ്പെത്തിയാൽ എന്താകും അവസ്ഥ. അത്തരമൊരു വീഡിയോ ആണ് തായ്ലൻഡിൽ നിന്നും പുറത്തുവരുന്നത്. ഉയരമുള്ള ഭിത്തിയിലൂടെ ഇഴഞ്ഞുകയറി മറുവശത്തേക്ക് കടക്കുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയിലുള്ളത്. പാമ്പിനെ ഭീതിയോടെ നോക്കുന്ന പൂച്ചയേയും വീഡിയോയിൽ കാണാം. പാമ്പിന്റെ അടുത്തിരുന്നു പൂച്ച കൃത്യമായി വീക്ഷിക്കുന്നുണ്ട്്. എന്തായാലും ഭാഗ്യത്തിന് പൂച്ചയെ പെരുമ്പാമ്പ് കണ്ടിരുന...

News+

ആലുവയിൽ ഒരു വരിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു; തീവണ്ടി ഗതാഗതം ഉച്ചയോടെ സാധാരണ നിലയിലാകും; റദ്ദാക്കിയത് നാല് തീവണ്ടികൾ

Friday / January 28 / 2022

ആലുവ: ആലുവയിൽ ചരക്ക് തീവണ്ടി അർധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തിൽ ഒരു വരിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു.യെരഗുന്റലയിൽ (ഗുണ്ടക്കൽ ഡിവിഷൻ, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയിൽ ഇന്നലെ(27.1.22) രാത്രി 10.30ന് പാളം തെറ്റിയത്. ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്റർസിറ്റിയടക്കമുള്ള നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് ...

മഴയിലും കൊടുങ്കാറ്റിലും റോഡ് തകർന്നു വെള്ളത്തിലേക്ക്; റോഡിനൊപ്പം ഒലിച്ചുപോയത് അഞ്ച് കാറുകൾ: ഡ്രൈവർമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

Friday / January 28 / 2022

മഴയിലും കൊടുങ്കാറ്റിലും റോഡ് തകർന്ന് വെള്ളത്തിലേക്ക് വീണു. റോഡിനൊപ്പം ഒലിച്ചു പോയതാകട്ടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളും. മലേഷ്യയിലെ സെലങ്കോർ സംസ്ഥാനത്തെ സെറി കെമ്പകത്താണ് സംഭവം നടന്നത്. റ...

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

Friday / January 28 / 2022

ബെംഗളൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 11 വർഷംമുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടമായ ഹാവേരി റാണിബെന്നു...

വിവാഹം കഴിഞ്ഞ് ആറാം മാസം ഭർത്താവ് മരിച്ചു; വിധവയായ മരുമകളെ പഠിപ്പിച്ച് സ്‌കൂൾ ടീച്ചറാക്കി അമ്മായി അമ്മ: വീണ്ടും വിവാഹം കഴിപ്പിച്ചയച്ചും മരുമകൾക്ക് നന്മ ചൊരിഞ്ഞ് ഒരമ്മ

Friday / January 28 / 2022

ഭർതൃവീട്ടിലെ പീഡനത്തിന്റേയും ആത്മഹത്യകളുടേയും കഥകൾ കൊണ്ട് നിറയുകയാണ് കേരളം. ഭർത്താവ് കൂടെയുണ്ടായിട്ടും അമ്മായി അമ്മയിൽ നിന്നും പീഡനം ഏൽക്കേണ്ടി വരുന്നവർ നിരവധിയാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയ...

സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കി; വിദ്യാർത്ഥിക്കെതിരെ കേസ്

Friday / January 28 / 2022

കട്ടപ്പന: സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസ്. സംഭവത്തെ തുടർന്...

News+

ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; എറണാകുളം- തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

Friday / January 28 / 2022

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു എറണാകുളം- തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതേ തുടർന്ന് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു.  ...

വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുൻപ് വരൻ മാല വലിച്ചെറിഞ്ഞു; വിവാഹത്തിൽ നിന്ന് പിന്മാറി യുവതി

Thursday / January 27 / 2022

ലക്നൗ: ഉത്തർപ്രദേശിൽ വിവാഹ മുഹൂർത്തത്തിന് തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിന്മാറി വധു. വരണമാല്യം പരസ്പരം ചാർത്തുന്നതിന് തൊട്ടുമുൻപ് വരൻ മാല വലിച്ചെറിഞ്ഞതാണ് വധുവിനെ പ്രകോപിപ്പിച്ചത്. യുവതിയെ അനുനയിപ്പി...

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന വേണം; കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ; റിപ്പോർട്ട്, ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം തുടങ്ങാനിരിക്കെ

Thursday / January 27 / 2022

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട്. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണ്. എങ്...

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി: അപ്പീൽ നൽകാനുള്ള നീക്കം വേഗത്തിലാക്കി പൊലീസ്; നടപടി വേഗത്തിലാക്കണമെന്ന് എജിക്ക് ഡിജിപിയുടെ കത്ത്

Thursday / January 27 / 2022

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിലാക്കി പൊലീസ്. കേസ് വിവരങ്ങളും അപ്പീൽ നൽകാനുള്ള ശുപാർശയും അഡ്വക്കേറ്റ് ജനറലിന് കൈമാറി. അപ്പീൽ നടപ...

മാധ്യമപ്രവർത്തകയെ ആക്രമിക്കാൻ ശ്രമിച്ച കേസ്; ബാലരാമപുരം സ്വദേശിയായ പ്രതി അറസ്റ്റിൽ

Thursday / January 27 / 2022

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ആറ്റിങ്ങലിലാണ് സംഭവം. ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന യുവതിയെ ...

ദേശീയപതാക ഉപയോഗം: ജനപ്രതിനിധികൾക്കു ബോധവൽക്കരണവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

Friday / January 28 / 2022

കോട്ടയം: ദേശീയപതാക, ദേശീയഗാനം തുടങ്ങിയവ എങ്ങനെ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കാനുള്ള പദ്ധതിക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തുടക്കം കുറിച്ചു. കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിൽ മന്ത്രി ദേശീയപതാക തല തിരിച്ചു ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണ യജ്ഞത്തിന് ഫൗണ്ടേഷൻ തുടക്കമിട്ടതെന്ന് ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. ദേശീയപതാക ഉയർത്തിയപ്പോഴും ദേശീയഗാനം ആലപിച്ചപ്പോഴും വ്യാപകമായി തെറ്റുകൾ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ......

കുട്ടികളുടെ ദന്ത പരിപാലനം ആരോഗ്യ വസ്തുതകളും മിഥ്യയും : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

Friday / January 28 / 2022

കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'കുട്ടികളുടെ ദന്ത പരിപാലനം ആരോഗ്യ വസ്തുതകളും മിഥ്യയും എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് ക...

കെ റയിൽ സാമൂഹികാഘാത പഠനം ബഹിഷ്‌ക്കരിക്കും : സംസ്ഥാന കെ റയിൽ സിൽവർ വിരുദ്ധ ജനകീയ സമിതി

Friday / January 28 / 2022

തൃപ്പൂണിത്തുറ:സാമൂഹികാഘാത പഠനമെന്ന പേരിൽ കെ റയിലിനു വണ്ടി സ്വകാര്യ ഏജൻസി നടത്തുന്ന സർവേ വെറും വിവര ശേഖരണം മാത്രമാണ്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ആയതിനാൽ ഈ സർവ്വേ ബഹിഷ്‌കരിക്കാൻ സംസ്ഥാന സമിതി യോഗം തീരു...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Pusthaka Vicháram+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

Go to TOP