Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

ഫോൺ കിട്ടിയേ തീരുവെന്ന് പ്രോസിക്യൂഷൻ; തരില്ലെന്ന് ദിലീപും; കോടതിയിൽ എത്തിയില്ലെങ്കിലും ഇന്ന് വാദിച്ചുജയിക്കാൻ ബി. രാമൻപിള്ള കൂട്ടുപിടിച്ചത് ദിലീപിന്റെ മുൻഭാര്യയെ; ഫോണിൽ ഉള്ളത് മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും ഉള്ള സംഭാഷണങ്ങൾ; അന്വേഷണ സംഘം ദുരുപയോഗം ചെയ്താൽ സ്വകാര്യതയെ ബാധിക്കുമെന്നും വാദം; ഇനി നിർണായകം ഹൈക്കോടതിയുടെ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ
January 28, 2022 | 04:10 pm

കൊച്ചി: നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമായി ഉന്നയിച്ചത് സ്വകാര്യത സംരക്ഷിക്കണമെന്ന വാദം. ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. തന്റെ സ്വകാര്യ സംഭാഷണങ്ങൾ ഫോണിലുണ്ട്, മുൻ ഭാര്യയോട് ഉൾപ്പെടെ സംസാരിച്ചതിന്റെ വിവരങ്ങൾ ഫോണിൽ ഉണ്ടെന്നും ദിലീപ് പറയുന്നു. സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട് കേസുമായി ബന്ധപ്പെട്ട് തന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറാനാകില്ല എന്നാണ് ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. തന്റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസം...

Videos

1 / 10 videos
  1. ബാലചന്ദ്രകുമാര്‍ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ l Balachandra Kumar
    28 Jan 3:58 PM
  2. ഫോണില്‍ മുന്‍ഭാര്യയുമായുള്ള സംഭാഷണം ഉണ്ടെന്ന് ദിലീപ് I kerala high court
    28 Jan 3:56 PM
  3. രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി സിപിഎം l s rajendran cpm
    28 Jan 3:09 PM
  4. പിണറായിയെ കടന്നാക്രമിച്ച് സതീശന്‍ I VD Satheesan
    28 Jan 2:50 PM
  5. ഫോണുകള്‍ കൈമാറണമെന്ന് ദിലീപിനോട് ഹൈക്കോടതി I kerala high court
    28 Jan 2:46 PM
  6. അനസിന്റേത് ക്രിമിനല്‍ ഗൂഢാലോചന I Anaz
    28 Jan 2:11 PM
  7. കാനഡ അതിര്‍ത്തിയില്‍ മരിച്ചത് ഗുജറാത്ത് സ്വദേശികള്‍ l indian family Canada-US Border
    28 Jan 2:10 PM
  8. മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു l Journalist e somanath
    28 Jan 1:56 PM
  9. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടി പോയ പെണ്‍കുട്ടികളെ കണ്ടെത്തി I Police
    28 Jan 1:52 PM
  10. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവാവ് ജീവനൊടുക്കി l anugrah
    28 Jan 1:43 PM

JUDICIAL+

HOMAGE+

SPECIAL REPORT+

'ഇപ്പോൾ ഭഗവാനാണ് എന്റെ ബ്രായുടെ അളവെടുക്കുന്നത്' എന്ന പരാമർശം; ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ കേസ്; നടപടി, മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ; അറസ്റ്റ് ഉടനെന്ന് ഭോപ്പാൽ പൊലീസ്

Friday / January 28 / 2022

ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ കേസെടുത്ത് ഭോപ്പാൽ പൊലീസ്. ഭോപ്പാലിലെ ഷിംല ഹിൽസ് പൊലീസാണ് കേസ് രേഖപ്പെടുത്തിയത്. ഐപിസി 295(എ) വകുപ്പ് പ്രകാരമാണ് കേസ്. നടിയെ ഉടനെ തന്നെ അറസ്റ്റ് ചെയ്യും.പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണ് നടിയെ വിവാദത്തിലാക്കിയത്. മേരേ ബ്രാ കി സൈസ് കി ഭഗവാൻ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നത് ഭഗവാനാണ്) എന്ന നടിയുടെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്.നടിയുടെ പരാമർശം ദൈവനിന്ദയാണെന്...

ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം; പൊലീസ് എത്തിയപ്പോൾ കണ്ടത് യുവതീയുവാക്കളുടെ രഹസ്യസംഗമം; പരസ്പര സമ്മതത്തോടെ ഉള്ള ബന്ധങ്ങൾക്ക് തങ്ങൾ തടസ്സമല്ലെന്ന് തൃക്കരിപ്പൂർ പൊലീസും

Friday / January 28 / 2022

തൃക്കരിപ്പൂർ: ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരമറിഞ്ഞെത്തിയ പൊലീസ് കണ്ടത് യുവതീ യുവാക്കളുടെ രഹസ്യ സംഗമം. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ തൃക്കരിപ്പൂർ വടക്കേ കൊവ്വ...

ലേഖനത്തിൽ പല്ലും നഖവുമുള്ള കാവൽ നായയെന്ന് വിശേഷിപ്പിച്ചു; തനിക്കെതിരെ കേസു വന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രമം ലോകായുക്തയുടെ പല്ലുപറിക്കാൻ; പിണറായിക്ക് അധികാരം കിട്ടിയപ്പോൾ എന്തും ചെയ്യാമെന്ന ധാർഷ്ട്യം; ഭേദഗതിയിൽ ആദ്യം സിപിഐക്ക് മറുപടി കൊടുക്കൂ; പിണറായിക്കെതിരെ സതീശൻ

Friday / January 28 / 2022

തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താനാണെന്ന് ഇപ്പോഴത്തെ ശ്രമമെന്ന് സതീശൻ കുറ്റപ്പെടു...

ലോകായുക്ത ദേദഗതിയിൽ സർക്കാറുമായി ഉടക്കാൻ സിപിഐ; 22 വർഷമായി നിലനിന്നിരുന്ന നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ മുന്നണിയിൽ കൂടിയാലോചന നടത്തിയില്ലെന്ന് പ്രകാശ് ബാബു; ഭേദഗതിക്കുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം എന്നും ആവശ്യം

Friday / January 28 / 2022

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയ വിഷയത്തിൽ സിപിഐ സിപിഎമ്മുമായ ഉടക്കിന്. മുന്നണിക്കുള്ളിൽ വിഷയം ചർച്ച ചെയ്യാത്തതു കൊണ്ടാണ് വിഷയത്തിൽ എതിർപ്പുമായി സിപിഐ രംഗത്തുവന്...

മാലിന്യത്തിനിടയിൽ പൊലീസ് രേഖകൾ കണ്ട് നാട്ടുകാർ ഞെട്ടി; സ്റ്റേഷനിലെത്തിയപ്പോൾ കയ്യൊഴിഞ്ഞ് പൊലീസുകാരും; കണ്ടെത്തിയത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് തലവൻ ആയിരുന്ന കാലത്തെ പൊലീസ് ഉത്തരവുകൾ അടക്കം; നഷ്ടപ്പെട്ടത് ഫ്ളാറ്റിൽ നിന്നെന്ന് മലയിൻകീഴ് പൊലീസ്

Friday / January 28 / 2022

തിരുവനന്തപുരം: റോഡരികിൽ തള്ളിയ മാലിന്യത്തിനിടയിൽ പൊലീസ് രേഖകളും കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് തിരുവനന്തപുരം മലയിൻകീഴ് നിവാസികൾ. അവരത് ഉടൻതന്നെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇവയൊന്നും പ്...

FOREIGN AFFAIRS+

INVESTIGATION+

നാല് കുട്ടികളെ എടകരയിൽ നിന്നും കണ്ടെത്തിയതോടെ വെള്ളിമാടുകുന്നിലെ എല്ലാ പെൺകുട്ടികളും വലയിൽ; ചർച്ചയാകുന്നത് ചിൽഡ്രൻസ് ഹോമിലെ പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിലും പരാധീനതകളും; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷപ്പെടാൻ പുറത്തു നിന്നും സഹായവും കിട്ടി; വെള്ളിമാടുകുന്നിലെ ഒളിച്ചോട്ടം പൊളിയുമ്പോൾ

Friday / January 28 / 2022

കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളേയും കണ്ടെത്തി. നാലു പേരെ മലപ്പുറത്തു നിന്ന് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് തീവണ്ടിയിൽ പാലക്കാട്ടെത്തിയ ശേഷം ഇവർ മലപ്പുറത്തേക്ക് വരികയായിരുന്നു. എടക്കരയിൽ നിന്നാണ് നാലുപേരെ പിടികൂടിയത്. കുട്ടികൾക്ക് രക്ഷപ്പെടാൻ പുറത്തു നിന്ന് സഹായം കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തൽ. പരാധീനതകൾ നിറഞ്ഞതാണ് വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോം പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിൽ കൺമുന്നിൽ ദിവസവും കണ്ടിട്ടും വേണ്ട അറ്റകു...

ആർ എസ് എസുകാരുടെ വിവരങ്ങൾ മാത്രമല്ല നിർണ്ണായക രഹസ്യങ്ങൾ പലതും ചോർത്തി; വാട്‌സാപ്പ് വഴിയുള്ള ചാരപ്രവർത്തനം തെളിഞ്ഞെന്ന് അന്വേഷണ റിപ്പോർട്ട്; പൊലീസിൽ 'പച്ചവെളിച്ചം' അനുവദിക്കില്ല; കരിമണ്ണൂർ സ്റ്റേഷനിലെ സിപിഒയെ പിരിച്ചു വിടും; അനസിന്റേത് ക്രിമിനൽ ഗൂഢാലോചനയെന്ന് കണ്ടെത്തൽ

Friday / January 28 / 2022

ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയെന്ന ആരോപണം നേരിട്ട പൊലീസുകാരനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടും. വിവിരം ചോർത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകൾ കിട്ടിയ സാഹചര്യത്...

കാവ്യാ മാധവനേയും സഹോദരിയേയും ചോദ്യം ചെയ്യും മുമ്പ് ദിലീപിനെ റിമാൻഡ് ചെയ്യണമെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് നടിയെ സമ്മർദ്ദത്തിൽ നിർത്തി ചോദ്യം ചെയ്യാൻ; ദിലീപിനെ കസ്റ്റഡിയിൽ എടുക്കാൻ അതിവേഗ നീക്കം; ഹൈക്കോടതി നിലപാട് നിർണ്ണായകം

Friday / January 28 / 2022

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അപ്രതീക്ഷിത നീക്കവുമായി പ്രോസിക്യൂഷൻ. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രോസിക്...

ആപ്പു വഴി വായ്പ എടുത്തത് 8000 രൂപ; ഭീഷണിക്ക് പുറമേ മോർഫ് ചെയ്ത ചിത്രം കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചു കൊടുത്ത് ഓൺലൈൻ സ്ഥാപനം; നാണക്കേടുകാരണം ജീവനൊടുക്കി അനുഗ്രഹ്; പൂനയിലെ പെട്രോൾ പമ്പ് ജീവനക്കാരന്റെ മരണത്തിൽ ഞെട്ടി ആണ്ടല്ലൂർ ഗ്രാമം

Friday / January 28 / 2022

കണ്ണൂർ: പൂണെയിൽ ഓൺലൈൻ തട്ടിപ്പിനിരയായി ജീവനൊടുക്കിയ പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അണ്ടലൂർ സ്വദേശിയായ അനിതാലയത്തിൽ അനുഗ്രഹാ(22)ണ് മരിച്ചത്. വായ്പയെടുത്ത യുവാവി...

ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും കടംവാങ്ങിയത് 500 രൂപ; കണ്ടക്ടറിൽ നിന്നും 2000ഉം; രണ്ടു പേർക്കും ഗൂഗിൾ പേയിലൂടെ പണം കൈമാറ്റം; അമ്മയുടെ നമ്പർ ബസ് ടിക്കറ്റ് ബുക്കിംഗിന് നൽകിയത് രണ്ടാമത്തെ പെൺകുട്ടിയേയും കുടുക്കി; നാലു പേർ ഗോവയിലേക്ക് കടന്നുവോ? വെള്ളിമാടുകുന്നിലെ ഒളിച്ചോട്ടത്തിൽ മയക്കുമരുന്ന് മാഫിയയും?

Friday / January 28 / 2022

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികൾക്ക് ബെംഗളൂരുവിലേക്ക് കടക്കാൻ പണം നൽകി സഹായിച്ചത് സുഹൃത്തുക്കളെന്ന് സൂചന. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക...

INVESTIGATION+

വേങ്ങരയിലെ യുവനേതാവിനെ കണ്ടെത്താൻ അന്വേഷണം; കാവ്യാമാധവനേയും ദിലീപിന്റെ സഹോദരിയേയും ചോദ്യം ചെയ്യുന്നതും പരിഗണനയിൽ; ബൈജു കൊട്ടാരക്കരയും ബാലചന്ദ്രകുമാറും പറയുന്നതിലെ സത്യം തേടാൻ അന്വേഷണ സംഘം; ദിലീപിന് ജാമ്യം വാങ്ങി കൊടുത്തത് രാഷ്ട്രീയക്കാരനോ?

Friday / January 28 / 2022

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് ചർച്ചയാകുമ്പോൾ ഗുരുതര ആരോപണവുമായി ചാനൽ ചർച്ചകളിൽ സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും എത്തുന്നതും നിർണ്ണായകം. ഈ ആരോപണങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇവരിൽ നിന്നും വിശദാംശങ്ങൾ തേടും. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും സഹോദരിയേയും കേസിൽ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. കേസിൽ ജയിലിലായ ദിലീപിന് ജാമ്യം ശരിയാക്കി നൽകാം എന്ന വാഗ്ദാ...

'അമേരിക്കയിൽ കൊണ്ടു പോയി റിട്രീവ് ചെയ്ത് തിരിച്ചു കൊണ്ടു വന്ന ഐഫോൺ അരുൺ ഗോപിയുടേത്'; ഏഷ്യാനെറ്റ് ന്യൂസിലെ ഈ പരാമർശത്തിൽ ഇനി നിയമ പോരാട്ടം; രാമലീലാ സംവിധായകൻ ആവശ്യപ്പെടുന്നത് അഞ്ചു കോടിയും ഖേദ പ്രകടനവും; ബൈജു കൊട്ടാരക്കരയ്ക്ക് വക്കീൽ നോട്ടീസ്

Friday / January 28 / 2022

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ സംവിധായകൻ അരുൺ ഗോപിയുടെ വക്കീൽ നോട്ടീസ്. അഞ്ച് കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. ദിലീപുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ ബൈജു കൊട...

ട്രെയിനിൽ വച്ച് യുവാക്കളെ പരിചയപ്പെട്ടെന്ന മൊഴി വിശ്വാസത്തിൽ എടുത്തില്ല; ആറു പേരിൽ കണ്ടെത്തിയത് രണ്ടു പേരെ; കൈയിൽ കാശില്ലാത്തതു കൊണ്ട് വഴിയിൽ കാണുന്നവരിൽ നിന്ന് പണം വാങ്ങി പെൺകുട്ടികൾ; വെള്ളിമാടുകുന്നിൽ നിന്ന് മുങ്ങിയ രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത് മാണ്ഡ്യയിൽ

Friday / January 28 / 2022

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരിൽ രണ്ട് പേരെ പൊലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയിൽ വച്ചാണ് രണ്ടാമത്തെ പെൺകുട...

ജോസ് മോന്റെ വീട്ടിൽ വീണ്ടും റെയ്ഡ്; പെരുമ്പാവൂരിലെ ഉത്തരവുകളിലും അഴിമതിയെന്ന് ആരോപണം; ഒളിവിലുള്ള ഉദ്യോഗസ്ഥനെ കണ്ടെത്താൻ വിജിലൻസ്; മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിക്ക് പുതിയ മാനങ്ങൾ

Friday / January 28 / 2022

കൊല്ലം: കൈക്കൂലിക്കേസിൽ അന്വേഷണം നേരിടുന്ന മലിനീകരണ നിയന്ത്രണ ബോർഡ് തിരുവനന്തപുരം ഓഫിസിലെ സീനിയർ എൻവയൺമെന്റൽ എൻജിനീയർ എഴുകോൺ ചീരങ്കാവ് പ്രണവം കോട്ടേരി പുത്തൻവീട്ടിൽ ജോസ്‌മോന്റെ (51) വീട്ടിൽ വീണ്ടും വി...

ചാടിയ ആറുപേരിൽ കിട്ടിയത് ഒരാളെ മാത്രം; ഹോട്ടലിൽ നിന്ന് ഓടിപ്പോയ അഞ്ചു പേരുടെ കൈയിൽ പണമോ മൊബൈലോ ഇല്ലെന്ന് സൂചന; മടിവാളയിലെ ഹോട്ടലിന്റെ പരിസരം അരിച്ചു പെറുക്കി പൊലീസ്; വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ ചാട്ടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ്

Friday / January 28 / 2022

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ സഹോദരിമാരടക്കം ആറു പെൺകുട്ടികളിൽ അഞ്ചു പേരെ കുറിച്ച് ഒരു വിവരവുമില്ല. ഒരാളെ ബെംഗളൂരുവിൽ കണ്ടെത്തി. മടിവാളയിലെ ഹോട്ടലിൽനിന്നാണ് കണ്ടെത്തിയത്. ...

OBITUARY+

SPECIAL REPORT+

'സുഖമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണിൽ മുളക് തേയ്ക്കുന്നതിനു പകരം തെളിവിനായി പുറത്തിറങ്ങി അന്വേഷണം നടത്തുകയാണു വേണ്ടത്'; പാനായിക്കുളത്തിന് ശേഷം കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനത്തിലും തിരിച്ചടി; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ എൻ ഐഎ; തിടിയന്റവിടെ നസീർ കുറ്റക്കാരൻ അല്ലാതാകുമ്പോൾ

Friday / January 28 / 2022

കൊച്ചി: 'സുഖമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണിൽ മുളക് തേയ്ക്കുന്നതിനു പകരം തെളിവിനായി പുറത്തിറങ്ങി അന്വേഷണം നടത്തുകയാണു വേണ്ടത്' സർ ജയിംസ് സ്റ്റീഫന്റെ ഹിസ്റ്ററി ഓഫ് ക്രിമിനൽ ലോ എന്ന പുസ്തകത്തിലെ വരികൾ ആമുഖമായി ഉദ്ധരിച്ചാണു കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ ഹൈക്കോടതി വിധി ന്യായം തുടങ്ങിയത്. എൻഐഎ അന്വേഷണത്തെ നിശിതമായാണ് കോടതി വിമർശിച്ചത്. ഈ വിധിക്കെതിരെ എൻ ഐ എ അപ്പീൽ നൽകും. പാനായിക്കുളം സിമി ക്യാംപ് കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എൻഐഎ കേരളത്തിൽ അന്വ...

മിന്നിൽ പ്രളയത്തിനും യാത്ര വൈകിപ്പിക്കാൻ കഴിഞ്ഞില്ല; മുൻ നിശ്ചയിച്ചതു പോലെ ഇന്ന് മുഖ്യമന്ത്രി യാത്ര തിരിക്കും; നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും; ഏഴു ദിവസം ക്വാറന്റൈൻ; അമേരിക്കയിലെ സുഖചികിൽസയിൽ തെളിഞ്ഞത് പൂർണ്ണ ആരോഗ്യവാൻ എന്ന വസ്തുത; പിണറായി തിരിച്ചെത്തുമ്പോൾ

Friday / January 28 / 2022

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അവിടെനിന്നു പുറപ്പെടും. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഏഴു ദി...

ആദ്ധ്യാത്മിക ലോകത്തെ ധനികനാക്കിയ പേരിലെ മുതലാളി ബിഷപ്പ് ; യുകെയിലെ ഏറ്റവും ചെറുപ്പക്കാരനായ ബിഷപ്പിന് 300 പള്ളികളുടെയും 100 ലേറെ സ്‌കൂളുകളുടെയും ചുമതല; ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മൺറോതുരുത്തുകാരൻ സ്ഥാനാരോഹണം ചെയ്യുമ്പോൾ

Friday / January 28 / 2022

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗൻ ബിഷപ്പായി മലയാളിയായ മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്പോൾ അത് മലയാളിക്കും അഭിമാന നിമിഷം. റോചസ്റ്റർ മ...

മാണി സാർ വിയോജിച്ചു; ആനത്തലവട്ടവും സുധാകരനും കടന്നാക്രമിച്ചു; അന്നത്തെ സ്പീക്കർ ആ വകുപ്പ് മാറ്റാൻ നിർദ്ദേശിച്ചു; പരിശോധിച്ച് പിൻവലിച്ചത് നിമയമന്ത്രി ചന്ദ്രശേഖരൻ; 1999 ഫെബ്രുവരി 22ന് 13-ാം വകുപ്പ് സിപിഎമ്മിന് പ്രിയങ്കരം; ഇന്ന് ഭരണഘടനാ വിരുദ്ധവും; ലോകായുക്താ ഓർഡിനൻസിൽ ചർച്ച തുടരുമ്പോൾ

Friday / January 28 / 2022

തിരുവനന്തപുരം: ലോകായുക്തയെ ദുർബലമാക്കാൻ പിണറായി സർക്കാർ കൊണ്ടുവന്ന വിവാദ ഭേദഗതി, 1999 ൽ നായനാർ സർക്കാരിന്റെ കാലത്തു നിയമസഭ ചർച്ച ചെയ്ത് ഏകകണ്ഠമായി തള്ളിക്കളഞ്ഞിരുന്നതാണെന്ന വസ്തുതയിൽ നിയമ പരിശോധനയ്ക്ക...

ഇന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഗവർണ്ണർ മടങ്ങി എത്തുക ഒരാഴ്ചയ്ക്ക് ശേഷം; നിയമോപദേശം തേടുന്നതും ഫയൽ തുറക്കുന്നതും അതിന് ശേഷം മാത്രം; ഒപ്പിടൽ പരമാവധി വൈകിപ്പിക്കാൻ രാജ്ഭവൻ; മന്ത്രി ബിന്ദുവിന്റെ ഹർജിക്ക് മുമ്പ് തീരുമാനം ഉണ്ടാകില്ല; ലോകായുക്താ ഓർഡിനൻസിൽ അനിശ്ചിതത്വം

Friday / January 28 / 2022

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ സർക്കാരിന് വീണ്ടും പ്രതിസന്ധി. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും...

News+

മണിപ്പൂരിൽ സിപിഎമ്മും സിപിഐയും അടക്കം അഞ്ച് പാർട്ടികളുമായി സഖ്യം രൂപീകരിച്ച് കോൺഗ്രസ്; ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുക ലക്ഷ്യം

Friday / January 28 / 2022

ന്യൂഡൽഹി: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ സിപിഎമ്മും സിപിഐയുമടക്കം അഞ്ച് പാർട്ടികളുടെ സഖ്യം രൂപീകരിച്ച് കോൺഗ്രസ്. സിപിഎം,സിപിഐ, ആർഎസ്‌പി, ജനതാദൾ എസ്, ഫോർവേർഡ് ബ്ലോക്ക് എന്നിവയടക്കം അഞ്ച് പാർട്ടികളുടെ സഖ്യവുമായാണ് കോൺഗ്രസ് മണിപ്പൂരിൽ ബിജെപിയെ നേരിടുക. നിലവിൽ 40 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിലും കോൺഗ്രസ് ബന്ധത്തെ ചൊല്ലി കേരളം അടക്കം വിമർശനം ഉയർത്തിയ സാഹചര്യം നിലനിൽക്കേയ...

യെദ്യൂരപ്പയുടെ കൊച്ചുമകൾ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; മരണമടഞ്ഞത് ഡോ.സൗന്ദര്യ നീരജ്

Friday / January 28 / 2022

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്‌ളാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യ നീരജിനെ കണ്ടെത്തിയത്. എം.എസ്.രാമയ്യ...

ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണർ തന്നെ വേണമെന്ന് ദേവസ്വം ബോർഡ്; സർക്കുലർ പുറത്തുവന്നതോടെ വിമർശനവുമായി സോഷ്യൽ മീഡിയ

Friday / January 28 / 2022

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണർ തന്നെയായിരിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കുലറിലൂടെ അറിയിച്ചു. ജനുവരി പതിനേഴിന് പുറത്തുവിട്ട സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

മനുഷ്യന്റെ രൂപത്തിലുള്ള ഒരു പാവയാണ് ബൈഡൻ; അമേരിക്കക്കാരെ മണ്ടന്മാരായാണ് അയാൾ കാണുന്നത്: യുഎസ് പ്രസിഡന്റിനെിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്

Friday / January 28 / 2022

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്. അമേരിക്കയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ ബ്രാൻഡായ ടെസ്ല കമ്പന...

കോവിഡ് ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഭാഗ്യമുള്ളവർ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന അർത്ഥത്തിൽ; പരിഹാസവുമായി കെ. മുരളീധരൻ

Friday / January 28 / 2022

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ പരിഹസിച്ചു കെ മുരളീധരൻ എംപി. കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തിൽ എടുത്ത മുൻകരുതലുകൾ മൂന്നാം തരംഗത്തിൽ സർക്കാർ സ്വീകരിക്കുന്നില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി...

News+

കോവിഡ് മരണാനന്തര ധനസഹായം; രണ്ടുദിവസത്തിനകം മുഴുവൻപേരും അപേക്ഷ സമർപ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ; മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ആരെയും മടക്കി അയക്കില്ല

Friday / January 28 / 2022

കൊച്ചി: കോവിഡ്മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു നൽകുന്ന എക്‌സ് ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാത്തവരുടെ പട്ടിക തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ എടുത്ത് അവരെക്കൊണ്ട് അപേക്ഷിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുവാൻ സെക്രട്ടറിമാർക്ക് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശം നൽകി. രണ്ടുദിവസത്തിനകം 100 ശതമാനം പേരെക്കൊണ്ടും എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷ നൽകുന്നതിനുള്ള നടപടികളുമായാണു ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പിഎച്ച...

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടു വന്ന കേസിൽ യുഎഇ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും; കസ്റ്റംസ് ആവശ്യം അംഗീകരിച്ച് വിദേശകാര്യമന്ത്രാലയം

Friday / January 28 / 2022

കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിൽ യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്ക് നോട്ടീസ് ...

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങി 12കാരൻ; നാട് മുഴുവൻ തിരഞ്ഞ് പൊലീസും ബന്ധുക്കളും; നാടിനെ മുൾമുനയിൽ നിർത്തിയ ബാലകനെ ഒടുവിൽ കണ്ടെത്തി

Friday / January 28 / 2022

ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടു വിട്ടിറങ്ങിയ കുട്ടി ബന്ധുക്കളെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവൻ ഉറക്ക...

വീണ്ടും കോടികളുടെ തിമിംഗല ഛർദി വേട്ട; നാല് പേർ പിടിയിൽ; പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമെന്ന് അന്വേഷണ സംഘം

Friday / January 28 / 2022

തിരുവനന്തപുരം: കിളിമാനൂരിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി പിടികൂടി. വിൽപനയ്ക്ക് ശ്രമിക്കുമ്പോഴാണ് പതിനൊന്നര കിലോഗ്രാം തിമിംഗല ഛർദിയുമായി വെള്ളൂർ സ്വദേശി ഷാജിയുടെ വീട്ടിൽ നിന്ന് നാല് പേരെ വനംവകുപ്പ്...

വളർത്തുനായയെ രക്ഷിക്കാൻ യുവതി സാരിയിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി; യുവതിയെ ഫയർഫോഴ്സ് എത്തി തിരികെ കയറ്റി

Friday / January 28 / 2022

തിരുവനന്തപുരം: വളർത്തുനായയെ രക്ഷിക്കാൻ സാരികൾ കൂട്ടിക്കെട്ടി കിണറ്റിൽ ഇറങ്ങിയ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. തിരുവനന്തപുരം വിളപ്പിൽശാല കുണ്ടാമൂഴിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വളർത്തുനായ കിണറ...

News+

ആലുവയിൽ ഒരു വരിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു; തീവണ്ടി ഗതാഗതം ഉച്ചയോടെ സാധാരണ നിലയിലാകും; റദ്ദാക്കിയത് നാല് തീവണ്ടികൾ

Friday / January 28 / 2022

ആലുവ: ആലുവയിൽ ചരക്ക് തീവണ്ടി അർധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തിൽ ഒരു വരിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു.യെരഗുന്റലയിൽ (ഗുണ്ടക്കൽ ഡിവിഷൻ, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയിൽ ഇന്നലെ(27.1.22) രാത്രി 10.30ന് പാളം തെറ്റിയത്. ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്റർസിറ്റിയടക്കമുള്ള നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് ...

മഴയിലും കൊടുങ്കാറ്റിലും റോഡ് തകർന്നു വെള്ളത്തിലേക്ക്; റോഡിനൊപ്പം ഒലിച്ചുപോയത് അഞ്ച് കാറുകൾ: ഡ്രൈവർമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

Friday / January 28 / 2022

മഴയിലും കൊടുങ്കാറ്റിലും റോഡ് തകർന്ന് വെള്ളത്തിലേക്ക് വീണു. റോഡിനൊപ്പം ഒലിച്ചു പോയതാകട്ടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളും. മലേഷ്യയിലെ സെലങ്കോർ സംസ്ഥാനത്തെ സെറി കെമ്പകത്താണ് സംഭവം നടന്നത്. റ...

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

Friday / January 28 / 2022

ബെംഗളൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 11 വർഷംമുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടമായ ഹാവേരി റാണിബെന്നു...

വിവാഹം കഴിഞ്ഞ് ആറാം മാസം ഭർത്താവ് മരിച്ചു; വിധവയായ മരുമകളെ പഠിപ്പിച്ച് സ്‌കൂൾ ടീച്ചറാക്കി അമ്മായി അമ്മ: വീണ്ടും വിവാഹം കഴിപ്പിച്ചയച്ചും മരുമകൾക്ക് നന്മ ചൊരിഞ്ഞ് ഒരമ്മ

Friday / January 28 / 2022

ഭർതൃവീട്ടിലെ പീഡനത്തിന്റേയും ആത്മഹത്യകളുടേയും കഥകൾ കൊണ്ട് നിറയുകയാണ് കേരളം. ഭർത്താവ് കൂടെയുണ്ടായിട്ടും അമ്മായി അമ്മയിൽ നിന്നും പീഡനം ഏൽക്കേണ്ടി വരുന്നവർ നിരവധിയാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയ...

സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കി; വിദ്യാർത്ഥിക്കെതിരെ കേസ്

Friday / January 28 / 2022

കട്ടപ്പന: സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസ്. സംഭവത്തെ തുടർന്...

VIDEO+

  • ഭിത്തിയിലൂടെ ഇഴഞ്ഞു കയറി കൂറ്റൻ പെരുമ്പാമ്പ്; അടുത്തെത്തി നിരീക്ഷിച്ച് പൂച്ച: വീഡിയോ കാണാം

    Friday / January 28 / 2022

    പാമ്പുകളെ ഭയപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ലോകത്തെവിടെ വസിക്കുന്ന ജനങ്ങളായാലും പാമ്പെന്നു കെട്ടാൽ ഒന്നു പുറകോട്ട് മാറും. അപ്പോൾ മുന്നിൽ ഒരു പെരുമ്പാമ്പെത്തിയാൽ എന്താകും അവസ്ഥ. അത്തരമൊരു വീഡിയോ ആണ് തായ്ലൻഡിൽ നിന്നും പുറത്തുവരുന്നത്. ഉയരമുള്ള ഭിത്തിയിലൂടെ ഇഴഞ്ഞുകയറി മറുവശത്തേക്ക് കടക്കുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയിലുള്ളത്. പാമ്പിനെ ഭീതിയോടെ നോക്കുന്ന പൂച്ചയേയും വീഡിയോയിൽ കാണാം. പാമ്പിന്റെ അടുത്തിരുന്നു പൂച്ച കൃത്യമായി വീക്ഷിക്കുന്നുണ്ട്്. എന്തായാലും ഭാഗ്യത്തിന് പൂച്ചയെ പെരുമ്പാമ്പ് കണ്ടിരുന...

News+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 18കാരൻ അറസ്റ്റിൽ

Friday / January 28 / 2022

ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. മള്ളൂശേരി തിരുവാറ്റ സ്വദേശി അഭിജിത്ത് (18) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചു വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജിയുടെയും എസ്‌ഐ മനോജിന്റെയും നേതൃത്വത്തിലുള്ള സംഘം മുടിയൂർക്കര മരിയക്കണ്ടം ഭാഗത്തു വച്ച് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.  ...

കിണറ്റിൽ വീണ ആട്ടിൻ കുട്ടി വെള്ളം കുടിച്ചു മുങ്ങിത്താണു; കയറിൽ തൂങ്ങി ഇറങ്ങി ആട്ടിൻ കുഞ്ഞിനെ കരയ്‌ക്കെത്തിച്ച് ഏഴാം ക്ലാസ്സുകാരി: രക്ഷകയായത് 13കാരി അൽഫോൻസ

Friday / January 28 / 2022

കുറുപ്പന്തറ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയുടെ രക്ഷയ്ക്ക് ആരും എത്താതിരുന്നപ്പോൾ അരുമ കിടാവിന്റെ ജീവൻ തിരികെ പിടിച്ച് ഏഴാം ക്ലാസ്സുകാരി. 25 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആട്ടിൻ കുഞ്ഞിനെ കയറിൽ തൂങ്ങി ഇറങ്ങിയ...

ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; എറണാകുളം- തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

Friday / January 28 / 2022

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു എറണാകുളം- തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതേ തുടർന്ന് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക...

വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുൻപ് വരൻ മാല വലിച്ചെറിഞ്ഞു; വിവാഹത്തിൽ നിന്ന് പിന്മാറി യുവതി

Thursday / January 27 / 2022

ലക്നൗ: ഉത്തർപ്രദേശിൽ വിവാഹ മുഹൂർത്തത്തിന് തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിന്മാറി വധു. വരണമാല്യം പരസ്പരം ചാർത്തുന്നതിന് തൊട്ടുമുൻപ് വരൻ മാല വലിച്ചെറിഞ്ഞതാണ് വധുവിനെ പ്രകോപിപ്പിച്ചത്. യുവതിയെ അനുനയിപ്പി...

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന വേണം; കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ; റിപ്പോർട്ട്, ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം തുടങ്ങാനിരിക്കെ

Thursday / January 27 / 2022

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട്. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണ്. എങ്...

News+

മരുമകൾ ബിജെപി സ്ഥാനാർത്ഥി; പത്രിക പിൻവലിച്ച് കോൺഗ്രസ് നേതാവ് പ്രതാപ് സിൻഹ് റാണെ

Thursday / January 27 / 2022

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഗോവയിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റവും കൂടുതൽ കാലം ഗോവൻ മുഖ്യമന്ത്രിയുമായ പ്രതാപ് സിൻഹ് റാണെ പത്രിക പിൻവലിക്കാൻ തീരുമാനിച്ചു. മരുമകൾ ബിജെപി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പിന്മാറ്റം.പോറിം മണ്ഡലത്തിലാണ് പ്രതാപ് സിൻഹ് റാണെ മത്സരിക്കാൻ തീരുമാനിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചതെന്നും കുടുംബ പ്രശ്നങ്ങളില്ലെന്നും 87കാരനായ പ്രതാപ് സിൻഹ് മാധ്യമങ്ങളോട് പറഞ്ഞു.പൊറിം ...

മധുവിന്റെ കൊലപാതക കേസ്: പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കാൻ നിർദ്ദേശം

Thursday / January 27 / 2022

 തിരുവനന്തപുരം: പാലക്കാട് മുക്കാലിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കാൻ നിയമ വകുപ്പ് സെക്രട്ടറിക്കു സംസ്ഥാന പട്ട...

ബി കാറ്റഗറിയിൽ; എന്നിട്ടും കലക്ടറുടെ നിർദ്ദേശം തള്ളി; കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച

Thursday / January 27 / 2022

കണ്ണൂർ: ബി കാറ്റഗറിയിലായിട്ടും കോളജുകളിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച തന്നെ നടത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. കളക്ടറുടെ നിർദ്ദേശം അവഗണിച്ചാണ് നീക്കം. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാ...

കോവിഡാനന്തര രോഗങ്ങളെ കരുതിയിരിക്കണം; പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി

Thursday / January 27 / 2022

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നതിനാൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക ...

ഓൺ ലൈൻ ഇടപാടിലെ ചതിക്കുഴി: അണ്ടല്ലൂർ സ്വദേശിയായ യുവാവ് പൂണെയിൽ ജീവനൊടുക്കി

Thursday / January 27 / 2022

കണ്ണൂർ: ഓൺ ലൈൻ പണമിടപാടിലെ ചതിക്കുഴിയിൽ വീണ് യുവാവ് ജീവനൊടുക്കി. തലശ്ശേരി അണ്ടലൂർ സ്വദേശിയായ യുവാവാണ് വ്യാഴാഴ്‌ച്ച രാവിലെ ഏഴുമണിയോടെ മഹാരാഷ്ട്രയിലെ പൂണെയിൽ ജീവനൊടുക്കിയത്. അണ്ടല്ലരിലെ അനിതാല യ ത്തിൽ പ...

ദേശീയപതാക ഉപയോഗം: ജനപ്രതിനിധികൾക്കു ബോധവൽക്കരണവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

Friday / January 28 / 2022

കോട്ടയം: ദേശീയപതാക, ദേശീയഗാനം തുടങ്ങിയവ എങ്ങനെ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കാനുള്ള പദ്ധതിക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തുടക്കം കുറിച്ചു. കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിൽ മന്ത്രി ദേശീയപതാക തല തിരിച്ചു ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണ യജ്ഞത്തിന് ഫൗണ്ടേഷൻ തുടക്കമിട്ടതെന്ന് ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. ദേശീയപതാക ഉയർത്തിയപ്പോഴും ദേശീയഗാനം ആലപിച്ചപ്പോഴും വ്യാപകമായി തെറ്റുകൾ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ......

കുട്ടികളുടെ ദന്ത പരിപാലനം ആരോഗ്യ വസ്തുതകളും മിഥ്യയും : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

Friday / January 28 / 2022

കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'കുട്ടികളുടെ ദന്ത പരിപാലനം ആരോഗ്യ വസ്തുതകളും മിഥ്യയും എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് ക...

കെ റയിൽ സാമൂഹികാഘാത പഠനം ബഹിഷ്‌ക്കരിക്കും : സംസ്ഥാന കെ റയിൽ സിൽവർ വിരുദ്ധ ജനകീയ സമിതി

Friday / January 28 / 2022

തൃപ്പൂണിത്തുറ:സാമൂഹികാഘാത പഠനമെന്ന പേരിൽ കെ റയിലിനു വണ്ടി സ്വകാര്യ ഏജൻസി നടത്തുന്ന സർവേ വെറും വിവര ശേഖരണം മാത്രമാണ്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ആയതിനാൽ ഈ സർവ്വേ ബഹിഷ്‌കരിക്കാൻ സംസ്ഥാന സമിതി യോഗം തീരു...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Pusthaka Vicháram+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

Go to TOP