Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202107Tuesday

അതിശക്തമായ മഴ തുടരുന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നു; മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു ഒഴുക്കുന്നത് 40 ഘനയടി വെള്ളം; തുറക്കുന്നത് നാലാം തവണ; പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; മുല്ലപ്പെരിയാർ ഡാമിൽ രാത്രി തുറന്ന 9 ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു; രാത്രിയിലെ ഡാം തുറക്കലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ
December 07, 2021 | 06:33 am

തൊടുപുഴ: മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൂടുതൽ തുറന്നു വിടുകയും ഇടുക്കിയൽ മഴ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇടുക്കി ചെറുതോണി ഡാമിലെ ഷട്ടർ തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്ററാണ് ഇന്ന് പുലർച്ചെ തുറന്നു. രാവിലെ ആറു മണിയോടെയാണ് തുറന്നത്. ഡാമിൽനിന്ന് 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു...

Videos

1 / 10 videos
 1. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഇന്ന് I kerala lsg by polls
  07 Dec 6:54 AM
 2. ജപ്തി ഭീഷണി നീങ്ങി; മനം നിറഞ്ഞ് ആമിന ഉമ്മ I Ma yusuf ali and amina umma
  07 Dec 6:44 AM
 3. ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ I Jebi Mather Mahila Congress state president
  07 Dec 6:26 AM
 4. ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു..I Idukki dam opening
  07 Dec 6:15 AM
 5. ഇടുക്കി ഡാം നാളെ തുറക്കും I Mullaperiyar Dam Shutter Open
  06 Dec 10:38 PM
 6. മുംബെയില്‍ ഓമിക്രോണ്‍ സ്ഥിരീകരിച്ചു I Omicron Variant
  06 Dec 10:19 PM
 7. ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട് I Mullaperiyar Dam
  06 Dec 9:29 PM
 8. ക്‌ളിഫ്ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കും I pinarayi vijayan cliff house
  06 Dec 8:55 PM
 9. വാഹനഉടമയായ യുവതി വനിതാകമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി I Two wheeler registration
  06 Dec 8:40 PM
 10. പ്രചരണം തെറ്റെന്ന് ക്യാംപസ് ഫ്രണ്ട് I Badge Pathanamthitta
  06 Dec 7:48 PM

News+

ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് രണ്ട് വർഷം; എങ്ങും എത്താതെ സിബിഐ അന്വേഷണം: പിതാവ് ഇന്ന് ചെന്നൈ സിബിഐ ആസ്ഥാനത്തെത്ത മൊഴി നൽകും

Tuesday / December 07 / 2021

രണ്ടു വർഷം മുമ്പ് മരിച്ച മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് ചെന്നൈ സിബിഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തും. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ ഒരു വിവരവും അറിയില്ല എന്ന് കുടുംബം വ്യക്തമാക്കി. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ പിതാവ് അബ്ദുൾ ലത്തീഫിനോട് ഇന്ന് ചെന്നൈയിൽ എത്തി ...

വീഡിയോകോൾ ചെയ്ത് സ്‌ക്രീൻ ഷോട്ട് എടുത്ത ശേഷം നഗ്നത കാണിക്കണമെന്ന് ഭീഷണി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാക്കൾ പിടിയിൽ

Tuesday / December 07 / 2021

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ സ്‌ക്രീൻഷോട്ട് എടുത്ത ശേഷം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ഭീഷണി വകവെയ്ക്കാതെ പൊലീസിൽ പരാതി നൽകി...

പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

Tuesday / December 07 / 2021

തിരുവല്ലം: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ 23കാരൻ അറസ്റ്റിൽ. കോളിയൂർ കൈലിപ്പാറ കോളനി സ്വദേശി പ്രകാശിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്....

വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രയ്ക്കിടെ 'നഷ്ടമായി'; ജീവനക്കാരന്റെ കയ്യിൽ നിന്നും നഷ്ടമാത് മരട് ഫ്‌ളാറ്റ് കേസ് അടക്കമുള്ള റിപ്പോർട്ടുകളും രേഖകളും: ആസൂത്രിതമെന്ന് സംശയം

Tuesday / December 07 / 2021

മൂവാറ്റുപുഴ: മബവാറ്റുപുഴ വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്നു തൃശൂർ വിജിലൻസ് കോടതിയിലേക്കു കൊണ്ടു പോയ രേഖകളാണ് തിരികെക്കൊണ്ടുവരുമ്പോൾ യാത്രാ...

ചിത്രകലാ വിദ്യാലയത്തിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; ഒൻപതു പേർക്കെതിരെ കേസെടുത്തു

Monday / December 06 / 2021

കണ്ണൂർ: തലശേരി ചിത്രകലാ വിദ്യാലയത്തിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലിസ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ജീവനക്കാരായ ഒൻപതു പേർക്കെതിരെ കേസെടുത്തു. താത്ക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡ...

News+

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു; തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 8000 ഘനയടിയായി കുറച്ചു

Monday / December 06 / 2021

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഡാമിന്റെ ഷട്ടറുകൾ അടച്ചത്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 8000 ഘനയടിയായി കുറച്ചു.നേരത്തേ, ഡാമിന്റെ ഒമ്പതു ഷട്ടറുകൾ 120 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. ഇതേ തുടർന്ന് പെരിയാർ തീരത്തെ വീടുകളിൽ വെള്ളവും കയറി.പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂ...

കൊവാക്‌സിനും സ്പുട്‌നികിനും സൗദി അറേബ്യയിൽ അംഗീകാരം

Monday / December 06 / 2021

റിയാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനും റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നികും ഉൾപ്പെടെ നാല് കോവിഡ് വാക്സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം , സിനോവാക്, ഇന്ത്യയുടെ ...

വാടകക്ക് പൊലീസിന് ഹെലികോപ്റ്റർ; സാങ്കേതിക ബിഡിൽ മൂന്ന് കമ്പനികൾ യോഗ്യത നേടി; ടെണ്ടർ നൽകുക സാമ്പത്തിക ബിഡ് കൂടി പരിശോധിച്ച ശേഷം

Monday / December 06 / 2021

തിരുവനന്തപുരം: കേരളാ പൊലീസിനു വേണ്ടി ഹെലികോപ്റ്റർ വാടകക്ക് നൽകാൻ ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികൾ സാങ്കേതിക ബിഡിൽ യോഗ്യത നേടി. ചിപ്‌സൺ ഏവിയേഷൻ, ഒ.എസ്.എസ്. എയർമാനേജുമെന്റ്, ഹെലിവേ ചാർട്ടേഴ്‌സ് എന്നീ...

പത്ത് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

Monday / December 06 / 2021

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ക...

തലശേരിയിൽ ജലപാതാ സർവ്വേ തടഞ്ഞു; ജനപ്രതിനിധികളെയടക്കം അറസ്റ്റ് ചെയ്തു നീക്കി

Monday / December 06 / 2021

തലശേരി: തലശേരി മേഖലയിൽ ജലപാതാ സർവേ തടഞ്ഞ ജനപ്രതിനിധികളെയടക്കം പൊലിസ് അറസ്റ്റു ചെയ്തു നീക്കി.നിട്ടൂർ , മണ്ണയാട് ഭാഗങ്ങളിൽ ഉൾനാടൻ ജലപാത സർവേ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ പ്രതിരോധ കമ്മിറ്റിയുടെ നേതൃത്വത...

News+

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ കൊടിയുയർത്താൻ ആരെയും അനുവദിക്കില്ല; സി.പി. ഐക്ക് മുന്നറിയിപ്പുമായി എം.വി ജയരാജൻ

Monday / December 06 / 2021

കണ്ണൂർ: പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ആരെങ്കിലും കൊടിയുയർത്താൻ ശ്രമിച്ചാൽ തടയുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കീഴാറ്റൂർ മാന്ധംകുണ്ടിൽ കഴിഞ്ഞ ദിവസം നടന്ന പാർട്ടി വിശദീകരണ പൊതുയോഗത്തിനിടെ സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സി.പി. ഐയ്ക്കെതിരെയുള്ള വിമർശനം ശരിവെച്ചു കൊണ്ടും  സി.പി. ഐ കൊടിമരം മാറ്റിയതിനെയുമാണ് എം.വി ജയരാജൻ ന്യായീകരിച്ചു രംഗത്തു വന്നത്. കണ്ണൂർ സി.പി. എം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈവിഷയത്തിൽ പാർട്ടി നിലപാട് അദ്ദേഹം വീണ്ടും അടിവരയിട്ടു പറഞ്ഞു. തളിപ്പറമ്പിലുണ്ടായതു ഒരു പ്...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; വൻ തോതിൽ വെള്ളം തുറന്നു വിടും; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം

Monday / December 06 / 2021

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. രാത്രി സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. സാധാരണയിലും കൂടുതൽ വെള്ളം ഇന്ന് തുറന്നുവിടും...

കോവിഡ് ബാധിച്ച് മരണം: ബന്ധുക്കൾക്കുള്ള ധനസഹായ വിതരണം തുടങ്ങി

Monday / December 06 / 2021

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായമായ 50,000 രൂപയുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. റവന്യു വകുപ്പിന്റെ റെലിസ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവർക്ക് ധനസഹായം നൽകി തുടങ്ങ...

ക്വാറന്റീൻ ലംഘിച്ച് ബിഗ്‌ബോസ് ഷൂട്ടിംഗിന് പോയി; കമൽഹാസന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നോട്ടീസ്; വിശദീകരണം തേടിയത് ഏഴുദിവസം ക്വാറന്റീൻ ലംഘിച്ചതോടെ

Monday / December 06 / 2021

ചെന്നൈ: കമൽഹാസനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. നടൻ ക്വാറന്റീൻ ലംഘിച്ചു എന്ന് ആരോപിച്ചാണ് നോട്ടീസ്.കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസൻ കോവിഡ് മുക്തനായത്. തൊട്ടുപിന്നാലെ തന്നെ നടൻ ബിഗ് ബോസിന്റെ ച...

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ 3 പേർ കോവിഡ് പോസിറ്റീവ്; അട്ടപ്പാടി സന്ദർശനം ഫീൽഡുതല പ്രവർത്തനങ്ങൾ വിലയിരുത്താൻ; ഡി.എം.ഒ.മാർ മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല എന്നും മന്ത്രി വീണാ ജോർജ്

Monday / December 06 / 2021

 തിരുവനന്തപുരം: ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കോവ...

News+

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 230 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 3020 പേർ

Monday / December 06 / 2021

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 230 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 103 പേരാണ്. 374 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3020 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി - 47, 27, 9തിരുവനന്തപുരം റൂറൽ - 5, 5, 5 കൊല്ലം സിറ്റി - 1, 0, 0കൊല്ലം റൂറൽ - 6, 6, 27പത്തനംതിട്ട - 30, 27, 2ആലപ്പുഴ - 8, 4, 2കോട്ടയം ...

വന്യ മൃഗങ്ങളുടെ അക്രമണമേറ്റവർക്ക് നഷ്ടപരിഹാരം: മരണപ്പെട്ടാൽ 10 ലക്ഷം രൂപ; സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ വരുന്ന കാര്യമെന്ന് കേന്ദ്രം

Monday / December 06 / 2021

ന്യൂഡൽഹി: വന്യ മൃഗങ്ങളുടെ ആക്രമണം ബാധിക്കപ്പെടുന്നവർക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.നിലവിലെ ...

പൊലീസുകാരിയെ സംരക്ഷിച്ചത് ഉന്നത ഉദ്യോഗസ്ഥർ; പരസ്യ വിചാരണയിൽ കേസുമായി മുന്നോട്ടെന്ന് കുട്ടിയുടെ പിതാവ്; 15ന് കോടതി വീണ്ടും പരിഗണിക്കും

Monday / December 06 / 2021

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥ ക്ഷമ ചോദിച്ചെങ്കിലും കേസുമായി മുന്നോ...

പാതിരാത്രിയിൽ അണക്കെട്ട് തുറക്കൽ: തമിഴ്‌നാടിന്റെ നടപടി ശുദ്ധമര്യാദകേടെന്ന് എം.എം. മണി

Monday / December 06 / 2021

പൈനാവ്: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ വിമർശിച്ച് മുന്മന്ത്രിയും ഉടുമ്പൻചോല എംഎ‍ൽഎയുമായ എം.എം. മണി. പാതിരാത്രിയിൽ അണക്കെട്ട് തുറക്കുന്ന തമിഴ്‌നാട് സർക്കാർ നടപടി ശുദ്ധ മര്യാദകേടാണെന്ന് അദ്ദേഹം പ...

അട്ടപ്പാടി കോട്ടത്തറ ആശുപത്രി: പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ

Monday / December 06 / 2021

പാലക്കാട്: മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ അട്ടപ്പാടി നിവാസികൾ കടുത്ത പ്രതിസന്ധി നേരുടന്നതിനിടെ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദേശങ്ങളുമായി കെജിഎംഒഎ...

News+

'യൂണിഫോമിട്ടാൽ എന്തും ചെയ്യാമെന്നാണോ?; കുട്ടിയെ പരിശോധിക്കാൻ എന്തവകാശം?; കാക്കി, കാക്കിയെ സഹായിക്കുന്നു'; സർക്കാർ കേസ് മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നും ഹൈക്കോടതി; പരസ്യ വിചാരണയിൽ കുട്ടിയോടും കുടുംബത്തോടും മാപ്പ് അപേക്ഷിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

Monday / December 06 / 2021

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ അതി രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നാണെന്നുമാണ് കോടതി ചോദിച്ചു.പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിയെയും കോടതി വിമർ...

പൂവാറിലെ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികൾ; വരുമാനം ഏഴ് ലക്ഷം; റെയ്ഡ് നടന്നത് ബംഗളൂരുവിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ; റിസോർട്ടിന് ബാർ ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടുകൾ; ലഹരിയുടെ ഹബ്ബായി തലസ്ഥാനനഗരി മാറുമ്പോൾ

Monday / December 06 / 2021

തിരുവനന്തപുരം: പൂവാറിലെ കാരക്കാട്ടെ സ്വകാര്യ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികൾ. കഴിഞ്ഞദിവസം മാത്രം ഇവിടെ നടന്ന പാർട്ടിയിൽ ഏകദേശം ഏഴ് ലക്ഷം രൂപയുടെ വരുമാനം ഉണ്ടായതായാണ് കണക്കുകൾ. പ്ര...

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ മുൻ സഖ്യകക്ഷി എംജിപിയുമായി സഖ്യം രൂപീകരിച്ച് തൃണമൂൽ

Monday / December 06 / 2021

പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടക്കവെ ബിജെപിയുടെ മുൻ സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായി തൃണമൂൽ കോൺഗ്രസ് സഖ്യം രൂപീകരിച്ചു. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ...

താവക്കരയിൽ ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞു; ഡ്രൈവറെ പുറത്തെടുത്തത് സാഹസികമായി

Monday / December 06 / 2021

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും വാഹനാപകടം. രണ്ടു മാസം മുൻപ് കാറിടിച്ച് ഹോട്ടൽ ജീവനക്കാരായ യുവാക്കൾ ബൈക്കിടിച്ച് കൊല്ലപ്പെട്ട താവക്കര വൺവേ റോഡിലാണ് അപകടമുണ്ടായത്. ഇതിലൂടെ കടന്നു വന്ന ചരക്ക് ലോറി ഡിവൈഡറ...

നാഗാലാൻഡ് വെടിവയ്പ്: സ്ഥിതി നിയന്ത്രണ വിധേയം; അന്വേഷണത്തിന് പ്രത്യേക സംഘം; കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ; പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചു; സഭയിൽ പ്രതിപക്ഷ പ്രതിഷേധം

Monday / December 06 / 2021

ന്യൂഡൽഹി: തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാൻഡിലെ മൊൺ ജില്ലയിൽ സുരക്ഷാസേന ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഖേദ പ്രകടനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച...

News+

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്തു

Monday / December 06 / 2021

നെടുമങ്ങാട്- ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലി ന്റെ നെടുമങ്ങാട് ഓഫീസ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സിഎസ് ശ്രീജ, വൈസ് ചെയർ മാൻ എസ് രവീന്ദ്രൻ,അഡ്വക്കറ്റ് ആർ ജയദേവൻ, പാട്ടത്തിൽഷരീഫ്, ഹരി കേശൻനായർ, നെടുമങ്ങാട് സലീം, പുലിപ്പാറ യൂസഫ്, കരിപ്പൂർ വിജയകുമാർ,കരിപ്പൂർ ഷാനവാസ്, മഹീന്ദ്രൻ ആചാരി, സതീഷ് മാച്ചേരി, അബൂബക്കർ, സോമശേഖരൻ നായർ, കരകുളം രാജീവ്, ജ്യോതിബസു തുടങ്ങിയവർ പങ്കെടുത്തു.  ......

നാഗാലാന്റിൽ നടന്നത് വംശഹത്യ: എസ്. ഐ ഒ

Monday / December 06 / 2021

നാഗാലാന്റിലേത് വംശഹത്യയാണെന്നുംമനുഷ്യജീവനുകളോടുള്ള ക്രൂരമായ അവഗണന ഭയാനകമാണെന്നും സൽമാൻ അഹ്‌മദ്.നാഗലന്റിൽ സായുധ സേന 11 പേരെ വെടിവെച്ചു കൊന്ന നടപടിയെ എസ് ഐ ഒ ദേശീയ പ്രസിഡന്റ് സൽമാൻ അഹ്‌മദ് ശക്തമായ ഭാഷയി...

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബൽ ഇമ്പാക്ട്' ചര്ച്ച

Monday / December 06 / 2021

ഹ്യുസ്റ്റൻ : 'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബൽ ഇമ്പാക്ട്' എന്ന വിഷയത്തെകുറിച്ചു ഹ്യുസ്റ്റൻ ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചർച്ച മാധ്യമ മേഖലക്ക് പ്രചോദനമായി ഡിസംബർ 03 ,20...

EXCLUSIVE+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

Go to TOP