
കേരളത്തിലേത് രാഹുലിന് നീന്താൻ പറ്റിയ ശാന്തമായ കടലല്ല; വളരെ സൂക്ഷിക്കേണ്ട കടലാണ്; തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല; ഇടതു തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമണം തുടങ്ങി മുഖ്യമന്ത്രി പിണറായി
മറുനാടൻ മലയാളി ബ്യൂറോ
February 28, 2021 | 10:19 pmതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയത്തിൽ വളരെ സൂക്ഷ്മമമായി കാര്യങ്ങൾ വീക്ഷിക്കുകയും എതിരാളികളെ ഉന്നം വെക്കുകയും ചെയ്യുന്ന നേതാവാണ്. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു മുന്നണി വീണ്ടും അധികാരത്തിൽ എത്തുമെന്ന് സർവ്വേകൾ പ്രവചിക്കുമ്പോഴും അതിന് വിഘാതമാകാൻ പോന്ന എതിരാളി ആരാണെന്ന് പിണറായി വിജയൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് വയനാട് എംപി രാഹുൽ ഗാന്ധി തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. രാഹുൽ കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രചരണം ശക്തമാക്കുമെന്ന് ഉറപ്പായതോടെ രാഹുലിനെ ഉന്നംവെച്ച് മുഖ്യമന്ത്രി രംഗ...
-
എൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും; എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം; യുഡിഎഫ് മുന്നണിക്ക് ലഭിക്കുക 63 മുതൽ 69 സീറ്റുകൾ വരെ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം; ഗെയിം ചേഞ്ചർ ആകുക മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം
February 28 / 2021തിരുവനന്തപുരം: 'ഉറപ്പാണ് എൽഡിഎഫ്' എന്നതായിരിക്കും ഇക്കുറി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്തെ മുദ്രാവാക്യം. ഇന്ന് ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തന്നെ ഈ മുദ്രാവാക്യം പ്രകാശനം ചെയ്തു കഴിഞ്ഞു. ഇതിനിടെയാണ് എൽഡിഎഫിലും ഇടതു മുന്നണിക്കും തുടർഭരണം പ്രവചിക്കുന്ന മറ്റൊരു ചാനൽ സർവേ കൂടി പുറത്തുവന്നത്. 24 കേരളയും പോൾ ട്രാക്കറും സംയുക്തമായി നടത്തി സർവേയുടെ ഫലവും പ്രവചിക്കുന്നത് കേരളം വീണ്ടും ഇടതു മുന്നണി ഭരിക്കുമെന്നാണ്. സർവേയിൽ എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം 6...
-
പോരാട്ടമികവിന്റെ 'കനൽ' കെടാതെ ശ്രീശാന്ത്; വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ വീഴ്ത്തിയത് 13 വിക്കറ്റ്; ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷിച്ചത് 2006ന് ശേഷമുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തോടെ; ഒപ്പമുണ്ടായിരുന്നവർ കളം ഒഴിഞ്ഞിട്ടും കളി കാര്യമാക്കി മലയാളി താരം
February 28 / 2021ബെംഗളുരു: വിലക്കിനു ശേഷമുള്ള തിരിച്ചുവരവിൽ മിന്നും പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് മലയാളി താരം ശ്രീശാന്ത്. ഏഴ് വർഷത്തോളം തന്നെ കളിക്കളത്തിന് പുറത്ത് നിർത്തിയവരോടുള്ള മധുര പ്രതികാരം കൂടിയാണ് വിജയ് ഹസാരെ ട്രോഫിയിൽ ഈ 38 കാരൻ പുറത്തെടുക്കുന്ന മികവുറ്റ പ്രകടനം. അഞ്ച് കളിയിൽ നിന്നും ശ്രീശാന്ത് ഇതുവരെ നേടിയത് 13 വിക്കറ്റുകൾ. അതിൽ ഉത്തർ പ്രദേശിനെതിരെ പുറത്തെടുത്ത അഞ്ച് വിക്കറ്റ് പ്രകടനവും ബിഹാറിനെതിരായ നാല് വിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. 65 റൺസ് വഴങ്ങിയാണ് കരുത്തരായ യു പി ബാറ...
-
മുസ്ലിംലീഗിൽ നിന്നും വനിതകൾ സ്ഥാനാർത്ഥിത്വം മോഹിക്കേണ്ട! വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയുമെന്ന് സുന്നി നേതാവിന്റെ ഭീഷണി; കാൽനൂറ്റാണ്ടിന് ശേഷം വനിത സ്ഥാനാർത്ഥി വരുമെന്ന മോഹം പൊലിയുമോ? സാധ്യത സംവരണ മണ്ഡലമായ ചേലക്കരയിൽ ജയന്തി രാജനെ സ്ഥാനാർത്ഥിയാക്കാൻ
February 28 / 2021മലപ്പുറം: മുസ്ലിംലീഗിൽ നിന്നും ഇക്കുറി വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകുമോ? കാലം കുറച്ചായി ഇത്തരം ചർച്ചകൾ നടന്നു വരുന്നുണ്ട് കാൽ നൂറ്റാണ്ടിന് ശേഷം ഇക്കുറി അതിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, സമസ്തയുടെ എതിർപ്പിനെ ഭയന്ന് ലീഗ് വനിതാ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അടക്കിവെച്ചിരിക്കയായിരുന്നു. ഇപ്പോഴിതാ വീണ്ടും വനിതാ സ്ഥാനാർത്ഥികൾ വേണ്ടെന്ന നിലപാടുമായി സുന്നി നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തെത്തി. മുസ്ലിം ലീഗിന് വനിതാ സ്ഥാനാർത്ഥി അത്യാവശ്യമില്ലാത്ത കാര്യമെന്ന് എസ്...
-
രാവിലെ അടുക്കളയിൽ വീട്ടമ്മ കണ്ടത് ഒരു വിവിഐപിയെ! ഫോറസ്റ്റ് ഓഫീസറും സംഘവും എത്തിയതോടെ കൂളായിരുന്ന 'രാജാവ്' ചൂടായി; കുതറി മാറിയപ്പോൾ പിടികൂടിയത് അതിസാഹസികമായി; വടാട്ടുപാറയിലെ അടുക്കളയിൽ നിന്നും പിടികൂടിയത് 14 അടി നീളമുള്ള രാജവെമ്പാലയെ
February 28 / 2021കോതമംഗലം: വടാട്ടുപാറയിൽ അടുക്കളയിൽ കയറിയ രാജവെമ്പാലയെ വനപാലകർ അതിസാഹസികമായി പിടികൂടി. മീരാൻസിറ്റിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ അടുക്കളയിലാണ് കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് പാമ്പ് അടുക്കളയുടെ ഉത്തരത്തിൽ ഇരിക്കുന്നത് വീട്ടുടമ കാണുന്നത്. ഉച്ചയോടെ കോടനാട് നിന്നുള്ള പാമ്പുപിടുത്ത വിദഗ്ദ്ധനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ എത്തിയ വനപാലകർ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച പാമ്പിനെ അതിസാഹസികമായാണ് പിടികൂടിയത്. നിരവധി തവണ സാബുസാറിന്റെ പിടിയിൽ നിന്ന്...
-
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മരിച്ചത് വൈക്കം വഞ്ചിയൂർ സ്വദേശിനി അഖിലയും കൊല്ലം ആയൂർ സ്വദേശി സുബിയും; റിയാദിൽ നിന്നും ക്വാറന്റീൻ പൂർത്തിയാക്കി ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബസ് അപകടം; മറ്റ് രണ്ട് മലയാളി നഴ്സുമാരും പരിക്കേറ്റ് ചികിത്സയിൽ
February 28 / 2021റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഞായറാഴ്ച പുലർച്ചെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ കൊൽക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിയാദിൽ വിമാനം ഇറങ്ങിയ നഴ്സുമാർ ക്വാറന്റീൻ പൂർത്തിയായി ജിദ്ദയിലേക്ക് പോക്കുന്ന വേളയിലാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറായിരുന്ന കൊൽക്ക...
-
പണിക്കിറങ്ങാതെ സുഭിഷ ഭക്ഷണം; അണുനശീകരണിയിൽ നിറച്ച് മദ്യം കൊണ്ടു വന്നതും തടവുകാരുടെ തലൈവർക്ക് ഉല്ലസിക്കാൻ; കണിശക്കാരായ വാർഡന്മാരെ നിയമം പറഞ്ഞ് വിരട്ടുന്നത് സൂര്യനെല്ലിയിലെ പീഡകൻ ധർമ്മരാജൻ വക്കീൽ; ട്രെയിൻ യാത്രിയിൽ പൊലീസുകാർ മൗനിയായതും പേടി കാരണം; ടിപിയെ കൊന്ന കൊടി സുനി ജയിൽ ഭരണം നടത്തുന്ന കഥ
February 28 / 2021തിരുവനന്തപുരം. തിരുവനന്തപുരം സെന്ററൽ ജയിലിലെ ശിക്ഷ തടവുകാരെ അഭിരുചിക്കനുസരിച്ച് വിവിധ ജോലികളിൽ വിന്യസിക്കാറുണ്ടെങ്കിലും ടി പി കേസ് പ്രതി കൊടി സുനിക്ക് ജയിലിൽ എത്തിയിട്ട് വർഷങ്ങളായിട്ടും ഒരു ജോലിയും നല്കിയിട്ടില്ല. കുളിക്കാനും പ്രാഥമിക കൃത്യങ്ങൾക്കു മാത്രം പുറത്തിറങ്ങുന്ന സുനിയുടെ ഡ്രസ് കഴുകി കൊടുക്കാനും ഡോർമെറ്ററി വൃത്തിയാക്കാനും വരെ തടവുകാരുണ്ട്. കൂടാതെ തന്റെ അനുഭാവികളും അനുയായികളുമായ തടവുകാർക്ക് എന്ത് ആവിശ്യം വന്നാലും കൊടി സുനി നേരിട്ട് ഇടപെടും. പരോൾ ആയാലും ആശുപത്രി കേസാലും സുനിയുടെ ശുപാർശയുള്...
Latest News
- ആർടിപിസിആർ പരിശോധനയ്ക്കുള്ള മാർഗനിർദ്ദേശം പുതുക്കി (1 hour ago)
- വാളയാർ അമ്മയുടെ കണ്ണീരിൽ സർക്കാർ ഒലിച്ചുപോകുമെന്ന് ഉമ്മൻ ചാണ്ടി (1 hour ago)
- എൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും (2 hours ago)
- കിഫ്ബിയെക്കുറിച്ച് നിർമലാ സീതാരാമന്റെ പരാമർശം പമ്പരവിഡ്ഢിത്തം: തോമസ് ഐസക് (2 hours ago)
- പോരാട്ട മികവിന്റെ 'കനൽ' കെടാതെ ശ്രീശാന്ത് (2 hours ago)
- കേരളത്തിലേത് രാഹുലിന് നീന്താൻ പറ്റിയ കടലല്ല; സൂക്ഷിക്കേണ്ട കടലാണ്: പിണറായി (2 hours ago)
- വടാട്ടുപാറയിലെ അടുക്കളയിൽ നിന്നും പിടികൂടിയത് 14 അടി നീളമുള്ള രാജവെമ്പാലയെ (3 hours ago)
- മറ്റൊരു വിവാഹിതക്കൊപ്പം താമസം: ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ (3 hours ago)
- കോവിഡ് കേസുകൾ; 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ (3 hours ago)
- അവസാന മത്സരത്തിൽ ഗോൾരഹിത സമനില; പ്ലേ ഓഫ് ഉറപ്പിച്ച് ഗോവ (3 hours ago)
- മുസ്ലിം ലീഗ് വനിതാ സ്ഥാനാർത്ഥിയെ തള്ളി സമസ്ത (3 hours ago)
- ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചന: മുഖ്യമന്ത്രി (3 hours ago)
- സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരി (4 hours ago)
- ബ്രിട്ടിഷുകാരെ തോൽപ്പിച്ചിട്ടുണ്ട്, മോദിയെയും തിരിച്ചയയ്ക്കും: രാഹുൽ ഗാന്ധി (4 hours ago)
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഏഷ്യാ കപ്പ് നടന്നേക്കില്ലെന്ന് പാക്കിസ്ഥാൻ (4 hours ago)
Videos
1 / 10 videos-
ലീഗില് നിന്നും വനിതകള് മത്സരിക്കേണ്ടെന്ന് സമസ്ത | Kerala election
28 Feb 10:25 PM -
സ്പെഷ്യൽ ബുള്ളറ്റിൻ | Election Special Bulletin 28 02 2021
28 Feb 10:00 PM -
മുഖ്യമന്ത്രിയാകാന് താല്പര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി | PK Kunhalikutty
28 Feb 8:52 PM -
രണ്ടാംഘട്ടവാക്സിനേഷന് നാളെ ആരംഭിക്കും | Covid vaccination
28 Feb 7:19 PM -
ഇന്ന് 3254 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | Covid update Kerala
28 Feb 6:51 PM -
മോദിയെ വാനോളം പുകഴ്ത്തി ഗുലാംനബി ആസാദ് | Gulam Nabi - Modi
28 Feb 6:11 PM -
ശോഭാസുരേന്ദ്രനെതിരേ എംകെ മുനീര്രംഗത്ത് | MK Muneer - BJP
28 Feb 5:48 PM -
ഇഎംസിസിയുടെ അപേക്ഷ മന്ത്രിയുടെ മുന്നിലെത്തിയത് രണ്ടു തവണ | EMCC Kerala
28 Feb 5:20 PM -
മമതയേയും മോദിയേയും ചെറുക്കാൻ മഴവിൽ മുന്നണി | Left Congress with a mega rally
28 Feb 5:03 PM -
എല്ഡിഎഫിന് തുടര്ഭരണം ലഭിക്കുമെന്ന് സര്വേ | IANS Survey
28 Feb 5:02 PM
EXCLUSIVE+
INVESTIGATION+
SPECIAL REPORT+
സംസ്ഥാനത്ത് ഇന്ന് 3254പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,769 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ശതമാനത്തിൽ; കോവിഡ് ബാധിതരിൽ 21 ആരോഗ്യ പ്രവർത്തകരും; 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3254 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂർ 201, കണ്ണൂർ 181, തിരുവനന്തപുരം 160, കാസർഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 94 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ ...
60 വയസ് കഴിഞ്ഞവർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ; പ്രതിരോധ കുത്തിവെയ്പ് സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും; കോവിൻ പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം; വാക്സിനേഷന് എത്തുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുമുതൽ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും 45 ന് മുകളിൽ പ്രായമുള്ള മ...
ലൗ ജിഹാദ് ആരോപണത്തിന് പിന്നിൽ ഉദ്ദേശം രാഷ്ട്രീയം; വ്യത്യസ്ത മതങ്ങളിൽപെട്ടവർ വിവാഹം കഴിച്ചാൽ ആൺകുട്ടിയോ പെൺകുട്ടിയോ ഏതെങ്കിലും ഒരു മതത്തിൽ ചേരും; ഇതിനെ ഒരുകാരണവശാലും ലൗ ജിഹാദെന്ന് വിളിക്കാൻ പറ്റില്ല; ലൗ ജിഹാദ് ആരോപണം അപ്രസക്തമെന്ന് ബിഷപ്പ് യൂഹാനോൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയ രംഗത്ത് ലൗ ജിഹാദ് ആരോപണങ്ങൾ അടക്കും ഉന്നയിച്ചു കൊണ്ടാണ് ബിജെപി പ്രചരണം കൊഴിപ്പിക്കുന്നത്. ബിജെപി അധികാരത്തിൽ എത്തിയാൽ യുപി മോഡലിൽ ലൗ ജിഹാദ് നിയമം നിർ...
ഭരണത്തുടർച്ചയെന്ന ഇടത് പ്രതീക്ഷക്ക് മങ്ങലേൽക്കില്ലെന്ന് ഐ.എ.എൻ.എസ്-സിവോട്ടർ സർവേയും; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനകീയ മുഖ്യമന്ത്രി കേരള മുഖ്യൻ തന്നെ; അഹങ്കാരിയെന്ന് എതിരാളികൾ ആക്ഷേപിക്കുന്ന പിണറായി ഭരണത്തിൽ കേരളത്തിലെ 53.08 ശതമാനം ആളുകളും വളരെയധികം സംതൃപ്തർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി കേരള മുഖ്യൻ തന്നെ. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണെന്ന് പറയുന്നത് 53.08 ശതമാനം ജനങ്ങളാണ്. ഐ.എ.എൻ.എസ്-സിവോട്...
ഇടത് സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ആറ് ഉറപ്പുകൾ; തുടർ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടെന്നും മിനിട്സിൽ; മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തവർ; യാചന മുതൽ നിരാഹാരം വരെ നീണ്ട ഒരുമാസത്തെ സമരത്തിന് വിരാമമായത് ഇങ്ങനെ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയിൽ ഇടത് സർക്കാർ നൽകിയത് ആറ് ഉറപ്പുകൾ. എൽ ജി എസിലെ പ്രതീക്ഷിത ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യും, സ്ഥാനക്...
SPECIAL REPORT+
STATE+
ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചന; തൊഴിലാളികളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; സർക്കാർ രണ്ട് കരാറുകൾ റദ്ദ് ചെയ്തു; വഴിവിട്ട നീക്കങ്ങൾ ഇടത് സർക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടേണ്ട; രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമം നടത്തുന്നു. ഇതിനായി പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നാട്ടിലുണ്ടെന്നും നെറികേടുകൾ നാട്ടിൽ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലർക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാൻ ...
മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, ഉപമുഖ്യമന്ത്രി പദവിയും ലീഗ് ആവശ്യപ്പെട്ടിട്ടില്ല; പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധം; മുഖ്യമന്ത്രിയായി ജനപ്രീതി കൂടിയതിൽ അസൂയയില്ല; ബിജെപിക്ക് കേരളത്തിൽ ഒരിക്കലും വേരുറപ്പിക്കാനാകില്ല; നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ഇതുവരെ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി പോലുള്ള പദവികൾ പലപ്പോഴും തനിക്ക് ആവശ്യപ്പെ...
'കേരളത്തിൽനിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല'; 'പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദി ചോദിച്ചില്ല'; എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും വിജയ യാത്രയിൽ നിർമല സീതാരാമൻ

തൃപ്പൂണിത്തുറ: കേരളത്തിൽനിന്ന് ബിജെപിക്ക് ഒരു എംപിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാട്ടിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ നി...
മുസ്ലിം ലീഗിന് 'വിനാശകാലേ വിപരീത ബുദ്ധി'; 'മുങ്ങാൻ പോകുന്ന കപ്പലിൽ എത്ര കാലം നിൽക്കും'; എൻഡിഎയിലേക്കുള്ള 'ക്ഷണം' നിരസിച്ച മുനീറിന് ശോഭാ സുരേന്ദ്രന്റെ മറുപടി വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണച്ചടങ്ങിൽ

തൃപ്പൂണിത്തുറ: ദേശീയത ഉൾക്കൊണ്ടും നരേന്ദ്ര മോദിയുടെ ആശയങ്ങൾ സ്വീകരിച്ചും എൻഡിഎയിലേക്ക് കടന്നുവരണമെന്ന തന്റെ ക്ഷണം തള്ളിയ മുസ്ലിം ലീഗ് നേതാക്കൾക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. മുസ്ലിം ലീഗിന് വിനാശകാല...
മുസ്ലിം ലീഗിന് എൻഡിഎയിലേക്ക് ക്ഷണം; 'ശോഭാ സുരേന്ദ്രന്റെ പ്രസ്താവന കോഴിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് കുറുക്കൻ പറയുന്നപോലെ'; ബിജെപിയുടെ കൂട്ടു കക്ഷിയായി മാറേണ്ടി വന്നാൽ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും എം കെ മുനീർ

കോഴിക്കോട്: മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നതെന്ന് ലീഗ് നേതാവ് എൻ കെ മുനീർ. കോഴിയുടെ സംരക...
MOVIE+
-
''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
Sunday / February 28 / 2021ലണ്ടൻ: കോളേജ് ഉപേക്ഷിച്ചു വീട്ടിലിരിക്കുന്ന ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവിനെയാണ് പ്രേക്ഷകർ സിനിമയുടെ ആദ്യ പകുതിയിൽ ഉടനീളം കാണുന്നത്. അഞ്ജുവിനു എന്തുപറ്റിയെന്ന ഒരു സൂചന പോലുമില്ലാതെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. പൊലീസ് ജീപ്പ് കണ്ടാലോ പൊലീസിനെ കണ്ടാലോ ഭയക്കുന്ന അഞ്ജു ഒരു രോഗിയാണെന്ന് ഒരിടത്തും പറയുന്നുമില്ല. എന്നാൽ ഒരിക്കൽ വീട്ടിൽ അയൽവാസിയെ തേടി പൊലീസ് വന്നുപോകുന്ന രാത്രിയിൽ അപസ്മാര ലക്ഷണം കാണിക്കുന്ന അഞ്ജുവിൽ നിന്നാണ് ആ പെൺകുട്ടിക്ക് കഴിഞ്ഞ കാല സംഭവങ്ങൾ എത്ര ഗുരുതരമായ രീതിയിലാണ് ബാധിച്ചിരിക്കുന...
INVESTIGATION+
അശ്ലീലം കലർന്ന പ്രാങ്ക് വീഡിയോ; ചിത്രീകരണത്തിനിടെ പെൺകുട്ടികളെ കയറിപ്പിടിച്ചെന്ന് പരാതി; മുംബൈ താനെ സ്വദേശികളായ മൂന്ന് യൂ ടൂബർമാർ സൈബർ പൊലീസിന്റെ പിടിയിൽ; ലോക്ക്ഡൗൺ കാലത്ത് വീഡിയോ പ്രചരിപ്പിച്ച് യുവാക്കൾ സമ്പാദിച്ചത് രണ്ട് കോടിയോളം രൂപയെന്ന് പൊലീസ്

മുംബൈ: അശ്ലീലം കലർന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനും പെൺകുട്ടികളോട് മോശമായി പെരുമാറിയതിനും മൂന്ന് യൂട്ഊബർമാർ മുംബൈയിൽ പിടിയിൽ. താനെ സ്വദേശികളായ മുകേഷ് ഗുപ്ത(29) ജിതേന്ദ്ര ഗുപ്ത(25) പ്രിൻസ് കുമാർ സാവ്(23) എന്നിവരെയാണ് മുംബൈ പൊലീസിന്റെ സൈബർ സെൽ പിടികൂടിയത്. അശ്ലീലം കലർന്ന പ്രാങ്ക് വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരെ ലഭിക്കുന്നത് മനസിലാക്കിയാണ് മൂവരും ഇത്തരത്തിലുള്ള വീഡിയോ ചിത്രീകരിക്കാൻ ആരംഭിച്ചത്. പ്രതികൾക്ക് 17 യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളുമുണ്ട്. ഇതിലെല്ലാമായി 20 മില്ല്യൺ സബ്സ്ക്...
ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയുടെ കുട്ടിക്ക് പ്ലൈവുഡ് കമ്പനിയിൽ വെച്ച് പരിക്കേറ്റ സംഭവം: വ്യാജ വിവരം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചും തന്നിൽ നിന്നും വൻതുക കൈക്കലാക്കാൻ ആസൂത്രിത നീക്കമെന്ന് ആക്ഷേപം; പൊലീസിൽ പരാതി നൽകി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പെരുമ്പാവൂർ: വ്യാജപ്പരാതി നൽകിയും തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചും തന്നിൽ നിന്നും വൻതുക കൈക്കലാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും ഇതിനുപിന്നിൽ ക്രിമിനൽ സംഘമാണെന്നും ഇവർക്...
ടെലിഫിലിം അഭിനയത്തിന് സർക്കാർ അവാർഡ്; ഷോർട്ട് ഫിലിമുകളിൽ നായകൻ; കോടാലിയിലെ പെട്രോൾ പമ്പിൽ ഒരാളെ പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമിച്ച വില്ലന്റെ സഹായിയും; കരിമണി ബിനീതും സിനിമാക്കാരനും കഞ്ചാവുമായി പിടിയിൽ; കൊടകരയിൽ കുടുങ്ങിയത് അവാർഡ് നേടിയ നടൻ അരുൺ

കൊടകര: ചലച്ചിത്ര നടനും ക്രിമിനൽ കേസ് പ്രതിയും ഒന്നരക്കിലോ കഞ്ചാവുമായി പിടിയിൽ. മറ്റത്തൂർ, ഒമ്പതുങ്ങൽ, വട്ടപ്പറമ്പിൽ കരിമണി എന്നറിയപ്പെടുന്ന ബിനീത്(29), ഇയാളുടെ സഹായിയും ചലച്ചിത്ര താരവുമായ വെള്ളിക്കുളങ...
ഇലന്തൂരിൽ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം അടുത്ത ബന്ധുവിനെയും സുഹൃത്തിനെയും കേന്ദ്രീകരിച്ച്; പൊലീസ് നായ ഓടിക്കയറിയ വീട്ടിലുള്ളവരും നിരീക്ഷണത്തിൽ; കൊലയാളി ഉടൻ തന്നെ കുടുങ്ങുമെന്ന സൂചന നൽകി പൊലീസും

പത്തനംതിട്ട: ഇലന്തൂരിൽ തനിച്ച് താമസിച്ചിരുന്ന ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വഴിത്തിരിവിൽ. അടുത്ത ബന്ധുവിനെയും കൊല്ലപ്പെട്ടയാൾക്കൊപ്പം തലേന്ന് മദ്യപിക്കാനുണ്ടായിരുന്ന സുഹൃത്തുക്കളെ...
ഗവേഷക വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ നിലയിൽ; ആളെ തിരിച്ചറിയാതിരിക്കാൻ മുഖം ഇടിച്ച് ചതച്ച നിലയിലും; ക്രൂരകൊലപാതകത്തിന് പിന്നിലെ കാരണം തേടി പൊലീസും

പൂണെ: ഗവേഷക വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സുദർശൻ (ബാല്യ ബാബുറാവു) എന്ന മുപ്പതുകാരന്റെ മൃതദേഹമാണ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സുസ് ഗ്രാമത്തിലെ മലയോ...
RESEARCH+
-
ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 90 ശതമാനം സാധ്യതകളും അടയുന്നു; രണ്ടാമത്തെ ഡോസ് കൂടിയാകുമ്പോൾ കോവിഡ് പമ്പ കടക്കും; ഓക്സ്ഫോർഡിന്റെ അസ്ട്ര സിനകയും ഫൈസറും ഒരേപോലെ ഫലപ്രദം; വാക്സിനേഷൻ കൊറോണയെ തീർക്കുമെന്ന റിപ്പോർട്ടിൽ ആശ്വാസം കണ്ട് ലോകം
Sunday / February 28 / 2021വാക്സിൻ കോവിഡിനെതിരെ എത്രമാത്രം ഫലപ്രദമാണെന്നതിനെ കുറിച്ച് അഭ്യുഹങ്ങൾ ഏറെ പ്രചരിക്കുന്നതിനിടയിലാണ് ഏറെ ആശ്വാസവുമായി പുതിയ റിപ്പോർട്ട് എത്തുന്നത്. വാക്സിൻ, അത് ഓക്സ്ഫോർഡ് അസ്ട്രാസെനെകയായാലും ഫൈസറായാലും, ആദ്യ ഡോസിൽ തന്നെ രോഗബാധയുണ്ടാകുവാനുള്ള സാധ്യത 90 ശതമാനം ഇല്ലാതെയാക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഓക്സ്ഫോർഡിന്റെ വാക്സിന് അല്പം മുൻകൈ ഉണ്ടെന്നും പഠനം നടത്തിയ ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന വേഗതയോടെ മുന്നേറുന്ന ബ്രിട്ടന്റെ...
STATE+
നേമം കൂടാതെ ഒരു സീറ്റു കൂടി ഉറപ്പിക്കാൻ സുരേഷ് ഗോപി വേണം, ഇല്ലെങ്കിൽ കേന്ദ്ര നേതൃത്വം വരുത്തും! ആക്ഷൻ ഹീറോയ്ക്കായി കാത്തുവെക്കുന്നത് വട്ടിയൂർക്കാവും തിരുവനന്തപുരം; ഇ ശ്രീധരനെ തൃപ്പുണിത്തുറയിൽ സ്ഥാനാർത്ഥിയാക്കി സ്വരാജിനെ വീഴ്ത്താനും നീക്കം; കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനായി ആറു ജില്ലാ കമ്മിറ്റികൾ

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നേമം നിയമസഭാ മണ്ഡലമാണ് ഉറപ്പായും ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്ന സീറ്റ്. ഈ സീറ്റിന് അപ്പുറത്തേക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ഉണ്ടെങ്കിലും അവിടെ ഇറക്കാൻ കഴിയുന്ന സ്ഥാനാർത്ഥികൾ ഇല്ലെന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ നേമത്തിന് പുറമേ മറ്റൊരു മണ്ഡലം കൂടി ഉറപ്പിക്കാൻ ആക്ഷൻ ഹീറോ സുരേഷ് ഗോപിയെ കളത്തിൽ ഇറക്കാനാണ് ബിജെപി ആലോചന. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടു വെച്ച നിർദ്ദേശം സുരേഷ് ഗോപി തള്ളിയതോടെ അമിത്് ഷാ ...
പോപ്പുലർ ഫ്രണ്ട്, മുസ്ലിം വേദികളിൽ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല; രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വർഗീയവാദിയായി; 'ഞമ്മൾടെ' മാത്രം കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗ്ഗീയം; അതിനു കുട പിടിക്കാൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല; എൻഡിഎയിലേക്കെന്ന് സൂചിപ്പിച്ചു പി സി ജോർജ്ജ്

കോട്ടയം: യുഡിഎഫിൽ പ്രവേശനം നിഷേധിക്കപ്പെട്ട പി സി ജോർജ്ജ് എൻഡിഎയിലേക്ക് തന്നെയെന്ന് തന്നെ സൂചന. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. നരേന്ദ്ര മോദിയുടെ ചിത്രം ധരിച്ചതിനും രാമക്ഷേത്...
തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരിക്കാൻ വിവിധ തരം പാരകൾ; അടൂരിൽ മത്സരിക്കാനൊരുങ്ങുന്ന യൂത്ത് കോൺഗ്രസ് നേതാവ് എംജി കണ്ണനെതിരേ മരിച്ചു പോയ സുഹൃത്തിന്റെ പേരിൽ വ്യാജപ്രൊഫൈലുണ്ടാക്കി പ്രചാരണം; സമുദായ സംഘടനയുടെ പേരിലും താറടിക്കാൻ ശ്രമം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പാരയും മറുപാരയും തുടങ്ങി. സീറ്റ് മോഹികളായവർ തങ്ങളുടെ അണികളുടെ പിൻബലത്തിൽ ഏതു തരം താണ കളിക്കും തയാറാവുകയാണ്. സൈബറിടങ്ങളിൽ വ്യാജപ്രൊഫൈലുകളു...
ആദ്യം പിന്തുണച്ചപ്പോൾ രാജിവച്ചു: രണ്ടാമത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ വീണ്ടും പിന്തുണ: ഇക്കുറി രാജിയില്ല: തിരുവൻവണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ സിപിഎം ഭരണം പിടിച്ചു: ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഭരണം പോകാൻ കാരണമായത് ഗ്രൂപ്പിസം

ചെങ്ങന്നൂർ: ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരണം പിടിച്ചു. പ്രസിഡന്റായി ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റായി ബീന ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. തദ്ദ...
പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി; കത്തോലിക്കാ സഭ കനിഞ്ഞാൽ തിരുവമ്പാടിയിൽ ലീഗ് പ്രതീക്ഷിക്കുന്നത് അനായാസ വിജയം; തെരഞ്ഞെടുപ്പ് കളരിയിൽ ഓരോ ചുവടും സൂക്ഷിച്ച് നീങ്ങി മുസ്ലിം ലീഗ്

കോഴിക്കോട്: തിരുവമ്പാടി സീറ്റ് സി പി ജോണിനായി വിട്ടുകൊടുക്കണമെന്ന കോൺഗ്രസ് നിർദ്ദേശം നിലനിൽക്കെ, താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. പി കെ കുഞ്ഞാലി...
HOMAGE+
-
പമ്പാ നദിക്കായി ഉഴിഞ്ഞുവെച്ച ജീവിതം; അദ്ധ്യാപനത്തിനൊപ്പം പ്രകൃതിസംരക്ഷണവും ജീവിതചര്യയാക്കി; പ്രകൃതിക്കുവേണ്ടി പോരാടിയപ്പോൾ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളും; എൻ കെ സുകുമാരൻ നായരുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് കേരളം കണ്ട മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളെ
Sunday / February 28 / 2021കോഴഞ്ചേരി: കേരളം കണ്ട മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളെയാണ് എൻ.കെ. സുകുമാരൻ നായരുടെ വിയോഗത്തിലുടെ സാംസ്കാരിക കേരളത്തിന് നഷ്ടമാകുന്നത്. അദ്ധ്യാപനത്തിലാണ് ജീവിതം ആരംഭിച്ചതെങ്കിലും തന്റെ ജീവിതം മുഴുവൻ പരിസ്ഥിതിക്കും അതിലുപരി പമ്പാ നദിക്കുമായി മാറ്റിവച്ച വ്യക്തിത്വമായിരുന്നു സുകുമാരൻ നായരുടെത്. ശനിയാഴ്ച്ച രാത്രിയോടെയാണ് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ മാരാമൺ തോട്ടപ്പുഴശ്ശേരി പ്രശാന്തിൽ എൻ.കെ.സുകുമാരൻ നായർ അന്തരിച്ചത്.79 വയസ്സായിരുന്നു. പമ്പ നദിയുടെ സംരക്ഷണവു...
SPECIAL REPORT+
22കാരിയായ ടിക് ടോക് താരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രചരിച്ചത് മന്ത്രിയുമൊത്തുള്ള വീഡിയോ ക്ലിപ്പുകൾ; യുവതിയുടെ ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണവും വിനയായി; മഹാരാഷ്ട്ര വനംമന്ത്രി രാജിവെച്ചത് പൂജയുടെ മരണം വിവാദമായതോടെ

മുംബൈ: 22കാരിയായ ടിക് ടോക് താരത്തിന്റെ ആത്മഹത്യ വിവാദമായതിന് പിന്നാലെ മഹാരാഷ്ട്ര വനംമന്ത്രി രാജിവെച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമായ സഞ്ജയ് റാത്തോഡാണ് 'ടിക് ടോക്' താരം പൂജ ചവാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണങ്ങളെ തുടർന്ന് രാജിവെച്ചത്. നാളെ സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ് ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് സഞ്ജയ് റാത്തോഡ് രാജിക്കത്ത് നൽകിയത്. റാത്തോഡിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മർദം ചെലുത്തിയിരുന്നു. കഴി...
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി എ കെ ബാലന്റെ ഉറപ്പ്; സെക്രട്ടറിയേറ്റ് നടയിലെ സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി വിജയന്റെ നീക്കങ്ങൾ ഫലം കാണുന്നു

തിരുവനന്തപുരം: മന്ത്രി എ കെ ബാലനുമായുള്ള ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ത...
ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ

കൊച്ചി: ആത്മീയാചാര്യനായ ശ്രീ എം, പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായി എന്ന് വെളിപ്പെടുത്തൽ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആർഎസ്എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില...
അടൂർ കെഎപി മൂന്നിലെ സാമ്പത്തിക തിരിമറി; ജീവനക്കാരി വിരമിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കുറ്റാരോപണ മെമോ നൽകി; മെമോ എത്തിച്ചത് ഡിജിപിയുടെ ഓഫീസിൽ നിന്ന് പ്രത്യേക ദൂതൻ വശം; പൊളിഞ്ഞത് ജീവനക്കാരിയെ രക്ഷിക്കാനുള്ള നീക്കം: നടപടി മറുനാടൻ വാർത്തയെ തുടർന്ന്

അടൂർ: കെഎപി മൂന്നാം ബറ്റാലിയനിൽ സാമ്പത്തിക തിരിമറി നടത്തിയതായി കമാൻഡന്റ് കണ്ടെത്തിയ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മിനുട്ടുകൾക്ക് മുൻപ് ഡിജിപിയുടെ കുറ്റാരോപണ മെമോ നൽകി. വിരമിച്ചു കഴിഞ്ഞാൽ സർക്കാരിന് ...
ആമസോണിയ വണ്ണുമായി പി.എസ്.എൽ.വി കുതിച്ചുയർന്നു; ഭ്രമണപഥത്തിലേക്ക് 18 ചെറു ഉപഗ്രഹങ്ങളും; ഒരു ഉപഗ്രഹത്തിൽ നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും; ഐ.എസ്.ആർ.ഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണം ഒന്നാംഘട്ടം വിജയം

ബെംഗളൂരു: ആമസോണിയ-ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വാഹിച്ചു കൊണ്ടുള്ള പി.എസ്.എൽ.വി.-സി 51 റോക്കറ്റ് രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ...
NATIONAL+
News+
സർക്കാർ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആർടിപിസിആർ പരിശോധനകൾ വന്നാൽ അംഗീകൃത സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്കായി അയ്ക്കാം; ആർടിപിസിആർ പരിശോധനയ്ക്കുള്ള മാർഗനിർദ്ദേശം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ, മൊബൈൽ, സ്റ്റാറ്റിക് ലബോറട്ടറികളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനയ്ക്കുള്ള മാർഗനിർദ്ദേശം ആരോഗ്യ വകുപ്പ് പുതുക്കി. നിലവിൽ സർക്കാർ, അംഗീകൃത സ്വകാര്യ ലാബുകളിൽ ആർടിപിസിആർ പരിശോധന നടക്കുന്നുണ്ടെങ്കിലും പരിശോധനകൾ കൂടുതൽ ഊർജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാർഗനിർദേശങ്ങൾ പുതുക്കിയത്. സർക്കാർ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആർടിപിസിആർ പരിശോധനകൾക്കായി വന്നാൽ അംഗീകൃത സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്. എയർപോർട്ടിലെ അന്തർദേശീയ യാത്രക്കാരുടെ ആർടിപിസിആർ ...
വാളയാർ അമ്മയുടെ കണ്ണീരിൽ സർക്കാർ ഒലിച്ചുപോകുമെന്ന് ഉമ്മൻ ചാണ്ടി; തെളിവുകൾ നശിപ്പിച്ച് ആരെയോ സംരക്ഷിക്കാൻ പൊലീസ് കേസ് അട്ടിമറിച്ചെന്നും ആരോപണം

പാലക്കാട്: മക്കളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന വാളയാർ അമ്മയുടെ കണ്ണീരിൽ ഈ സർക്കാർ ഒലിച്ചുപോകുമെന്ന് ഉമ്മൻ ചാണ്ടി. തെളിവുകൾ നശിപ്പിച്ച് ആരെയോ സംരക്ഷിക്കാൻ പൊലീസ് കേസ് അട്ടിമറിക്കുക...
കിഫ്ബിയെക്കുറിച്ച് നിർമലാ സീതാരാമന്റെ പരാമർശം പമ്പരവിഡ്ഢിത്തം; മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്നും തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശ വിമർശിച്ച് മന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാര...
രാജ്യത്തെ പുതിയ കോവിഡ് കേസുകൾ; 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ഉന്നതതല സംഘം

ന്യൂഡൽഹി: രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വൻ വർധന രേഖ...
എവിടെ മത്സരിക്കാനും എൻസിപിക്ക് ആളുണ്ട്; നാല് സീറ്റേയുള്ളൂവെന്നത് പരിമിതി; പാലാ എൻ.സി.പിക്ക് തരില്ലെന്ന് ആരും അറിയിച്ചിട്ടില്ല: പീതാംബരൻ മാസ്റ്റർ

തിരുവനന്തപുരം: പാലാ എൻ.സി.പിക്ക് തരില്ലെന്ന് എൽഡിഎഫിൽ ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ. തരില്ലെന്ന് പറഞ്ഞാൽ മാത്രമേ മറ്റു സീറ്റുകളെ കുറിച്ച് ആലോചിക്കേണ്ടതുള്ള...
ELECTIONS+
BUSINESS+
-
ലക്ഷ്യം 2 ജി മുക്തഭാരതം; പുതിയ ജിയോഫോൺ ഓഫർ അവതരിപ്പിച്ച് റിലയൻസ് ജിയോ; പുതിയ പദ്ധതി നടപ്പാക്കുന്നത് ജിയോ ഫോണും സേവനങ്ങളും 30 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന തരത്തിൽ
Sunday / February 28 / 2021ഡൽഹി: ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 30 കോടിയിലധികം മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി നെറ്റ്വർക്കാണ് ഉപയോഗിക്കുന്നത്.മാറുന്നകാലത്തിനനുസരിച്ച് സേവനങ്ങളും പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് '2ജി-മുക്ത് ഭാരത്' എന്ന പദ്ധതിയുമായാണ് ജിയോയുടെ പുതിയ ഫോൺ വരുന്നത്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ 'ജിയോഫോൺ 2021 ഓഫർ' പ്രഖ്യാപിച്ചു. 2ജി-മുക്ത് ഭാരത് പ്രസ്ഥാനത്തെ ത്വരിതപ്പെടുത്തുന്നതിന്, ജിയോ ഫോണും അതിന്റെ സേവനങ്ങളും 30 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ആക്...
News+
'പിണറായിയേക്കാൾ മികച്ച ഭരണാധികാരിയെ കണ്ടിട്ടില്ല'; 'തീരുമാനം എടുക്കാനുള്ള കഴിവിനെയും നിശ്ചയദാർഢ്യത്തെയും ആദരിക്കുന്നു'; കേരളത്തിന് ആവശ്യം ഇത് പോലെയുള്ള നേതാവിനെയെന്നും ബിശ്വാസ് മേത്ത

തിരുവനന്തപുരം: 37 വർഷത്തെ സർവീസിനിടയിൽ പിണറായി വിജയനെക്കാൾ മികച്ച ഒരു ഭരണാധികാരിയെ കണ്ടിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയായി വിരമിച്ച ബിശ്വാസ് മേത്ത. തീരുമാനം എടുക്കാനുള്ള പിണറായിയുടെ കഴിവിനെയും നിശ്ചയദാർഢ്യത്തെ അങ്ങേയറ്റം താൻ ബഹുമാനിക്കുന്നുെന്നും വ്യക്തിപരമായ അഭിപ്രായത്തിൽ കേരളത്തിന് പിണറായി വിജയനെ പോലെയുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്നും ബിശ്വാസ് മേത്ത പറഞ്ഞു. ''ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എനിക്ക് അങ്ങയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. എന്റെ 37 കൊല്ലത്തെ സർവീസിനിടയിൽ പിണറായി വിജയനെക്കാൾ മികച്ച ഒരു ഭ...
പെരുംനുണകൾ കൊണ്ട് കാര്യമില്ല; ഇടതുമുന്നണിയുടെ തുടർഭരണത്തെ തടയാൻ യുഡിഎഫിന് സാധിക്കില്ല: എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നുണകളുടെ പെരുമഴ പെയ്യിച്ചാലും എൽഡിഎഫിന്റെ തുടർഭരണത്തെ തടയാൻ യുഡിഎഫിനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി ...
ഒന്നരലക്ഷം രൂപയും സെ്ക്സും വാഗ്ദാനം ചെയ്ത് 20 കാരിയുടെ ക്വട്ടേഷൻ; വാടക കൊലയാളി കാമുകനെ കഴുത്തറുത്തുകൊലപ്പെടുത്തി; കൃത്യം നടത്തിയത് മറ്റൊരു വിവാഹത്തെ എതിർത്തതു കൊണ്ട്; യുവതിയും കൂട്ടാകളിയും അറസ്റ്റിൽ

നാഗ്പുർ: കാമുകനെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലാണ് സംഭവം. ഇരുപതുകാരിയായ മഹാരാഷ്ട്ര മഹാപുർ സ്വദേശിനിയാണ് അറസ്റ്റിലായത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യ...
'ന്യൂനപക്ഷങ്ങൾ എല്ലായിടത്തും അരക്ഷിതർ'; വിഷയം മതമല്ല, അധികാരചൂഷണം; ഏത് രാജ്യമാണെങ്കിലും സംരക്ഷണം ഉറപ്പാക്കണം; ഇന്ത്യയും പാക്കിസ്ഥാനും സുഹൃദ് രാജ്യങ്ങളാകുന്നത് സ്വപ്നമെന്നും മലാല യൂസഫ് സായി

ലണ്ടൻ: ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും യഥാർത്ഥ ശത്രു പട്ടിണിയും വിവേചനവും അസമത്വവുമാണെന്ന് നൊബേൽ ജേതാവ് മലാല യൂസഫ് സായി. ഇരുരാജ്യങ്ങളും പരസ്പരം പോരടിക്കുന്നതിന് പകരം അതിനെതിരെ പോരാടാണമെന്ന് മലാല ആവശ്...
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണ വാറണ്ട്; കർഷകരുടെ ഭൂമി അപഹരിച്ച് ഏതാനും മുതലാളിമാർക്ക് നൽകുന്നു; കേന്ദ്രത്തെ വിമർശിച്ചു അരവിന്ദ് കേജരിവാൾ

ലക്നോ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ടാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കർഷകരുടെ ഭൂമി അപഹരിച്ച് ഏതാനും മുതലാളിമാർക്ക് നൽകുകയാണെന്നും ഡൽഹി മുഖ്യമന...
OBITUARY+
-
ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തിൽ മരിച്ചു; അപകടം ബൈക്ക് തെന്നി തല ഡിവൈഡറിൽ ഇടിച്ച്
Sunday / February 28 / 2021കൊച്ചി: ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടിൽ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകൻ ആയിരുന്നു.നിരവധി സിനിമകളിൽ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. ചില ഷോർട്ട് ഫിലിമുകൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും സംസ്കാരമെന്ന് ബന്...
News+
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; കഠിന ചൂടിനെ കരുതലോടെ നേരിടാൻ ആരോഗ്യജാഗ്രതാ നിർദ്ദേശം; സൂര്യാഘാതത്തെ കരുതിയിരിക്കണം; ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. 65 വയസിന് മു...
പിഎസ് സി ഉദ്യോഗാർഥികളെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു; സമ്മർദ്ദ ശക്തിയായി നിൽക്കുമെന്ന് ഷാഫി പറമ്പിൽ; മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗാർത്ഥികളോട് മാപ്പ് പറയണമെന്നും ആവശ്യം

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർത്ഥികളെ പിന്തുണച്ചും പിൻവാതിൽ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിലവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി യൂത്ത് കോൺഗ്രസ് ...
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകന്റെ വയോധികയായ അമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം; മർദ്ദന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിയും; പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകന്റെ വയോധികയായ അമ്മയ്ക്ക് നേരെ ക്രൂര മർദ്ദനം. നോർത്ത് 24 പർഗാനസിൽ ഇന്നലെയാണ് സംഭവം. ബിജെപി പ്രവർത്തകനായ ഗോപാൽ മജുംദാറിന്റെ അമ്മ നിംതയാണ് ക്രൂര മർദ്ദനത്തിന് ഇര...
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും തട്ടിയെടുത്തത് 33 ലക്ഷം രൂപ; യുവതിയുടെ പരാതിയിൽ ഹോട്ടൽ മാനേജരും ഭാര്യയും അറസ്റ്റിൽ

മുംബൈ: സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. നാഗ്പൂരിലാണ് സംഭവം. ഉത്തരാഖണ്ഡിൽ ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന പങ്കജാണ് പി...
പിന്നിട്ട വഴികൾ മോദി മറക്കില്ല; ചായക്കച്ചവടം ചെയിതിരുന്നത് അഭിമാനത്തോടെയാണ് മോദി പറയുന്നത്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്. നരേന്ദ്ര മോദി പിന്നിട്ട വഴികൾ മറക്കുന്നയാളല്ലെന്നും ചായക്കച്ച...
CRICKET+
News+
ചൈനയെ ഒഴിവാക്കിയുള്ള ബിസിനസ് നമ്മെ അപൂർണ്ണരാക്കും; ആ അനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദ്രരായി മാറും; അയൽക്കാരുമായുള്ള വ്യാപാരം തുടരണമെന്ന് ആവശ്യപ്പെട്ട് രാജീവ് ബജാജ്

ന്യൂഡൽഹി: ചൈനയുമായുള്ള വ്യാപാരം തുടരുന്നതിനെ അനുകൂലിക്കുന്നതായി ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ്. ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നത് നമ്മെ അപൂർണരാക്കുമെന്ന് രാഹുൽ ബജാജ് അറിയിച്ചു. ചൈനയുമായുള്ള വ്യാപാരം തീർച്ചയായും തുടരണമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയൊരു രാജ്യത്തെ, ഇത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കിൽ, കാലക്രമേണ ഞങ്ങൾ അപൂർണ്ണരായിത്തീരും. ആ ആനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദരായി മാറുമെന്നും'-' രാജീവ് ബജാജ് വ്യക...
വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത് എൻഐഎ അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി എംപി; യഥാർത്ഥ പ്രതികളെ പിടിക്കാതെ സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപണം

ന്യൂഡൽഹി: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മീനാക്ഷി ലേഖി എംപി. നന്ദു ആർ കൃഷ്ണയുടെ കൊലപാതകത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന ശ്രദ്ധാജലി ...
ആഴക്കടൽ മത്സ്യബന്ധന വിവാദം; കള്ളം പിടിക്കപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറാനാണ് സർക്കാർ ശ്രമം; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കള്ളം പിടിക്കപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതി നടത്താനുള്ള ശ്രമം ആയിരുന്നു, അറിഞ്ഞില്ല എന...
കോവിഡ് വ്യാപനം: സ്കൂളുകളും കോളജുകളും മാർച്ച് 14വരെ അടഞ്ഞുകിടക്കും; നൈറ്റ് കർഫ്യൂ നീട്ടി; പൂണെയിൽ കടുത്ത നിയന്ത്രണങ്ങൾ

പൂണെ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൂണെ ജില്ലാ ഭരണകൂടം. രാത്രി കർഫ്യൂ മാർച്ച് 14വരെ നീട്ടി. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിന് രാത്രി 11 മണി മുതൽ രാവിലെ ആറ് മണിവരെ വിലക...
18 മണിക്കൂറിൽ നിർമ്മിച്ചത് 25.54 കി.മി റോഡ്; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: 18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കിയ ദേശീയപാതാ അഥോറിറ്റിയുടെ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചെന്ന് ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വി...
News+
-
20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ്; വിജയസാധ്യതയുള്ളവ ആകണമെന്നും ലതിക സുഭാഷ്
-
ആദ്യം ഒളിച്ചോടിയത് സഹോദരന്റെ ഭാര്യ; സഹോദരിയുടെ മകളും പിന്നാലെ; പക ഏറിയതോടെ അയൽക്കാരനെ തലയറുത്തുകൊന്ന് ഗൃഹനാഥൻ; ഉത്തർപ്രദേശിലെ കൃപാൽപുർ ഗ്രാമത്തിൽ അരങ്ങേറിയത് അതിക്രൂരമായ കൊലപാതകം
-
എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതു പരീക്ഷ മാർച്ച് 17 മുതൽ; മോഡൽ പരീക്ഷകൾക്ക് നാളെ തുടക്കമാകും
-
പുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു; പുതിയ നിയമനം വിശ്വാസ് മേത്ത വിരമിച്ച ഒഴിവിൽ
-
ബീഹാറിൽ കോൺഗ്രസ് എംഎൽഎയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു; ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
SCIENCE+
-
ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
കൊറോണയുടെ ഭീകരതാണ്ഡവത്തിനും തങ്ങളെ തളർത്താനാവില്ലെന്ന് അമേരിക്ക ഒരിക്കൽ കൂടി തെളിയിക്കുകയാണ്. പ്രതിസന്ധി എത്ര രൂക്ഷമായാലും പോ...
SPECIAL REPORT+
-
'ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ'; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്; ഇസ്രയേൽ എംബസിക്ക് മുന്നിൽ ബോബ് വച്ചിട്ടും തങ്ങളെ തൊടാനായില്ലെന്നും അവകാശവാദം
മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്....
-
വിജയരാഘവൻജിയോട് ഒരു ചോദ്യം.. കേരളത്തിലെ മലയാളിക്കു മുഴുവൻ സൗജന്യ ചികിത്സ ആയിരുന്നു എങ്കിൽ 2012 ൽ മലയാളിയുടെ ചികിത്സാ ചെലവ് പതിനേഴായിരം കോടി രൂപ ആയിരുന്നത് എങ്ങനെയാണ്..? എല്ലാവർക്കും ആരോഗ്യം എന്ന രാഹുലിന്റെ സ്വപ്നം ചർച്ചയാക്കാൻ കോൺഗ്രസ്; സന്തോഷ് വി ജോർജിന്റെ ആശയങ്ങൾ ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: എല്ലാവർക്കും ആരോഗ്യം.. രാഹുൽ ഗാന്ധി പറഞ്ഞത് യാഥാർത്ഥ്യമാക്കാൻ കോൺഗ്രസ്. പ്രകടന പത്രികയിൽ ഇതിനുള്ള വ്യക്തമായ പദ...
-
മുഖം മിനുക്കലിൽ ഒരുപടി കൂടി കടന്ന് കെഎസ്ആർടിസി; യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളുമായി ഹബ്ബ് ആൻഡ് സ്പോക്ക്; അറിയാം ആനവണ്ടിയുടെ ഈ പുത്തൻ മാതൃക
കോട്ടയം: രക്ഷപ്പെടാനുള്ള വഴികൾ പലതും നോക്കുന്ന കെഎസ്ആർടിസി നടപ്പാക്കുന്ന പുതിയ സംവിധാനമാണ് 'ഹബ് ആൻഡ് സ്പോക്ക്'. യാത്രക്കാർക്...
CRICKET+
-
ആദ്യ ഓവറിൽ രണ്ട് പേർ ബൗൾഡ്; മുപ്പത് റൺസിന് നാല് നിർണ്ണായക വിക്കറ്റുകൾ; ഐപിഎല്ലിലെ ചതിക്ക് ശ്രീശാന്ത് മറുപടി നൽകിയത് പന്തു കൊണ്ട്; ബീഹാറിന്റെ 148 റൺസിനെ വെറും ഒൻപതാം ഓവറിൽ മറികടന്ന് ഉത്തപ്പാ മാജിക്ക്; വിജയ് ഹസാരയിൽ കേരളത്തിന് മിന്നും ജയം
ബംഗളൂരു: ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ശ്രീശാന്ത്... 75 ലക്ഷത്തിന് ലേലത്തിന് തയ്യാറാണെന്ന് ബിസിസിഐയെ ശ്രീശാന്ത് അറിയിച്ചെങ്കിലു...
STATE+
-
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നത് പഴംകഥ; പിണറായിയുടെ പടവുമായി ഇക്കുറി പാണന്മാർ പാടുക ഉറപ്പാണ് എൽ ഡി എഫ് എന്നും; അഞ്ചു വർഷത്തെ ഭരണമികവിന്റെ ആത്മവിശ്വാസവുമായി സിപിഎം
തിരുവനന്തപുരം: കഴിഞ്ഞ തവണ ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാൻ സഹായിച്ച ഘടകങ്ങളിലൊന്ന് അവരുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്...
-
വോട്ടുള്ള ജോസ് കെ മാണിയെ പുകച്ചു പുറത്തി ചാടിച്ചതിൽ ഖേദിച്ച് കോൺഗ്രസ്; 12 സീറ്റിൽ കുറയാൻ സമ്മതിക്കില്ലെന്ന പിടിവാശി തുടരുമ്പോൾ പത്തെങ്കിലും കൊടുക്കാൻ നിർബന്ധിതമായി കോൺഗ്രസ്; ആളില്ലാ ജോസഫിന് സീറ്റ് കൊടുക്കുന്നതിനെതിരെ അണികളിൽ രോഷം; യുഡിഎഫിൽ എല്ലാം അങ്ങോട്ട് ശരിയാകുന്നില്ല
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പത്തിനകം പുറത്തിറക്കാനാണ് കോൺഗ്രസിലെ തീരുമാനം. എന്നാൽ യുഡിഎഫിൽ സീറ്റ് വിഭജനം പ്രതിസ...
-
അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി
തിരുവനന്തപുരം: ഇടതുപക്ഷത്ത് സീറ്റ് വിഭജനം കീറാമുട്ടി. പുതുതായി എത്തിയ എൽജെഡിക്ക് നൽകുന്ന സീറ്റുകളിലാണ് വലിയ പ്രശ്നം. യുഡിഎഫി...
SPECIAL REPORT+
-
കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത് യോഗ്യത ഇല്ലാത്തവർ; ബൈലോയിൽ പറയുന്ന കളി മികവുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയും! കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതുമില്ല; കേരളാ ക്രിക്കറ്റിനെ നേർവഴിയിൽ എത്തിക്കാൻ പട നയിച്ച് മുൻ ക്യാപ്ടൻ ഒകെ രാംദാസ്; ലോധാ നിർദ്ദേശങ്ങളിലെ അട്ടിമറി ഹൈക്കോടതിയിൽ
കൊച്ചി: കേരളാക്രിക്കറ്റ് അസ്സോസ്സിയേഷനിലെ കെടുകാര്യസ്ഥതയും ഭരണഘടനാലംഘനങ്ങളും ചൂണ്ടിക്കാട്ടി ചില മുൻ കാല കളിക്കാർ ചേർന്ന് കേരള...
-
കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക നീക്കവുമായി അമേരിക്ക; ജോൺസൺ & ജോൺസണിന്റെ വാക്സിൻ വിതരണത്തിനും അനുമതി; ഒറ്റ ഡോസ് മതിയെന്നതിനാൽ വാക്സിനേഷൻ പ്രവർത്തനം വേഗത്തിലാകും
വാഷിങ്ടൺ: ജോൺസൺ & ജോൺസണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിൻ അമേരിക്കയിൽ ഉടൻ ഉപയോഗിച്ച് തുടങ്ങും. ജോൺസൺ & ജോൺസണിന്റെ വാക്സ...
-
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരം ഇന്ന് തീരും; പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിലുള്ളവർ പ്രതിഷേധം അവസാനിപ്പിക്കില്ല; നിയമനത്തിന് വേണ്ടി സമരം ചെയ്ത ഉദ്യോഗാർത്ഥികളോട് കാട്ടിയതുകൊടും ക്രൂരത; തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ ഉദ്യോഗാർത്ഥികൾ; സ്ഥിര നിയമന മാമാങ്കം നടത്തിയവർ നീതി നൽകാതിരിക്കുമ്പോൾ
തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളിൽ ഒരു വിഭാഗത്തിന്റെ സമരം ഇന്ന് തീരും. സർക്കാരിന്റെ വഞ്ചനയിൽ നീണ്ട സമരത്തിൽ ഇനി തീരുമ...
STATE+
-
ഷാൾ നിരാകരിച്ച റിജുൽ മാക്കുറ്റി ഹീറോ; ഷാൾ സ്വീകരിച്ച മറ്റ് നേതാക്കൾക്ക് വഴിയിലിട്ട് കത്തിച്ചു; യുഡിഎഫിൽ ചേരാനുള്ള അവസാന അടവും പരാജയപ്പെട്ടതോടെ പിസി ജോർജ് മനപ്പൂർവ്വം മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തി ഹിന്ദു വോട്ട് നേടാൻ ശ്രമം തുടങ്ങി; പൂഞ്ഞാർ രാഷ്ട്രീയം എൻഡിഎയിലേക്കോ?
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ പി.സി.ജോർജ് എംഎൽഎ അണിയിച്ച ഷാളുകൾ ...
-
ശബരിമലയിലെ സിപിഎമ്മിന്റെ നിലപാട് മാറ്റം അംഗീകരിക്കില്ലെന്ന് സിപിഐ; കേസുകൾ പിൻവലിക്കാൻ അനുവദിക്കില്ലെന്ന് കാനം; ശബരിമലയിൽ വോട്ട് നേടാനുള്ള പിണറായിയുടെ നീക്കം തടഞ്ഞ് സിപിഐ സെക്രട്ടറി രംഗത്ത്; നവോത്ഥാനത്തിൽ ഇടതിൽ ആശയക്കുഴപ്പം തുടരുമ്പോൾ
കൊച്ചി: ശബരിമലയിൽ ഇടതുപക്ഷത്തിന്റെ നിലപാട് നവോത്ഥാനത്തിന് ഒപ്പമെന്ന് സിപിഐ പറയുമ്പോൾ വീണ്ടും ഈ വിശ്വാസ വിഷയം തെരഞ്ഞെടുപ്പ് ചർ...
-
സിയറ ലിയോണിലെ സ്വർണ്ണ ഖനനം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവറിന് മടി; എംഎൽഎയെ അന്വേഷിച്ച് നാട്ടുകാരും സ്ഥാനാർത്ഥിയെ തിരക്കി സിപിഎമ്മും; കോടികൾ മുടക്കിയ കച്ചവടമാണോ അതോ മത്സരമാണോ വലുതെന്ന് തീരുമാനിക്കാൻ ആവാതെ നിലമ്പൂർ എംഎൽഎ
മലപ്പുറം: നിലമ്പൂരിൽ സിപിഎം പ്രതിസന്ധിയിൽ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ വന്നുപോയിട്ടും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാന ഘട്...
EXCLUSIVE+
-
റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ പവിഴം ജോർജ്ജ് കൂവപ്പടി വില്ലേജിൽ നികത്തിയത് 25 ഏക്കർ നിലം; പരാതിയിൽ ഇടപെട്ട് കൃഷി വകുപ്പ്; നികത്തിയ ഭൂമി ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കിയ നടപടിക്ക് കൃഷി വകുപ്പിന്റെ സ്റ്റേ; ചട്ടങ്ങളെല്ലാം വ്യവസായ പ്രമുഖനായി വഴിമാറി
കൊച്ചി: കൂവപ്പടിയിൽ 85 ഏക്കറോളം സ്ഥലം റവന്യൂ വകുപ്പിന്റെ സഹായത്താൽ പരിവർത്തനം നടത്തി ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്തുന്നത...
-
കെ സുരേന്ദ്രന്റെ യാത്ര എറണാകുളത്ത് എത്തുമ്പോൾ ബിജെപിയിൽ ചേരുക രണ്ട് മുൻ ഡിജിപിമാരും രണ്ട് മുൻ ജഡ്ജിമാരും; കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഐബി തലവൻ ഹരിസേന വർമ്മക്കൊപ്പം ബിജെപിയിൽ ചേരുക മുൻ മുൻ ഡിജിപി ആർ പത്മനാഭനും; ഹൈക്കോടതിയിൽ നിന്നും വിരമിച്ച പ്രമുഖ ന്യായാധിപരും ബിജെപിയിലേക്ക്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ചിരിക്കയാണ്. ഓരോ ജില്ലയിൽ...
-
നേമത്തും വട്ടിയൂർക്കാവിലും മത്സരിക്കാം; വേണമെങ്കിൽ ധർമ്മടത്ത് പിണറായിയെ നേരിടാം; എത്ര വലിയ വെല്ലുവിളിയും ഏറ്റെടുക്കാമെന്ന് ഹൈക്കമാണ്ടിനെ അറിയിച്ച് മുല്ലപ്പള്ളി; സുധീരനെ എത്തിക്കാനും സമ്മർദ്ദം; നേമത്തെ കൈയിലെടുക്കാൻ ചെന്നിത്തലയാണ് നല്ലതെന്ന വികാരവും ശക്തം; തരൂരും ചർച്ചകളിൽ; 'ബിജെപി'യെ തടയിടാൻ കോൺഗ്രസ്
തിരുവനന്തപുരം: ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ അതിശക്തർ തന്നെ സ്ഥാനാർത്ഥിയാകണമെന്ന വികാരം കോൺഗ്രസിൽ ശക്തം. നേമം, വട്ടിയൂർക്കാവ...
INVESTIGATION+
-
മംഗളൂരുവിൽ താമസക്കാരനായ മാർവാഡി വ്യവസായി വഴി ദിനം പ്രതി കാസർകോട്ടേക്ക് ഒഴുകുന്നത് 3 കോടിയോളം; ഹവാല പണത്തിന്റെ വരവ് അറിയാമെങ്കിലും ചെറുവിരൽ അനക്കാതെ പൊലീസ്; സ്വർണക്കടത്തും ഡോളർ കടത്തും പൊടിപൊടിക്കുമ്പോൾ നിക്ഷേപകർ ആരാണ് ? മാഫിയകളുടെ പിന്നാമ്പുറങ്ങളിലേക്കുള്ള അന്വേഷണം തുടരുന്നു
കാഞ്ഞങ്ങാട്: കോടികണക്കിന് രൂപയുടെ സ്വർണ്ണക്കടത്ത് ഹവാല, ഡോളർ കടത്ത് തുടങ്ങിയ സാമ്പത്തിക കുറ്റങ്ങൾക്ക് പണം നിക്ഷേപിക്കുന്നത് ആ...
-
വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ പീഡിപ്പിച്ച സംഭവം; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ; ജീവനക്കാർ അവസരം മുതലെടുത്തത് കണ്ണൂരിൽ വച്ച് യുവതിക്ക് വഴി തെറ്റിയപ്പോൾ;പ്രതികൾ വലയിലായത് വീഡിയോക്കോൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ
കണ്ണൂർ: കോഴിക്കോട് പയ്യോളി മണിയുരിൽ നിന്ന് കാണാതായ ഭർതൃമതിയായ യുവതിയെ ലോഡജിൽ വച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് സ്വകാര്...
-
കാമുകന്റെ മകളെ കോൾ ഗേളെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പ്രതികാരത്തിനായി; 2,500 രൂപ നിരക്കെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രവും; യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
അഹമ്മദബാദ്: കാമുകന്റെ മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ യുവതി അറസ്റ്റിൽ. മധ്യപ്രദേശ് മൊറേന സ്വദേശി രാധ സിങ്ങിന...
POLITICIAN+
-
രാഹുലും പ്രിയങ്കയും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; കോൺഗ്രസ്സ് മുക്തഭാരതമെന്ന ബിജെപിയുടെ ഏകാധിപത്യ നിലപാടിനോട് യോജിക്കുന്നില്ല; പിണറായി വിജയന്റെത് ബൂർഷ്വയുടെ ശരീരഭാഷ; രാഷ്ട്രീയ പ്രവേശനം ഇപ്പോൾ തന്റെ ആലോചനയിലില്ല; ശ്രീജിത്ത് പണിക്കർ അഭിമുഖം അവസാന ഭാഗം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ പ്രിയങ്കയും രാഹുലും കേരളത്തിൽ എല്ലാ ജില്ലകളിലും പ്രചരണത്തിന് ഇറങ്ങിയാൽ...
FOREIGN AFFAIRS+
-
15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
പതിനഞ്ചാം വയസ്സിൽ ആടുമെയ്ക്കാൻ സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് തന്റെ പൗരത്വം റദ്ദാക്കിയതിനെതിരായ കേസു വാദിക്കാൻ ബ്രിട്ടനിലേ...
-
യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
2018- മാർച്ചിൽ യു എ ഇരാജകുമാരി ഗോവയിൽ വെച്ച് ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ ആയതും അവരെ പിന്നീട് യു എ ഇയ്ക്ക് കൈമാറിയതുമൊക്...
-
യുദ്ധത്തിന്റെ കാര്യത്തിൽ ബൈഡനെന്നോ ട്രംപെന്നോ വ്യത്യാസമില്ല; ഭീഷണി ഉണ്ടായാൽ ആലോചിക്കാൻ ഇടം കൊടുക്കാതെ തിരിച്ചടിക്കും; സിറിയയിൽ കടന്നു കയറി ബോംബിട്ട് അമേരിക്ക കൊന്നത് 22 പേരെ; ഇസ്രയേൽ കാർഗോ ഷിപ്പിൽ സ്ഫോടനം നടത്തി ഇറാന്റെ തിരിച്ചടി; ജോ ബൈഡൻ ഭരണകൂടവും യുദ്ധഭൂമിയിൽ ഇറങ്ങുമ്പോൾ
ബൈഡൻ അധികാരത്തിലെത്തിയപ്പോൾ ഉണ്ടായ പ്രധാന സംശയം ഇറാനുമായുള്ള ബന്ധം എങ്ങനെയായി മാറുമെന്നായിരുന്നു. ഇറാന്റെ സാമ്പത്തിക ഉപരോധം പ...
INVESTIGATION+
-
ഫോണിൽ സൗഹൃദത്തിൽ വീഴ്ത്തി എറണാകുളത്ത് എത്തിച്ച് പീഡിപ്പിക്കും; പോക്സോയിൽ കുടുങ്ങിയപ്പോൾ കേസ് ഒഴിവാക്കാൻ ജാമ്യം കിട്ടിയ ശേഷം ഭൂവനേശ്വരീ ക്ഷേത്രത്തിൽ വച്ച് താലികെട്ട്; ദാമ്പത്യം നാലു മാസം കൊണ്ട് തകർത്തത് ലഹരിയും; പിന്നെ കാമുകിയുടെ രക്തസ്രാവത്തിലെ മരണവും; ഗോകുലെന്ന മുത്തുവിന് ആദ്യ കേസിൽ ശിക്ഷ ഒരുങ്ങിയത് ഇങ്ങനെ
കൊച്ചി: ഹോട്ടൽ മുറിയിൽ പത്തൊൻപതുകാരി അമിത രക്ത സ്രാവത്തെ തുടർന്ന് മരിച്ചപ്പോഴാണ് എടവനക്കാട് കാവുങ്കൽ വീട്ടിൽ ഗോകുൽ (മുത്തു-25...
-
കുമളി ചെക്പോസ്റ്റിൽ വൻ ലഹരി മരുന്ന് വേട്ട; ഹാഷിഷ് ഓയിൽ അടക്കം ഒരു കോടി രൂപയുടെ ലഹരി മരുന്നുമായി കട്ടപ്പന സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ: ലഹരി മരുന്ന് എത്തിച്ചത് കട്ടപ്പന സ്വദേശിയായ കൗസല്യ ടോമിക്കു വേണ്ടിയെന്ന് പിടിയിലായ മൂവർ സംഘം
കുമളി: കുമളി ചെക്പോസ്റ്റിൽ വൻ ലഹരി മരുന്ന് വേട്ട; അതിർത്തി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ തിരച്ചിലിലിൽ മൂന്നംഗ സംഘം സഞ്ചരിച...
-
രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് അടുക്കളയിൽ നിന്നും; മരണ വിവരം പുറം ലോകം അറിയുന്നത് സമീപത്ത് കിണർ നിർമ്മിക്കുന്നവർ എബ്രഹാമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോട്ടോർ എടുക്കാനെത്തിയപ്പോൾ: ഓട്ടോ ഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത
പത്തനംതിട്ട: ഓട്ടോറിക്ഷാ തൊഴിലാളിയെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇലന്തൂർ ശാലേം ജ...
STATE+
-
കോളിളക്കിയുള്ള പ്രചാരണത്തിനായി ഇറങ്ങും മുമ്പേ തലപ്പത്തും ഒരുമാറ്റം; മുല്ലപ്പള്ളിക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് പച്ചകൊടി വീശിയതോടെ കെപിസിസി അദ്ധ്യക്ഷ പദവി ഒഴിയുമെന്ന് സൂചന; ഡൂ ഓർ ഡൈ പോരാട്ടത്തിൽ ഗോദായിൽ ഇറങ്ങാൻ സമ്മർദ്ദം; മുല്ലപ്പള്ളിക്ക് പകരം ഇന്ദിരാഭവനിലേക്ക് കെ.സുധാകരൻ?
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാറുമെന്ന് സൂചന.തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് എ...
-
‘ആ വെള്ളം വാങ്ങി വച്ചാൽ മതി, ലീഗ് കറകളഞ്ഞ മതേതര പാർട്ടിയാണ്; ബിജെപി ഇടതുപക്ഷത്തെ ക്ഷണിക്കണം, അവരുടേത് ബിജെപിയുടെ ഭാഷയാണ്; ലീഗുമായുള്ള സഖ്യത്തെ ചൊല്ലി ബിജെപിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകവെ പരിഹാസവുമായി പി കെ കുഞ്ഞാലിക്കുട്ടി; മുന്നണിയുണ്ടാക്കാൻ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി ആയിട്ടില്ലെന്നും പ്രതികരണം
മലപ്പുറം; മുസ്ലിം ലീഗുമായുള്ള സഖ്യത്തെ ചൊല്ലി ബിജെപിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകവെ ബിജെപിയെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാ...
-
മുസ്ലിം ലീഗിനെ ഉൾക്കൊള്ളുന്ന കാര്യത്തിൽ താൻ പറഞ്ഞതാണ് ബിജെപി നിലപാടെന്ന് ശോഭ സുരേന്ദ്രൻ; രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ലീഗെന്നും ആ കക്ഷിയുമായി ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും കെ.സുരേന്ദ്രൻ; സംസ്ഥാന അദ്ധ്യക്ഷനെ തുണച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എത്തിയപ്പോൾ ലീഗിനു മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്ന് കുമ്മനം; ആശയക്കുഴപ്പം സൃഷ്ടിച്ച് തമ്മിലടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ മത്സരിക്കുന്നത് പഴയ മട്ടിൽ സാന്നിധ്യം അറിയിക്കാനല്ല. അധികാരത്തിൽ എത്തുമെന...
SPECIAL REPORT+
-
സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000ത്തിൽ നിന്ന് രണ്ടു ലക്ഷമാക്കി; നാലു വർഷ കുടിശികയും കിട്ടും; വ്യവസായ മന്ത്രിയുടെ ഓഫീസിലെ അതിവിശ്വസ്തർക്കും അടുത്ത ബന്ധുക്കൾക്കും കിൻഫ്രയിൽ ജോലി; ഉന്നതോദ്യോഗസ്ഥന്റെ വീട്ടിലെ സഹായിയുടെ ബന്ധുവും പട്ടികയിൽ; കെഎംഎൽഎല്ലിലും കള്ളക്കളി; നിയമന വിവാദങ്ങൾ തീരുന്നില്ല
കൊല്ലം: ആശ്രിത നിയമനവും വേണ്ടപ്പെട്ടവർക്കുള്ള പ്രമോഷനും പിണറായി സർക്കാർ ആവശ്യം പോലെ ചെയ്തുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ...
-
കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ; സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്സിന് 250 രൂപ ഈടാക്കാൻ ധാരണ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കി; മറിച്ചുള്ള പ്രചാരണം ശരിയല്ലെന്ന് ആരോഗ്യവകുപ്പ്
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കും. സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിന്റെ നിരക്...
-
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയെന്ന് അഭിപ്രായ സർവെ; എബിപി-സീ വോട്ടർ സർവേയിൽ എൽഡിഎഫിന് പ്രവചിക്കുന്നത് 91 സീറ്റ് വരെ; യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല; ബിജെപി രണ്ടിലൊതുങ്ങും; കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ബിജെപിക്ക് ഭരണം പിടിക്കാനാകില്ലെന്നും സർവേഫലം; തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ ഇടതു ക്യാമ്പിന് ആശ്വസിക്കാൻ വക ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയെന്ന് അഭിപ്രായ സർവെ. എബിപി-സീ വോട്ടർ അഭിപ്രായ സർവേയിലാണ് എൽഡിഎഫിന് 83 - ...
SPECIAL REPORT+
-
ഹെയ്തിയിലെ ജയിലിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രക്ഷപെട്ടത് 400-ലധികം തടവുകാർ; പോകുന്ന പോക്കിൽ കൊള്ളയും കൊലപാതകവും നടത്തി കൊടും ക്രിമിനലുകൾ; 25 ഓളം പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ
പോർട്ട് ഔ പ്രിൻസ്: ഹെയ്തിയുടെ ചരിത്രത്തിലെ ഏറ്റവും അക്രമകരമായ ജയിൽ ചാട്ടത്തിൽ 400 ലധികം തടവുകാർ രക്ഷപ്പെട്ടു. തുടർന്നുണ്ടായ ക...
-
സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്; 18 മരണങ്ങൾ കൂടി; 4650 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 50,514; ആകെ രോഗമുക്തി നേടിയവർ 10 ലക്ഷം കഴിഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3792 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂർ 416, എറണാകുളം 415, കൊല്ലം 411, മലപ...
-
ദേശീയ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീം അംഗങ്ങൾ എല്ലാം മുസ്ലിം പേരുകാരായത് എങ്ങനെ? നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ' എന്ന് പോസ്റ്റിട്ട അനിൽ നമ്പ്യാരെ കടിച്ചുകീറി സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം; സത്യാവസ്ഥ അന്വേഷിക്കുമ്പോൾ
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പക്ഷം ചേർന്ന് ചൂടേറിയ സംവാദം നടക്കുന്ന ഒരുവിവാദവിഷയമുണ്ട്. ദക്ഷിണമേഖല ദേശീ...
SPECIAL REPORT+
-
സംസ്ഥാനത്ത് ഇനിമുതൽ ഓൺലൈൻ റമ്മി കളി നിയമവിരുദ്ധം; സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത് കേരള ഗെയിംമിങ് ആക്ട് ഭേദഗതി ചെയ്ത്; കോടതി കയറിയ റമ്മികളിക്ക് ശുഭപര്യവസാനം
കൊച്ചി: സംസ്ഥാനത്ത് ഇനിമുതൽ ഓൺലൈൻ റമ്മി കളി നിയമവിരുദ്ധം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിങ് ആക...
-
സംസ്ഥാന സർക്കാർ ശ്രമിച്ചത് മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാൻ; മുഖ്യമന്ത്രിയുടെ കള്ളം കയ്യോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയിൽ സർക്കാർ ഒപ്പുവെച്ചേനെയെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് പ്രതി...
-
ഇടത് കാല് ഏതാണ്ട് പരാലൈസ്ഡ് ആയി; കടുത്ത വേദന കാരണം അനക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു; വേദന മൂലം ഉറക്കം പോലും ഉണ്ടായില്ല; നട്ടെല്ലിന് സർജറി വേണ്ടി വരരുതേ എന്ന് പ്രാർത്ഥിക്കുന്നു; വീണ്ടും ഡാൻസ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല; ജീവിതത്തിൽ തനിക്ക് നേരിട്ട അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മന്യ
ചെന്നൈ: കുഞ്ഞിക്കൂനനിലൂടെയും വക്കാലത്ത് നാരായണൻ കുട്ടിയിലൂടെയുമെല്ലാം മലയാളികൾക്ക് പരിചിതയായ നടിയാണ് മന്യ. ഒരുകാലത്ത് മലയാള സ...