Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

ഇടുക്കിയിലെ ഏലമലക്കാടുകൾ വനഭൂമിയാക്കാൻ വ്യാജരേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു; കർഷകരെ തെറ്റിദ്ധരിപ്പിച്ച് കേസ് നടത്താനായി ലക്ഷങ്ങൾ പിരിച്ചെടുക്കുന്നു; മുൻ എംപി അഡ്വ.ജോയ്‌സ് ജോർജിന് എതിരെ ഗുരുതര ആരോപണം; വ്യാജരേഖ ഉണ്ടാക്കിയ 'വൺഏർത്ത് വൺ ലൈഫിന്' ജോയ്‌സ് ഒത്താശ ചെയ്യുന്നുവെന്നും വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ

ആർ പീയൂഷ്
February 29, 2024 | 05:25 pm

ഇടുക്കി: ഏലമലക്കാടുകൾ വന ഭൂമിയാക്കാൻ മുൻ എംപി അഡ്വ.ജോയിസ് ജോർജ്ജ് വ്യാജ രേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണവുമായി വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ. വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയ്ക്ക് ചൂട്ടു പിടിച്ച് ഇല്ലാത്ത വനം ഉണ്ടാക്കിയെടുക്കാനാണ് ജോയിസ് ജോർജ്ജിന്റെ ശ്രമമെന്നും കർഷകരെ തെറ്റിദ്ധരിപ്പിച്ച് കേസ് നടത്താനായി ലക്ഷങ്ങൾ പിരിച്ചെടുക്കുന്നു എന്നും അസോസിയേഷൻ ആരോപിക്കുന്നു. ഏലംകൃഷി പ്രോത്സാഹിപ്പിക്കാൻ ഇടുക്കിയിൽ കർഷകർക്ക് പതിച്ചുകൊടുത്ത രണ്ടുലക്ഷത്തോളം ഏക്കർ റവന്യൂഭൂമിയാണ...


Videos

1 / 10 videos
 1. പരിശോധനക്ക് എത്തിയ ഇഡി സംഘം കൊച്ചിയിലെ വീടുകണ്ട് ഞെട്ടി l #shorts
  29 Feb 5:35 PM
 2. എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ I air india
  29 Feb 5:23 PM
 3. കുഞ്ഞിനെ വേണ്ടായെന്ന് അവര്‍ പറഞ്ഞു; ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ I Tanur
  29 Feb 5:09 PM
 4. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു I siddharth sfi
  29 Feb 4:58 PM
 5. കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയായി; കണ്ണൂരില്‍ കേന്ദ്ര തീരുമാനം I rahul ganthi - k sudhakaran
  29 Feb 4:27 PM
 6. യുവതി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ | Cherthala
  29 Feb 4:19 PM
 7. സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തി കല്‍പ്പറ്റ ഡിവൈഎസ്പി I dysp
  29 Feb 4:11 PM
 8. 45കാരന്‍ കബളിപ്പിച്ച് പണം തട്ടിയത് 250ലധികം സ്ത്രീകളെ | Matrimonial fraud
  29 Feb 3:59 PM
 9. ഹിമാചലില്‍ കൂറുമാറിയ 6 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍ I himachal politics
  29 Feb 3:50 PM
 10. വനിതാ നേതാവിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് പരാതി I women leader fake video
  29 Feb 3:31 PM

JUDICIAL+

INVESTIGATION+

കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ പുരുഷന്റെ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു; ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തും; വാട്ടർ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവ കണ്ടെത്തി; കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം

Thursday / February 29 / 2024

തിരുവനന്തപുരം: കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ പുരുഷന്റെ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു. 20 അടി താഴ്ചയുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ നിന്നും ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവിൽ സാഹസികമായാണ് പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളിൽ ഇറങ്ങി.ഇന്നലെയാണ് ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്ന വാട്ടർ അഥോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക...

'ഒരു വർഷമായി ഭർത്താവുമായി അകന്നാണ് കഴിഞ്ഞിരുന്നത്; മാനഹാനി ഭയന്ന് അമ്മ ഉറങ്ങുന്ന സമയം നോക്കി കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മൃതദേഹം കുഴിച്ചിട്ടത് വീട്ടുമുറ്റത്ത്'; പൊലീസിനോട് തുറന്നുപറഞ്ഞ് അമ്മ ജുമൈലത്ത്; ഒട്ടുംപുറം സ്വദേശിനിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Thursday / February 29 / 2024

മലപ്പുറം: മൂന്നുദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിൻചുവട്ടിലാണ് മൃതദേഹം കുഴ...

മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; വിദേശത്തെ ഒരു നമ്പരിൽ നിന്നും വനിതാ നേതാവിന്റെ വാട്സാപ്പിലേക്ക് വീഡിയോ അയച്ചുകിട്ടി; വ്യക്തിവിരോധമാണോ എന്നും പരിശോധിക്കാൻ പൊലീസ്

Thursday / February 29 / 2024

ആലപ്പുഴ: യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. ആലപ്പുഴ സ്വദേശിനിയായ നേതാവിന്റെ പേരിലാണ് വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംഭവത്ത...

കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കിടെ ഉണ്ടാകും, ഹോസ്റ്റലിലെ അടി അവിടെ തീരണമെന്ന് തിട്ടൂരം; നൂറിലേറെ കൂട്ടികൾ നോക്കി നിൽക്കെ സിദ്ധാർഥനെതിരെ പരസ്യ വിചാരണ ചെയ്തിട്ടും വിദ്യാർത്ഥികൾ പ്രതികരിക്കാത്തത് ഭീതി നിറയ്ക്കാൻ ഉണ്ടാക്കിയ കാടൻ നിയമത്താൽ; മൃഗീയ വിചാരണകൾക്ക് കൂടുതൽ പേർ ഇരകളെന്ന് സൂചന

Thursday / February 29 / 2024

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥൻ അതിക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടും എന്തുകൊണ്ടാണ് സഹവിദ്യാർത്ഥികൾ എതിർശബ്ദം ഉയർത്താത്തത് എന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതിന് ഉത്തരം...

STATE+

SPECIAL REPORT+

'പതാകയിൽ ചെഗുവേര, നമ്മുടെ ചുടുചോറ് വാരികൾക്ക് താത്പര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാൻ; അതുകൊണ്ടാണവർ അതിക്രൂരമായി സിദ്ധാർത്ഥനെ കൊലയ്ക്ക് കൊടുത്തത്'; വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്‌ഐക്കെതിരെ ജോയ് മാത്യു

Thursday / February 29 / 2024

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്ഐയെ കടുത്ത വിമർശിച്ചും പരിഹസിച്ചു നടനും സംവിധായകനുമായ ജോയ് മാത്യു. പതാകയിൽ ചെഗുവേരയും കൊണ്ടു നടക്കുന്നവരുടെ ഹീറോ കൊടി സുനിയും കിർമാണിയും ട്രൗസർ മനോജുമാണെന്ന് സംവിധായകൻ കുറ്റപ്പെടുത്തി. പതാകയിൽ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ, പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും. എന്നാൽ നമ്മുടെ ചുടുചോറ് വാരിക...

വിവിധ ഇന്ത്യൻ ഭാഷകളിൽ ഭക്തിഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയയായ ജർമ്മൻകാരിയുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രധാനമന്ത്രി മോദി; വിശേഷം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്ക് വച്ച് മോദി; 'അച്യൂതം കേശവം' ഗാനവും ആലപിച്ചു കസാൻഡ്ര

Thursday / February 29 / 2024

ന്യൂഡൽഹി: വിവിധ ഇന്ത്യൻ ഭാഷകളിൽ ഭക്തിഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയയായ ജർമ്മൻ ഗായിക കസാൻഡ്ര മായ് സ്പിറ്റ്മാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച്ച നടത്തിൽ തമിഴ്‌നാട്ടിലെ പല്ലാഡത്തായിരുന്നു. കൂടിക്...

വടകരയിലെന്നല്ല കേരളത്തിൽ ഒരിടത്തും സീറ്റുകിട്ടിയില്ല; പ്രബലരായ രണ്ടു നേതാക്കളെ അവസാനഘട്ടത്തിൽ അപമാനിച്ചുവിട്ടു; ഉന്നത നേതാവടക്കം പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുന്നു; കണ്ണൂരിൽ എം വി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചില നേതാക്കളുടെ അസാന്നിധ്യം

Wednesday / February 28 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജന്റെ പ്രചരണം ശക്തമാക്കിയതോടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ പാർട്ടിയിൽ പുകയുന്നു. ഇക്കുറി സ്ഥാനാർത്ഥി പട്ടികയി...

INVESTIGATION+

സന്ദേശ്ഖാലി വിഷയം ദേശീയ തലത്തിൽ തിരിച്ചടി ആയതോടെ മമത ബാനർജിയും കൈവിട്ടു; തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റിൽ; ലൈംഗിക അതിക്രമവും ഭൂമി കൈയേറ്റവും പതിവാക്കിയ ഷാജഹാൻ ശൈഖിനെ പിടികൂടിയത് ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം; ഹൈക്കോടതിയും കൈവിട്ടതോടെ പൊലീസ് നടപടി

Thursday / February 29 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ മുഖ്യപ്രതിയായ തൃണമൂൽ നേതാവ് ശൈഖ് ഷാജഹാൻ അറസ്റ്റിലായി. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാൻ ശൈഖിനും കൂട്ടാളികൾക്കുമെതിരെയുള്ളത്. സന്ദേശ് ഖാലി വിഷയം ദേശിയ തലത്തിൽ ശ്രദ്ധ നേടിയതോടെ മമത ബാനർജി ഷാജഹാന് ഒരുക്കിയ രക്ഷാകവചം കൈവിടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബുധനാഴ്ച അർധരാത്രിയോടെ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ ബംഗാളിലുടനീളം വ്യ...

കടലാസു കമ്പനികളിൽ കോടികൾ നിക്ഷേപം നടത്തിയ ആൾ; പരിശോധനക്ക് എത്തിയ ഇഡി സംഘം കൊച്ചിയിലെ വീടുകണ്ട് ഞെട്ടി; കേരളത്തിലെ വിവിധ ബാങ്കുകളിൽ വ്യാജപേരുകളിൽ അക്കൗണ്ട് തുടങ്ങി ആപ്പുകളിലൂടെ പണം നിക്ഷേപിക്കുന്നത് പതിവ്; അന്വേഷണം ഊർജിതമാക്കാൻ ഇഡി

Thursday / February 29 / 2024

കൊച്ചി: ലക്ഷക്കണക്കിനു രൂപ കടലാസുകമ്പനികളിലേക്ക് നിക്ഷേപിച്ച വൈപ്പിൻ സ്വദേശി റാഫേൽ ജെയിംസ് റൊസാരിയോയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി. അന്വേഷണസംഘം ഞെട്ടി. വലിയവീട് പ്രതീക്ഷിച്ചുചെന്ന സംഘം കണ്ടത് ജീർണാവസ്...

രൺജിത് ശ്രീനിവാസൻ വധക്കേസ്: വധശിക്ഷ റദ്ദാക്കി വെറുതേ വിടണമെന്ന പ്രതികളുടെ അപ്പീൽ ഹർജിയിൽ സർക്കാറിന് നോട്ടീസ്; കുറ്റവിമുക്തരാക്കാൻ അർഹരായ പ്രതികൾക്കുനേരെ മുൻധാരണയോടെ നടത്തിയ വിധി; മതിയായ തെളിവുകളില്ലാതെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയതെന്നും പ്രതികളുടെ വാദം

Thursday / February 29 / 2024

കൊച്ചി: ആലപ്പുഴയിൽ ബിജെപി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിൽ നാലുപേർ ഹൈക്കോടതിയിൽ അപ്പീൽ ഹരജി നൽകി. ശരിയായി വിചാരണ നടത്താതെയും മുൻധാരണകളോടെ...

FOCUS+

News+

ഡൽഹിയിൽ കാണാതായ അദ്ധ്യാപികയായ ബിജെപി പ്രവർത്തക മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സ്‌കൂൾ വളപ്പിലെ അടഞ്ഞുകിടന്ന കടമുറിയിൽ

Thursday / February 29 / 2024

ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ അദ്ധ്യാപികയായ ബിജെപി പ്രവർത്തക മരിച്ച നിലയിൽ. വടക്കൻ ഡൽഹിയിൽ സ്‌കൂൾ വളപ്പിലെ അടഞ്ഞുകിടന്ന സ്റ്റേഷനറി കടയിലാണ് ബിജെപി പ്രവർത്തകയായ 28കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷ പവാർ എന്ന യുവതിയുടെ മൃതദേഹമാണ് നരേല മേഖലയിലെ സ്‌കൂൾ വളപ്പിൽ നിന്ന് കണ്ടെത്തിയത്.നരേലയിലെ സ്വതന്ത്ര നഗറിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയും സജീവ ബിജെപി പ്രവർത്തകയുമാണ് വർഷ. ഫെബ്രുവരി 24 മുതലാണ് യുവതിയെ കാണാതായത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പിതാവ് വിജയ് കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന...

സന്ദേശ്ഖാലി അതിക്രമങ്ങളിൽ അറസ്റ്റ്; പിന്നാലെ ഷാജഹാൻ ശൈഖിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്

Thursday / February 29 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ തൊഴിലാളികളായ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം അടക്കം നിരവധി കേസുകളിലെ മുഖ്യപ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാജഹാൻ ശൈഖിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ...

വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധി; സുപ്രീംകോടതിയെ സമീപിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് പി. ജയരാജൻ

Thursday / February 29 / 2024

കണ്ണൂർ: വീട്ടിൽക്കയറി തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടുപ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് പി. ജയരാജൻ. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമ...

തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനക്കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി; വടക്കുംഭാഗം കരയോഗം ഭാരവാഹികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസ്

Thursday / February 29 / 2024

തൃശൂർ: തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനക്കേസിലെ മുഖ്യപ്രതികളായ വടക്കുംഭാഗം കരയോഗം ഭാരവാഹികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കരയോഗം ഭാരവാഹികളായ സജീവ് കുമാർ, സത്യൻ, രാജേഷ്, രാജീവ് എന്നിവരാണ് തൃപ്പൂണിത...

സിദ്ധാർത്ഥിന്റെ മരണം കുറ്റക്കാരായാലും ശിക്ഷിക്കപ്പെടണം; എസ്.എഫ്.ഐയുമായി ബന്ധമുള്ളവരെ പുറത്താക്കിയതായി നേതൃത്വം അറിയിച്ചിട്ടുണ്ട്: ഇ പി ജയരാജൻ

Thursday / February 29 / 2024

കണ്ണൂർ: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശനനടപടിയെടുക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഈക്കര്യത്തിൽ കുറ്റവാളികൾ ആരായാലു...

News+

ബിനോയ് കോടിയേരിയുടെ ഹർജി തീർപ്പാക്കി; ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി

Thursday / February 29 / 2024

കൊച്ചി: ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് നിർദ്ദേശം. ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഹർജി ഇന്നു പരിഗണിച്ചു. 2015 - 2016 മുതൽ 2021-2022 വരെയുള്ള ഇൻകംടാക്‌സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദ്ദേശ...

മുത്തങ്ങ ചെക് പോസ്റ്റിലെ പരിശോധനയ്ക്കിടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Thursday / February 29 / 2024

സുൽത്താൻബത്തേരി: ചെക് പോസ്റ്റിലെ വാഹന പരിശോധയ്ക്കിടെ 196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. പൊക്കുന്ന്, കച്ചേരിക്കുന്ന് ഗ്രീൻ നെസ്റ്റ് ടി.ടി ജബീർ(41)നെയാണ് സുൽത്താൻ ബത്തേരി എസ്‌ഐ എ. അനിൽ കു...

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് സൂചന

Thursday / February 29 / 2024

ആലപ്പുഴ: വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലാണ് സംഭവം. എക്‌സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉട...

ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച ജഡ്ജിയെ ഓംബുഡ്‌സ്മാനായി നിയമിച്ചു; നിയമനം വിരമിച്ച് ഒരുമാസം കഴിയും മുമ്പ്

Thursday / February 29 / 2024

ന്യൂഡൽഹി: വാരണാസി ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന അനുവദിച്ച ജഡ്ജിയെ ഓംബുഡ്‌സ്മാനായി നിയമിച്ച് യു.പി സർവകലാശാല. വാരണാസി ജില്ലാ ജഡ്ജിയായി സർവിസിൽ നിന്ന് വിരമിച്ച അജയ കൃഷ്ണ വിശ്വേശയെ ആണ് യു.പി മു...

ലോക്സഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിൽ സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളിൽ മത്സരിക്കും

Thursday / February 29 / 2024

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളിൽ മത്സരിക്കും. ഡിഎംകെയും ഇടത് പാർട്ടികളും തമ്മിൽ സീറ്റ് ധാരണയിലെത്തി. 2019-ലും രണ്ട് സീറ്റുകളിലായിരുന്നു ഇരുപാർട്ടി...

Cinema+

ലെന ആത്മീയതയെ കുറിച്ചു സംസാരിക്കുന്ന ആ വൈറൽ ഇന്റർവ്യൂ കണ്ട് ഇഷ്ടം തോന്നി; സംസാരിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി ഒരേ വൈബാണല്ലോ എന്ന്; ലെനയും പ്രശാന്തും പ്രണയകഥ പറയുന്നു

Thursday / February 29 / 2024

കൊച്ചി: വിവാഹവാർത്തയിലൂടെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് നടി ലെന. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരിൽ ഒരാളായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് ലെന വിവാഹം കഴിച്ചത്. ഇക്കാര്യം പരസ്യപ്പെടുത്തിയത് പ്രശാന്തിനെ പ്രധാനമന്ത്രി മോദി ലോകത്തിന് പരിചയപ്പടെുത്തിയതിന് ശേഷവും. ഇപ്പോൾ എങ്ങനെയാണ് തങ്ങൾ അടുത്തതെന്ന് വെളിപ്പെടുത്തുകയാണ് ഇരുവരും. മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ലെന അഭിമുഖത്തിൽ സംസാരിച്ചത്. ഇത് കണ്ടാണ് ലെനയോട് പ്രശാന്തിന് ഇഷ്ടം തോന്നുന്നത്. യൂട്യൂബിൽ ലെന...

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്; ദീപിക പദുകോൺ ഗർഭിണി: കുഞ്ഞ് സെപ്റ്റംബറിൽ എത്തുമെന്ന് താരദമ്പതികൾ

Thursday / February 29 / 2024

മുംബൈ: ബോളിവുഡിലെ താരദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നു. ദീപിക പദുകോൺ- രൺവീർ സിങ്ങ് ജോഡികളാണ് തങ്ങൾ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കാര്യം അറിയിച്ചത്. ഈ വർഷം സെപ്റ്റംബറിൽ കുഞ്ഞ് എത്തുമെന്നാണ് ദീ...

ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് വഴക്കും തല്ലും കിട്ടി; പക്ഷെ ഒരു കാര്യം പ്രത്യേകം പറഞ്ഞു; വെളിപ്പെടുത്തി മമിത ബൈജു

Thursday / February 29 / 2024

കൊച്ചി: സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാൻ എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് പറഞ്ഞ് നടി മമിത ബൈജു. സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് നടിയും മാറിയത്. സൂ...

പ്രശംസയ്ക്ക് പിന്നാലെ നേരിട്ടെത്തി; മഞ്ഞുമ്മൽ ബോയ്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ

Thursday / February 29 / 2024

ചെന്നൈ: മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അതിജീവനകഥയെ പ്രശംസിച്ച് നേരത്തെ തന്നെ തമിഴ്‌നാട് മന്ത്രിയ...

'സിനിമയിൽ 32 വർഷമായി, പലരോടും കെഞ്ചിയിട്ടുണ്ട്; നല്ല വേഷം തരാൻ മലയാളി സംവിധായകൻ വേണ്ടി വന്നു': കണ്ണീരോടെ മഞ്ഞുമ്മൽ ബോയ്‌സിലെ തമിഴ്‌നടൻ

Thursday / February 29 / 2024

ചെന്നൈ: തെന്നിന്ത്യൻ ബോക്‌സ് ഓഫിസിൽ ഒന്നാകെ തരംഗമാവുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും വലിയ രീതിയിൽ ചർച്ചയാവുകയാണ് ചിത്രം. ഇപ്പോ...

News+

നാടകത്തിലും സിനിമയിലും നിറഞ്ഞു നിന്ന താരം; തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു

Thursday / February 29 / 2024

ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ (68) അന്തരിച്ചു. ചെന്നൈയിലുള്ള വസതിയിലായിരുന്നു അന്ത്യം. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ വേഷമിട്ടു. 35 നാടകങ്ങൾ എഴുതി സംവിധാനംചെയ്തു. നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25-ൽപരം സിനിമകളിൽ ഹാസ്യ, സ്വഭാവ വേഷങ്ങളിൽ അഭിനയിച്ചു.  ...

ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിൽനിന്ന് പുറത്തേക്ക് ചാടാൻ യുവാവിന്റെ ശ്രമം; തടഞ്ഞ് ജീവനക്കാരും യാത്രക്കാരും

Thursday / February 29 / 2024

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കേരള ആർടിസി സ്വിഫ്റ്റ് ബസിൽനിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ച് യുവാവ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട ഗുരുവായൂർ ഡീലക്‌സ് ബസിലാണ് സംഭവം. യുവാവ് ജനൽ ഗ്ലാസ് ത...

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർവിസ് ഇടവേള ഒഴിവാക്കും: മന്ത്രി വി ശിവൻകുട്ടി

Thursday / February 29 / 2024

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞതിനെ തുടർന്ന് സ്‌കൂളുകളിൽ നിന്ന് വിടുതൽ ചെയ്തിട്ടും ജോയിൻ ചെയ്യാൻ കഴിയാത്ത ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് സർവിസ് ഇടവേളയില്ലാത...

ഹെൽത്ത് സെന്ററിലെ വനിത ഡോക്ടറെ കയ്യേറ്റം ചെയ്തു; പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയിൽ

Thursday / February 29 / 2024

ഇരിങ്ങാലക്കുട: വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനും പടിയൂർ പഞ്ചായത്തിലെ 11ാം വാർഡ് അംഗവുമായ ശ്രീജിത്ത് മണ്ണായിയെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ...

കോൺഗ്രസിന്റെ സമരാഗ്‌നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സച്ചിൻ പൈലറ്റ് മുഖ്യാതിഥി; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

Thursday / February 29 / 2024

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്‌നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻ ചാണ്ടി നഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസി...

News+

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു; പിടിയിലായത് ഷാർജയിലേക്ക് പോകാനെത്തിയ വടകര സ്വദേശി

Thursday / February 29 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽനിന്ന് 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു. വടകര സ്വദേശി അബ്ദുൾ നാസർ മണത്തലയിൽനിന്നാണ് കറൻസി പിടിച്ചത്. കസ്റ്റംസും സിഐ.എസ്.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിലും മറ്റുമായി ഒളിപ്പിച്ച വിദേശ കറൻസി പിടിച്ചത്. 20,000 യു.എസ്. ഡോളർ, 65,115 യു.എ.ഇ. ദിർഹം, 5,500 ഖത്തർ റിയാൽ എന്നിവയാണ് കണ്ടെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ വി.പി.ബേബിയുടെ നേ...

പട്ടാപ്പകൽ യുവാവിനൊപ്പം ബൈക്കിൽ ക്ഷേത്രമുറ്റത്ത് വന്നിറങ്ങി യുവതി; മൂന്ന് കാണിക്ക വഞ്ചികൾ മോഷ്ടിച്ച് മടക്കം: കേസെടുത്ത് പൊലീസ്

Thursday / February 29 / 2024

കൊല്ലം: പട്ടാപ്പകൽ യുവാവിനൊപ്പം ബൈക്കിൽ ക്ഷേത്രമുറ്റത്ത് വന്നിറങ്ങിയ യുവതി കാണിക്ക വഞ്ചികൾ മോഷ്ടിച്ചു മടങ്ങി. പുത്തൂർ മാവടിയിൽലാണ് സംഭവം. മാവടി മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മോഷ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതിക്ക് 37 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി പതിനായിരം രൂപ പിഴയും

Thursday / February 29 / 2024

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും മൂന്ന് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. മതിലകം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്‌കറി(24)നെയാണ്...

യുവതിക്ക് പ്രസവ വേദന; ആശാവർക്കർ അറിയിച്ചതോടെ പാഞ്ഞെത്തി കനിവ് 108 ആംബുലൻസ് ജീവനക്കാർ: വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകി 29കാരി

Thursday / February 29 / 2024

പാലക്കാട്: ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്. യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുന്നതായി അറിഞ്ഞ് ആംബുലൻസ് വീട...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു തവണ പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷ രൂപ പിഴയും

Thursday / February 29 / 2024

മൂന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു തവണ പീഡിപ്പിച്ച പ്രതിക്ക് വിവിധ വകുപ്പുകളിലായി 51 വർഷം കഠിന തടവ്. 1.55 ലക്ഷം രൂപ പിഴയും അടയ്ക്കണം. പത്തനംതിട്ട കവിയൂർ കണിയാംപാറ ഭാഗം തൊട...

News+

വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു; ഭർത്താവിന്റെ അമിതമദ്യപാനം മൂലമുള്ള ആത്മഹത്യയെന്ന് സൂചന

Wednesday / February 28 / 2024

 തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്റെ ഭാര്യ ശരണ്യ (25), മകൻ മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞുമായി യുവതി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ...

സഞ്ചരിച്ച ട്രെയിനിൽ തീപിടുത്തമെന്ന് കേട്ട് ചാടി ഇറങ്ങി; മറ്റൊരു ട്രാക്കിലൂടെ വന്ന ട്രെയിൻ പാഞ്ഞുകയറി; ഝാർഖണ്ഡിൽ ട്രെയിൻ അപകടത്തിൽ 12 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്; നിരവധി പേർക്ക് പരിക്കേറ്റു; തീപിടുത്തം ഉണ്ടായില്ലെന്നും ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരാണ് മരിച്ചതെന്നും റെയിൽവെ

Wednesday / February 28 / 2024

 ന്യൂഡൽഹി: ഝാർഖണ്ഡിലെ ജംതാരയിൽ എക്സ്‌പ്രസ് ട്രെയിൻ ഇടിച്ച് 12 യാത്രക്കാർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. കലജ്ഹരിയ റെയിൽവെ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിനിൽ തീപിടിത്തമെന്ന...

ഉത്സവ ആഘോഷത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ 

Wednesday / February 28 / 2024

കൊല്ലം: ഉത്സവ ആഘോഷത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ. തട്ടാർക്കോണം സ്വദേശി ശരത് കുമാറിനെയാണ് മർദ്ദിച്ചത്. മരക്കഷ്ണം ഉപയോഗിച്ച് യുവാവിന്റെ തലക്കടിച്ച് തലയോട്ടി തകർക്കുകയായിരുന്നു പ്ര...

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.

Wednesday / February 28 / 2024

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദ്ദേശം നൽകി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയ...

സമൂഹമാധ്യമത്തിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു

Wednesday / February 28 / 2024

ന്യൂഡൽഹി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. അബോധാവസ്ഥയിലായ പെൺകുട്ടിയെ ദബ്രി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്. പ...

News+

ഇടതുമുന്നണിയിൽ അവഗണന: എൻസിപി കേരളത്തിൽ പത്ത് സീറ്റിൽ മത്സരിക്കും

Wednesday / February 28 / 2024

കോട്ടയം: ഇടതുമുന്നണിയിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പത്തുസീറ്റിൽ മത്സരിക്കാൻ എൻസിപി. ആറ്റിങ്ങൽ, കൊല്ലം, പൊന്നാനി, പാലക്കാട്, കോഴിക്കോട്, തൃശൂർ, ചാലക്കുടി, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് എൻസിപി മത്സരിക്കുകയെന്ന് പാർട്ടി പ്രസിഡന്റ് എൻ.എ.മുഹമ്മദ് കുട്ടി പറഞ്ഞു. എൽഡിഎഫിലെ അവഗണനയെത്തുടർന്നാണു തീരുമാനം. എൽഡിഎഫ് യോഗങ്ങളിൽ എൻസിപിയെ ഭാഗമാക്കുന്നില്ലെന്ന് എൻസിപി ആരോപിക്കുന്നു....

എൽ.എസ്.എസ്. സ്‌കോളർഷിപ്പ് പരീക്ഷ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ; മുപ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപികയും ആശുപത്രിയിൽ

Wednesday / February 28 / 2024

വേങ്ങര: എൽ.എസ്.എസ്. സ്‌കോളർഷിപ്പ് പരീക്ഷ എഴുതാനെത്തിയ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയേറ്റവർ തിരൂരങ്ങാടി ഗവ. താലൂക്കാശുപത്രിയിലും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലും ചിക...

മറ്റൊരു കേസിന്റെ മൊഴിക്കിടെ എട്ടു വർഷം മുൻപുള്ള പീഡനകഥ തുറന്നു പറഞ്ഞു; നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് പോക്സോ കോടതി

Wednesday / February 28 / 2024

അടൂർ: ഒരു കേസിന്റെ മൊഴി എടുക്കുന്നതിനിടെ പെൺകുട്ടി പൊലീസിനോട് പറഞ്ഞത് എട്ടു വർഷം മുൻപ് നടന്ന ലൈംഗിക പീഡനത്തിന്റെ കഥ. അന്ന് നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ടു വർഷ...

ബിഹാറിൽ മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരുമെന്ന് ജിതൻ റാം മാഞ്ചി

Wednesday / February 28 / 2024

പട്‌ന: ബിഹാറിൽ വീണ്ടും മറുകണ്ടം ചാടാനൊരുങ്ങി മഹാസഖ്യത്തിലെ എംഎൽഎമാർ. മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരുമെന്ന് ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി. കോൺഗ്രസിലെയും ആർജെ...

ചക്കപറിക്കാൻ പ്ലാവിൽ കയറിയ യുവാവ് വീണു മരിച്ചു

Wednesday / February 28 / 2024

കണ്ണൂർ: ചക്കപറിക്കാൻ കയറിയ യുവാവ് പ്ലാവിൽനിന്ന് വീണു മരിച്ചു. കണ്ണൂർ പേരാവൂർ നിടുംപുറംചാലിലെ കോടന്തൂർ വിൻസന്റാണ്(41) മരിച്ചത്. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്. ബുധനാഴ്ച വൈക...

News+

ബസ് ഇടിച്ച് കെ.എസ്.എഫ്.ഇ മാനേജർ മരിച്ച കേസ്: ഡ്രൈവർക്ക് തടവും പിഴയും

Wednesday / February 28 / 2024

പത്തനംതിട്ട: അമിത വേഗത്തിൽ അശ്രദ്ധമായി ഓടിച്ച സ്വകാര്യ ബസ് ഇടിച്ച്, കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് മാനേജർ മരിക്കുകയും മറ്റൊരു സർക്കാർ ജീവനക്കാരന് ഗുരുതര പരുക്കേൽക്കുകയും ചെയ്ത കേസിൽ ഡ്രൈവർക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. അപകടത്തിൽ മുളക്കുഴ ദിൽഖുഷ് പരേതനായ എംപി. അബ്ദുള്ളയുടെ മകൻ കെ.എസ്.എഫ്.ഇ കോഴഞ്ചേരി ബ്രാഞ്ച് അസി. മാനേജർ എം.ഷാഫി മുഹമ്മദാണ്(42) മരിച്ചത്. ബസ് ഡ്രൈവർ തിരുവല്ല പരുമല മുറിയിൽ മരങ്ങാട്ടുപറമ്പിൽ വീട്ടിൽ ആനന്ദന്റെ മകൻ അഭിലാഷിനെയാണ് (39) ശിക്ഷിച്ചത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്...

കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഒരുവർഷം കഠിന തടവും 50,000 രൂപ പിഴയും

Wednesday / February 28 / 2024

കോഴിക്കോട്: കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഒരുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായിരുന്ന പി. സോമനെയാണ് കൈക്കൂലി വാങ്ങിയ കേസിൽ കോഴിക...

നാലാം ലോക കേരള സഭ ജൂണിൽ. അംഗത്വത്തിന് പ്രവാസി കേരളീയർക്ക് മാർച്ച് 04 മുതൽ അപേക്ഷിക്കാം; വീണ്ടും ധൂർത്തിന് കളമൊരുക്കാൻ പ്രവാസി സംഗമം

Wednesday / February 28 / 2024

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 05 മുതൽ 07 വരെ കേരള നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരും. സഭയിൽ അംഗത്വത്തിന് താൽപര്യമുള്ള പ്രവാസി കേരളീയർക്ക് മാർച്ച് നാലു മുതൽ അപേക്...

പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; നവീകരിച്ച മണ്ണൂർ - പോഞ്ഞാശ്ശേരി റോഡ് നാടിന് സമർപ്പിച്ചു

Wednesday / February 28 / 2024

തിരുവനന്തപുരം: പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ഏഴര വർഷമായി സാക്ഷ്യം വഹിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരണം പൂർത്ത...

റസിഡന്റ്‌സ് അസോസിയേഷനുകളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം മാർച്ച് 3ന്; എല്ലാ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 2000 പ്രതിനിധികൾ മുഖാമുഖത്തിൽ പങ്കെടുക്കും

Wednesday / February 28 / 2024

തിരുവനന്തപുരം: നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖാമുഖം മാർച്ച് 3 ഞായറാഴ്ച എറണാകുളത്ത് നടക്കും. കടവന്ത്ര രാജീവ് ഗാന്ധ...

News+

ഉത്തർപ്രദേശിലെ അനധികൃത മണൽ ഖനന കേസിൽ അഖിലേഷ് യാദവിന് നോട്ടീസയച്ച് സിബിഐ

Wednesday / February 28 / 2024

ലഖ്നൗ: ഉത്തർപ്രദേശിലെ അനധികൃത മണൽ ഖനന കേസിൽ സാക്ഷിയായി ഡൽഹിയിൽ ഹാജരാകാൻ സമാജ് വാദി പാർട്ടി പ്രസിഡന്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് നോട്ടീസ് അയച്ച് സിബിഐ.2012 - 13 കാലയളവിൽ ഉത്തർപ്രദേശിലെ ഹമ്രിപ്പൂരിൽ അനധികൃതമായി ഖനനം നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നാണ് 2019 ജനുവരിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. സി.ആർ.പി.സി. സെക്ഷൻ 160-ന്റെ അടിസ്ഥാനത്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്....

അമിത വേഗത്തിൽ അശ്രദ്ധമായി ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് കെ.എസ്.എഫ്.ഇ മാനേജർ മരിച്ച കേസ്: ഉത്രാടം ബസ് ഡ്രൈവർക്ക് ഒരു കൊല്ലം തടവും പിഴയും

Wednesday / February 28 / 2024

പത്തനംതിട്ട: അമിത വേഗത്തിൽ അശ്രദ്ധമായി ഓടിച്ച സ്വകാര്യ ബസ് ഇടിച്ച്, കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് മാനേജർ മരിക്കുകയും മറ്റൊരു സർക്കാർ ജീവനക്കാരന് ഗുരുതര പരുക്കേൽക്കുകയും ചെയ്ത കേസിൽ ഡ്രൈവർക്ക് ഒരു വർഷം തടവ...

വിദേശികളടക്കമുള്ളവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പൂജപ്പുരയിൽ യോഗ പരിശീലന കേന്ദ്രം

Wednesday / February 28 / 2024

തിരുവനന്തപുരം: വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗക...

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യം; 'സഹജീവനം സ്നേഹഗ്രാമം' ഒന്നാംഘട്ടം നാളെ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു

Wednesday / February 28 / 2024

കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യംവച്ച് കാസർഗോഡ് ജില്ലയിലെ മൂളിയാർ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന പുനരധിവാസഗ്രാമം - സഹജീവനം സ്നേഹഗ്രാമം - പദ്ധതിയുടെ പൂർത്തിയാക്കിയ ഒന്നാംഘട...

മുഖ്യമന്ത്രിക്കും, കെ ടി ജലീലിനും എതിരായ പരസ്യ ആരോപണങ്ങൾ; സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി

Wednesday / February 28 / 2024

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും, കെ ടി ജലീലിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യാപേക്...

ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണംഃ ഡോ. പി. ഉണ്ണികൃഷ്ണൻ

Wednesday / February 28 / 2024

ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടകണമെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സർവ്വകലാശാലയിലെ സാമൂഹിക പ്രവർത്തക വിഭാഗവും അങ്കമാലി ബി ആർ സിയും അസിം വെളിമണ്ണ ഫൗണ്ടേഷനും മൈജിയും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിൽ സംഘടിപ്പിച്ച 'സ്പർശം 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാർത്ഥികളെ സാധാരണ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്നത് ചെറിയ കാര......

വിമൻ ജസ്റ്റിസ് മൂവ്മെന്റ് നേതൃ പരിശീലനം

Tuesday / February 27 / 2024

മലപ്പുറം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ അത് പൊതു ചർച്ചയിൽ കൊണ്ടുവരികയും ഇടപെടൽ നടത്തുകയും ചെയ്യേണ്ടത് വനിതാ പ്രസ്ഥാനങ്ങളുടെ പ്രഥമ ബാധ്യതയാണെന്ന് വിമ...

സ്ഥാപക ദിനാചരണം നടത്തി സ്പൈസസ് ബോർഡ്

കൊച്ചി: രാജ്യത്തെ സുഗന്ധവ്യഞ്ജന വ്യവസായം പരിപോഷിപ്പിക്കുന്നതിനായി 1987ൽ സ്ഥാപിതമായ സ്പൈസസ് ബോർഡ് അതിന്റെ മുപ്പത്തിയേഴാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ കേന്ദ്ര വാണ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

EDUCATION+

STATE+

NATIONAL+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

NATIONAL+

SPECIAL REPORT+

Go to TOP