Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202118Saturday

ഭരണം തുടങ്ങിയതോടെ തനിസ്വരൂപം പുറത്തെടുത്ത് താലിബാൻ; സെക്കൻഡറി ക്ലാസുകളിൽ നിന്നും പെൺകുട്ടികളെ പുറത്താക്കി; പഠനം തുടരേണ്ടെന്ന് തിട്ടൂരം; വനിതാകാര്യ വകുപ്പിന് പകരം മതശാസനങ്ങൾ നടപ്പാക്കാൻ 'സദാചാര' വകുപ്പും; വീണ്ടും ഇരുളിലേക്ക് അഫ്ഗാൻ വനിതകൾ

ന്യൂസ് ഡെസ്‌ക്‌
September 18, 2021 | 08:30 pm

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന ആശങ്കകൾ നിലനിൽക്കെ സെക്കൻഡറി ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്ക്. അഫ്ഗാനിസ്താനിൽ ശനിയാഴ്ചയാണ് സെക്കൻഡറി ക്ലാസുകൾ ആരംഭിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഇരുന്ന ക്ലാസിലിപ്പോൾ ആൺകുട്ടികൾ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടികൾ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ തിട്ടൂരം.സ്ത്രീകൾക്ക് പഠനത്തിന് സ്വാതന്ത്ര്യം നൽകുമെന്നതടക്കം ലോകത്തിന് നൽകിയ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തിയാണ് താലിബാൻ തനിസ്...

Videos

1 / 10 videos

EXCLUSIVE+

NATIONAL+

FOREIGN AFFAIRS+

FOREIGN AFFAIRS+

SPECIAL REPORT+

SPECIAL REPORT+

സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറന്നേക്കും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ; വിശദമായ മാർഗരേഖ തയാറാക്കാൻ നിർദ്ദേശം; പ്രൈമറി തലത്തിൽ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് സൂചന

Saturday / September 18 / 2021

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കാൻ തത്വത്തിൽ ധാരണ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ ഏകദേശം ഒന്നരവർഷത്തിനു ശേഷമാണ് തുറക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്. സ്‌കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് വിശദമായ മാർഗരേഖ തയാറാക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് ...

നീരജിന്റെ ജാവലിന് അടിസ്ഥാന വില ഒരു കോടി; സിന്ധുവിന്റെ ബാഗിനും റാക്കറ്റിനുമായി 80 ലക്ഷം; ലോവലീനയുടെ ബോക്‌സിങ് ഗ്ലൗസിനും 80 ലക്ഷം; ഒളിമ്പിക്‌സ് മെഡൽ ജേതാക്കളുടെതടക്കം പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ ലേലത്തിൽ; ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക്

Saturday / September 18 / 2021

ന്യൂഡൽഹി: ഒളിംപിക്‌സ് മെഡൽ ജേതാക്കൾ സമ്മാനിച്ചതടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിലപ്പെട്ട സമ്മാനങ്ങൾ സാംസ്‌കാരിക മന്ത്രാലയം ലേലത്തിൽ വെച്ചു. ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയു...

കെഎസ്ആർടിസിയുടെ പഴയ ബസുകൾ മാലിന്യ സംഭരണത്തിന്; അധിക വരുമാനം നേടാൻ തദ്ദേശസ്വയംഭരണ വകുപ്പിന് ശുപാർശയുമായി എംഡി ബിജു പ്രഭാകർ; പ്രതിഷേധിച്ച് തൊഴിലാളി യൂണിയൻ; വിസമ്മതിച്ചാൽ എംപാനൽകാരെ ഏൽപ്പിച്ച് ജോലി ഏറ്റെടുക്കാനും ആലോചന

Saturday / September 18 / 2021

തിരുവനന്തപുരം: കെഎസ്ആർടിസി കോംപ്ലക്സുകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് മാലിന്യ സംഭരണത്തിന് പഴയ ബസ്സുകളും ഉപയോഗിക്കാമെന്ന എംഡി ബിജു പ്രഭാകറിന്റെ ശുപാർശയും വിവാ...

അവര് പറഞ്ഞത് വെന്റിലേറ്ററിലാണ്.. ; അച്ഛൻ മരിക്കുന്നതിന്റെ തലേന്നും 6000 രൂപയുടെ കുത്തിവയ്പ് മരുന്ന് മേടിച്ചുനൽകി; സംസ്‌കരിക്കാൻ എടുത്തപ്പോൾ മൂക്കിലൂടെയും മറ്റും പുഴുക്കൾ; കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയായ ദളിതന്റെ മരണം മറച്ചുവച്ചെന്ന് ബന്ധുക്കളുടെ പരാതി

Saturday / September 18 / 2021

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ പുഴുവരിച്ചത് അധികൃതരുടെ ഗുരുതര വീഴ്ച മൂലമെന്ന് ആരോപണം. ദളിത് വിഭാഗത്തിൽ പെട്ട പെരുമ്പാവൂർ കൊമ്പനാട് കയ്യാലക്കുടി വീട്ടിൽ കുഞ്ഞുമോ...

വവ്വാലുകളും വളർത്തുമൃഗങ്ങളും കാരണക്കാരല്ല; ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിലും നിപ വൈറസ് സാന്നിദ്ധ്യമില്ല; രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ അധികൃതർ; ഇനി കിട്ടാനുള്ളത് കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലം

Saturday / September 18 / 2021

കോഴിക്കോട്: നിപ വൈറസ് സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞെങ്കിലും രോഗം ബാധിച്ച് 12 വയസുകാരൻ മരിക്കാൻ ഇടയായതിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ. മുന്നൂർ പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിൾ ഫലവും...

SPECIAL REPORT+

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെ; കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയം; രാജ്യത്തേതുകൊളോണിയൽ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Saturday / September 18 / 2021

ബംഗളൂരു: രാജ്യത്ത് നിലനിൽക്കുന്നതുകൊളോണിയൽ നിയമ സംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെയാണ്. കേസുകൾക്കായി അമിത തുക ചെലവാക്കേണ്ടി വരുന്നു. കോടതി വ്യവഹാരങ്ങൾ കൂടുതൽ സൗഹൃദപരമാകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ഇന്ത്യൻ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചർച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളി...

താരിഫ് നയത്തിൽ ആശങ്കയുമായി കെഎസ്ഇബി; നയത്തിലെ വ്യവസ്ഥകൾ നടപ്പിലാകുന്നതോടെ കെഎസ്ഇബിക്ക് ഉണ്ടാവുക 100 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ; വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ വൈദ്യുതി ബോർഡ്

Saturday / September 18 / 2021

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ താരിഫ് നയത്തിൽ ആശങ്കയുമായി കെഎസ്ഇബി രംഗത്ത്. നയത്തിലെ പല വ്യവസ്ഥയും നടപ്പിലായാൽ കെഎസ്ഇബിക്ക് 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ബോർഡ് ചൂണ്ടി...

ഐഎസിൽ ചേരാനെടുത്ത തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്; ഇപ്പോൾ ആഗ്രഹിക്കുന്നത് ഭീകരവാദത്തിനെതിരെ പോരാടാൻ; പതിനഞ്ചാം വയസ്സിൽ യുകെ വിട്ട ഷമീമ ബീഗം തുടർജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

Saturday / September 18 / 2021

ലണ്ടൻ: ഐഎസിൽ ചേർന്ന മലയാളികളെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ് ഇന്ത്യയിൽ.ഈ സമയത്ത് ഐഎസിൽ പോയി തെറ്റ് തരിച്ചറിഞ്ഞ് ഇപ്പോൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഷമീമ ബീഗത്തിന്റ...

ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയിൽ ഉൽപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു: കെ എൻ ബാലഗോപാൽ പറയുന്നു

Saturday / September 18 / 2021

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിർത്തെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന പ്രചാരണം കണ്ണിൽ പൊടിയിടൽ ആണെന്നും ബാലഗോപ...

അയൽക്കാരനോട് നെഞ്ചു വേദന മൂലം കുഴഞ്ഞു വീണു എന്ന് വിശദീകരിച്ചു; കെട്ടഴിച്ച് ടാക്സി വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോയത് പരമരഹസ്യമായി; രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി; അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിച്ച് വലിയശാല രമേശിന്റെ മകൻ ഗോകുലും

Saturday / September 18 / 2021

തിരുവനന്തപുരം: നടൻ രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മകൾ എം.എസ് ശ്രുതി രംഗത്തു വന്നിരുന്നു. കള്ളം പറയുന്നവർക്ക...

SPECIAL REPORT+

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരം; ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; വി എൻ വാസവനെതിരെ വിമർശനവുമായി സമസ്ത നേതാവിന്റെ ലേഖനം

Saturday / September 18 / 2021

കോഴിക്കോട്: പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണെന്നും സുപ്രഭാതം ലേഖന്തിൽ വ്യക്തമാക്കി. ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ പറഞ്ഞു. 'വിദ്വേഷ പ്രച...

പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സിപിഎം ശരിവെച്ചു; വി എൻ വാസവന്റെ ബിഷപ്പ് ഹൗസ് സന്ദർശനം എല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നു എന്നതിന്റെ സൂചന; വി ഡി സതീശന്റേത് ക്ലീൻ ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; സിപിഎമ്മിനെ ശരിവെച്ച് ദീപിക

Saturday / September 18 / 2021

കോഴിക്കോട്: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സിപിഎം ശരിവെച്ചെന്ന് ചൂണ്ടിക്കാട്ടി സീറോ മലബാർ സഭ മുഖപത്രം ദീപികയിൽ ലേഖനം. സിപിഎം ആക്ടിങ് സെക്രട്ടറിയുടെ പ്രതികരണവും മന്ത്രി...

മോദിയുടെ ജന്മദിനത്തിൽ വാക്‌സിനേഷനിൽ ഇന്ത്യ മറികടന്നത് ചൈനയുടെ റെക്കോർഡ്; 2.25 കോടി കടന്ന വാക്‌സിനേഷനിൽ ഇന്ത്യയെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടനയും; വാക്‌സിൻ വിതരണം മിനിറ്റിൽ 42,000 ഡോസെന്ന വിധത്തിൽ

Saturday / September 18 / 2021

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനിൽ പുതിയ നേട്ടവുമായി ഇന്ത്യ. ഇന്നലെ വാക്‌സിനേഷനിൽ പുതിയ റെക്കോർഡിട്ട രാജ്യം മറികടന്നത് ചൈനയുടെ റെക്കോർഡാണ്. പ്രതിദിന വാക്‌സിൻ വിതരണം 2.25 കോടിയിലാണ് എത്തിയത്. പ്രധാനമന്ത്രി...

25 വർഷം മുമ്പ് പൂക്കിപ്പറമ്പിലെ കടത്തിണ്ണയിൽ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചു കരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവൾ; അന്നു കണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ....... ഓർമകളുടെ തിരതള്ളലിൽ വിതുമ്പിക്കൊണ്ട് ആ നെഞ്ചോടു ചേർന്നു; വീണ്ടും ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി എത്തിയപ്പോൾ

Saturday / September 18 / 2021

പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താൻ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച കുരുന്നു പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടൻ അമ്മ തെരുവിൽ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊ...

INVESTIGATION+

കോളേജ് വിദ്യാർത്ഥിനിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്ന് കുടുംബം; പിന്നാലെ പരാതിയും റോഡ് ഉപരോധവും; പെൺകുട്ടി വീടുവിട്ടത് ആൺ സുഹൃത്തിനൊപ്പം; കള്ളക്കഥ മെനഞ്ഞത് നാണക്കേട് മറയ്ക്കാൻ; കേസെടുത്ത് പൊലീസ്

Saturday / September 18 / 2021

നോയിഡ: കോളേജ് വിദ്യാർത്ഥിനിയായ 20 വയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതി വ്യാജമെന്ന് കണ്ടെത്തി നോയിഡ പൊലീസ്. കുടുംബം പരാതി നൽകുന്നതിനും പ്രതിഷേധം ഉയർത്തുന്നതിനും ഒരുദിവസം മുമ്പേ പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പോയിരുന്നുവെന്നും ഇതിന്റെ നാണക്കേട് മറയ്ക്കാനാണ് വ്യാജ പരാതി ഉന്നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ പരാതി നൽകി കബളിപ്പിച്ചതിനും റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനും ഇവർക്കെതിരേ കേസെടുക്കും.ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്...

നടൻ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചുവെന്ന് ആദായ നികുതി വകുപ്പ്; വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു; പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങി; ബോളിവുഡ് നടന് പണി കിട്ടിയത് ആം ആദ്മി പാർട്ടിയുമായി സഹകരിക്കമെന്ന പ്രഖ്യാപനത്തിന് പിന്നാലെ

Saturday / September 18 / 2021

ന്യൂഡൽഹി: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. തുടർച്ചയായി മൂന്നു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് നികുതി വെട്ടിപ്പു ...

മാസങ്ങളുടെ ഇടവേളയിൽ രണ്ടു ബാലികാ പീഡനം; ശേഷം പാസ്പോർട്ടെടുത്ത് കുവൈറ്റിലേക്ക് കടന്നു; പീഡന പരാതികൾ പൊലീസിന് മുന്നിലെത്തിയത് രണ്ടു വർഷത്തെ ഇടവേളകളിൽ; റാന്നിയിലെ ജെസിബി ഡ്രൈവർ റിൻസണിനെതിരെ ബ്ലൂ കോർണ്ണർ നോട്ടീസ്; പ്രതിയെ തേടി പൊലീസ് കുവൈറ്റിലേക്ക്

Saturday / September 18 / 2021

പത്തനംതിട്ട: രണ്ടു വർഷം മുൻപ് മാസങ്ങളുടെ ഇടവേളയിൽ രണ്ടു ബാലികമാരെ പീഡിപ്പിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കുവൈറ്റിലേക്ക് കടന്ന ജെസിബി ഡ്രൈവർക്കെതിരേ പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച...

ജോലികിട്ടി ന്യുസിലാൻഡിലേക്ക് മാറിയത് കുടുംബം ഒരുമിച്ച്; ക്വാറന്റൈൻ കഴിഞ്ഞയുടൻ രണ്ടു വയസ്സുള്ള ഇരട്ടകളേയും ആറു വയസ്സുള്ള മൂത്ത കുഞ്ഞിനേയും കഴുത്തറത്തുകൊന്ന് അമ്മ; വനിത ഡോക്ടർ കൊലയാളിയായതറിഞ്ഞ് വിശ്വസിക്കാനാകാതെ ലോകം

Saturday / September 18 / 2021

ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് തന്റെ മൂന്നു മക്കളെ കൊന്ന കുറ്റത്തിന് സ്വന്തം അമ്മയെ അറസ്റ്റു ചെയ്തു. ന്യുസിലാൻഡിലാണ് സംഭവം. ദക്ഷിണാഫ്രിക്കയിൽ നിന്നും ജോലി കിട്ടി ന്യുസിലാൻഡിൽഎത്തിയ ഡോക്ടർകൂടിയായ ലോറൻ...

NATIONAL+

ശൈശവ വിവാഹവും ഇനി രജിസ്റ്റർ ചെയ്യണം; നിയമം ഭേദഗതി പാസാക്കി രാജസ്ഥാൻ സർക്കാർ; ബാല വിവാഹത്തിന് നിയമസാധൂകരണം നൽകുന്ന ബില്ലെന്ന് പ്രതിപക്ഷം; കറുത്ത അധ്യായം രചിച്ചെന്ന് ബിജെപി

Saturday / September 18 / 2021

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. ഇനിമുതൽ ശൈശവ വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച നിയമ ഭേദഗതി നിയമസഭ പാസാക്കി. വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണമന്നാണ് നിയമത്തിൽ പറയുന്നത്.ശൈശവ വിവാഹത്തിന് നിയമസാധൂകരണം നൽകുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിൽ പാസ്സാക്കിയതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 2009ലെ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദഗതി ബിൽ വെള...

രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയാൻ ഒരുങ്ങിയ ബാബുൽ സുപ്രിയോ മനസുമാറ്റി; ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു; താരപ്രചാരകൻ പാർട്ടിയോട് ഇടഞ്ഞത് കേന്ദ്രമന്ത്രിസഭാ പുനഃ സംഘടനയിൽ ഇടം കിട്ടാതെ വന്നതോടെ; സുപ്രിയോ മമതയ്ക്ക് ഒപ്പം ചേരുന്ന അഞ്ചാമത്തെ ബിജെപി നേതാവ്

Saturday / September 18 / 2021

 കൊൽക്കത്ത: ബിജെപിയോട് ഇടഞ്ഞ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ആയിരുന്ന സുപ്രിയയോട് രണ്ട് മാസം മുമ്പ് ബിജെപി രാജി ആവശ്യപ്പെട്ടത് അദ്ദേഹത്തിന് ഷോക്...

എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം; അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു; പുതിയ നേതൃത്വം കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരുമെന്ന് ശശി തരൂർ; രാഹുൽ അധ്യക്ഷ സ്ഥാനത്തു വരണമെന്ന ആവശ്യത്തിനിടെ നിലപാട് അറിയിച്ചു തരൂർ

Saturday / September 18 / 2021

കൊച്ചി: എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണമെന്ന് ശശി തരൂർ എംപി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടൻ ഉണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജ...

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചേക്കുമെന്ന് സൂചന; മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ; ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ലെന്ന് സോണിയയെ അറിയിച്ച് അമരീന്ദറും; 40 എംഎൽഎമാരുടെ കത്തിൽ പഞ്ചാബിന്റെ ക്യാപ്ടൻ പടിയിറങ്ങുമോ?

Saturday / September 18 / 2021

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്തയച്ചതോടെ അദ്ദേഹം രാജിവെക്കുമെന്നാണ് സൂചനകൾ. അമരീന്ദറിനോട് മാറി നിൽക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ...

രാഹുൽ ഗാന്ധി അത്ര പോര; മോദിക്ക് ബദലായി ഉയർന്നുവരാൻ രാഹുലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല; മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ മുഖപത്രം; ദേശീയ രാഷ്ട്രീയം ബംഗാൾ മുഖ്യമന്ത്രിക്ക് പിന്നാലെ തിരിയുമോ?

Saturday / September 18 / 2021

കൊൽക്കത്ത: കേന്ദ്ര സർക്കാറിനും ബിജെപിക്കും എതിരായ ആക്രമണം ദേശീയ തലത്തിൽ ശക്തമാക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ തന്നെ ബദൽ നിലപാടുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ ഒരുങ്ങുമ്പോൾ...

News+

ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എ മുബാറക് അന്തരിച്ചു

Saturday / September 18 / 2021

ദോഹ: ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.എ മുബാറക് (66) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഖത്തറിലെ ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടിലേറെ ഖത്തറിൽ ജോലി ചെയ്തിരുന്ന അദ്ദേഹം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. വാണിജ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് ബിസിനസ് കൺസൾട്ടന്റായും ചന്ദ്രിക ദിനപ്പത്രത്തിന്റെ ഖത്തറിലെ ആദ്യകാല ലേഖകനായും പ്രവർത്തിച്ചു. എ...

ഹരിതയുടെ പരാതിയിൽ മൊഴിയെടുക്കൽ നടപടികൾ നീട്ടി വനിതാ കമ്മിഷൻ

Saturday / September 18 / 2021

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തി അപമാനിച്ചു എന്ന് ആരോപിച്ച് എംഎസ്എഫ് സംസ്ഥാന ഭാരവാഹികൾക്കെതിരെ ഹരിത നൽകിയ പരാതിയിൽ മൊഴിയെടുക്കുന്നത് നീട്ടിവച്ച് വനിതാ കമ്മീഷൻ. കോഴിക്കോട് ജില്ലയിലെ സിറ്റിങ്, ...

എട്ട് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ മരകഷ്ണം; പരിയാരം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ രക്ഷിച്ചത് ശസ്ത്രക്രിയയിലൂടെ

Saturday / September 18 / 2021

 കണ്ണൂർ: എട്ട് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ മരകഷ്ണം കണ്ടെത്തി. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിദഗ്ധ ശസ്ത്രക്രിയയിലൂടെ മരകഷ്ണം പുറത്തെടുത്ത് കുട്ടിയെ രക്ഷിച്ചു. കൊട്ടിയൂരിൽ...

വിജിലൻസ് കേസിൽ പെട്ട ഭാരവാഹികൾ രാജി വയ്ക്കണം; കണ്ണൂർ മുസ്ലിം ലീഗ് ഓഫീസിൽ പ്രവർത്തകരുടെ പ്രതിഷേധം

Saturday / September 18 / 2021

കണ്ണൂർ: വിജിലൻസ് കേസിൽപ്പെട്ട പാർട്ടി ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പാർട്ടി നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ചു. അൻപതോളം യൂത്ത് ലീഗ് പ്രവർത്തകരെത്തി...

കാലടിയിൽ വൻ പെൺ വാണിഭ സംഘം പിടിയിൽ; ഇടപാടുകാരൻ അടക്കം അഞ്ച് പേർ അറസ്റ്റിൽ

Saturday / September 18 / 2021

ആലുവ: കാലടിയിൽ വൻ പെൺ വാണിഭ സംഘത്തെ പിടികൂടി. മറ്റൂർ ജംഗ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാന്റ് റസിഡൻസിയിൽ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം...

News+

സ്വകാര്യ ലാബുകളിൽ ഇനി ആന്റിജൻ പരിശോധന ഇല്ല; അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം പരിശോധന

Saturday / September 18 / 2021

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാലാണ് ഇത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാവും ഇനി ആന്റിജൻ പരിശോധന നടത്തുക. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 65 വയസിനു മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കും. പ്രതിവാര...

അലൂമിനിയം ഫോയിൽ ഇറക്കുമതിക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ; ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക ലക്ഷ്യം

Saturday / September 18 / 2021

ന്യൂഡൽഹി: ആഭ്യന്തര ഉൽപ്പാദകരുടെ ആവശ്യം പരിഗണിച്ച് അലൂമിനിയം ഫോയിലിന് ഇറക്കുമതി നിയന്ത്രണ തീരുവ ചുമത്തി കേന്ദ്ര സർക്കാർ. ടണ്ണിന് 95.53 മുതൽ 976.99 ഡോളർ (7,021 രൂപ- 71,736 രൂപ) വരെയാണ് വിവിധ ഉൽപ്പാദകർക്...

വാക്സിനേഷന് ലക്ഷ്യം വയ്ക്കുന്ന ജനസംഖ്യ കേന്ദ്രം പുതുക്കി; സംസ്ഥാനത്തെ വാക്സിനേഷൻ ലക്ഷ്യത്തോടടുക്കുന്നു; ആദ്യ ഡോസ് വാക്സിനേഷൻ 88 ശതമാനം കഴിഞ്ഞു; 9.79 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി

Saturday / September 18 / 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫീസിന്...

അഞ്ച് വർഷത്തിന് ശേഷം ഭക്ഷ്യധാന്യവുമായി കൊല്ലത്ത് ചരക്കുകപ്പലെത്തി; ബേപ്പൂർ തുറമുഖത്ത് നിന്ന് കൂടുതൽ കപ്പലുകൾ എത്തുമെന്ന് അധികൃതർ

Saturday / September 18 / 2021

കൊല്ലം: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് കപ്പൽ കൊല്ലം തീരത്ത് എത്തി. എഫ്‌സിഐ ലേക്ക് ഭക്ഷ്യധാന്യങ്ങളുമായി ഗോവൻ കപ്പലാണ് കൊല്ലം പോർട്ടിൽ ശനിയാഴ്ച രാവിലെ എത്തിയത്. നാളെ ചരക്ക് ഇ...

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും തുറക്കില്ല; ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുമതിയില്ല; ഡബ്ല്യു.ഐ.പി.ആർ മാനദണ്ഡത്തിൽ മാറ്റം

Saturday / September 18 / 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളി...

CRICKET+

News+

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1248 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 7695 പേർ

Saturday / September 18 / 2021

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1248 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 1408 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7695 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 104 കേസുകളും റിപ്പോർട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി - 272, 37, 109 തിരുവനന്തപുരം റൂറൽ - 175, 27, 64കൊല്ലം സിറ്റി - 267, 25, 11ക...

ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ശോഭനാ ജോർജ് രാജിവെച്ചു; പടിയിറങ്ങുന്നത് മൂന്നര വർഷത്തെ സേവനത്തിന് ശേഷം

Saturday / September 18 / 2021

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ശോഭനാ ജോർജ് രാജിവച്ചു. ഖാദി ബോർഡിന്റെ ആദ്യ വനിതാ വൈസ് ചെയർപേഴ്‌സനായിരുന്നു ശോഭനാ ജോർജ്. സർക്കാരിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയ...

കാസർഗോഡ് മൊബൈൽ കടയിൽ അതിക്രമം; കോടതി നിർദേശ പ്രകാരം ഏഴ് പൊലീസുകാർക്കെതിരെ കേസ്

Saturday / September 18 / 2021

കാസർഗോഡ്: കാസർഗോഡ് ബായാർ പദവിലെ മൊബൈൽ കടയിൽ അതിക്രമിച്ച് കയറി കടയുടമയെ മർദ്ദിച്ച സംഭവത്തിൽ ഏഴ് പൊലീസുകാർക്കെതിരെ കേസ്. കോടതി നിർദേശ പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.ജില്ലാ പൊലീസ് മേധാവിക്ക് പര...

കോവിഡ് വാക്‌സിൻ കയറ്റുമതി ഈ വർഷം അവസാനത്തോടെ പുനഃസ്ഥാപിക്കും; രാജ്യത്തിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് അദാർ പൂനാവാലെ

Saturday / September 18 / 2021

ന്യൂഡൽഹി: രാജയത്തെ വാക്‌സിൻ കയറ്റുമതി ഈ വർഷം അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാലെ. രാജ്യത്തിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള...

കെ. എം.റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചിച്ചു; പ്രഗത്ഭ മാധ്യമപ്രവർത്തകനെ നഷ്ടമായെന്ന് മുഖ്യമന്ത്രി

Saturday / September 18 / 2021

തിരുവനന്തപുരം: പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്...

News+

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസ്: പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്

Saturday / September 18 / 2021

കൽപറ്റ: വയനാട് പുൽപ്പള്ളിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ പ്രധാന പ്രതികളായ അറസ്റ്റ് 24 - വരെ തടഞ്ഞ് കോടതി ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് കൽപറ്റ ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. 24 ന് വീണ്ടും വിശദമായ വാദം കേൾക്കും. ഈ കേസിൽ തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവർ നേരത്തെ പിടിയിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇവർ മുങ്ങുകയായ...

ജലപാത സമരം പാർട്ടി ഏറ്റെടുക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ്; കോർപറേഷനോ അവിടുത്തെ പ്രദേശവാസികളോ അറിയാതെയാണ് ഉദ്യോഗസ്ഥന്മാർ കാപ്പാട് പ്രദേശത്ത് സർവ്വേ നടത്തുന്നതെന്നും മാർട്ടിൻ ജോർജ്

Saturday / September 18 / 2021

കണ്ണൂർ: ജലപാത സമരം പാർട്ടി ഏറ്റെടുക്കുമെന്ന് ഡി.സിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കണ്ണൂർ പ്രസ് ക്‌ളബ്ബ്മിറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 'കോൺഗ്രസ് ഭരിക്കുന്ന കോർപറേഷനോ അവിടുത്തെ പ്രദേശവാസികള...

ന്യുമോണിയ പ്രതിരോധ വാക്സിൻ സൗജന്യമാക്കി; സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യും; പദ്ധതി അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ന്യുമോണിയ ബാധ തടയുന്നതിന്

Saturday / September 18 / 2021

കൊച്ചി: കുട്ടികളിലെ ന്യുമോണിയ ബാധ തടയാൻ വാക്സിൻ പദ്ധതിയുമായി സർക്കാർ. ന്യുമോണിയക്കെതിരായ പ്രതിരോധ വാക്സിനായ ന്യമോകോക്കൽ കോൺജുഗേറ്റ് സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം...

ബംഗ്ലാദേശ് മോഷ്ടാക്കളുമായി ഏറ്റുമുട്ടൽ; ബിഎസ്എഫ് ജവാന് പരിക്ക്; സംഭവം പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശത്ത്

Saturday / September 18 / 2021

നാദിയ: അതിർത്തിയിൽ ബംഗ്ലാദേശിൽ നിന്നുള്ള മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് പരിക്ക്. പശ്ചിമ ബംഗാളിലെ നാദിയയിലെ അതിർത്തി പ്രദേശത്ത് വിളകൾ മോഷ്ടിക്കാനെത്തിയ ബംഗ്ലാദേശ് കവർച്ചക്കാരെയാണ് ബിഎസ...

ആറ് വയസുകാരനെ തെരുവുനായ്ക്കുട്ടം വളഞ്ഞിട്ടു കടിച്ചു; ആക്രമണം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കവെ; ഗുരുതര പരിക്കേറ്റ കൂട്ടി ആശുപത്രിയിൽ

Saturday / September 18 / 2021

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ആറ് വയസുകാരനെ അഞ്ച് തെരുവുനായ്ക്കൾ ചേർന്ന് ആക്രമിച്ചു. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പ്രകാശ് എന്ന കുട്ടിയെ തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ...

News+

കോവിഡാനന്തരം കുട്ടികൾ നേരിടുന്ന സാമൂഹിക-മാനസിക-അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാവണം; കുട്ടികൾക്കിടയിലും അദ്ധ്യാപകരും കുട്ടികളും തമ്മിലുമുള്ള അപരിചിതത്വവും പരിഹരിക്കണം; കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി

Saturday / September 18 / 2021

തിരുവനന്തപുരം : കോവിഡാനന്തര കാലം സ്‌കൂളുകൾ തുറക്കുമ്പോൾ പുതിയ കുട്ടികൾക്കും നേരത്തെയുള്ള കുട്ടികൾക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയാകണമെന്നതിനെക്കുറിച്ച് നല്ല ധാരണ വേണം. കുട്ടികൾ നേരിടുന്ന സാമൂഹിക-മാനസിക-അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാവണം. കുട്ടികൾക്കിടയിലും, അദ്ധ്യാപകരും കുട്ടി...

കെ പി അനിൽ കുമാർ അടക്കം പാർട്ടി വിട്ടവർ മാലിന്യം തന്നെ; അവർക്കൊപ്പം ആരു പോയിട്ടില്ല; നന്ദികേട് കാണിച്ചു; നിലപാട് ആവർത്തിച്ചു കെ സുധാകരൻ

Saturday / September 18 / 2021

ആലപ്പുഴ: കോൺഗ്രസ് വിട്ട മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അടക്കമുള്ളവർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അനിൽ കുമാർ അടക്കമുള്ളവർ പാർട്ടിയോട് നന്ദികേട് കാണിച്ചാണ് പോയ...

പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ മൂന്ന് യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് ഉദയഗിരി സ്വദേശികൾ

Saturday / September 18 / 2021

കണ്ണൂർ: പതിനൊന്നുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ. ഉദയഗിരി സ്വദേശികളായ അനീഷ്, ശശി, ശ്യാംലാൽ എന്നിവരെയാണ് ഇൻസ്‌പെക്ടർ എംപി. വിനീഷ് കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. ...

മൂംബൈയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്നു; മുംബൈയിൽ 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഫ്ളാറ്റിലെ വാച്ച്മാൻ അറസ്റ്റിൽ

Saturday / September 18 / 2021

മുംബൈ: മുംബൈ കഞ്ചൂർമാർഗിൽ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫ്ളാറ്റിലെ വാച്ച്മാൻ അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഫ്...

കനയ്യ കോൺഗ്രസിലേക്ക് പോകില്ല; രാഹുൽ സിപിഐയിലേക്ക് വരുമെന്ന് പന്ന്യൻ രവീന്ദ്രൻ; വിവാദം ദേശീയ കൗൺസിൽ ചർച്ച ചെയ്യുമെന്ന് സിപിഐ നേതാവ്

Saturday / September 18 / 2021

കണ്ണൂർ: കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോകുമെന്ന് പറയുന്നവർ രാഹുൽ ഗാന്ധി തിരിച്ചു സിപിഐയിലേക്ക് വരുമെന്ന് പറയാത്തതെന്താണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. ക...

News+

പാൻ ആധാറുമായി ബന്ധിപ്പിക്കാൻ വീണ്ടും സാവകാശം; സമയ പരിധി നീട്ടിയത് മാർച്ച് 31 വരെ

Saturday / September 18 / 2021

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് പാൻ നിർബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സേവനം പ...

നാർക്കോട്ടിക് ജിഹാദ് വിവാദം; കോൺഗ്രസ് ഇടപെട്ട ശേഷം വിവാദത്തിന് അയവുണ്ടായി; പ്രശ്ന പരിഹാരത്തിന് സർക്കാരിന് പ്രതിപക്ഷ പിന്തുണ; സംഘ്പരിവാറിന് വ്യക്തമായ അജണ്ടയെന്ന് സതീശൻ; മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് തെറ്റല്ല

Saturday / September 18 / 2021

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശ വിഷയത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാരിന്റെ ഭാഗത്ത് ന...

ഓൺലൈൻ ഭക്ഷണത്തിനും ചെലവേറുന്നു?; സ്വിഗ്ഗിയും സൊമാറ്റോയും ജിഎസ്ടി പരിധിയിൽ; പരിഷ്‌കാരം ഭക്ഷണം വിതരണം ചെയ്യുന്നിടത്താണ് നികുതി ഈടാക്കേണ്ടത് എന്ന തീരുമാനം

Saturday / September 18 / 2021

ന്യൂഡൽഹി: ആപ്പ് അധിഷ്ഠിത ഭക്ഷണ വിതരണ കമ്പനികളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള തീരുമാനത്തോടെ ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടാൻ സാധ്യതയേറി. ചുമത്താൻ തീരുമാനിച്ചിട്ടുള്ളത് പുതിയ നികുതി അല്...

ഗ്യാസിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു; മരിച്ചത് മുണ്ടപ്രത്തെ എം ശ്രീജിത്ത്

Saturday / September 18 / 2021

തളിപ്പറമ്പ് . വീട്ടിൽ നിന്നും ഗ്യാസ് കൈകാര്യം ചെയ്യവെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണമടഞ്ഞു. കുറ്റിക്കോൽ മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാലയത്തിന് സമീപം താമസിക്കുന്ന എം.ശ്രീജിത്ത...

ഒരു മാസമായി കണ്ണൂർ ജില്ല വിട്ട് എങ്ങും പോയിട്ടില്ല; വീട്ടിൽ കിടന്നുറങ്ങുന്നയാൾക്ക് ഹാസ് ടാഗ് വഴി ടോൾ പിരിവ്; മറിമായമെന്തന്നറിയാതെ വാഹന ഉടമ

Saturday / September 18 / 2021

കണ്ണുർ: കണ്ണുരിൽ വീട്ടിൽ കിടന്നുറങ്ങിയ ആൾക്ക് തൃശുർ പാലിയേക്കര ടോൾ പ്‌ളാസയുടെ ടോൾ പിരിവ്. മറിമായമെന്തന്നറിയാതെ അങ്കലാപ്പിലാണ് കുടുംബനാഥൻ. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവിൽ വീട്ടിലായിരുന്ന തോമസ് അലക്കാട്ട...

News+

ഇൻഫോപാർക്കിൽ 9 ഇടങ്ങളിൽ മൈബൈക്ക് സൈക്കിൾ സ്റ്റേഷനുകൾ

Saturday / September 18 / 2021

കൊച്ചി: ഇൻഫോപാർക്കിലെ വിശാലമായ കാമ്പസിൽ ഐടി ജീവനക്കാർക്കും സന്ദർശകർക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മൈബൈക്ക് സൈക്കിൾ സേവനം തുടങ്ങി. കേരള ഐടി പാർക്‌സ് സിഇഒ ജോൺ എം തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹറയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂർണമായും മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പബ്ലിക് സൈക്കിൾ ഷെയറിങ് സേവനമാണ് മൈബൈക്ക്. ഇൻഫോപാർക്ക് കാമ്പസിൽ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇൻഫോപാർക്കിലെ ടെക്കി സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സൗകര......

എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

Friday / September 17 / 2021

കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'ശരീര പോഷണ വൈകല്യങ്ങളും അതിന്റെ ഭക്ഷണക്രമത്തിലൂടെയുള്ള നിയന്ത്രണവും ' എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷ...

വിവാഹത്തിന് മുൻപും പിൻപും നിർബന്ധിത കൗൺസിലിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി എൻ സി ഡി സി

Friday / September 17 / 2021

കൊച്ചി : വിവാഹത്തിന് മുൻപും പിൻപും നിർബന്ധിത കൗൺസിലിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി എൻ സി ഡി സി. സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി ഇന്ത്യയിൽ പ്രവൃത്ത...

SPECIAL REPORT+

STATE+

INVESTIGATION+

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

Go to TOP