Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ആശങ്ക വിതച്ച് നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; ഒട്ടേറെ ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി; തുറമുഖം അടച്ചു, കപ്പലുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തൽ; കോവിഡ് മഹാമാരിക്കാലത്ത് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീണ്ടും ദുരന്തഭീതി

മറുനാടൻ ഡെസ്‌ക്‌
November 24, 2020 | 10:46 pm

ചെന്നൈ: കോവിഡ് മഹാമാരി ദുരിതം വിതച്ചുനിൽക്കുന്ന തമിഴ്‌നാട്ടിലേക്ക് ചുഴലിക്കാറ്റിന്റെ ഭീതിയും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു. സുരക്ഷിതത്വം പരിഗണിച്ച് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകി. നാളെ വൈകിട്ടോടെ നിവാർ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയ...

Videos

1 / 10 videos
 1. വിവാഹം കഴിഞ്ഞയുടന്‍ നവവധുവിനെ കാമുകന്‍ തട്ടിക്കൊണ്ടു പോയി l Lovers
  24 Nov 9:46 PM
 2. സിഎജിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി l cm against cag
  24 Nov 9:03 PM
 3. എം.കെ രാഘവനെതിരെ വിജിലന്‍സ് കേസെടുത്തു l m k raghavan also under vigilance scanner
  24 Nov 8:20 PM
 4. ഇന്ത്യയുടെ നടപടിയില്‍ ആശങ്കയോടെ ചൈന l chaines app
  24 Nov 7:41 PM
 5. മൊറട്ടോറിയം നല്‍കാതെ വാഹനം പിടിച്ചെടുത്തു lkotak mahindra bank moratorium controversy
  24 Nov 7:12 PM
 6. ഇന്നത്തെ കോവിഡ് വിശദാംശങ്ങള്‍ ഇങ്ങനെ l
  24 Nov 6:32 PM
 7. പൊലീസ് നിയമഭേദഗതി പിന്‍വലിക്കും.. ഗവര്‍ണറെ കാണും l kp act to be repealed
  24 Nov 5:26 PM
 8. രഹ്ന ഫാത്തിമയ്ക്ക് കോടതി ലാസ്റ്റ് ചാന്‍സ് നല്‍കുമ്പോള്‍ l rehana fathima case
  24 Nov 5:14 PM
 9. ഉയിഗറുകള്‍ നേരിടുന്ന കൊടിയ പീഡനത്തെ കുറിച്ച് മാര്‍പാപ്പ l pope francis calls china s uighur muslims
  24 Nov 4:58 PM
 10. ബിജെപിക്കാര്‍ക്ക് ആവേശമായി കൃഷ്ണകുമാറും സജീവം l election bjp
  24 Nov 4:39 PM

ANALYSIS+

NATIONAL+

SPECIAL REPORT+

STATE+

JUDICIAL+

STATE+

കിഫ്ബിയെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവർ ജനങ്ങളുടെ ശത്രുക്കളാണ്; നാട് നശിച്ചുകാണാൻ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ല; സിഎജിയുടെ അട്ടിമറി ശ്രമങ്ങൾക്ക് സർക്കാർ വഴങ്ങില്ല; കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവ്; ആര് എതിർത്താലും പിന്മാറില്ല; സിഎജിക്കെതിരെ മുഖ്യമന്ത്രി

Tuesday / November 24 / 2020

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി വിവാദം കേരളവികസനം അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണ്. സിഎജി സാധാരണ കരട് റിപ്പോർട്ടിൽ പറയാത്തത് അന്തിമറിപ്പോർട്ടിൽ ചേർക്കാറില്ല. വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം സിഎജിയും ചേർന്നു. കിഫ്ബിയെ തകർക്കാനുള്ള ശ്രമം നാടും സർക്കാരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിഎജിയുടെ അട്ടിമറി ശ്രമങ്ങൾക്ക് സർക്കാർ വഴങ്ങില്ല. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവെന്ന് അ...

കെപിസിസി അം​ഗീകരിച്ച സ്ഥാനാർത്ഥിക്ക് പാർട്ടി ചിഹ്നമില്ല; കൈപ്പത്തി കിട്ടിയത് എംപിക്ക് താത്പര്യമുള്ള സ്ഥാനാർത്ഥിക്കും; ഡീൻ കുര്യാക്കോസിനെതിരെ പരാതിയുമായി മഹിളാ കോൺ​ഗ്രസ് നേതാവ്

Tuesday / November 24 / 2020

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിക്കെതിരെ പരാതിയുമായി മഹിള കോൺഗ്രസ് നേതാവ്. മഹിളാ കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമനാണ് ഡീൻ കുര്യാക്കോസിനെതിരെ പരസ...

എതിർശബ്ദങ്ങളില്ലാതെ പാർട്ടിയെയും സർക്കാറിനെയും നയിക്കുന്ന പിണറായിയെ പരസ്യമായി വിമർശിച്ച് എം എം ബേബി; 'വിമർശനമുണ്ടാകും വിധം പൊലീസ് നിയമ ഭേദഗതി വന്നത് പോരായ്മ; പിൻവലിക്കുന്ന കാര്യം പാർട്ടി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്'; നേരത്തെ കോടിയേരിക്കെതിരെയും പരോക്ഷ വിമർശനം ഉന്നതിച്ചതും ഈ നേതാവ്; വിഎസിനു ശേഷം ബേബി സിപിഎമ്മിലെ തിരുത്തൽ ശക്തിയാവുമ്പോൾ

Tuesday / November 24 / 2020

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയിൽ സർക്കാരിനെ വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിമർശനമുണ്ടാകും വിധത്തിൽ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ചചെയ്താ...

അമിത്ഷായെ എത്തിക്കാനുള്ള നീക്കം പാളിയത് കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി; ശോഭാ സുരേന്ദ്രൻ വിഷയം ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ കോർ കമ്മിറ്റി യോഗവും ഒഴിവാക്കി; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും പരാതി

Tuesday / November 24 / 2020

തൃശ്ശൂർ: ബിജെപി. സംസ്ഥാനനേതൃത്വം കൈയാളുന്ന മുരളീധരപക്ഷത്തിനെതിരേ കൂടുതൽ പരാതികളുമായി എതിർവിഭാഗം. പാർട്ടി പ്രവർത്തനത്തിൽ നയപരമായ തീരുമാനങ്ങളെടുക്കേണ്ട കോർ കമ്മിറ്റി യോഗം നടത്താത്തതിനെച്ചൊല്ലിയാണ് ആരോപണ...

ജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്

Tuesday / November 24 / 2020

കൊച്ചി: രണ്ടില ചിഹ്നം പി ജെ ജോസഫ് വിഭാഗത്തിന് കിട്ടാനുള്ള സാധ്യത മങ്ങുമ്പോൾ ജോസ് കെ മാണി വിഭാഗത്തിന് വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ജോസ് കെ. മാണി നേതൃത്വം നൽകുന്ന ഗ്രൂപ്പിനു കേരള കോൺഗ്രസ് (എം) എന്ന ...

INVESTIGATION+

SPECIAL REPORT+

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറു കോടിയിലേക്ക്; സ്പുട്നിക് 5 വാക്സീൻ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യ; വാക്സിൻ രാജ്യാന്തര വിപണിയിൽ ലഭ്യമാകുക 10 ഡോളറിൽ താഴെ വിലയ്ക്ക്

Tuesday / November 24 / 2020

മോസ്കോ: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും റഷ്യയിൽ നിന്നും ആശ്വാസ വാർത്ത. സ്പുട്നിക് 5 വാക്സീൻ കോവിഡ‍് പ്രതിരോധത്തിന് 95 ശതമാനം ഫലപ്രദമാണെന്നു റഷ്യ. ആദ്യ ഡോസ് നൽകി 42 ദിവസങ്ങൾക്കു ശേഷമുള്ള പ്രാഥമിക ഡേറ്റ അവലോകനം ചെയ്തുള്ള രണ്ടാമത്തെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു ഡോസ് വാക്സീൻ രാജ്യാന്തര വിപണിയിൽ 10 ഡോളറിൽ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യൻ പൗരന്മാർക്ക് സ്പുട്നിക് 5 വാക്സീൻ സൗജന്യമായി വിതരണം ചെയ്യും എന്...

കോൺഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചത് മുല്ലപ്പള്ളി; തന്നോട് ചോദിക്കാതെയുള്ള നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി എം പി; വടകരയിൽ പ്രചരണത്തിനിറങ്ങില്ലെന്ന് കെ മുരളീധരൻ

Tuesday / November 24 / 2020

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വടകരയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻ എം പി. വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ യു.ഡി.എഫും ആർ.എംപിയും ചേർന്ന് രൂപീകരിച്ച ജനകീയ മുന്നണിക്കായി പ്രചര...

നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; തമിഴ്‌നാട്, പുതുച്ചേരിയിലും അതീവജാഗ്രത; ചെന്നൈ തുറമുഖം അടച്ചു; കപ്പലുകൾ മാറ്റും; ചെന്നൈയിൽ നിന്ന് മഥുരിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി

Tuesday / November 24 / 2020

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവജാഗ്രത. രണ്ടിടങ്ങളിലും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകീട്ട് ആറിന്...

SPECIAL REPORT+

രാവിലെ സീറ്റുകിട്ടിയാലും വൈകുന്നേരം മടക്കയാത്രയിൽ സീറ്റുകിട്ടുന്നില്ല; വിഷമിക്കുന്നത് മുതിർന്ന പൗരന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരും; കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ; 5 രൂപ കൂപ്പണുകൾ ബസിൽ നിന്നു തന്നെ; സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ സിഎംഡി ബിജു പ്രഭാകറിന്റെ പുതിയ പദ്ധതി ഇങ്ങനെ

Tuesday / November 24 / 2020

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർ , വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർ...

സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ സംഭവം; സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിന് ആയുസ് വെറും 48 മണിക്കൂർ മാത്രം; വിവാദ പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം; പിൻവലിക്കാൻ ഓർഡിനൻസ് പുറത്തിറക്കും; വിവരം ഗവർണറെ അറിയിക്കും; പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രം

Tuesday / November 24 / 2020

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. പിൻവലിക്കാൻ ഓൻസിനൻസ് ഇറക്കും. വിവാദഭേദഗതി പിൻവലിക്കാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്...

സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി; കോടതി നേരിട്ട് തെളിവെടുപ്പ് നടത്താൻ ഒരുങ്ങി കോടതി; നടിയോട് ഡിസംബർ 12ന് ഹാജരാകൻ കോടതി; ദീപ്തി ഐ.പി.എസായി തിളങ്ങിയ നടിയുടെ കേസ് അടുത്ത മാസം കോടതിയിൽ

Tuesday / November 24 / 2020

തിരുവനന്തപുരം: ജനശ്രദ്ധ നേടിയ 'പരസ്പരം'എന്ന ടെലിവിഷൻ സീരിയലിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്ത നടിയായ ഗായത്രി അരുൺ തന്നെ യുവാവ് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് സമർപ്പിച്ച ഹർജി കോടതി ഫ...

SPECIAL REPORT+

ജില്ലാ പ്രസിഡന്റ് തന്നെ ഇക്കുറി സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുക്കാൻ ബിജെപിയുടെ വൻപ്രചരണം; പ്രചരണയോഗങ്ങളിൽ തീപ്പൊരി പ്രാസംഗികനായി നടൻ കൃഷ്ണകുമാർ; പ്രചരണയോഗങ്ങളിൽ വോട്ട് ചോദിച്ച് താരം; സിനിമാ തിരക്കുകൾ മാറ്റി പ്രചരണ രംഗത്ത് സുരേഷ് ഗോപിയും

Tuesday / November 24 / 2020

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ ആർക്കൊപ്പം എന്ന് ജനവിധി അറിയാൻ കാത്തിരിക്കുകയാണ്. എല്ലാ മുന്നണികളും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ്. തലസ്ഥാന നഗരിയിൽ പാർട്ടിയുടെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തുറന്ന് കാട്ടിയാണ് സിപിഎം പ്രചരണ രംഗത്തുള്ളതെങ്കിൽ താര പ്രഭയിലാണ്. സുരേഷ് ഗോപി, കൃഷ്ണകുമാർ തുടങ്ങി താരങ്ങൾ എല്ലാം തന്നെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരകരായി രംഗത്തുണ്ട്. യുവമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷനും ബിജെപി ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ് നേരിട്ട് മത്സരത്തിനിറങ്ങിയാണ്...

'കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?' എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

Tuesday / November 24 / 2020

തിരുവനന്തപുരം: ഡിജിറ്റൽ മീഡിയാ പ്ലാറ്റ്‌ഫോമുകളെ പ്രധാനമായും ഉന്നം വെച്ചുകൊണ്ടായിരുന്നു ഇടതു സർക്കാർ പൊലീസ് ആക്ടിൽ 118 എ ഭേദഗതി വരുത്തിയത്. കനത്ത ജനരോഷം ഉയർന്നതോടെയാണ് ഈ തീരുമാനത്തിൽ നിന്നും താൽക്കാലിക...

ഫോർക്ക്ലിഫ്റ്റ് ട്രക്ക് ഓടിക്കുമ്പോൾ വീണത് 50 അടി താഴ്‌ച്ചയിലേക്ക്; നാല് ടൺ ഭാരമുള്ള വാഹനത്തിനടിയിൽ പെട്ട് അരയ്ക്ക് താഴെയുള്ള ഭാഗം നിശേഷം നഷ്ടപ്പെട്ടു; ജീവിതത്തിനും മരണത്തിനും ഇടയിലെ ഒറ്റനൂൽ പാതയിലൂടെ നടന്നെത്തിയത് ജീവിതത്തിലേക്ക്; ദൈവം എന്ന അദൃശ ശക്തിയുടെ ലീലകൾ തുടരുമ്പോൾ

Tuesday / November 24 / 2020

ലണ്ടൻ: ലോറെൻ ഷാവേഴ്സ് എന്ന 19 കാരന് എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു അന്നും. പതിവുപോലെ തന്റെ ജോലി തുടരുകയായിരുന്നു അയാൾ. അതിന്റെ ഭാഗമായിട്ടായിരുന്നു ആ ഇൻഡസ്ട്രിയൽ ട്രക്ക് ഓടിച്ച് പാലത്തിനു ക...

പരസ്യ ജീവിതം ആരംഭിക്കും മുൻപ് യേശു ക്രിസ്തു കളിച്ചു ചിരിച്ചു വളർന്നത് ഇവിടെയാണോ? നസ്രേത്തിലെ മഠത്തിനടിയിലെ ചരിത്രാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് യേശുവിന്റെ രഹസ്യ ജീവിതകാലമോ?

Tuesday / November 24 / 2020

ലണ്ടൻ: യേശു കൃസ്തുവിന്റെ ബാല്യകാലത്തെ കുറിച്ച് കാര്യമായ അറിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ജനനത്തിനു പിന്നീട് യവ്വനാവസാന കാലഘട്ടത്തിനും ഇടയിലുള്ള യേശുവിന്റെ ജീവിതത്തെ കുറിച്ച് ബൈബിളിലും കാര്യമായ പരാമർശ...

ആലപ്പുഴയ്ക്ക് പിന്നാലെ കോഴിക്കോട്, തൃശൂർ ആകാശവാണി നിലയങ്ങളും അടച്ചു പൂട്ടുന്നു; എഫ്എം സ്റ്റേഷനുകൾ ലയിപ്പിച്ച് എണ്ണം കുറയ്ക്കും; ചെലവു ചുരുക്കി നഷ്ടം നികത്താൻ പ്രസാർ ഭാരതിയുടെ തീരുമാനം; എഫ്എം സ്റ്റേഷനുകൾ വെട്ടിക്കുറയ്ക്കുന്നത് സ്വകാര്യ മേഖലയ്ക്ക് വേണ്ടിയോ?

Tuesday / November 24 / 2020

ആലപ്പുഴ: വിവര സാങ്കേതിക രംഗത്ത് രാജ്യം വളരെയധികം പുരോഗതി കൈവരിച്ചെങ്കിലും ഇന്നും ആകാശവാണി കേൾക്കാതെ ഉറക്കം വരാത്തവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. ടിവിയും ദിനപത്രവും ഓൺലൈൻ ചാനലുകളും നിരവധി സ്വകാര്യ എഫ്എം റ...

SPECIAL REPORT+

കൈപ്പത്തി ചിഹ്നം അനുവദിച്ച് വരണാധികാരിക്ക് കത്തു കൊടുത്തത് 19 ന്; ഇന്നലെ നേരിട്ടെത്തി ആവശ്യപ്പെട്ടത് ചിഹ്നം പിൻവലിക്കണമെന്ന്; സ്ഥാനാർത്ഥിയുടെ അനുവാദം വേണമെന്ന് പറഞ്ഞപ്പോൾ തട്ടിക്കയറി; വനിതാ വരണാധികാരിയുടെ കൈവശമിരുന്ന ശിപാർശ കത്ത് തട്ടിപ്പറിച്ച് വലിച്ചു കീറി; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ്

Tuesday / November 24 / 2020

പത്തനംതിട്ട: വനിതാ വരണാധികാരിയുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതും തെരഞ്ഞെടുപ്പ് രേഖ തട്ടിയെടുത്ത് കീറിക്കളഞ്ഞതിനും ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ചുമതലയുള്ള വരണാധികാരിയായ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിൽ ആദ്യം കോൺഗ്രസിനാണ് സ്ഥാനാർത്ഥിത്വം നൽകിയത്. ഇവിടെ മത്സരിക്കുന്ന ഷീജ ഫാത്തിമയ്ക്ക് ചിഹ്നം അനുവദിച്ചു കൊണ്ട് കത്തു കൊടുത്തതും ഡിസിസി പ്രസിഡന്റായിരുന്നു. പിന്നീട് ...

ഇനിയെല്ലാം സർക്കാർ തീരുമാനിക്കുമെന്ന് രാജി വച്ചശേഷം സുരേശന്റെ പ്രതികരണം; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചതോടെ വിചാരണ വൈകുമെന്നതും നടന് നേട്ടം; നടിയെ ആക്രമിച്ച കേസിൽ വിചാര നീളും

Tuesday / November 24 / 2020

കൊച്ചി: ദിലീപ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചതോടെ വിചാരണ വൈകിയേക്കും.  ഇനിയെല്ലാം സർക്കാർ തീരുമാനിക്കുമെന്ന് രാജിവെച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ പറഞ്ഞു. കേസിന്റെ വിചാരണ വേഗം പൂർത്...

മസാല ബോണ്ടിലെ വിവാദങ്ങൾ തീരും മുമ്പ് അടുത്ത വിദേശ കടമെടുപ്പിനുള്ള നീക്കവുമായി കിഫ്ബി; ഗ്രീൻ ബോണ്ട് വഴി 1100 കോടി സമാഹരിക്കാൻ ആർബിഐക്ക് അപേക്ഷ നൽകി തോമസ് ഐസക്ക്

Tuesday / November 24 / 2020

തിരുവനന്തപുരം: കിഫ്ബിയിലെ മസാല ബോണ്ട് വിവാദത്തിലായതിന് പിന്നാലെ അടുത്ത ബോണ്ടുമായി സംസ്ഥാന സർക്കാർ. മസാല ബോണ്ടിനു പിന്നാലെ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനിൽ (ഐഎഫ്‌സി) നിന്ന് 1100 കോടി രൂപ വിദേശ വായ്പയെടുക്...

ഇടുക്കിയിലെ വധുഗൃഹത്തിൽ നിന്നും വയനാട്ടിലെ വിവാഹ വേദിയിലേക്ക് പറന്നിറങ്ങി വധു; ഹെലികോപ്ടറിൽ എത്തിയ ന്യൂജെൻ വധുവിനെ കണ്ട് അമ്പരന്ന് നാട്ടുകാർ: വണ്ടന്മേടുകാരി മരിയയുടേയും പുൽപ്പള്ളിക്കാരൻ വൈശാഖിന്റെയും വിവാഹത്തിൽ തരംഗമായി ഹെലികോപ്ടർ

Tuesday / November 24 / 2020

കട്ടപ്പന: ഹെലികോപ്ടറിൽ വിവാഹ വേദിയിലേക്ക് പറന്നിറങ്ങുന്ന ഒരു വധുവിനെ ശരാശരി മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല. എന്നാൽ ഹെലികോപ്ടർ എത്തിച്ച് വിവാഹത്തെ വ്യത്യസ്തമാക്കിയിരിക്കുകയാണ് വണ്ടന്മേടുകാരി മര...

പിൻവലിക്കാത്ത നിയമം നടപ്പിലാക്കാനില്ലെന്നു പറഞ്ഞു കോടതിയിൽ തടിതപ്പാനാവില്ല; പിൻവലിച്ചു നിയമഭയിൽ ബിൽ കൊണ്ടു വന്നു പ്രതിസന്ധി മറികടക്കാൻ നീക്കം; ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബിൽ കൊണ്ടുവരുമെന്ന് തന്നെ സൂചന; ജനകീയ പ്രതിരോധത്തിന് മുമ്പിൽ തോറ്റു പിന്മാറിയെങ്കിലും വാശി കൈവിടാതെ പിണറായി

Tuesday / November 24 / 2020

തിരുവനന്തപുരം: പൊലീസ് വകുപ്പിലെ ഭേദഗതിക്കെതിരെ നിയമം കൊണ്ടുവന്നു പുലിവാലു പിടിച്ച പിണറായി സർക്കാറിന് ഇനിയും വാശി തീർന്നിട്ടില്ലെന്ന് സൂചന. ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയുള്ള നിയമം കൊണ്ടുവ...

HOMAGE+

News+

ഗർഭിണിയായ കാമുകിയെയും മകനെയും കാമുകൻ കൊലപ്പെടുത്തിയ കേസ്: മൂന്നുവർഷം മുമ്പത്തെ കേസിന്റെ വിചാരണ ഡിസംബർ 21ന്; മലപ്പുറം വെട്ടിച്ചിറ സ്വദേശിയായ പ്രതി അരുംകൊല നടത്തിയത് അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന്

Tuesday / November 24 / 2020

മലപ്പുറം: അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയന്ന് ഗർഭിണിയായ കാമുകിയേയും മകനെയും കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഡിസംബർ 21ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കും. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന വിചാരണ പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു. തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കൽ മരക്കാരിന്റെ മകൾ ഉമ്മുസൽമ (28), ഏക മകൻ മുഹമ്മദ് ദിൽഷാദ് (7), നവജാതശിശു എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായിരുന്ന വെട്ട...

അഞ്ചു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നീതി നിഷേധിക്കുന്നു; ഒഡിഷ നിയമസഭാ മന്ദിരത്തിനു മുന്നിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു

Tuesday / November 24 / 2020

ഭുവനേശ്വർ: ഒഡിഷ നിയമസഭാ മന്ദിരത്തിനു മുന്നിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത് അഞ്ചു വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നീതി നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച്. ഒഡിഷയിലെ നയാഗഢ് ജില്...

കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ; പ്രതിയെ മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി

Tuesday / November 24 / 2020

തൃശൂർ: കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ. കോൺഗ്രസ് നേതാവും തൃശൂർ കൈപ്പറമ്പ് സ്വദേശിയുമായ അഭിലാഷിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മംഗൂളുരൂവിൽ വച്ച് പിടികൂടിയ കള്ളനോട്...

ഹഫ് പോസ്റ്റ് ഇന്ത്യ പ്രവർത്തനം അവസാനിപ്പിച്ചു; ഇന്ത്യൻ എഡിഷൻ നിർത്തുന്നതിന്റെ കാരണം വ്യക്തമാക്കാതെ സ്ഥാപനം

Tuesday / November 24 / 2020

ന്യൂഡൽ​ഹി: സ്വതന്ത്രമാധ്യമ സ്ഥാപനമായ ഹഫ് പോസ്റ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. നവംബർ 24 ഓട് കൂടി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വെബ്‌സൈറ്റ് അറിയിച്ചു. അതേസമയം ആഗോളാടിസ്ഥാനത...

പ്രധാന മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന് കെ സുരേന്ദ്രൻ; തെരഞ്ഞെടുപ്പ് ചിത്രത്തിൽ യുഡിഎഫ് ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

Tuesday / November 24 / 2020

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ചിത്രത്തിൽ യുഡിഎഫ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേസര...

CYBER SPACE+

 • കോൺ​ഗ്രസിനെ കുറിച്ചോ അതോ രാജ്യത്തെ കുറിച്ചോ; ശശി തരൂരിന്റെ കാവിച്ചായ ചർച്ചയാകുന്നത് ഇങ്ങനെ

  Tuesday / November 24 / 2020

  കോൺ​ഗ്രസ് നേതാവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാം​ഗവുമായ ശശി തരൂരിന്റെ ട്വീറ്റുകൾ എക്കാലവും ചർച്ചയാകാറുണ്ട്. എന്നാലിപ്പോൾ തരൂർ എയ്തിരിക്കുന്ന അമ്പ് ആർക്കെതിരെയാണ് എന്നത് സംബന്ധിച്ചാണ് സൈബർ ലോകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ച. ഒരു ചായ, കെറ്റിലിൽനിന്നും പകരുമ്പോൾ നിറം ത്രിവർണ പതാകയുടേതാണ്. അത് അരിച്ചു വരുമ്പോൾ കാവി നിറം മാത്രമാകും. തരൂർ പങ്കുവച്ച ചിത്രം ഇതായിരുന്നു. എന്നാലിത് കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയാണോ അതോ രാജ്യം കാവിവത്ക്കരിക്കപ്പെടുന്നു എന്നതാണോ തരൂർ ഉദ്ദേശിച്ചതെന്ന ചർച്ചയാണ് ഇപ...

News+

കിടങ്ങൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ; പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തത് വിരലടയാളം പരിശോധിച്ച്

Tuesday / November 24 / 2020

അങ്കമാലി: കിടങ്ങൂരിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും വജ്രാഭരണങ്ങളും ആഡംബര വാച്ചുകളും കവർച്ച ചെയ്ത യുവാവ് പിടിയിൽ. പാലക്കാട്, ആലത്തൂർ, അമ്പലക്കാട് പുത്തംകുളം വീട്ടിൽ രഞ്ജിത്ത്കുമാറാ(32)ണ് പിടിയിലായത്. 2017 ജൂണിലാണ് മലേക്കുടി ബെസ്റ്റോയുടെ വീട്ടീൽ കവർച്ച നടന്നത്. മോഷണം നടത്തിയ സ്വർണ്ണാഭരണങ്ങൾ തൃപ്പൂണിത്തുറയിലെ ഒരു ജൂവലറിയിലാണ് വിറ്റത്. 2014 മുതൽ കേരളത്തിൽ ടാക്സി ഡ്രൈവറായി ജോലിനോക്കി വരികയായിരുന്നു രഞ്ജിത്. പൂട്ടികിടക്കുന്ന വീടുകളിൽ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ മാസം ചാലക്കുടിയിൽ എ.ടി.എ...

കപ് കേക്കും ബിസ്ക്കറ്റുകളുമായി ഭീകരർ എത്തുന്നത് 150 അടി നീളമുള്ള തുരങ്കത്തിലൂടെ; പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ പട്രോളിങ് ശക്തമാക്കി ബിഎസ്എഫ്

Tuesday / November 24 / 2020

ന്യൂഡൽഹി: അതിർത്തിയിൽ ഭീകരർ നിർമ്മിച്ച തുരങ്കങ്ങൾ കണ്ടെത്തിയതോടെ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ പട്രോളിങ് ശക്തമാക്കുന്നു. ജമ്മു കശ്മീരിലെ സാംബ, രജൗറി മേഖലകളിൽ പരിശോധന കർശനമാക്കാൻ ബിഎസ്എഫ് ...

സോഫ്റ്റ് വെയർ എഞ്ചിനിയറെ ബന്ധു തീകൊളുത്തി കൊന്നു; ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായെന്ന് പൊലീസ്

Tuesday / November 24 / 2020

ഹൈദരാബാദ്: സൗഹൃദ സന്ദർശനത്തിനെത്തിയ സോഫ്റ്റ് വെയർ എഞ്ചിനിയറെ ബന്ധു തീകൊളുത്തി കൊന്നു. ദുർമന്ത്രവാദത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ബന്ധുവിനെ ക...

കമ്പ്യൂട്ടർ സെന്ററുകളും ട്യൂഷൻ സെന്ററുകളും തുറക്കാം; പരമാവധി 100 പേർക്ക് പങ്കെടുക്കാം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ

Tuesday / November 24 / 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് ഇളവുകൾ. പരിശീലന കേന്ദ്രങ്ങൾ, നൃത്തവിദ്യാലയങ്ങൾ ഉൾപ്പെടെ തുറക്കാൻ സർക്കാർ അനുമതി. ഇതിൽ കമ്പ്യൂട്ടർ സെന്ററുകളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടും. സാങ്കേതിക ...

CINEMA+

ഇസാഹാക്കിനെ ഒക്കത്ത് എടുത്ത് നയന്‍താര; മുഖം ചുളിച്ച് പിണക്കത്തോടെ ഇസക്കുട്ടനും

Tuesday / November 24 / 2020

ഒരിടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന നിഴല്‍ സിനിമയുട ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. നയന്‍താരയും ഷൂട്ടിംഗിനായി ജോയിന്‍ ചെയ്തു കഴിഞ്ഞു. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകന്‍. ഉമേഷ് രാധാകൃഷ്ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമ ആണ് നയന്‍താര ഏ...

വാശികയറിയാല്‍ മഞ്ജു വാരിയരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല; തൂവല്‍ക്കൊട്ടാരം സിനിമയിലെ സംഭവം പറഞ്ഞ് സത്യന്‍ അന്തിക്കാട്

Tuesday / November 24 / 2020

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സിനിമില്‍ തിളങ്ങി നിന്ന സമയത്തും രണ്ടാം വരവില്‍ സിനിമാലോകം ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. വലിയൊരിട...

ഫഹദിന്റെ നായിക നല്ലൊരു പാട്ടുകാരി കൂടിയാണ്; നടി ഗൗതമിയുടെ മനോഹരമായ പാട്ടുകള്‍ കാണാം

Tuesday / November 24 / 2020

ദുല്‍ഖറിന്റെ നായികയായി സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നായികയാണ് ഗൗതമി നായര്‍. തുടര്‍ന്ന് ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലസ് ഉള്‍പെടെ പല ...

ജോജോ കൊട്ടാരക്കരയുടെ സംവിധാനത്തിൽ ഒരു സിനിമ കൂടി;ചിത്രം റാഹേൽ റിലീസിന് ഒരുങ്ങുന്നു

Tuesday / November 24 / 2020

ജോജോ കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം റാഹേൽ റിലീസിന് ഒരുങ്ങുന്നു. ഒരു പറ്റം പുതുമുഖങ്ങളെ അണിനിരത്തുന്ന  ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരി...

അണുമഹാകാവ്യം ഓൺലൈനിലൂടെ വായനക്കാരിലേക്ക്; ബാലചന്ദ്രമേനോൻ പ്രകാശനം നിർവഹിക്കും

Tuesday / November 24 / 2020

സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച  ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് കൂടിയായ കവി സോഹൻ റോയിയുടെ ആയിരത്തൊന്ന് കവിതകൾ മഹാകാവ്യരൂപത്തിൽ  വായനക്കാരിലേയ്ക്ക്.   കഴിഞ്ഞ ആയി...

News+

യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,310 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,61,365 ആയി

Tuesday / November 24 / 2020

അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,310 പേർക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം യുഎഇയിൽ ഇതുവരെ 1,61,365 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 1,50,261 പേരും ഇതിനോടകം രോഗമുക്തരായി. 559 മരണങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 10,545 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 683 പേരാണ് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,00,011 കോവിഡ് പരിശോധനകളിൽ നിന്നാണ് ...

മൂന്നാറിൽ വീണ്ടും കാട്ടാന ശല്യം; വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷ തകർത്തു

Tuesday / November 24 / 2020

മൂന്നാർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. കെഡിഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരായ പീറ്റർ - ഉമ ദമ്പതികളുടെ ഓട്ടോയാണ് കാട്ടാന തകർത്തത്. ഞായറാഴ്ച ...

റെയ്ഡിന്റെ മറവിൽ ജൂവലറിയിൽ നിന്ന് സ്വർണം കവർന്നു; പൊലീസുകാരൻ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

Tuesday / November 24 / 2020

ബംഗളുരു: റെയ്ഡിന്റെ മറവിൽ ജൂവലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുദ്യോഗസ്ഥർ അറസ്റ്റിൽ. ബംഗളുരുവിലെ ഹലസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അശോക (29) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപ്രവർത്തകൻ ചൊവ്ഡ...

43 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധിച്ചവയിൽ സ്നാക് വീഡിയോ. വീഡേറ്റ്, ബോക്സ്റ്റാർ, അലി എക്സ്പ്രസ് തുടങ്ങിയ ആപ്പുകളും; ഇന്ത്യയുടെ മൂന്നാം ഘട്ട ഡിജിറ്റൽ ആക്രമണത്തിൽ ചൈനയ്ക്ക് ആശങ്ക

Tuesday / November 24 / 2020

ന്യൂഡൽഹി: 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചു. സ്നാക് വീഡിയോ. വീഡേറ്റ്, ബോക്സ്റ്റാർ, അലി എക്സ്പ്രസ് തുടങ്ങിയവയാണ് നിരോധിത പട്ടികയിൽ ഉൾപ്പെട്ടത്. ഇത് മൂന്നാംതവണയാണ് രാജ്യത്ത് ചൈ...

ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; ഡോക്ടറായിരുന്നവൻ പിന്നീട് തെരുവിലേക്ക് തള്ളപ്പെട്ടു; ഭിക്ഷയെടുത്ത് കഴിയവേ തുണയായി എത്തിയത് പൊലീസും

Tuesday / November 24 / 2020

മധുര: ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയതോടെ തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കേണ്ടി വന്ന ഡോക്ടർക്ക് ഒടുവിൽ പൊലീസ് തുണയായി. തമിഴ്‌നാട്ടിലെ മുധുരയിലാണ് സംഭവം.ഇപ്പോൾ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കാനുള്ള സൗകര...

News+

പ്രൊസിക്യൂട്ടറുടെ രാജി മൂലം നഷ്ടം ഇരയ്ക്ക് മാത്രം; ദുരഭിമാനമായിരുന്നു ഇവിടെ പ്രശ്നം; നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ എ. സുരേശൻ രാജിവെച്ച സംഭവത്തിൽ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ

Tuesday / November 24 / 2020

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രൊസിക്യൂട്ടറുടെ രാജി മൂലം നഷ്ടം ഇരയ്ക്കാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രൊസിക്യൂട്ടർക്ക് ചേർന്ന നിലപാടല്ല ഇതെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. ദുരഭിമാനമായിരുന്നു ഇവിടെ പ്രശ്നമെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണക്കോടതി ഹൈക്കോടതി മാറ്റി നൽകാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രൊസിക്യൂട്ടർക്ക് ചേർന്നതായില്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേസുകളിൽ നേരത്തെ വിശദ...

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 223 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി

Tuesday / November 24 / 2020

മസ്‍കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 223 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി. അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവര...

മുല്ലപ്പിള്ളി രാമചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി! മൽസരിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയിലേക്ക് താമര ചിഹ്‌നത്തിൽ; കൗതുകമുണർത്തുന്ന ഒരു പോരാട്ടം ഇങ്ങനെ

Tuesday / November 24 / 2020

കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്‌നത്തിൽ മൽസരിക്കുന്നുവെന്ന് ചുവരെഴത്തു കണ്ടാൽ ആരും ഒന്നു ഞെട്ടും. പക്ഷേ സൂക്ഷിച്ചു വായിക്കുക. മുല്ലപ്പള്ളിയല്ല അത് മുല്ലപ്പിള്ളിയാണ്. എറ...

രണ്ടു ലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാൽ പണികിട്ടും; കള്ളപ്പണമിടപാട് തടയുന്നതിന് ആദായനികുതി വകുപ്പിന്റെ നടപടികൾ ഇങ്ങനെ

Tuesday / November 24 / 2020

ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമേ പണമായി സ്വീകരിക്കാനാകൂ എന്ന് ആദായനികുതി വകുപ്പ്. രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്‌ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269...

ദുബായിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് പാഴ്സൽ സർവ്വീസ് വഴി; കൊച്ചിയിൽ എക്സൈസ് സംഘം പിടികൂടിയത് നാല് കിലോയോളം കഞ്ചാവ്

Tuesday / November 24 / 2020

കൊച്ചി: പാഴ്സൽ സർവ്വീസ് വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. കൊച്ചിയിലെ സ്വകാര്യ കൊറിയർ സർവ്വീസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോയോളം കഞ്...

News+

പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ തട്ടിപ്പ്: പോപുലർ ഫ്രണ്ട്

Tuesday / November 24 / 2020

കോഴിക്കോട്:അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസ് പിൻവലിക്കാതെ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ തട്ടിപ്പാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ള സ്വതന്ത്ര പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമെർപ്പെടുത്തിയുള്ള പൊലീസ് ആക്ടിലെ ഭേദഗതി 118 എ ജനാധിപത്യ വിരുദ്ധവും പൗരാവകാശ ലംഘനവുമാണ്. വിവിധ തുറകളിൽ നിന്നും പ്രതിഷേധമുയർന്നപ്പോൾ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറുംവാക്......

രാജ്യത്തെ മികച്ച 20 വിദ്യാലയങ്ങളുടെ പട്ടികയിൽ തലശ്ശേരി അമൃത വിദ്യാലയവും

Monday / November 23 / 2020

നീതി അയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷൻ (എ.ഐ.എം) 2019 ൽ നടത്തിയ എ.ടി.എൽ ടിങ്കറിങ് മാരത്തണിൽ വിജയികളായി തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്ന് അയ്യായിരത്തിലേറെ അടൽ ടിങ്ക റിംങ് ലാബുകൾ പങ...

പാലായുടെ ഇതിഹാസങ്ങൾക്കു ആദരവുമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി

Monday / November 23 / 2020

പാലാ: പാലായുടെ വളർച്ചയ്ക്കു നിർണ്ണായക പങ്കുവഹിച്ച മുതിർന്ന തലമുറയോടു ആദരവ് പ്രകടിപ്പിക്കുന്നതിനായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'ലജൻഡ്‌സ് ഓഫ് പാലാ' എന്ന പേരിൽ തപാൽ വകുപ്പ...

Pusthaka Vicháram+

 • നോവലിൽ ഒരു ഹരിതഭൂപടം

  ആധുനികകേരളത്തിന്റെ നരവംശഭൂപടം മാറ്റിവരച്ച നാല് കുടിയേറ്റങ്ങളിൽ ആദ്യരണ്ടെണ്ണത്തിന് (മലബാർ, ഇടുക്കി) ഒരുനൂറ്റാണ്ടു തികയുകയാണ്. ...

INVESTIGATION+

TECHNOLOGY+

RESEARCH+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

Go to TOP