Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202211Thursday

തന്നോട് ആവശ്യപ്പെട്ട രേഖകൾ നിലവിൽ ഇഡിയുടെ കൈവശം; കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല; കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്ത്; തോമസ് ഐസക്കിന് പിന്നാലെ അഞ്ച് എംഎൽഎമാരും നിയമപോരാട്ടത്തിൽ; ഇഡിയെ വെല്ലുവിളിച്ച് സിപിഎം; കിഫ്ബി കേസ് സുപ്രീംകോടതിയിൽ എത്തുമെന്ന് ഉറപ്പ്; നിയമപോരാട്ടം അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ
August 11, 2022 | 06:24 am

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സമ്പൂർണ്ണ അധികാരങ്ങൾ സുപ്രീംകോടതി നൽകിയത് ദിവസങ്ങൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ ഇഡി എന്നത് കേന്ദ്രസർക്കാരിന്റെ പ്രബല ആയുധമാണ്. ഇത് മനസ്സിലാക്കിയാണ് മുൻ മന്ത്രി തോമസ് ഐസക്കിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഹർജിയുമായി കൂടുതൽ ഒരു കൂട്ടം എംഎൽഎമാരും ഹൈക്കോടതിയിൽ എത്തുന്നത്. ഇത് സിപിഎം തീരുമാന പ്രകാരമാണ്. നിയമപോരാട്ടത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ ഉറപ്പിക്കാനുള്ള നീക്കം. ഈ ഹർജിയിൽ ഹൈക്കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ഇഡി ഇടപെടൽ വ...

Videos

1 / 10 videos
 1. ഭാര്യയുമായുളള ബന്ധം പൊക്കി ഭര്‍ത്താവിനെ കൊന്നു തള്ളി.. I Haris nilambur
  11 Aug 6:45 AM
 2. കൊച്ചിയില്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തി കൊന്നു .. I kochi ernakulam
  11 Aug 6:31 AM
 3. തോറ്റ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ ഗ്രേസ്മാര്‍ക്ക് .. I Kalady sree sankaracharya university
  11 Aug 6:17 AM
 4. പേവിഷബാധയേറ്റയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി.. I Kottayam kerala
  11 Aug 6:08 AM
 5. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കേട്ടു തല മരവിച്ച് പൊലീസുകാർ I Kannur case
  10 Aug 10:58 PM
 6. സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ I Suryapriya palakkad
  10 Aug 10:41 PM
 7. മെഡിസെപ് പദ്ധതി വൻ തട്ടിപ്പെന്ന് ആരോപണം I Medisep
  10 Aug 10:07 PM
 8. തോമസ് ഐസക് നാളെയും ഇഡിക്ക് മുന്നിൽ ഹാജരാകില്ല I Thomas issac
  10 Aug 9:36 PM
 9. കോഴിക്കോട് മേയറെ സിപിഎം കൈവിടില്ല I CPIM Kerala
  10 Aug 8:50 PM
 10. ആഭ്യന്തര വിമാന യാത്രാ നിരക്ക് ഉയരുമോ അതോ കുറയുമോ? I Airfare
  10 Aug 8:26 PM

EXCLUSIVE+

SPECIAL REPORT+

SPECIAL REPORT+

ആഭ്യന്തര വിമാന യാത്രാ നിരക്ക് ഉയരുമോ അതോ കുറയുമോ? ആഭ്യന്തര വിമാനനിരക്കിന് ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞ് കേന്ദ്രസർക്കാർ; ഇനി നിരക്ക് വിമാന കമ്പനികൾക്ക് തീരുമാനിക്കാം; സമീപഭാവിയിൽ ആഭ്യന്തര യാത്രകളുടെ വളർച്ച മേഖലയിൽ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Wednesday / August 10 / 2022

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രാ നിരക്ക് ഇനിയും ഉയരുമോ അതോ കുറയുമോ? വിപണിയിൽ കൂടുതൽ മത്സരത്തിന് തയ്യാറെടുക്കാൻ വിമാന കമ്പനികൾക്ക് അവസരം കൈവരികയാണ്. ആഭ്യന്തര വിമാനനിരക്കിന് ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞു കേന്ദ്രസർക്കാർ. ഇതോടെ ഇനി മുതൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ ഇനി വിമാന കമ്പനികൾക്ക് തീരുമാനിക്കാം. ഓഗസ്റ്റ് 31 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ആഭ്യന്തര സർവീസുകളിലെ വിമാനനിരക്ക് പരിധി ഓഗസ്റ്റ് 31 മുതൽ എടുത്തുകളയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിജ...

ഇടിഞ്ഞു താണത് വൻ ശബ്ദത്തോടെ; സ്‌കൂട്ടർ യാത്രികരായ സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരുമല പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻഗർത്തം; ഒറ്റവരി ഗതാഗതം ഏർപ്പെടുത്തി

Wednesday / August 10 / 2022

തിരുവല്ല: പരുമല പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകൾ, കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പ...

കുറ്റിയാട്ടൂർ മാങ്ങയുടെ പ്രശസ്തി വാനോളം ഉയർത്താൻ ഉള്ള പുതിയ പദ്ധതി; കുറ്റിയാട്ടൂർ മാങ്കോ പാർക്ക് ഒരുങ്ങുന്നു; മാംഗോ പാർക്കിൽ ഒരുക്കുന്നത് മാങ്ങ സംഭരിക്കാനും ശീതീകരിക്കാനും സംസ്‌കരിക്കാനുമുള്ള സൗകര്യത്തിനൊപ്പം ഗവേഷണം നടത്താനുള്ള ക്രമീകരണവും

Wednesday / August 10 / 2022

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാങ്ങയ്ക്ക് പേരുകേട്ട പ്രദേശമാണ് കുറ്റിയാട്ടൂർ. പല സ്ഥലങ്ങളിലും കുറ്റിയാട്ടൂർ മാങ്ങക്കായ് പ്രത്യേകം മാർക്കറ്റ് തന്നെ ഉണ്ട്. കുറ്റിയാട്ടൂർ മാങ്ങ കേരളത്തിനകത്തും പുറത്തും ഒരുപോല...

137 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ദരിദ്രർ ജനസംഖ്യയുടെ ആറുശതമാനം ആയ എട്ടുകോടിയാണ്; എന്നാൽ 20 കോടി ജനസംഖ്യയുള്ള നൈജീരിയയുടെ 33 ശതമാനവും പട്ടിണിക്കാരാണ്; നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോക പട്ടിണി രാജ്യമായെന്നത് വെറും കണക്കിലെ കളി മാത്രം; ഡോ അരുൺകുമാർ അടക്കമുള്ള സൈബർ പോരാളികളുടെ നുണ പൊളിയുമ്പോൾ

Wednesday / August 10 / 2022

 കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്ത ആയിരുന്നു, നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിൽ ഏറ്റവും പട്ടിണിക്കാർ ഉള്ള രാജ്യമായി മാറിയെന്നത്. 24 ന്യൂസിലെ മുൻ എക്സിക്യൂട്ടീവ...

INVESTIGATION+

ലൈംഗിക പീഡനക്കേസിൽ കണ്ണൂർ കോർപറേഷൻ കൗൺസിലർക്ക് ജാമ്യം ലഭിച്ചത് അറസ്റ്റു ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ; പീഡനത്തിന് സി സി ടിവി ദൃശ്യമുണ്ടെന്ന് പറഞ്ഞിട്ടും തെളിവ് കോടതിയിൽ ഹാജരാക്കാതെ പൊലീസ്; കൃഷ്ണകുമാറിന്റ ജാമ്യം ക്ഷീണമായതോടെ കോടതിയിൽ അപ്പീൽ ഹരജി നൽകുമെന്ന് പൊലിസ്

Wednesday / August 10 / 2022

കണ്ണൂർ:കോൺഗ്രസ് നിയന്ത്രിത വനിതാ സഹകരണസംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവും കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ മുപ്പത്തിയാറാംവാർഡ് കൗൺസിലറുമായ പി വി കൃഷ്ണകുമാറിന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ജാമ്യം നൽകിയതിനെതിരെ പൊലിസ് ഹർജി നൽകും. കൃഷ്ണകുമാർ യുവതിയെ പീഡിപ്പിച്ചതായുള്ള വ്യക്തമായ സി.സി.ടി.വി ക്യാമറ ദൃശ്യമുണ്ടെന്നാണ് പൊലിസിന്റെ നിലപാട്. ഈക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലിസ് പറയുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്ക...

പ്രണയമുണ്ടെന്ന് പറയുന്നത് പോലെ അത് നിരസിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്; സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയെ; സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ; സൂര്യ മരിച്ചെന്ന് ഉറപ്പാക്കിയ സുജീഷ് പൊലീസിൽ കീഴടങ്ങിയത് ഫോണുമായി; നടുക്കത്തോടെ നാട്

Wednesday / August 10 / 2022

തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവ് സൂര്യപ്രിയയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിലായിരുന്നു കൊലപാതകത്ത...

പാരമ്പര്യവൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിൽ ഷൈബിനെ സഹായിച്ച റിട്ട. എസ് ഐ കീഴടങ്ങി; ഷൈബിന് വേണ്ടി സർവീസിൽ ഉള്ള സമയത്തും പദവി ദുരുപയോഗം ചെയ്തു സഹായം ചെയ്തു; വിദേശരാജ്യങ്ങൾ ഒരുമിച്ചു സന്ദർശിച്ചു; ഇരുവരും തമ്മിൽ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തൽ

Wednesday / August 10 / 2022

മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം അറിയാനായി പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിൽ 88-ാം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാ...

ബംഗളൂരു ഹമ്മനഹള്ളിയിലെ കെട്ടിടത്തിന് മുകളിലൂടെയും തിരക്കേറിയ റോഡുകളിലൂടെയും കേരളാ പൊലീസിന്റെ ചെയ്സിങ്; പന്തളം എംഡിഎംഎ കേസിലെ പ്രതിയെ സാഹസികമായി കീഴടക്കി പന്തളം പൊലീസ്; പിടിയിലായത് കണ്ണൂർ സ്വദേശി സിദ്ദിഖ്

Wednesday / August 10 / 2022

പന്തളം: മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള ഹോട്ടലിൽ നിന്ന് എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിൽ ബംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘം ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. സാഹസിക ചെയ്സിങിന...

പതിവായി വിളിക്കാറുള്ള ടീച്ചറുടെ കോൾ എത്താതിരുന്നതോടെ കൗൺസിലർ ഗിരീഷിന് സംശയം; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്‌സാക്ഷികൾ; ദുരൂഹമായി അപരിചിതരുടെ സാന്നിധ്യവും; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്താൻ ശ്രമം നടന്നോ?

Wednesday / August 10 / 2022

കൊല്ലം: കൊല്ലത്ത് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച മേരീ ടീച്ചർക്ക് സ്ലോ പോയിസൺ നൽകിയതായി സംശയം. ഓവർ ഡോസ് മരുന്നും കുത്തിവെച്ചതായി പൊലീസിൽ പരാതി. ഫോറൻസിക്ക് പരിശോധനയും പൊലീസ് സർജന്റെ മേൽനോട്ടവും ഉണ്ടാകണം...

SPECIAL REPORT+

നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ള്; ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചതിൽ നമ്പിക്ക് പങ്കില്ല; 'റോക്കട്രി' സിനിമയിലൂടെ അപമാനിക്കുന്നത് കലാം അടക്കം ഉന്നത ശാസ്ത്രജ്ഞരെയും; ചാരക്കേസിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു എന്നത് നമ്പിയുടെ കുപ്രചാരണം; രൂക്ഷ വിമർശനവുമായി കേസിൽ പ്രതി ആയിരുന്ന ശശികുമാർ

Wednesday / August 10 / 2022

തിരുവനന്തപുരം: ഐഎസ്ആർഒയിലെ ക്രയോജനിക് എഞ്ചിൻ വികസനം അടക്കമുള്ള നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ളുമാത്രമെന്ന് അദ്ദേഹത്തോടൊപ്പം ചാരക്കേസിൽ പ്രതിയാക്കപ്പെട്ട ശശികുമാർ. നടൻ മാധവൻ നായകനായി 'റോക്കട്രി ദ നമ്പി ഇഫക്ട്' എന്ന സിനിമയിൽ ഐഎസ്ആർഒയിലെ മുഖ്യ ശാസ്ത്രജ്ഞൻ താനാണെന്ന് തരത്തിൽ പ്രചരിപ്പിക്കുന്നത് നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശശികുമാർ, നമ്പിക്ക് എതിരെ ആഞ്ഞടിക്കുന്നത്. ഐ.എസ്.ആർ.ഒയിലെ ഏറ്റവും മികച്ച ശാസ...

'തനിക്ക് സെക്‌സ് ചെയ്യണമെന്ന് ഒരു പെൺകുട്ടി ഒരു ആൺകുട്ടിയോട് പറയുകയാണെങ്കിൽ അവളൊരു പെണ്ണല്ല, അവൾ സെക്‌സ് റാക്കറ്റ് നടത്തുന്നവളായിരിക്കും; പരിഷ്‌കൃത സമൂഹത്തിലെ ഒരു മാന്യതയുള്ള പെൺകുട്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയില്ല; ശക്തിമാൻ മുകേഷ് ഖന്നയുടെ പരാമർശം വിവാദത്തിൽ

Wednesday / August 10 / 2022

മുംബൈ: സെക്‌സിനെ കുറിച്ചു പറഞ്ഞു ശക്തിമാൻ മുകേഷ് ഖന്ന വിവാദത്തിൽ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണമാണ് മുകേഷ് ഖന്നക്കെതിരെ ഉയർന്നിരിക്കുന്നത്. സെക്‌സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്‌സ...

കളക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ? എന്നൊക്കെ ചോദിച്ചവർക്ക് ഡോ.രേണുരാജിന്റെ മറുപടി; 'അന്ന് ഞാൻ ഉറങ്ങിപ്പോയതല്ല; അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു'; തനിക്ക് തെറ്റുപറ്റിയില്ലെന്നും കളക്ടർ

Wednesday / August 10 / 2022

\കൊച്ചി: രാവിലെ കുട്ടികൾ സ്‌കൂളിൽ എത്തിയശേഷം അവധി പ്രഖ്യാപിച്ചതിന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ രക്ഷിതാക്കൾ അടക്കമുള്ളവർ പ്രതിഷേധ കമന്റുകൾ ഇട്ടിരുന്നു. 'കളക്ടറെന...

കരുവന്നൂരിന്റെ വഴിയേ മൈലപ്ര സഹകരണ ബാങ്കും; 44 കോടിയുടെ അഴിമതി നടത്തിയ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ നടപടിയില്ല; ലോക്കൽ കമ്മറ്റിയംഗം രാജി വച്ചു; പണം ആവശ്യപ്പെട്ട് നിക്ഷേപകരുടെ മുറവിളി; അഴിമതിക്ക് ഒത്താശ ചെയ്ത് സിപിഎം ജില്ലാ നേതൃത്വം: ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്

Wednesday / August 10 / 2022

പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ അഴിമതി കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, മറുനാടൻ പുറത്തു കൊണ്ടു വന്ന മറ്റൊരു വലിയ സഹകരണ അഴിമതിയുണ്ട്. അത് മൈലപ്ര സർവീസ് സഹകരണ ബ...

FOREIGN AFFAIRS+

INVESTIGATION+

ജംഷഡ്പുരിൽ മുപ്പത്തേഴുകാരനൊപ്പം ഒളിച്ചോടാൻ പതിനഞ്ചുകാരിയുടെ ശ്രമം; നീക്കം തടഞ്ഞ മാതാപിതാക്കളെ കൊന്നുതള്ളി; കാമുകനൊപ്പം നാടുവിട്ടു; വാടകവീട്ടിൽ നിന്ന് ഇരുവരെയും പിടികൂടിയെന്ന് പൊലീസ്

Wednesday / August 10 / 2022

ജംഷഡ്പുർ: മുപ്പത്തിയേഴു വയസ്സുകാരനായ കാമുകനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാർ എതിർത്തതിന്റെ പകയിൽ പതിനഞ്ചുകാരി കാമുകന്റെ സഹായത്തോടെ മാതാപിതാക്കളെ കൊലപ്പെടുത്തി. കാമുകനൊപ്പം ഇറങ്ങിപ്പോകുന്നതിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തതാണു കൊലപാതകത്തിൽ കലാശിച്ചത്. ജംഷദ്പൂരിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും 37കാരനും തമ്മിലായിരുന്നു പ്രണയം. ഞായറാഴ്ച രാത്രി വീട്ടിൽനിന്നും ഒളിച്ചോടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾ പിടികൂടി. പിന്നാലെ തർക്കമായി. ഈ സമയം കയ്യിൽ കിട്ടിയ ചുറ്റി...

'ഞാൻ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലല്ല; നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ തടവിലെന്നു കാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചത്'; കാണാതായ യുവാവ് വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിൽ

Wednesday / August 10 / 2022

ദുബായ്: താൻ ദുബായിൽ തടവിൽ അല്ലെന്ന് വിശദീകരിച്ചു സ്വർണ്ണക്കടത്തു സംഘം തടവിലാക്കിയെന്ന് വീട്ടുകാർ ആരോപിച്ച ജലീൽ. നേരത്തെ പുറത്ത് വന്ന ചിത്രങ്ങൾ, തടവിലെന്നുകാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരി...

മനോരമയെ കൊലപ്പെടുത്തിയ ആദം അലി മൃതദേഹം കിണറ്റിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്ത്; നീല ഷർട്ടും ജീൻസും ധരിച്ചും മൃതദേഹം കിണറ്റരികിൽ കൊണ്ടുവന്നത് വലിച്ചിഴച്ച്; പ്രതി ലഹരിക്കും ഓൺലൈൻ ഗെയിമുകൾക്കും അടിമ; കൊലപാതകം മോഷണത്തിനായി; നഷ്ടമായ ആറ് പവൻ കണ്ടെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ് കമ്മീഷണർ

Wednesday / August 10 / 2022

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തെ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി ലഹരിക്കും വീഡിയോ ഗെയിമുകൾക്കും അടിമയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ. ആറാഴ്ച മുമ്പാണ് ഇരുപത്...

സിനിമാ സ്‌റ്റൈലിൽ ഗുണ്ടാ ആക്രമണം; കാറിനെ ചെയ്സ് ചെയ്ത് ഭീതി പരത്തി; ബൈക്ക് റോഡിനു കുറുകേ മറിച്ചിട്ട് കാർ തടയാനും ശ്രമം; പാലം ബ്ലോക്ക് ചെയ്ത് ഇരുവശത്തുനിന്നും കാർ തടഞ്ഞു; ഭാര്യയെ കയറിപിടിക്കാൻ ശ്രമിച്ച ഗുണ്ടയെ തടഞ്ഞ ഗിരീഷ്‌കുമാറിനെ ഊരാളുങ്കൽ ഗുണ്ടകൾ മർദ്ദിച്ചെന്ന് പരാതി

Wednesday / August 10 / 2022

ആലപ്പുഴ: ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ റോഡിന്റെ നിർമ്മാണപ്രവൃത്തനങ്ങൾ ചെയ്യുന്ന ഊരാളുങ്കൽ കമ്പനിയുടെ ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചങ്ങനാശ്ശേരിൽ അമരയിൽ ഗിരീഷ്ഭവനിൽ ഗിരീഷ്‌കുമാ...

രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ നടത്തിയത് ബാറിനെ വെല്ലുന്ന സമാന്തര മദ്യ വിൽപ്പനശാല; 750 മില്ലി ചാരായത്തിന് ഈടാക്കിയത് 1500 രൂപ വരെ; എക്‌സ്സൈസും പൊലീസും വരാതെ നോക്കിയത് വനിതാ നേതാവിന്റെ പിടിപാടും; റെയ്ഡിന് എത്തിയ വനിതാ നേതാവിനെ ആക്രമിച്ച അമ്മുവും സംഘവും ഒടുവിൽ അഴിക്കുള്ളിൽ

Wednesday / August 10 / 2022

കൊല്ലം: കൊല്ലത്ത് വ്യാജ ചാരായവുമായി പിടിയിലായ സിപിഐ വനിതാ നേതാവ് ചാരായവിൽപ്പന നടത്തിയത് ബാറിനെ വെല്ലുന്ന സമാന്തര സംവിധാനങ്ങളോടെ. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ പത്ത് ലിറ്റർ ചാരായവുമാ...

STATE+

News+

17 ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചതായി തയ്‌വാൻ; ഭീഷണി ശക്തം

Thursday / August 11 / 2022

ബെയ്ജിങ്: മാതൃരാജ്യവുമായി സംയോജിപ്പിച്ച ശേഷം തയ്വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്കുകില്ലെന്ന വാഗ്ദാനം ചൈന പിൻവലിച്ചു. 1993 ലും 2000 ത്തിലും ചൈന ഇറക്കിയ ധവളപത്രത്തിൽ, ഈ വാഗ്ദാനം ആവർത്തിച്ചിരുന്നു. ഇതേസമയം, നാൻസി പെലോസിയുടെ തയ്വാൻ സന്ദർശിച്ചതിൽ പ്രകോപിതരായി ചൈന ആരംഭിച്ച സൈനിക അഭ്യാസത്തെ തുടർന്നുള്ള സംഘർഷം വർധിച്ചു. 17 ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചതായി തയ്‌വാൻ അറിയിച്ചു. പുതിയ സാഹചര്യത്തിൽ സേനയെ പുനർവിന്യസിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും പറഞ്ഞു. ചൈനയുടെ നടപടികളെ ബ്രിട്...

നാലു പേർക്ക് കോവിഡ്; ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി നേപ്പാൾ

Thursday / August 11 / 2022

കഠ്മണ്ഡു: ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തി. നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ജുലാഗഡ് അതിർത്തിയിലൂടെ എത്തിയവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യ സന്ദർശിച...

കളമശേരിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും ഇരുചക്ര വാഹനങ്ങളും കത്തിച്ചു; ബന്ധുവും സംഘവുമെന്ന് ഉടമ; അന്വേഷണം തുടങ്ങി

Wednesday / August 10 / 2022

കൊച്ചി: കളമശേരിയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു. കളമശേരി എച്ച് എം ടി കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അനീസിന്റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു അതിക്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണം; രണ്ട് എറണാകുളം സ്വദേശികൾ പിടിയിൽ

Wednesday / August 10 / 2022

ചേർത്തല: ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണം നടത്താനെത്തിയ എറണാകുളം സ്വദേശികളായ രണ്ട് പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം മുളന്തുരുത്തി മാളിയേക്കൽ വീട്ടിൽ നിബിൻ പീറ്റർ (23), ഉദയമ്പേരൂർ ചി...

തൃശൂരിൽ ജൂവലറിക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം; ഗ്ലാസുകൾ തകർത്തു

Wednesday / August 10 / 2022

തൃശൂർ: ജൂവലറിക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം. തിരൂർ സെന്ററിലെ ജോസ് ജൂവലറിക്കുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയാണ് നാശനഷ്ടം ഉണ്ടാക്കിയത്. വൈകീട്ട് ഏഴരയ്ക്കാണ് സംഭവം. കൗണ്ടറിലെ ഗ്ലാസുകൾ കാട്ടുപന്നി ത...

GAMES+

CYBER SPACE+

News+

സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; യുപിയിൽ ഐഎസ് ബന്ധമുള്ള യുവാവ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

Wednesday / August 10 / 2022

അസംഗഢ്: സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഐഎസ് ബന്ധമുള്ള യുവാവ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ. ചൊവ്വാഴ്ച അസംഗഢിലെ വീട്ടിൽ നിന്നാണ് സബാവുദ്ദീൻ ആസ്മി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിൽ ഇയാൾ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് പൊലീസ് പറഞ്ഞു.യുവാവിന് ഐഎസ് ബന്ധമുള്ള വിവരം അറിയില്ലായിരുന്നെന്ന് വീട്ടുകാർ പ്രതികരിച്ചു. അവന്റെ സുഹൃത്തിനെ കാണാനില്ലെന്നും ഈ സംഭവത്തിൽ അവനെ ചോദ്യം ചെയ്യാൻ കൊണ്ടുപോകുകയാണെന്നുമാണ് പൊലീസ് പറഞ്ഞതെന്നും ഒരു മണിക്കൂറിനുള്ളിൽ ച...

എംജി സർവകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റി; പുതിയ തീയതി പിന്നീട്

Wednesday / August 10 / 2022

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 11നു നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും....

വെച്ചൂരിനു സമീപം താൽകാലിക തടിപ്പാലം തകർന്നു; അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു

Wednesday / August 10 / 2022

കോട്ടയം: വെച്ചൂരിനു സമീപം താൽകാലിക തടിപ്പാലം തകർന്ന് ലോറി ഡ്രൈവർ മരിച്ചു. കല്ലറ സൗത്ത് ഐക്കരത്താഴത്ത് എം.ജി.സുരേഷ്‌കുമാർ (42) ആണ് മരിച്ചത്. ഇടയാഴംകല്ലറ റോഡിൽ കൊടുതുരുത്തിൽ നിന്നു മറ്റം ഭാഗത്തേക്കു പോക...

'ഞെട്ടലോടെ കേട്ട വാർത്ത'; സൂര്യപ്രിയയുടെ കൊലപാതകത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷൻ

Wednesday / August 10 / 2022

പാലക്കാട്: പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തിൽ സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് ചെയർപേഴ്...

ആലുവ നഗരത്തിൽ പട്ടാപ്പകൽ ഓട്ടോ മോഷ്ടിച്ച് യുവാവ്; മോഷണദൃശ്യം സി.സി.ടിവിയിൽ

Wednesday / August 10 / 2022

ആലുവ: പട്ടാപ്പകൽ ആലുവ നഗരത്തിൽ നിന്ന് ഓട്ടോ മോഷണം പോയതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ ആലുവ അമ്പാടി ടെക്സ്റ്റയിൽസിന് സമീപത്ത് നിന്നാണ് ഓട്ടോ മോഷണം പോയത്.കിഴക്കെ കടുങ്ങല്ലൂർ ഏലൂക്കര ഒളിക്കട്ട് വീട...

CINEMA+

നടി ശിൽപ ബാലയുടെയും ഭർത്താവിന്റെയും കിടിലം ഡാൻസ്; ബന്ധുവിന്റെ കല്യാണം വൈറലാക്കി താരദമ്പതികൾ

Wednesday / August 10 / 2022

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോകളും ശില്‍പ ബാല പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു ഡാന്‍സ് വീഡിയോ തന്നെയാണ് ശില്പ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് വിഷ്ണുവിനോടൊപ്പം ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയവേദിയില്‍ കളിച്ച അടിപൊളി ഡാന്‍സാണ് വൈറലാകുന്നത്.   ശരിക്കും പറഞ്ഞാല്...

നടൻ ടിപി മാധവനെ കണ്ട് അനുഗ്രഹം വാങ്ങി മീനാക്ഷി; ചിത്രം പങ്കുവച്ച് താരം

Wednesday / August 10 / 2022

മലയാള സിനിമയിൽ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്‌ത നടനായിരുന്നു ടി പി മാധവൻ. മലയാള സിനിമ ലോകത്തിൽ തന്റെ കയ്യൊപ്പ് ചാർത്തുകയും പിന്നീട്  പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറുകയും ചെയ...

പിങ്ക് അനാർക്കലിയിൽ അതിൻമനോഹാരിയായി സംവൃത സുനിൽ; ചിത്രങ്ങൾ വൈറൽ

Wednesday / August 10 / 2022

മലയാള സിനിമയിൽ ഒരുസമയത്ത് തിളങ്ങി നിന്ന നടിയാണ് സംവൃത സുനിൽ. നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും സംവൃതയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഇപ്പോഴും ഇഷ്ടമാണ്. ഇടയ്ക്ക് ഒരു റിയാലിറ്റി ഷോയ...

ഡൈനിങ്ങ് റൂം മനോഹരമാക്കാം

Wednesday / August 10 / 2022

ഭക്ഷണം കഴിയ്ക്കാന്‍ മാത്രമുള്ള ഇടമാണോ ഡൈനിംഗ് റൂം. ഇന്നത്തെ തലമുറയില്‍ ആശയവിനിമയം കുറവായതുകൊണ്ട് തന്നെ ഇപ്പോള്‍ ഭക്ഷണത്തിനായി കുടുംബാംഗങ്ങള്‍ ഒത്തു കൂടുന്ന ഇടമായി ഡ...

സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണം; നിരപരാധികളായ പുരുഷന്മാരെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങൾ ഉണ്ട്: മുകേഷ് ഖന്ന

Wednesday / August 10 / 2022

മലയാളി പ്രേക്ഷകർക്ക്  ശക്തമായി   എത്തിയ മുകേഷ് ഖന്നയെ അത്രപെട്ടെന്ന് ഒന്നും തന്നെ മറക്കാൻ സാധിക്കുകയില്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ...

News+

ഫുട്ബാൾ കളിക്കുന്നതിനിടെ സ്‌കൂൾ മുറ്റത്തുവച്ച് വിദ്യാർത്ഥിയെ പാമ്പു കടിച്ചു

Wednesday / August 10 / 2022

തൃശൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. എട്ടാം ക്ലാസ് വിദ്യാർത്ഥി ആദൂർ കറുപ്പുംവീട്ടിൽ അജ്മൽ ഷായെ (13) കാലിൽ മുറിവേറ്റ നിലയിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ അകലേക്ക് തെറിച്ച പന്തെടുക്കാൻ പോയപ്പോൾ കാലിലൂടെ പാമ്പ് ഇഴഞ്ഞെന്നാണ് കുട്ടി പറയുന്നത്. ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ അടയാളം കണ്ടത്.അദ്ധ്യാപകർ ഉടൻ ആശുപത്രിയിൽ എത...

ട്രെയിനിൽ യുവതിക്ക് മുമ്പിൽ നഗ്‌നത പ്രദർശിപ്പിച്ചു യുവാവ്: അറസ്റ്റു ചെയ്തു പൊലീസ്

Wednesday / August 10 / 2022

മുംബൈ: കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്രചെയ്യുന്ന സ്ത്രീക്ക് മുമ്പിൽ നഗ്‌നത പ്രദർശിപ്പിച്ച 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് മുംബൈയിലാണ് സംഭവം. സ്വകാര്യ കമ്പനിയിൽ എച്ച്.ആർ കൺസൽട്ടന്...

നാലു വയസ്സുകാരിയെ കടുവ കടിച്ചുകൊണ്ടുപോയി കൊന്നു; കടുവയുടെ ആക്രമണം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ

Wednesday / August 10 / 2022

ഗൂഡല്ലൂർ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ കടുവ കടിച്ചുകൊണ്ടുപോയി കൊന്നു. ഊട്ടി തേനാട്കബൈ അരക്കോട് മൈനലാമട്ടത്ത് സ്വകാര്യ വ്യക്തിയുടെ തേയില തോട്ടത്തിന് സമീപം ബുധനാഴ്ച ഉച്ചക്കാണ് സംഭ...

കട്ടപ്പനയിൽ ആനക്കൊമ്പുമായി യുവാവ് വനംവകുപ്പിന്റെ പിടിയിൽ; സംഘത്തിലെ രണ്ട് പേർ ഒളിവിൽ

Wednesday / August 10 / 2022

കട്ടപ്പന: വിൽക്കാൻ കൊണ്ടുപോയ ആനക്കൊമ്പുമായി കട്ടപ്പനയിൽ യുവാവ് വനംവകുപ്പിന്റെ പിടിയിൽ. കട്ടപ്പന സുവർണഗിരിയിൽ താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ അരുൺ ആണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ടുപേർ ഒളിവിലാണ...

തർക്കത്തിനിടെ ഭർത്താവിന്റെ തലയ്ക്കടിച്ച് മുറിവേൽപ്പിച്ചു; ഭാര്യയ്ക്ക് ജയിൽ ശിക്ഷ

Wednesday / August 10 / 2022

റിയാദ്: സൗദി അറേബ്യയിൽ ഭർത്താവിന്റെ തലയ്ക്കടിച്ച് മുറിവേൽപ്പിച്ച ഭാര്യയ്ക്ക് ജയിൽ ശിക്ഷ. കുടുംബ കലഹത്തിനിടെയുണ്ടായ അടിപിടിയിലായിരുന്നു സംഭവം. അടിയേറ്റ ഭർത്താവിന്റെ തലയിൽ പത്ത് തുന്നലുകൾ വേണ്ടിവന്നുവെന...

FOOTBALL+

News+

പാൻക്രിയാസ് ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറിനുള്ളിൽ ഫോർസെപ്‌സ് മറന്നുവച്ചു തുന്നിക്കെട്ടി; ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയുമെന്ന് പൊലീസ് റിപ്പോർട്ട്; പരാതിക്കാരന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Wednesday / August 10 / 2022

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന പാൻക്രിയാസ് ശസ്ത്രക്രിയക്കിടയിൽ കണിമംഗലം സ്വദേശിയായ രോഗിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്‌സ് മറന്നു വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.ചികിത്സാ പിഴവുണ്ടായതായി കമ്മിഷൻ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ. അർഷാദ്, ഡോ. പി. ആർ. ബിജു, നഴ്‌സുമാരായ മുഹ്‌സിന, ജിസ്മി വർഗ്ഗീസ് എന്നിവരും കുറ്റക്കാരാണെന്ന് കമ്മിഷൻ കണ്ടെത്തി. ഇവരിൽ നിന്നും മൂന്ന് ലക്ഷം രൂപ ഈടാക്കാനാണ് ഉത്ത...

വൂഷു ജൂനിയർ നാഷണൽ ചാംപ്യൻഷിപ്പ് സെപ്റ്റംബർ ഒന്നിന് കോഴിക്കോട്ട് നടക്കും; 1200 കുട്ടികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും

Wednesday / August 10 / 2022

കോഴിക്കോട്: വൂഷു ജൂനിയർ നാഷ്ണൽ ചാംപ്യൻഷിപ്പ് സെപ്റ്റംബർ ഒന്നിന് കോഴിക്കോട്ട് നടക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ത...

ദേശീയപാതയിലെ കുഴികൾ അടയ്ക്കൽ; പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ കോടതിയെ അറിയിച്ചു; തുടർ നടപടി കോടതി നിർദേശപ്രകാരമെന്ന് എറണാകുളം കലക്ടർ

Wednesday / August 10 / 2022

കൊച്ചി: ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നത് അശാസ്ത്രീയമാണെന്ന ആരോപണത്തിൽ ഹൈക്കോടതിക്ക് വിശദീകരണം നൽകിയെന്ന് എറണാകുളം കലക്ടർ ഡോ. രേണു രാജ്. സബ് കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയശേഷമാണ് ...

തളിപ്പറമ്പിൽ വിരണ്ടോടിയ പോത്തിന്റെ അക്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

Wednesday / August 10 / 2022

കണ്ണൂർ: തളിപ്പറമ്പിൽ അറവുശാലയിൽ നിന്ന് കയറു പൊട്ടിച്ച് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകൾക്കും ഒരു വിദ്യാർത്ഥിക്കും പരിക്കേറ്റു. അറക്കാനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. പരിക്കേറ്റവരിൽ ഒരാള...

കൊച്ചി സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി; മറൈൻ ഡ്രൈവിന് പുതിയമുഖം നൽകും

Wednesday / August 10 / 2022

തിരുവനന്തപുരം: കൊച്ചി 'സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക്' മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും നഗരം വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. മറൈൻ ഡ്രൈവും പരിസര...

News+

യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

Wednesday / August 10 / 2022

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു യു ലളിതിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഈ മാസം 27ന് യു യു ലളിത് ചുമതലയേൽക്കും.ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു യു ലളിത്. ഇദ്ദേഹം നവംബർ 8ന് വിരമിക്കും. 74 ദിവസം പദവിയിൽ ഉണ്ടാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ജസ്റ്റിസ് യു യു ലളിതിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് നിർദേശിച്ചത്.അഭിഭാഷകവൃത്തിയിൽ നിന്ന...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം; ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

Wednesday / August 10 / 2022

ശ്രീനഗർ: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. . ബുദ്ഗാമിലെ വാട്ടർഹെയിൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെയോടെ തന്നെ മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരുന്നു.പ്രദേശത്ത് ഭീകര സാന്നിധ്യമുണ...

തൊഴിലിടങ്ങളിലെ ശിശു പരിപാലന കേന്ദ്രങ്ങൾ സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണ ജോർജ്

Wednesday / August 10 / 2022

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകൾ കുറക്കുമെന്നും സ്ത്രീകൾക്ക് തൊഴിൽ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് ...

തീരദേശത്തിന്റെ രുചിക്കൂട്ടിനു കോടിക്കിലുക്കം; സൂപ്പർ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകൾ; വിറ്റുവരവ് നാലര കോടി പിന്നിട്ടു

Wednesday / August 10 / 2022

തിരുവനന്തപുരം: ഫിഷറീസ് വകുപ്പും സാഫും(സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ഓഫ് ഫിഷർ വിമൺ) ചേർന്നു നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റെസ്റ്ററന്റുകൾക്കു വൻ സ്വീകാര്യത. തീരദേശത്തിന്റെ രുചി ഭേതങ്ങളെ ഏറ്റെടുത്തിരിക്ക...

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്ന് നിർദ്ദേശം

Wednesday / August 10 / 2022

തിരുവനന്തപുരം: നാളെ രാത്രി11.30 വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്...

News+

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ അവസരം

Wednesday / August 10 / 2022

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടർ സ്‌പെഷ്യലൈസേഷൻ), ബിസിഎ എന്നിവയിൽ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടർ സ്‌പെഷ്യലൈസേഷൻ), എംസിഎ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്/ നെറ്റ്‌വർക്ക് അഡ്‌മിനിസ്ട്രേഷൻ/ സിസ്റ്റം അഡ്‌മിനിസ്ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക് www.......

കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ സഹായമഭ്യർഥിച്ചു പൊലീസ്

Wednesday / August 10 / 2022

ട്രക്കി (കലിഫോർണിയ) : ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസർ ഹൗസ്ഹോൾഡ് ക്യാംപ് ഗ്രൗണ്ടിൽ നിന്നു കാണാതായ കെയ്‌ലി റോഡ്നിയെ (16) കണ്ടെത്താൻ പൊലീസ് തുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. ശനിയാഴ്ച നൂറോളം യുവതീ യു...

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദത്തിനെതിരെ സമാധാന പ്രതിജ്ഞ: സിബിസിഐ ലെയ്റ്റി കൗൺസിൽ

കൊച്ചി: രാജ്യത്തുടനീളം ശക്തിപ്രാപിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതും ജനസമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ഭീകരവാദത്തിനെതിരെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ 75-ാം സ്വാ...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

EXCLUSIVE+

Pusthaka Vicháram+

 • ദൈവത്തിന്റെ പന്ത്

  മതം, രാഷ്ട്രീയം, സിനിമ, സംഗീതം, സ്പോർട്സ് എന്നിങ്ങനെ മുഖ്യമായും അഞ്ച് ജനപ്രിയസംസ്‌കാരങ്ങളിലാണ് ദൈവങ്ങൾ ജീവിക്കുന്നത്. മതമൊഴിക...

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

STATE+

Go to TOP