Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

നാർക്കോട്ടിക്ക് ജിഹാദ് പരാമർശം: ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമം; നടപടി വേണം എന്ന ആവശ്യം ആസൂത്രിതം; എളുപ്പം വിറ്റഴിയുന്ന മതസ്പർദ്ധ വർഗീയത ലേബലുകൾ മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന് നൽകി; ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം വിവാദമാക്കിയവർ നഷ്ടപ്പെടുത്തി; പാലാ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സിറോ മലബാർ സഭ

ന്യൂസ് ഡെസ്‌ക്‌
September 22, 2021 | 10:40 pm

 കൊച്ചി: നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാർ സഭ. ബിഷപ്പിനെതിരെ നടപടി വേണം എന്ന ആവശ്യം ആസൂത്രിതം ആണ്. സമൂഹത്തിലെ സാഹോദര്യം നഷ്ടപ്പെടുത്താൻ മാത്രമാണ് ഇത്തരം നീക്കങ്ങൾ ഉപകരിക്കുക. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സിറോ മലബാർ സഭ ഔദ്യ...

Videos

1 / 10 videos
  1. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമരീന്ദര്‍ സിംഗ് I Amarendra singh against sidhu
    22 Sep 10:25 PM
  2. ലൗജിഹാദില്‍ നായന്മാരും ഉണ്ടെന്ന് സക്കറിയയുടെപരിഹാസം l Paul Zacharia FB post
    22 Sep 9:44 PM
  3. ഒന്നാംസമ്മാനം കിട്ടിയെന്ന് പറഞ്ഞത് കൂട്ടുകാരെപറ്റിക്കാന്‍ I Kerala Thiruvonam Bumper Winner
    22 Sep 9:06 PM
  4. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സഹായധനം l Covid supreme court
    22 Sep 8:35 PM
  5. നാര്‍ക്കോടിക് കേസുകളുടെ വിശദാംശങ്ങളുമായി മുഖ്യമന്ത്രി l Pala Bishop
    22 Sep 8:34 PM
  6. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി l Kerala covid updation
    22 Sep 8:23 PM
  7. ഫേസ് ബുക്ക് കാമുകി യുവാവിനെ കബളിപ്പിച്ചു l Facebook love
    22 Sep 8:01 PM
  8. കഞ്ചാവ് കച്ചവടക്കാരെ കുന്ദമംഗലം പോലീസ് പിടികൂടി l Kundanmangalam Police
    22 Sep 7:41 PM
  9. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം I CM Press meet live 22-09-2021
    22 Sep 7:07 PM
  10. യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍പിടിയില്‍ l Aluva Police
    22 Sep 6:46 PM

HOMAGE+

OBITUARY+

JUDICIAL+

STATE+

FOREIGN AFFAIRS+

SPECIAL REPORT+

ശ്രീലങ്കയിൽ നിന്നെത്തി കേരളത്തിന്റെ മരുമകളായി; മിനി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ദാരുണമരണം; ദിവ്യയെന്ന ദുഷാന്തി മരിച്ചത് പന്തളത്തുണ്ടായ അപകടത്തിൽ

Wednesday / September 22 / 2021

 പന്തളം: നാലുവർഷം മുമ്പ് വിവാഹിതയായി കേരളത്തിൽ വന്ന ശ്രീലങ്കൻ സ്വദേശിനി സ്‌കൂട്ടർ മിനിലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഭർതൃമാതാവിന് ഗുരുതരമായി പരുക്കേറ്റു. പൂഴിക്കാട് വടക്കേ കൊല്ലംപറമ്പിൽ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭർതൃമാതാവ് രാധാകുമാരി(58)യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബുധൻ വൈകിട്ട് അഞ്ചേകാലോടെ എംസി റോഡിൽ കുരമ്പാല ഹനുമത് ദേവീക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്. കുരമ്പാല ഭാഗത്തേക്കു പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന...

ഭർത്താവിന്റെ പുഴുവരിച്ച മൃതദേഹത്തിന് കാവലിരുന്ന് ഭാര്യ; സംഭവം അടൂർ പഴകുളത്ത്; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; ഭാര്യ സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി

Wednesday / September 22 / 2021

 അടൂർ: ദിവസങ്ങൾ പഴക്കമുള്ള വയോധികന്റ മൃതദേഹത്തിന് കാവലിരുന്ന് ഭാര്യ. പഴകുളം ആലുംമൂട് സ്ലോമോ വീട്ടിൽ ഫിലിപ്പോസ് ചെറിയാന്റെ (76) മൃതദേഹത്തിനരികിലാണ് ഭാര്യ അൽഫോൻസ കാവലിരുന്നത്. രണ്ട് ദിവസം മുൻപ് ചെറുമകൻ ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക ദുരന്തനിവരാണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ നൽകണം; കേന്ദ്രം തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി; ഹർജികൾ വ്യാഴാഴ്ച പരിഗണിക്കും

Wednesday / September 22 / 2021

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇതുവരെ മരിച്ചവർക്ക് മാത്രമല്ല, ഭാവിയിലെ മരണങ്ങൾക്കും നഷ്ടപരിഹാരം നൽകും. കോവിഡ് പ്രതിരോധ...

പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും റിമാൻഡിൽ; പയ്യന്നൂർ സ്വദേശികൾ ഒളിച്ചോടിയത് 9 പവനും നാല് ലക്ഷം രൂപയുമായി; കോഴിക്കോട് നിന്ന് പിടികൂടുമ്പോൾ പണത്തിൽ പാതി ചെലവിട്ടിരുന്നതായും പൊലീസ്

Wednesday / September 22 / 2021

പയ്യന്നൂർ: പ്രായപൂർത്തിയാവാത്ത മകളെയും ഭർത്താവിനേയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു. ഒമ്പത് പവൻ സ്വർണ്ണാഭരണവും 4 ലക്ഷം രൂപയുമായി ഒളിച്ചോടിയ പച്ചക്കറിക്കടയിലെ ജീവന...

മയക്കുമരുന്നിന്റെ വരവ് തടഞ്ഞതോടെ കാസർകോട് സബ് ജയിലിൽ തടവുകാർ തമ്മിൽ അടിപിടി; കഴുത്തും, കൈയും മുറിച്ച ശേഷം ജയിൽ ജീവനക്കാരെ വധിക്കുമെന്ന് ഭീഷണി മുഴക്കി റിമാൻഡ് പ്രതി; ആശുപത്രിയിലും അക്രമം

Wednesday / September 22 / 2021

 കാസർകോട്: കാസർകോട് സബ് ജയിലിൽ തടവുകാർ മയക്കു മരുന്നിനായി തമ്മിൽ അടിപിടി. കഴുത്തും, കൈയും മുറിച്ച് റിമാൻഡ് പ്രതി ജയിൽ ജീവനക്കാരെ വധിക്കുമെന്ന് ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെയാണ് ക...

SPECIAL REPORT+

ഒരു സീറ്റിൽ ഒരാൾ മാത്രം; നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല; വാഹനത്തിൽ എസിയും തുണികൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല; വിദ്യാർത്ഥികളുടെ യാത്രയ്ക്ക് മാർഗരേഖയുമായി ഗതാഗത വകുപ്പ്; പകർപ്പ് എല്ലാ സ്‌കൂളുകൾക്കും നൽകും

Wednesday / September 22 / 2021

തിരുവനന്തപുരം: സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്ര വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്താൻ വിശദമായ മാർഗരേഖ തയാറാക്കി ഗതാഗത വകുപ്പ്. മാർഗരേഖയുടെ പകർപ്പ് എല്ലാ സ്‌കൂളുകൾക്കും നൽകും. സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബോണ്ട് സർവീസ് നടത്തും.ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. പനിയോ ചുമയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്കും യാത്ര അനുവദിക്കില്ല. സ്‌കൂൾ വാഹനങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും കര...

സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ്; 142 മരണം; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1701; രോഗമുക്തി നേടിയവർ 19,702; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി

Wednesday / September 22 / 2021

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...

പ്ലസ് വൺ പ്രവേശന നടപടി വ്യാഴാഴ്ച മുതൽ; സീറ്റ് ക്ഷാമം രൂക്ഷം; ആദ്യ അലോട്ട്‌മെന്റിൽ ഇടംനേടാതെ അപേക്ഷകരിൽ പകുതിയിലേറെ വിദ്യാർത്ഥികൾ; എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്കും ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ആശങ്ക

Wednesday / September 22 / 2021

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടികയിൽ അപേക്ഷകരിൽ പകുതിപേർക്കും ഇടം നേടാനായില്ല. 4,65,219 അപേക്ഷകരിൽ 2,18,418 പേർക്കാണ് ഇടംലഭിച്ചത്. മെറിറ്റ് സീറ്റിൽ അവശേഷി...

'കള്ളം പറഞ്ഞത് ഞാൻ': ക്ഷമ ചോദിച്ച് സെയ്തലവി; ഓണം ബംബറിൽ വീണ്ടും ട്വിസ്റ്റ്; കൂട്ടുകാരെ കബളിപ്പിക്കാൻ ചെയ്തത് കൈവിട്ടുപോയി; സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടമായെന്നും സെയ്തലവി

Wednesday / September 22 / 2021

തിരുവനന്തപുരം: ഓണം ബമ്പർ വിജയി താനാണെന്ന് പനമരം സ്വദേശി സെയ്തലവി അവകാശപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച ലോട്ടറി നാടകങ്ങൾക്ക് വീണ്ടും വഴിത്തിരിവ്. ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് ...

നീറ്റ് വിദ്യാർത്ഥികളെ കൊല്ലുന്ന പരീക്ഷ; ദേശീയ മെഡിക്കൽ പ്രവേശ പരീക്ഷക്കെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ; താരത്തിന്റെ വിമർശനം സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മാത്രം സാധിക്കുന്ന പരീക്ഷയാണ് നീറ്റ് എന്ന ജസ്റ്റിസ് എ കെ രാജൻ റിപ്പോർട്ട് പിന്താങ്ങി

Wednesday / September 22 / 2021

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശ പരീക്ഷയായ നീറ്റ് സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് നടൻ കമൽഹാസൻ. ഗ്രാമീണ മേഖലയിൽ നിന്നും ദരിദ്ര ജനവിഭാഗങ്ങളിൽ നിന്നും ഡോക്ടർ ആകണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്...

STATE+

കണ്ണൂർ മുസ്ലിം ലീഗിൽ വെട്ടിനിരത്തൽ; പത്തു പേർക്ക് സസ്‌പെൻഷൻ; പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; സിപിഎം നീക്കം തടയാൻ മുൻകൂർ നടപടിയുമായി ലീഗ്

Wednesday / September 22 / 2021

കണ്ണുർ: കണ്ണൂർ മുസ്ലിംലീഗിൽ വെട്ടിനിരത്തൽ. പാർട്ടീ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത തളിപ്പറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുവാൻ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ അബ്ദുൽ ഖാദർ മൗലവി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ...

ഇതാണ് സുധാകരന്റെ പുതിയ കോൺഗ്രസ്! 51 അംഗ കെപിസിസി ഈ മാസം; വനിതാ പ്രാതിനിധ്യം വർധിക്കും; രാഷ്ട്രീയകാര്യ സമിതി വിപുലീകരിക്കാനും നീക്കം; ഈ വർഷം തന്നെ മൈക്രോ യൂണിറ്റുകൾ വരെ പൂർത്തിയാക്കും; മൈക്രോ ലെവൽ യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ സമ്മേളനത്തിനും ഒരുക്കം

Wednesday / September 22 / 2021

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഈ മാസം തന്നെ ഹൈക്കമാൻഡിന് കൈമാറാൻ തീരുമാനം. ഗ്രൂപ്പുകളെ പൂർണമായി ഒഴിവാക്കി ആയിരിക്കില്ല പട്ടിക. എന്നാൽ ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റുകൾ അതേപടി അംഗീകരിക്...

വിമർശനത്തിന്റെ കൂരമ്പ് ചില നേതാക്കൾക്കെതിരെ മാത്രം എയ്തു വിടുന്നു; നിലത്തു വീണവരെ ചവുട്ടി കൂട്ടുന്നതിൽ ചിലർ മത്സരബുദ്ധി കാണിക്കുന്നു; സിപിഎം സമ്മേളനങ്ങളിൽ വിരാജിക്കുന്നത് പിണറായി ഫാൻസുകാരായ വെട്ടുകിളികൾ മാത്രം; ചീഫ് മാർഷലായ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഒന്നുമില്ല

Wednesday / September 22 / 2021

കണ്ണൂർ: സിപിഎം ബ്രാഞ്ച് - ലോക്കൽ സമ്മേളനങ്ങളിൽ ചില നേതാക്കളെ കോർണർ ചെയ്തു വിമർശിക്കുന്നതായി ആരോപണം. സംസ്ഥാന നേതൃത്വം സൈഡ് ലൈൻ ചെയ്ത നേതാക്കളെയാണ് ബ്രാഞ്ച് - ലോക്കൽ സമ്മേളനങ്ങളിൽ പന്തുതട്ടുന്നതു പോലെ ച...

മുസ്ലിംലീഗിലെ പിളർപ്പ് മുതലെടുത്ത് തളിപ്പറമ്പ് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സിപിഎം; വിമത വിഭാഗവുമായി രഹസ്യ ചർച്ച തുടങ്ങി; 15 ലീഗ് അംഗങ്ങളിൽ ഏഴു പേരും വിമത പക്ഷത്ത്; അവിശ്വാസ പ്രമേയം വന്നാൽ യുഡിഎഫ് ന്യൂനപക്ഷം ആയേക്കുമെന്ന് വിലയിരുത്തൽ

Wednesday / September 22 / 2021

കണ്ണൂർ: മുസ്ലിംലീഗിലെ പിളർപ്പോലെ തളിപ്പറമ്പ് നഗരസഭാ ഭരണവും പ്രതിസന്ധിയിലായി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് തളിപ്പറമ്പ് മുനിസിപ്പൽ സമാന്തര കമ്മിറ്റി വന്നതോടെയാണ് നഗരസഭയിലെ യുഡിഎഫ് ഭരണവ...

പ്രായം കൂടുംതോറും വിപ്ലവ വീര്യവും കൂടും! ഭാരവാഹികളുടെ പ്രായപരിധി കുറയ്ക്കുമ്പോഴും നാരായണ പിള്ളയ്ക്ക് അത് ബാധകമല്ല; 94ാം വയസിൽ നാരായണപിള്ള വീണ്ടും എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറി; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി

Wednesday / September 22 / 2021

മാന്നാർ: പ്രായം കൂടും തോറും വിപ്ലവ വീര്യവും കൂടും..! എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നാരാണയ പിള്ള സഖാവിനെ കുറിച്ച് മറ്റു സഖാക്കൾക്ക് പറയാനുള്ളത് ഇതാണ്. സിപിഎം നേതൃത്...

INVESTIGATION+

നാലു വർഷം മുമ്പ് ഭാര്യയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി; ഇപ്പോൾ താമസിക്കുന്ന വീട്ടിലെ സ്ത്രീയുടെ മകനുമായി വാക്കേറ്റം; ചവിട്ടേറ്റ് വിമുക്തഭടൻ മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Wednesday / September 22 / 2021

അടൂർ: വഴക്കിനിടെ വിമുക്ത ഭടനെ ചവിട്ടിക്കാന്ന കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ കള്ളപ്പൻചിറ ഗീതാലയം ഗോപാലകൃഷ്ണൻ (50) ആണ് മരിച്ചത്. ഇയാളുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മകൻ പള്ളിക്കൽ കണ്ഠാള സ്വാമി ക്ഷേത്രത്തിന് സമീപം നടയിൽ പടീറ്റതിൽ വീട്ടിൽ വിഷ്ണുനാഥി (25)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12 ന് വിഷ്ണുനാഥിന്റെ വീട്ടിൽ വച്ചാണ് വഴക്കുണ്ടായത്. ഗോപാലകൃഷ്ണനും വിഷ്ണുനാഥും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ ചവിട്ടു കൊണ്ട ഗോപാലകൃഷ്ണൻ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരു...

ഡൽഹിയിലും നോയിഡയിലും വൻ മയക്കുമരുന്ന് വേട്ട; ഹെറോയിനും കൊക്കെയ്‌നും പിടികൂടി; അഫ്ഗാൻ, ഉസ്ബെകിസ്താൻ സ്വദേശികൾ ഉൾപ്പടെ എട്ടുപേർ അറസ്റ്റിൽ; അന്വേഷണം തുടരുന്നു

Wednesday / September 22 / 2021

ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും വൻതോതിൽ മയക്കുമരുന്ന് പിടികൂടി. 37 കിലോഗ്രാമോളം മയക്കുമരുന്നാണ് ഇരുസ്ഥലങ്ങളിൽ നിന്നുമായി...

തൊടുപുഴയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച സംഭവം: മൂന്നുപേർ പിടിയിൽ; പരാതിയില്ലെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറിയ പൊലീസ് ഇടപെട്ടത് സോഷ്യൽ മീഡിയയിൽ മർദ്ദന വീഡിയോ വൈറലായതോടെ

Wednesday / September 22 / 2021

തൊടുപുഴ : ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിക്ക് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തൊടുപുഴ വെളിയത്ത് ബിനു(42), അറക്കുളം മുളക്കൽ വിഷ്ണു(27), കുമാരമംഗലം ചേനക്കരകുന്നേൽ നിബുൻ(32) എന്നിവരെയാണ് സ...

ലോക്ഡൗണിൽ പണി പോയതോടെ ഭാര്യാ ഭർത്താക്കന്മാർ എന്ന വ്യാജേന സഞ്ചരിച്ച് കഞ്ചാവ് കച്ചവടം; മുഖ്യ ഇടപാടുകാരന് ലീനയുമായി ശാരീരിക ബന്ധത്തിന് മോഹം; സനൽ ഉടക്കിട്ടതോടെ പക മൂത്ത് ഇടപാടുകാരൻ പൊലീസിന് വിവരം ചോർത്തി; കുന്ദമംഗലത്തെ അറസ്റ്റിന് പിന്നിലെ കഥ

Wednesday / September 22 / 2021

 തിരുവനന്തപുരം: ഭാര്യാ ഭർത്താക്കന്മാരെന്ന വ്യജേന കഞ്ചാവ് കടത്തുന്നതിനിടെ കുന്ദമംഗലത്ത് പിടിയിലായ യുവതിയെയും യുവാവിനെയും ഒറ്റുകൊടുത്തത് ലഹരിസംഘാംഗങ്ങൾ തന്നെയെന്ന് സൂചന. കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇട...

ഫേസ്‌ബുക്ക് പരിചയം പ്രണയമായപ്പോൾ വിവാഹ വാഗ്ദാനം ചെയ്തത് കാമുകി; പലപ്പോഴായി കൈപ്പറ്റിയത് 11 ലക്ഷം; കാമുകിയെ നേരിൽ കാണാൻ ചെന്ന കാമുകൻ കണ്ടത് ഭർത്താവിനെയും മകളെയും; വർക്ക് ഷോപ്പ് ഉടമയെ പറ്റിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

Wednesday / September 22 / 2021

പന്തളം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ചു 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവ്വതി (31), ഭർത്താ...

NATIONAL+

RELIGIOUS NEWS+

News+

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും നാല് ബോംബുകൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി സുരക്ഷാ സേന

Wednesday / September 22 / 2021

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നും നാല് സ്റ്റിക്കി ബോംബുകൾ സുരക്ഷ സേന കണ്ടെത്തി. ഉടൻ തന്നെ ബോംബ് സ്‌ക്വാഡെത്തി ഇത് നിർവീര്യമാക്കി. സംഭവത്തെ തുടർന്ന് പൂഞ്ചിൽ അന്വേഷണം ശക്തമാക്കി.തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായ മെഹ്‌മൂദ് ഹുസൈൻ എന്ന ആളുടെ കൈയിൽ നിന്നാണ് സേന ബോംബ് പിടികൂടിയത്. ബോംബ് കൂടാതെ ഇയാളുടെ പക്കൽ നിന്നും 10,500 രൂപയും സേന പിടികൂടി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ഉറിയിൽ ഭീകരർ നുഴഞ്ഞു കയറിയ സംഭവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ അഞ്ചിടങ്ങലിൽ എൻഐഎ പരിശോ...

കണ്ണൂരിലെ ഡിജിപിയുടെ പരാതി പരിഹാര അദാലത്തിൽ വൻപങ്കാളിത്തം; വ്യാഴാഴ്ച അദാലത്ത് കാസർകോട്ട്

Wednesday / September 22 / 2021

കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ പരാതി പരിഹാര അദാലത്ത് കണ്ണൂരിൽ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി, റൂറൽ ജില്ലകളിൽ നിന്നുള്ള പരാതിക്കാർക്കാണ് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നൽകാൻ അ...

ആംബർഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികൾ കൊച്ചിയിൽ പിടിയിൽ; വനം വകുപ്പ് പിടിച്ചെടുത്ത തിമിംഗല ഛർദ്ദിക്ക് 50 ലക്ഷം വില

Wednesday / September 22 / 2021

കൊച്ചി: ലക്ഷദ്വീപിൽനിന്നു കേരളത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 50 ലക്ഷം രൂപ വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗല ഛർദി) ലക്ഷദ്വീപ് സ്വദേശികളായ മൂന്നു പേരെ വൈറ്റിലയിൽനിന്നു വനം വകുപ്പ് പിടികൂടി. ലക്ഷദ്വീപ് അ...

മൂന്ന് ലീഗ് കൗൺസിലർമാർ വിപ്പ് സ്വീകരിച്ചു; തൃക്കാക്കര നഗരസഭയിൽ യുഡിഎഫ് തർക്കം പരിഹരിച്ചു

Wednesday / September 22 / 2021

തൃക്കാക്കര: നഗരസഭയിൽ ഇടഞ്ഞുനിന്ന മൂന്ന് മുസ്്‌ലിം ലീഗ് കൗൺസിലർമാർ വിപ്പ് സ്വീകരിച്ചതോടെ യുഡിഎഫിലെ തർക്കം പരിഹരിച്ചു. ലീഗ് ജില്ലാ നേതൃത്വവുമായി കോൺഗ്രസ് നടത്തിയ ചർച്ചയിലാണ് പ്രശ്‌നപരിഹാരം. അവിശ്വാസപ്രമ...

കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫീസ് അടിച്ചുതകർത്തു; പേരാമ്പ്രയിൽ ഒരാൾ പിടിയിൽ

Wednesday / September 22 / 2021

കോഴിക്കോട്: പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഓഫീസ് കഞ്ചാവ് കേസ് പ്രതിയും സുഹൃത്തും ചേർന്ന് അടിച്ചു തകർത്തു. പേരാമ്പ്ര സ്വദേശികളായ ലതീഷും സുഹൃത്ത് ശ്യാമുമാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച വൈകുന്നേരം ഓഫീസിലെത്ത...

News+

മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ; പൊതു ഇടങ്ങളിലെ വ്യായാമത്തിനും ബീച്ചിലും മാസ്‌ക് ആവശ്യമില്ല

Wednesday / September 22 / 2021

അബുദാബി: യു.എ.ഇയിൽ കോവിഡ്  നിയന്ത്രണങ്ങളിൽ കൂടുൽ ഇളവ് പ്രഖ്യാപിച്ചു.യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന നിയമം സർക്കാർ ഒഴിവാക്കി. അതേസമയം 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതു നിർബന്ധമാണെന്ന് ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവ്. ഇത് പ്രകാരം പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തൽക്കുളം, ബീച്ച് എന്നിവിടങ്ങളി...

പാലാ ബിഷപ്പിന്റെ പരാമർശം: സർവക്ഷിയോഗം വിളിക്കാൻ ഉദ്ദേശിക്കുന്നില്ല; മത-സമുദായ നേതാക്കളെ വിളിച്ചുകൂട്ടുന്ന കാര്യം ചിന്തിക്കാമെന്നും മുഖ്യമന്ത്രി

Wednesday / September 22 / 2021

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ സ്ഥിതി വിശേഷം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മത, സമുദായ നേതാക്കളെ വിളിച്ചു കൂ...

തീവ്രവാദ സംഘടനകളുമായി ബന്ധം; ജമ്മുവിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ആറ് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

Wednesday / September 22 / 2021

ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ ഭരണകൂടം പിരിച്ചുവിട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ജമ്മുവിലെ ...

തളിപ്പറമ്പിൽ ലീഗ് വിമതരുടെ ശക്തിപ്രകടനം; അച്ചടക്ക നടപടിയെടുത്ത ജില്ലാ നേതൃത്വത്തിന് നേരേ വെല്ലുവിളി

Wednesday / September 22 / 2021

കണ്ണൂർ: തളിപ്പറമ്പിൽ വിമത വിഭാഗത്തിനെതിരെ നടപടിയെടുത്ത ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ ശക്തി പ്രകടനം നടത്തി. സസ്‌പെൻഡ് ചെയ്ത നേതാക്കൾക്കും പുതുതായി രൂപീകരിച്ച നഗരസഭാ കമ്മിറ്റിക്കും ...

പയ്യന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: അന്വേഷണം നീതിപൂർവ്വമല്ലെന്ന് റൂറൽ എസ്‌പിക്ക് പരാതി നൽകി ഇരയുടെ മാതാവ്

Wednesday / September 22 / 2021

കണ്ണുർ: പയ്യന്നൂരിൽ പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു കേസിൽ പുതിയ വിവാദം. പോക്സോ കേസ് അന്വേഷണം കാര്യക്ഷമമായി നടത്താൻ ഇരയുടെ മാതാവ് കണ്ണൂർ റൂറൽ എസ്‌പി ഡോ. നവനീത് ശർമ്മ ഐ.പി.എസിന് നേരിട്ടെത്തി ...

EXPATRIATE+

BUSINESS+

  • സീ എന്റർടെയ്ന്മെന്റ് സോണി പിക്ചേഴ്സുമായി ലയിക്കുന്നു; സോണിയുടെ ആഗോളപ്രചാരം ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ സീ

    Wednesday / September 22 / 2021

    ബെംഗളൂരു: മീഡിയ ബ്രോഡ്കാസ്റ്റിങ് രംഗത്തെ ഭീന്മാരായ സീ എന്റർടെയിന്മെന്റും സോണി പിക്‌ച്ചേഴ്‌സ് ഇന്ത്യയും ലയിക്കുന്നു. ലയനത്തിന് സീ എന്റർടെയിന്മെന്റ് എന്റർപ്രൈസസ് ലിമിറ്റ്ഡ് ബോർഡ് അനുമതി നൽകി. ലയനത്തിന് 90 ദിവത്തെ ഇടവേള ലഭിക്കും. ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിങ് ഡയറക്ടും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാകും. ലയന കരാർപ്രകാരം സീയിലെ ഓഹരി ഉടമകൾക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക. ബാക്കി ഓഹരികൾ സോണി ഇന്ത്യയ്ക്കും അവകാശപ്പെട്ടതാണ്. സീയുടെ ബ്രോഡ്കാസ്റ്റിങ് സേവനങ്ങൾ രാജ്യത്തിനുള്...

News+

മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം...മോളെ; അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും; കഴുത്തിൽ കൈപൂട്ടിട്ട് ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും ക്രൂരത; പീഡനപരാതിയിൽ കലാപ്രേമി ജേർണലിസ്റ്റ് കടവിൽ റഷീദിനും കൂട്ടാളിക്കും മുൻകൂർ ജാമ്യമില്ല

Wednesday / September 22 / 2021

തിരുവനന്തപുരം: ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഓൺലൈൻ ന്യൂസ് ചാനൽ എഡിറ്ററും പാർട്ട്ണറുമായ കടവിൽ. കെ. റഷീദിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജി തള്ളിയത്. കേസിൽ കൂട്ടുപ്രതിയായ ചാനൽ പാർട്ട്ണറും ബ്രോഡ്കാസ്റ്റിങ് ഹെഡുമായ രതീഷ് കുമാറിന്റെ മുൻകൂർ ജാമ്യ ഹർജിയും ജഡ്ജി എൽ. ജയവന്ദ് തള്ളി ഉത്തരവായി. 2021 ഓഗസ്റ്റ് 2 ന് ശമ്പളം തരാമെന്ന് പറഞ്ഞ് വഴുതക്കാട്ടെ ചാനൽ ഓഫീസിൽ വിളിച്ചുവരുത്തി ചാനലിനെതിരെ ഒന്നും പറയില്ലെന്നും ജോലി ചെയ്തു കൊള്ളാമെന്നും ...

കൊയിലാണ്ടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചന്ദനമരം മുറിക്കുന്നതിനിടെ പൊലീസെത്തി; നാലംഗ സംഘം ഓടിരക്ഷപ്പെട്ടു

Wednesday / September 22 / 2021

കോഴിക്കോട്: കൊയിലാണ്ടിയിൽ ചന്ദനമരം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെ പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി കീഴരിയൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചന്ദന മരം നാലുപേർ ചേർന്ന് മുറിച്ചു കടത്...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1163 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 7358 പേർ

Wednesday / September 22 / 2021

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1163 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 380 പേരാണ്. 1230 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7358 സംഭവങ്ങളാണ്...

കെൽട്രോണിൽ പുതിയ പദ്ധതികൾ നാളെ ജനങ്ങൾക്ക് സമർപ്പിക്കും; പദ്ധതികളുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും

Wednesday / September 22 / 2021

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊതുസമൂഹത്തിന് സഹായകമാകുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനമാണ് കെൽട്രോൺ. സംസ്ഥാന സർക്കാരിന് ക...

പൊലിസുകാർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമില്ല; ഡാൻസാഫ് നിർത്തിയിട്ടില്ല; വേട്ട തുടരുമെന്ന് ഡി.ജി.പി അനിൽ കാന്ത്

Wednesday / September 22 / 2021

കണ്ണൂർ: പൊലിസുകാർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത തള്ളി സംസ്ഥാന പൊലിസ് മേധാവി 'ഡിസ്ടിക്ക് ആന്റി നർകോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ പ്രവർത്തനം (ഡാൻ സാഫ്, ) നിർത്തിയിട്ടില്ലെന്ന...

VIDEO+

  • മനസ്സിന്റെ വിങ്ങലായി 'ഇള'; തകർത്തഭിനയിച്ച് അപർണാ ബാലമുരളിയും ഹരിനാരായണനും

    Wednesday / September 22 / 2021

    കോവിഡ് കാലത്ത് ഏറ്റവും ദുരിതം തിന്നത് ആരോഗ്യപ്രവർത്തകരാണം. മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടും നിസ്വാർത്ഥമായാണ് ആരോഗ്യപ്രവർത്തകർ നമ്മുടെ നാടിനെ സേവിച്ചത്. ഇപ്പോഴിതാ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവുമായി എത്തിയിരിക്കുകയാണ് 'ഇള' എന്ന വീഡിയോയിലൂടെ ബി.കെ ഹരിനാരായണൻ. സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് സദാ ജോലിയിൽ വ്യാപൃതരാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. രചനയും സംവിധാനവും ഹരിനാരായണന്റേതാണ്. കോവിഡ് കാലത്തെ ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയാണ് 'ഇള' കടന്നു പോകുന്നത്. സ്വകാര്യ ജീവി...

News+

ഒറ്റ മുണ്ടിന്റെ ഗാന്ധിലാളിത്യത്തിന് 100 വർഷം; മധുര മ്യൂസിയത്തിൽ ശതാബ്ദിയാഘോഷ പരിപാടികൾ

Wednesday / September 22 / 2021

ചെന്നൈ: 'അർധനഗ്‌നനായ ഫക്കീർ' എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പരിഹസിച്ച വേഷത്തിന് നൂറുവയസ്്. നമ്മൾ കണ്ടുപരിചയിച്ച ഗാന്ധിജിയുടെ വേഷം അദ്ദേഹം സ്വീകരിച്ചിട്ട് 100 വർഷം പിന്നിടുന്നു.മുട്ടോളമെത്തുന്ന ഒറ്റമുണ്ട് തറ്റുടുത്തും മറ്റൊരു മുണ്ട് പുതച്ചും തല മുണ്ഡനം ചെയ്തും നമുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയത് മധുരയിൽ വച്ചാണ്. ഇന്ത്യയൊട്ടാകെയുള്ള സാധാരണക്കാരുടെ മനസ്സ് സ്വന്തമാക്കാൻ ഗാന്ധിജിക്കു കരുത്തായത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 സെപ്റ്റംബർ 22നു രാത്രി മധു...

രണ്ടുവയസുകാരൻ ക്ഷേത്രത്തിലേക്ക് ഓടിക്കയറി; അശുദ്ധിയെന്ന് ആക്ഷേപത്തിൽ ദളിത് കുടുംബത്തിന് പിഴയിട്ടത് 35,000 രൂപ; സംഭവം കർണ്ണാടകയിലെ മിയാപ്പൂരിൽ

Wednesday / September 22 / 2021

ബംഗളൂരു: ദളിത് വിഭാഗത്തിൽപ്പെട്ട രണ്ടുവയസുകാരൻ ക്ഷേത്രത്തിൽ കയറിയത് 25,000 രൂപ പിഴ. കൂടാതെ ക്ഷേത്രശുചീകരണത്തിന് പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. കർണാടകയിലെ മിയാപ്പൂരിലാണ് സംഭവം. ശുദ്ധീകരണത്തിനായാ...

ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ; അതിക്രമം വാക്സിൻ എടുത്ത് മടങ്ങുന്നതിനിടെ

Wednesday / September 22 / 2021

കൊച്ചി: വാക്സീനെടുത്തു മടങ്ങുകയായിരുന്ന യുവതിക്കു നേരെ ബസിൽ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ താലൂക്ക് ആശ...

മിസൈൽ സാങ്കേതിക വിദ്യയിൽ ഇന്ത്യ സ്വയംപര്യാപ്തമായി; ഇനി ഒറ്റയ്ക്ക് മുന്നേറാൻ കഴിയുമെന്ന് ഡിആർഡിഒ ചെയർമാൻ

Wednesday / September 22 / 2021

ന്യൂഡൽഹി: മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യ പൂർണമായും സ്വയംപര്യാപ്തമായിക്കഴിഞ്ഞെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ ജി. സതീഷ് റെഡ്ഡി. മിസൈൽ നിർമ്മാണ മേഖലയിൽ ഇനി ഒറ്റയ്ക്ക് മുന്നേറാൻ ഇ...

'മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല; തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രം; കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം'; 21,000 കോടിയുടെ മയക്കുമരുന്നു വേട്ടയിൽ വിശദീകരവുമായി അദാനി ഗ്രൂപ്പ്

Wednesday / September 22 / 2021

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. പോർട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്മെന്റുകൾ പരിശോധിക്കാറില്ലെന്...

News+

70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് കളമശ്ശേരി എച്ച്.എം ടി കോളനിയിലെ ഇബ്രാഹിംകുട്ടി

Wednesday / September 22 / 2021

ആലുവ: നഗരത്തിൽ പ്രവർത്തിച്ചു വരുന്ന ഡ്രൈ ഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ് സ്ഥാപനത്തിൽ നിന്നും പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എം ടി കോളനിയിൽ മുതിരക്കാലായിൽ വീട്ടീൽ ഇബ്രാഹിംകുട്ടി (54) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്, സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് ഇബ്രാഹിംകുട്ടി. മോഷ്ടിച്ച്‌കൊണ്ടു...

വാക്‌സിനെടുത്തു മടങ്ങിയ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പീഡനശ്രമം നടന്നത് ആലുവയിൽ

Wednesday / September 22 / 2021

ആലുവ: വാക്‌സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവാ താലൂക്ക് ആശുപത്രിയിൽ ന...

മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത കേസ്: നാലുപേർ പിടിയിൽ; അറസ്റ്റിലായവർ മോഷണക്കേസിലെയും അടിപിടി കേസിലെയും പ്രതികൾ

Wednesday / September 22 / 2021

മൂവാറ്റുപുഴ : താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. കല്ലൂർകാട്, മരുതൂർ സ്വദേശികളായ കാവുംപറമ്പിൽ ശ്രീജിത്ത് (2...

സർക്കാർ ക്ഷേമനിധിയിലെ ഫണ്ട് വകമാറ്റി ചെലവഴിച്ചു; നിർമ്മാണ തൊഴിലാളികൾക്ക് മരണാനന്തര ആനുകുല്യം പോലും ലഭിക്കുന്നില്ലെന്ന് നേതാക്കൾ

Wednesday / September 22 / 2021

കണ്ണൂർ: നിർമ്മാണ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാതെ ക്ഷേമനിധി ബോർഡ് അവഗണിക്കുന്നതായി ഐ.എൻ.ടി.യു.സി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ഒൻപതു മാസമായി വിവാഹ ധന...

സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; ഡിഫൻസ് അക്കാദമിയിൽ വനിത പ്രവേശനം നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി;ഡിഫൻസ് അക്കാദമിയിൽ വനിതാ പ്രവേശനത്തിന് ഉടൻ നടപടി വേണമെന്ന് നിർദ്ദേശം

Wednesday / September 22 / 2021

ന്യൂഡൽഹി: നാഷനൽ ഡിഫൻസ് അക്കാദമിയിൽ വനിതകളെ പ്രവേശിപ്പിക്കുന്നത് ഒരു വർഷം നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടി...

News+

സൗഹൃദം സ്ഥാപിച്ചത് ഫേക്ക് ഐഡിയിലൂടെ; വിശ്വാസം പിടിച്ചുപറ്റിയതോടെ ആവശ്യപ്പെട്ടത് നഗ്‌നത പ്രദർശനം; യുവതിയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Wednesday / September 22 / 2021

കൊല്ലം; യുവതിയുടെ നഗ്‌നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി നെല്ലിക്കമൺ ചെറിയമൂഴി തടത്തിൽ വീട്ടിൽ രാജേഷ്‌കുമാറിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് നഗ്‌നദൃശ്യങ്ങൾ റെക്കോഡ് ചെയ്യുകയായിരുന്നു. വ്യാജ ഫേസ്‌ബുക് അക്കൗണ്ടിലൂടെയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. തുടർന്നു യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാൾ സമൂഹമാധ്യമത്തിലെ ചാറ്റിലൂടെ നിർബന്ധിച്ചു നഗ്‌നത പ്രദർശിപ്പിച്ചു. യുവതിയുടെ നഗ്‌നദൃശ്യങ്ങ...

ഡെവലപ്‌മെന്റ് പെർമിറ്റിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്; പെർമിറ്റ് ആവശ്യമായി വരിക പ്ലോട്ടുകളായി തിരിക്കുന്ന പ്രദേശങ്ങളിൽ; വകുപ്പിന്റെ വിശദീകരണം പുതിയ ഉത്തരവിനെച്ചൊല്ലി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സംശയം ഉന്നയിച്ച സാഹചര്യത്തിൽ

Wednesday / September 22 / 2021

തിരുവനന്തപുരം: കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണജോലികൾക്കു മണ്ണു മാറ്റുന്നതിനു ഡവലപ്‌മെന്റ് പെർമിറ്റ് ആവശ്യമില്ലെന്നും കെട്ടിടനിർമ്മാണ പെർമിറ്റ് മതിയാകുമെന്നും തദ്ദേശ വകുപ്പ് വിശദീകരണ ഉത്തരവിറക്കിയത് മ...

പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതൽ പ്രവേശനം നേടാം; ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം

Wednesday / September 22 / 2021

തിരുവനന്തപുരം; ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്‌മെന...

മലയാളികളെ കണ്ടുപഠിച്ച് സായിപ്പന്മാരും; പ്രതിഷേധവുമായി കുത്തിയിരുന്നതോടെ മോട്ടോർവേയിൽ മണിക്കൂറുകൾ ഗതാഗതം മുടങ്ങി; അറസ്റ്റ് ഉറപ്പാക്കാൻ സർക്കാർ കോടതിയിൽ

Wednesday / September 22 / 2021

ലണ്ടൻ: കേരളത്തിന് സുപരിചിതമായ വഴിതടയൽ സമരം ബ്രിട്ടനിൽ അരങ്ങേറിയപ്പോൾ സമരക്കാർക്കെതിരെ കർശന നടപടികളെടുക്കുകയാണ് സർക്കാർ. എം 25 മോട്ടോർ വേയി ഗതാഗത തടസ്സം സൃഷ്ടിച്ച ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർക്ക് നേ...

വീണ്ടും അശാന്തി പരത്താൻ ആയുധ ശേഖരം: പാനൂരിൽ ബോംബ് കണ്ടെത്താൻ റെയ്ഡ് നടത്തും

Wednesday / September 22 / 2021

തലശേരി: ചെറിയൊരു ഇടവേളയ്ക്കു ശേഷം പാനൂരിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ആശങ്ക പരത്തുന്നു.ഇതോടെ മേഖലയിലെ അശാന്തി ഒഴിവാക്കാനായി പൊലീസ് ആയുധങ്ങൾക്കായി വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്...

News+

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; ഇരട്ടക്കുട്ടികളിൽ ഒന്നിന് ദാരുണ മരണം

Wednesday / September 22 / 2021

ആലപ്പുഴ: മുലപ്പാൽതൊണ്ടയിൽ കുടുങ്ങി ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. ഒൻപതു ദിവസം പ്രായമുള്ള കുഞ്ഞാണ് ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചത്. മണ്ണഞ്ചേരി പട്ടാത്തുവെളി വീട്ടിൽ എം.മനീഷ്‌നിഷ ദമ്പതികളുടെ മകനാണ് മരിച്ചത്. 13നു ശസ്ത്രക്രിയയിലൂടെ ഇരട്ട ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകിയ നിഷ 18ന് ആശുപത്രിവിട്ടു വീട്ടിലേക്കു പോന്നിരുന്നു. ഇന്നലെ രാവിലെ ഏഴിനാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് അസ്വസ്ഥത കാട്ടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ...

മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; രണ്ട് യുവാക്കൾ അറസ്റ്റിൽ: മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

Wednesday / September 22 / 2021

കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ രണ്ടു പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രവൃത്തിക്കുന്ന മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് ന...

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ആക്രമണം; തലയ്ക്ക് അടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം: രക്ഷപ്പെടുത്തിയത് പട്രോളിങിനെത്തിയ പൊലീസ് സംഘം

Wednesday / September 22 / 2021

ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി സ്‌കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം സ്‌കൂട്ടറോടിച്ച് വീട്ടിലേക്ക് പോയ യുവതിയെ തലയ്ക്ക് അടിച്ചുവീഴ്‌ത്തി തട്...

സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം ചെയ്ത് ഗർഭിണിയാക്കിയ ശേഷം കയ്യൊഴിഞ്ഞു; യുവതി കേസ് നൽകിയതോടെ ജാതകം ചേരില്ലെന്നും പീഡനക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവ്: ഹർജി തള്ളി ബോംബെ ഹൈക്കോടതി

Wednesday / September 22 / 2021

മുംബൈ: വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന്, ജാതകം ചേരില്ലെന്നു പറഞ്ഞു പിന്മാറിയ ആൾക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജാതക...

49-ാം വയസ്സിൽ മൂന്നാം തവണയും കാനഡയുടെ പ്രധാനമന്ത്രിയാകാൻ തയ്യാറെടുത്ത് ജസ്റ്റിൻ ട്രൂഡോ; ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രൂഡോയുടെ പാർട്ടി മുന്നിൽ: കേവല ഭൂരിപക്ഷമില്ലെന്ന് റിപ്പോർട്ട്

Wednesday / September 22 / 2021

ടൊറന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മൂന്നാം തവണയും അധികാരത്തിൽ കയറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 49കാരനായ ട്രൂഡോ വളരെ ചെറുപ്രായത്തിലാണ് കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നതും മൂന്ന...

News+

ഉത്തര കേരളത്തിലെ ആദ്യ ടോട്ടൽബോഡി ഇറാഡിയേഷൻ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു

Wednesday / September 22 / 2021

കോഴിക്കോട് : മജ്ജമാറ്റിവെക്കൽ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടൽബോഡി ഇറാഡിയേഷൻ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്നു. രക്താർബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂർവ്വമായ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരനായ കുഞ്ഞ് ഏതാനും വർഷങ്ങൾക്ക് മുൻപാണ് രക്താർബുദ ബാധിതനായത്. അവിടെവെച്ച് തന്നെ നടന്ന ചികിത്സയിൽ രോഗം കുറയുകയും പിന്നീട് വിണ്ടും തിരികെ വരികയും ചെയ്തു. ഈ സ......

വേൾഡ് മാരിറ്റൈം ഡേ ഉദ്ഘാടനവും പുസ്തകപ്രകാശനവും

Wednesday / September 22 / 2021

ലോകമാരിറ്റൈം ഡേ ആഘോഷം, എം.ക്ലാറ്റ് (മാരിറ്റൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക്സ് ലോയേഴ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രം) ഉദ്ഘാടനവും ദി എക്സിം ട്രെയ്ഡ്, മാരിറ്റൈം ലോ ആൻഡ് ബ്ലൂ ഇക്കോണമി, സി.എച്ച്.എ - സി.ബി.എൽ.ആർ...

യു എസ് ടി യ്ക്ക് രണ്ട് ഐ എസ് ജി ഡിജിറ്റൽ കേസ് സ്റ്റഡി ബഹുമതികൾ

തിരുവനന്തപുരം, സെപ്റ്റംബർ 22, 2021: ആഗോള സാങ്കേതിക ഗവേഷണ, ഉപദേശക സ്ഥാപനമായ ഇൻഫർമേഷൻ സർവീസസ് ഗ്രൂപ്പിന്റെ (ഐ എസ് ജി) രണ്ട് '2021 ഐ എസ് ജി ഡിജിറ്റൽ കേസ് സ്റ്റഡി' ബഹുമതികൾക്ക് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർ...

RESPONSE+

ESSAY+

  • ലോകമാരിറ്റൈമിലേക്ക് ഒരു എത്തിനോട്ടം: അഡ്വ. കെ ജെ തോമസ് കല്ലംപള്ളി എഴുതുന്ന ലേഖനം

    ചരിത്രാതീതകാലം മുതൽക്കെ കടൽ അധിഷ്ടിത പ്രക്രിയകൾ നിലനിന്നിരുന്നുവെങ്കിലും ആദ്യമായി ഒരു പെട്ടകം (അൃരവ) നിർമ്മിക്കപ്പെടുന്നത് വേദപുസ്തകചരിത്ര പ്രകാരം നോഹയുടെ കാലത്താണ്. ദൈവകൽപ്പന പ്രകാരം നോഹ തന്റെ പെട്ടകം സൈപ്രസ് മരത്തടികൊണ്ടാണ് നിർമ്മിക്കപ്പെട്ടത്. പെട്ടകത്തിന്റെ നീളം 450 അടിയും വീതി 75 അടിയും ഉയരം 45 അടിയും അളവിൽ പെട്ടകം പണി തീർത്തു. ഈ അളവുകൾ പിൽക്ക...

Weekly Forecast+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

EXCLUSIVE+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

Go to TOP