Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല; എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഞങ്ങളും നിങ്ങളുടെ യൂനിയനും വിളിക്കാൻ തുടങ്ങിയിട്ട്; അതു നടപ്പിലായോ? ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കും! സോളാർ സമരവിഷയം അടഞ്ഞ അധ്യായം; പാനൂരിൽ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യും: ഗോവിന്ദൻ വീണ്ടും താത്വിക അവലോകനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ
May 19, 2024 | 11:11 am

കണ്ണൂർ: ഇനി ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കണമോ എന്ന ചിന്തയിലാണ് സിപിഎം! സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുമ്പോൾ ഉയരുന്നത് ഇൻക്വിലാബിലെ താത്വിക ചിന്തയാണ്. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവേ ഗോവിന്ദൻ പറഞ്ഞത് ചില വസ്തുതകളാണ്. ഒടുവിൽ സിപിഎമ്മും ചിലത് തിരിച്ചറിയുന്നുവെന്ന് വേണ്ടം മനസ്സിലാക്കാൻ. സോളാറിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം അന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി സമ്മതിക്...


Videos

1 / 10 videos
  1. ബിനു പുളിക്കക്കണ്ടത്തിനെതിരെ വീണ്ടും കേരളാ കോണ്‍ഗ്രസ് എം; പൊലീസ് നടപടി നിര്‍ണ്ണായകം
    19 May 11:17 AM
  2. കോടിപതിയാകാന്‍ ശ്രമിച്ച കണ്ണന്‍ അഴിക്കുള്ളില്‍ I lottery kannan
    19 May 11:01 AM
  3. പന്തീരാങ്കാവില്‍ ആ കൂട്ടുകാരന്‍ ചില്ലറക്കാരനല്ല I pantheeramkavu police rahul
    19 May 10:17 AM
  4. തോരാമഴയില്‍ മുങ്ങി തലസ്ഥാനം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു I Rain kerala
    19 May 9:58 AM
  5. കേന്ദ്രതീരുമാനം കേരളം അട്ടിമറിക്കുന്നു I Kseb
    19 May 9:32 AM
  6. നിയമവിരുദ്ധം; പമ്പയില്‍ ബിജെപിക്കാര്‍ക്കെതിരെ കേസ് I pampa bjp collection
    19 May 9:21 AM
  7. യുവാവിന്റെയും പെണ്‍കുട്ടിയുടെയും മരണം..പൊലീസ് സ്‌റ്റേഷന് തീയിട്ട് പ്രദേശവാസികള്‍ I patna bihar
    19 May 9:00 AM
  8. ട്രെയിന്‍ നിര്‍ത്തിയിട്ട് പൈലറ്റ് മുങ്ങി I loco pilot left
    19 May 8:30 AM
  9. ഇത് കേരളാ പൊലീസിന് നാണക്കേട് I pantheeramkavu rahul case
    19 May 8:20 AM
  10. കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് മോദി I modi speech
    19 May 8:00 AM

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

News+

മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി; രോഗം വന്നാൽ രണ്ടാഴ്ച നിർണ്ണായകമെന്നും മുന്നറിയിപ്പ്

Sunday / May 19 / 2024

തിരുവനന്തപുരം: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. പനി, ക്ഷീണം, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധ പുലർത്തണം. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർ...

കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാർ സ്‌കൂട്ടറിൽ ഇടിച്ചു; കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; അപകടകാരണം കാറിന്റെ അമിത വേഗത

Sunday / May 19 / 2024

കാസർകോട്: കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണൻ(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. രാവിലെയാണ് സംഭവം. ...

കളക്ഷൻ തുക വാങ്ങാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് നേരെ പോയത് ബാറിൽ; കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ പൊക്കി പൊലീസ്; അമ്പിളിയെ കൊന്ന രാജേഷ് അഴിക്കുള്ളിൽ

Sunday / May 19 / 2024

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളിയെയാണ് ...

എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കണമെന്നില്ല; സോളാർ സമരവിഷയം അടഞ്ഞ അധ്യായം; പാനൂരിൽ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യും: എം.വി ഗോവിന്ദൻ

Sunday / May 19 / 2024

കണ്ണൂർ: സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തിൽ പാർട്ടി നിലപാ...

തോരാമഴയിൽ മുങ്ങി തലസ്ഥാനം; നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട്; വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

Sunday / May 19 / 2024

തിരുവനന്തപുരം: ഇന്നലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാ...

News+

കാട്ടാക്കടയിൽ വൻതീപിടിത്തം; പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത് ഇന്നലെ രാത്രി ഒന്നരയോടെ: രണ്ട് കോടി രൂപയുടെ നാശനഷ്ടം

Sunday / May 19 / 2024

തിരുവനന്തപുരം: കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. രണ്ടു കോടി രൂപയുടെ നാശനഷ്ടമാണുണ്ടായതായാണ് കണക്കാക്കുന്നത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് അഗിനരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. കർപ്പൂരവും നെയ്യും അടക്കമുള്ള പൂജാസാധനങ്ങൾ കടയ്ക്കുള്ളിലുണ്ടായിരുന്നത് തീ ആളിപ്പടരാൻ കാരണമായി. കടയും ഗോഡൗണും പൂർണമായും കത്തിനശിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ഹോൾസെയിലായി പൂജാ സാധനങ്ങൾ കൊടുക്കുന്ന കടയാണിത്. വൈദ്യുതി പോസ്റ്റുകളിൽ നിന്ന...

ബി.പി.എൽ. വിഭാഗത്തിലെ സൗജന്യ കുടിവെള്ളം; രണ്ടു ലക്ഷത്തോളം അപേക്ഷകൾ പുനഃപരിശോധിക്കും

Sunday / May 19 / 2024

തിരുവനന്തപുരം: ബി.പി.എൽ. വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കു സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച രണ്ടു ലക്ഷത്തോളം അപേക്ഷകൾ പുനഃപരിശോധിക്കാൻ ജല അഥോറിറ്റി തീരുമാനിച്ചു. ഒൻപതര ലക്ഷത്തോളം അപേക്ഷകളിൽനിന്നു സാങ്കേത...

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Sunday / May 19 / 2024

തൃശ്ശൂർ: കോഴിക്കുന്നിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കുന്ന് സ്വദേശി തൈക്കാട്ടിൽ ആന്റു(58)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്...

കണ്ണൂർ വിമാനത്താവളത്തിൽ 42 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; കാസർകോട് സ്വദേശികൾ അറസ്റ്റിൽ

Sunday / May 19 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേരിൽനിന്നായി 42 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഡി.ആർ.ഐ.യും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ഷാർജയിൽനിന്ന് എയർ ഇന്...

മോഷണശ്രമം; ഉറക്കമുണർന്ന വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷ്ടാവ്

Sunday / May 19 / 2024

പെരിന്തൽമണ്ണ: വീട്ടിലുണ്ടായ കവർച്ചശ്രമത്തിനിടെ മോഷ്ടാവ് വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. കുന്നക്കാവിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുന്നക്കാവ് വടക്കേ...

News+

ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു; 33കാരന്റെ മരണം ബൈക്കിൽ മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കു പോകുന്നതിനിടെ കുഴഞ്ഞ് വീണ്

Sunday / May 19 / 2024

മൂന്നാർ: ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കോഴിക്കോട് വളയം ചന്ദനാടിപൊയിൽ നാരായണന്റെ മകൻ സി.എച്ച്.സിജു (33) ആണ് മരിച്ചത്. മൂന്നാർ അമ്പലം റോഡിലെ തിരുമേനി കൾചറൽ സെന്റർ ജീവനക്കാരനാണ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കു പോകുന്നതിനിടയിൽ ദേശീയപാതയിൽ ദേവികുളം ലാർഡ് ബ്രൂക് ബംഗ്ലാവിനു സമീപത്താണു കുഴഞ്ഞുവീണത്. ദേശീയപാത വഴിയെത്തിയ യാത്രക്കാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.  ...

സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങി; അവശ നിലയിൽ പരാതിയുമായി എത്തിയവർക്ക് ഭക്ഷണം വാങ്ങി നൽകി ഡിവൈഎസ്‌പി

Sunday / May 19 / 2024

മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളിൽ നിന്നും വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങിയതായി പരാതി. സഹികെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയവർ രണ്ടു ദിവസമായി ഭക്ഷണം കഴിക്ക...

വീണ്ടും റെക്കോർഡ് ഉയരത്തിൽ സ്വർണ വില; ഗ്രാമിന് 6840 രൂപ, പവന് 54,720 രൂപ

Sunday / May 19 / 2024

കൊച്ചി: പുതിയ ഉയരം കീഴടക്കി സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടു. ഇന്നലെ ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയും പവന് 640 രൂപ വർധിച്ച് 54,720 രൂപയുമായി. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ ഗ്രാമിന് 6815, പവന് 54,520 ...

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യത; മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കും: ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി

Sunday / May 19 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവ...

പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശ...

News+

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

Saturday / May 18 / 2024

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 18-05-2024 :പത്തനംതിട്ട 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്...

കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Saturday / May 18 / 2024

തൃശ്ശൂർ: കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. അതിരപ്പിള്ളി ആനക്കയത്തിനു സമീപം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡിനോട് ചേർന്ന് നിലയുറപ്പിച്ചിരുന്ന ആനകളുടെ സമീപത്തേക്ക് ചെന...

സിദ്ധാർഥന്റെ മരണം: കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം; ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിന് തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം

Saturday / May 18 / 2024

തിരുവനന്തപുരം : പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്...

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഉൾപ്പെടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ, 19.05.2024 (നാളെ ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്...

ഭാരതപ്പുഴയിൽ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങി; സഹോദരങ്ങൾ മുങ്ങിമരിച്ചു

Saturday / May 18 / 2024

തൃശൂർ: ദേശമംഗലം വരവട്ടിയൂരിൽ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ വിക്രം (16), സിർഷ (13) എന്നിവരാണ് മരിച്ചത്. പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവര...

News+

'അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതികൾ'; കെജ്രിവാളിനെതിരെ നരേന്ദ്ര മോദി; കോൺഗ്രസിനും വിമർശനം

Saturday / May 18 / 2024

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതിയാണെന്നായിരുന്നു മോദിയുടെ വാക്കുകൾ. കോൺഗ്രസ് അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് വന്നാൽ സമ്പത്ത് എക്‌സ്‌റേ നടത്തി കൊണ്ടുപോകുമെന്നും മോദി ആവർത്തിച്ചു.വാരാണസിയിൽ മൂന്നാം തവണയും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് കാശി വിശ്വനാഥ ഇടനാഴിയാണ്. ഇടനാഴി നി...

പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

Saturday / May 18 / 2024

ഇടുക്കി: പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ്-ശാരദ ദമ്പതികളുടെ മകൾ അതുല്യയാണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരിശോധനകളിൽ പിടികൂടിയത് 8889 കോടിയുടെ പണവും സാധനങ്ങളും; കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

Saturday / May 18 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാജ്യത്തുടനീളം വിവിധ സർക്കാർ ഏജൻസികൾ നടത്തിയ പരിശോധനകളിൽ 8889 കോടിയുടെ പണവും സാധനങ്ങളും കണ്ടെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 892 കോടി രൂപ വിലവരുന്ന ലഹരിമരുന്നടക്...

ലൈംഗിക പീഡന വിവാദം: പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ടുമായി പ്രത്യേക അന്വേഷണ സംഘം

Saturday / May 18 / 2024

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ സിറ്റിങ് എംപിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐ.ടി) കോ...

വേനൽ ചൂടിൽ ഉരുകിയ കേരളത്തെ തണുപ്പിച്ച് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ പെയ്തത് ളാഹയിലും കുന്നമംഗലത്തും; തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരത്തിന് വിലക്ക്; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Saturday / May 18 / 2024

കോട്ടയം: വേനൽചൂടിന്റെ കാഠിന്യത്തിൽ ഉരുകിയ കേരളത്തിനെ തണുപ്പിച്ച് വിവിധ ഇടങ്ങളിൽ അതിതീവ്രമഴ. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് മഴ പെയ്തു. ചൊവാഴ്ച വരെയാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭി...

Cinema+

മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ

Saturday / May 18 / 2024

ചെന്നൈ: മോഹൻലാൽ നന്ദി ഇല്ലാത്ത ഒരു മനുഷ്യൻ ആണെന്നും, തന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ മോഹൻലാൽ വന്നില്ല എന്നും നടി ശാന്തി വില്യംസ്. തമിഴ് മാധ്യമത്തിന് നൽകിയ ശാന്തിയുടെ അഭിമുഖം വൈറലായി. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികൾ അടക്കമുള്ളവർക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമ്മാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭർത്താവ്. മോഹൻലാൽ അടക്കമുള്ള താരങ്ങളെവച്ച് വില്യംസ് സിനിമ ചെയ്തിട്ടുണ്ട്. സ്ഫടികം, ഇൻസ്പക്ടർ ബൽറാം, ഹലോ മദ്രാസ് ഗേൾ ...

ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്; ഇത് ചെയ്തവനും പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

Saturday / May 18 / 2024

കൊച്ചി: പൃഥ്വിരാജ് - ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ട്രെയിനിലിരുന്ന സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ സം...

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു ദീപ്തി

Saturday / May 18 / 2024

കൊച്ചി: രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജേഷ് മാധവൻ ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനി...

ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല; നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ല; ആസിഫലി പറയുന്നു

Saturday / May 18 / 2024

കൊച്ചി: ആസിഫലി-ബിജു മേനോൻ കൂട്ടുകെട്ടിൽ സിനിമ തലവൻ പുറത്തിറങ്ങാൻ പോകുകയാണ്. പ്രേക്ഷകരെല്ലാം പ്രതീക്ഷയിലാണ്. നായക കഥാപാത്രങ്ങൾ പോലെ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ലാത്ത ചുരുക്കം ...

ബാഹുബലിക്ക് ദേവസേനയായോ എനിക്ക് പ്രിയപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു; സർപ്രൈസ് പോസ്റ്റുമായി നടൻ പ്രഭാസ്

Saturday / May 18 / 2024

മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടന്മാരിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റചിത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് പ്രഭാസിനെ ഓർത്തിരിക്കാൻ. ബാഹുബലിക്ക് ശേഷം നിരവധി ബിഗ് പ്രൊജക്...

News+

ആന്ധ്രാപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

Saturday / May 18 / 2024

അനന്തപൂർ : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ദേശീയ പാത 44 -ൽ ശനിയാഴ്‌ച്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരും പരിക്കേറ്റവരും അനന്തപുരിലെ റാണി നഗറിൽ നിന്നുള്ള ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.അനന്തപൂർ ജില്ലയിലെ ഗുണ്ടി മണ്ഡലത്തിലെ ബാച്ചുപള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈദരാബാദിൽ നിന്ന് അനന്തപൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്ക...

ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ; കോടതി ഉത്തരവ് മെത്രാപൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ; സസ്‌പെൻഷനിൽ പ്രതിഷേധിച്ച് പാത്രിയാർക്കീസ് ബാവയുടെ ചിത്രവും ഉത്തരവും കത്തിച്ച് മെത്രാൻ അനുകൂലികൾ

Saturday / May 18 / 2024

കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പൊലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്റ് ചെയ്ത നടപടിക്ക് സ്റ്റേ. ക്‌നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ് ഉത്തരവാണ് കോടതി സ്റ്റേ ച...

ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്ന് ഉദ്ധവ് താക്കറെ

Saturday / May 18 / 2024

മുംബൈ: ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്ന് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. സഖ്യത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്ത...

ശബരിമല തീർത്ഥാടകൻ നീലിമലയിൽ കുഴഞ്ഞു വീണ് മരിച്ചു

Saturday / May 18 / 2024

പമ്പ: ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കർണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവ...

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് എസ്. സോമനാഥ്

Saturday / May 18 / 2024

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകർഷിക്കാൻ ലൈബ്രറികൾ സ്ഥാപിക്കണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ക്ഷേത്രങ്ങളിൽ ലൈബ്രറി നിർമ്മിച്ചാൽ അത് യുവാക്കളെ അവിടേക്ക് ആകർഷിക്കുമെന്നും എസ്. സോമനാഥ്...

News+

ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പൗരത്വവുമില്ല, പാസ്‌പോർട്ടുമില്ല; ഒസിഐ കാർഡുടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം

Saturday / May 18 / 2024

ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ( ഒ സി ഐ) കാർഡ് ഉടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം. ' ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പാസ്‌പോർട്ട് കിട്ടിയില്ല. നിയമത്തിൽ വിവക്ഷിക്കുന്ന പ്രത്യേക സാഹചര്യമാണിത്', 1955 ലെ പൗരത്വം നിയമത്തിലെയും, 1967 ലെ പാസ്‌പോർട്ട് നിയമത്തിലെയും വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു. അപേക്ഷിച്ചിട്ടും പാസ്‌പോർട്ട് കിട്ടാതെ വന്നതോടെയാണ് 17 കാരിയായ രചി...

വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

Saturday / May 18 / 2024

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ ...

പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി; കോൺഗ്രസ് റാലിയിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്കേറ്റു

Saturday / May 18 / 2024

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിങ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‌ലയുടെ റ...

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ; പ്രതിഷേധം മലബാർ പ്ലസ് വൺ സീറ്റ് ചൂണ്ടിക്കാട്ടി

Saturday / May 18 / 2024

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺസീറ്റ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിലാണ് പ്രതിഷേധം ഉണ്ടായത്. മലബാ...

പത്തനംതിട്ട മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം; 19 മുതൽ 23 വരെ 7 മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

Saturday / May 18 / 2024

പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മെയ്‌ 19 മുതൽ 23വരെയാണ് നിരോധനം. ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്...

News+

ബുൾഡോസർ ഉപയോഗിക്കുന്നതും ഉപയോഗിച്ചതും കോൺഗ്രസല്ല, ബിജെപിയാണ്; മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല; മറുപടിയുമായി മല്ലികാർജുൻ ഖാർഗെ

Saturday / May 18 / 2024

ന്യൂഡൽഹി: ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാദത്തിന് മറുപടിയുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. 'ഞങ്ങളൊരിക്കലും ആർക്കു നേരെയും ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസ് ഇനിയങ്ങനെ ചെയ്യാനും ഉദ്ദേശിക്കുന്നില്ല. മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് സംസാരിക്കുന്നു. എന്നാൽ ഒരിക്കലും ജനാധിപത്യത്തിലെ തത്വങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ കലാപത്...

സ്ത്രീധന പീഡന പരാതി വ്യാജം; പന്തീരങ്കാവ് കേസിലെ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ

Saturday / May 18 / 2024

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീധന പീഡനത്തിൽ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ രംഗത്ത്. കേസ് വ്യാജമാണെന്നും അറസ്റ്റിന് നിന്നു കൊടുക്കാതെ രാജ്യം വിട്ടതിലും സന്തോഷം പ്രകടിപ്പ...

സംസ്ഥാനത്തെ ക്രമസമാധാനനില തകർച്ചയുടെ വക്കിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് പ്രതികരിക്കാമെന്നും ഗവർണർ

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വാക്കിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്...

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച; കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീലിലും കോടതി വിധിപറയും

Saturday / May 18 / 2024

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ തിങ്കളാഴ്ച വിധിപറയും. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണു തിങ്കളാഴ്ച ഹൈക്കോടതി വിധി പറയുന്നത്. കുറ്റവ...

പൊലീസ് അന്വേഷണം പുരോഗമിക്കവേ കാണാതായ ടെലിവിഷൻ താരം തിരിച്ചെത്തി; ഗുരുചരൺ രഹസ്യമായി പോയത് ആത്മീയ യാത്രക്ക്

Saturday / May 18 / 2024

ന്യൂഡൽഹി: കാണാതായ ഹിന്ദി ടെലിവിഷൻ താരം ഗുരുചരൺ സിങ് വീട്ടിൽ തിരിച്ചെത്തി. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ ഗുരുചരൺ വീട്ടിൽ തിരിച്ചെത്തിയത്. ആത്മീയ യാത്രക്കായി വീട്ടി...

News+

കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Saturday / May 18 / 2024

മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് മോചനദ്രവ്യമായി ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. പണം കിട്ടാതായതോടെ സഹദിനെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി കോട്ടക്കൽ സിഐ അറിയിച്ചു. പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരിപ്പൂരിൽ ഉൾപ്പെടെ സ്...

കനത്തമഴയെ തുടർന്ന് മൗണ്ടെയ്ൻ ട്രെയിൻ ട്രാക്കിൽ കല്ലുകൾ വീണു; ഊട്ടിയിൽ പൈതൃക ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Saturday / May 18 / 2024

ഊട്ടി: ഊട്ടിയിൽ പൈതൃക ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയെ തുടർന്ന് മൗണ്ടെയ്ൻ ട്രെയിൻ ട്രാക്കിൽ കല്ലുകൾ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് ഊട്ടി പൈതൃ...

പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു; മരിച്ചത് പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യ; ഡങ്കിപ്പനിയെന്ന് സംശയം

Saturday / May 18 / 2024

ഇടുക്കി: പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി...

ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

Saturday / May 18 / 2024

  മാഹി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാടപ്പീടികക്കടുത്ത് പാറാലിൽ ഓട്ടോയാത്രക്കാരിയായ 47 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിലായി. ഓട്ടോഡ്രൈവർ തലശ്ശേരി വയലളം ...

മക്കരപറമ്പിൽ ഫർണിച്ചർ കട കത്തിനശിച്ചു; കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ കടയിലുണ്ടായത് വൻ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

Saturday / May 18 / 2024

മലപ്പുറം: മക്കരപറമ്പിൽ ഫർണിച്ചർ കട കത്തിനശിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ കടയിലാണു വൻ തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്. രണ്ടുനില പൂർണമായും കത്തി...

News+

യൂക്കാലി മരം നടാനുള്ള വനംവകുപ്പ് തീരുമാനം കാടിനെ തകർക്കും; വന്യമൃഗങ്ങളെ നാട്ടിലെത്തിക്കും; മുഖ്യമന്ത്രി ഇടപെടണം; വനം വകുപ്പ് തീരുമാനം പിൻവലിക്കണമെന്ന് ആർപിഐ ജനറൽ സെക്രട്ടറി

Saturday / May 18 / 2024

ആലപ്പുഴ:കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനുള്ള സംസ്ഥാന വനം വകുപ്പിന്റെ അനുമതി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുമെന്ന് ആർ.പി.ഐ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ആർ.സി.രാജീവ് ദാസ്. തീരുമാനം ഉടൻ പിൻവലിക്കണം. വിഷയത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും ആർപിഐ നേതാവ് ആവശ്യപ്പെട്ടു. ജലം കൂടുതൽ വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടർന്ന് യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017ൽ സംസ്ഥാ...

ഹരിയാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; എട്ടു പേർ വെന്തു മരിച്ചു: നിരവധി പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്

Saturday / May 18 / 2024

നൂഹ്: ഹരിയാനയിലെ നൂഹിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടു പേർ വെന്തു മരിച്ചു. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട് ഉണ്ട്. കുണ്ടലിമനേസർപൽവാൾ എക്സ്‌പ്രസ് ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയാണ് സ...

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് അറസ്റ്റിൽ

Saturday / May 18 / 2024

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം കാവുവിള അച്ചു ഭവനിൽ അരവിന്ദ് (21) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ...

ദേനാ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; മാനേജറും അസിസ്റ്റന്റ് മാനേജറും ഭാര്യയും കുറ്റക്കാർ: തടവും പിഴയും വിധിച്ച് സിബിഐ കോടതി

Saturday / May 18 / 2024

തിരുവനന്തപുരം: ദേനാ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ രണ്ട് ബാങ്ക് ജീവനക്കാർ ഉൾപ്പെടെ മൂന്നു പേർക്ക് തടവും പിഴയും വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു പ്രതികളും കൂടി 81 ലക്ഷം രൂപ...

കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെ കണ്ടെത്താനുള്ള പൊലീസ് നീക്കം ഫലം കാണുന്നില്ല; ഗൾഫിൽ നിന്നും മറ്റൊരു സുരക്ഷിത രാജ്യത്തേക്ക് മാറിയെന്നും അഭ്യൂഹം; ആ തോക്കുകൾ സ്വർണ്ണ കടത്തിനുള്ളത്; അകമ്പടി സംഘവും കേരളത്തിൽ നിന്നും മുങ്ങിയോ?

Saturday / May 18 / 2024

കൊച്ചി: കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെ കണ്ടെത്താനുള്ള പൊലീസ് നീക്കം ഫലം കാണുന്നില്ല. പെരുമ്പാവൂർ അനസ് എവിടെയുണ്ടെന്ന് പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞതുമില്ല. അതിനിടെ പെരുമ്പാവൂരിൽനിന്നു പിടിച്ചെടുത്ത...

News+

സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി

Friday / May 17 / 2024

കോഴിക്കോട്: സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആക്‌സൽ ടെക്‌നോളജീസിനെതിരെ 5-0 ഗോളിന് ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി. സൈബർപാർക്കും സിഎഎഫ്‌ഐടി (കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്‌നോളജി) യും സഹ്യ പ്രീമിയർ ലീഗ് കമ്മിറ്റിയും സംയുക്തമായി സൈബർ സ്പോർട്സ് അരീനയിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഒമ്പത് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 24 കമ്പനികളുടെ ടീമുകൾ മാറ്റുരച്ചു. നാല് ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരിച്ചത്. അജ്മൽ ടി.കെ. ടൂർണമെന്റിലെ മികച്ച താരമായും ഫഹദ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ജുനൈദ് ക......

കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം ആർ എസ് എസ് വർഗ് പകരുന്നത് ഏകാത്മതയുടെ അനുഭൂതി: പരാഗ് അഭ്യങ്കർ

Friday / May 17 / 2024

  നാഗ്പൂർ: ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വീതീയയ്ക്ക് തുടക്കമായി. വർഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയിൽ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കർ പറഞ്ഞു. നാഗ്പൂരിലെത്തി...

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങൾക്കു കൂടി ജലശുദ്ധീകരണ പ്ലാന്റുകൾ ലഭ്യമാക്കി യു എസ് ടി

Friday / May 17 / 2024

ശുദ്ധജല ദൗർലഭ്യം നേരിടുന്ന മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, കുട്ടനാട്ടിലുള്ള കണ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

STATE+

Go to TOP