നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട; അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു;  തനിക്കെതിരെ ഫ്‌ളക്‌സ് വന്നതിന് പിന്നില്‍ ചില മാധ്യമങ്ങള്‍; വ്യക്തിഹത്യ കൊണ്ട് തകര്‍ക്കാനാകില്ലെന്ന് ജി സുകുമാരന്‍ നായര്‍
കരൂര്‍ അപകടത്തിന് മുന്‍പ് റാലിയില്‍ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; വിജയ്യുടെ തലയുടെ സമീപത്തെയ ചെരിപ്പ് തട്ടിമാറ്റാന്‍ ശ്രമിച്ചു സുരക്ഷാ ഉദ്യോഗസ്ഥന്‍; ചെരുപ്പേറ് നടത്തിയത് ഡിഎംകെ പ്രവര്‍ത്തകരെന്ന് ടിവികെയുടെ ആരോപണം; ചെരുപ്പേറുണ്ടായത് സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചപ്പോള്‍
വനിതാ ലോകകപ്പില്‍ കമന്ററി വിവാദം; പാക് താരം നതാലിയ പര്‍വേസിനെ ആസാദ് കശ്മീരില്‍ നിന്നുള്ള താരം എന്ന് വിശേഷിപ്പിച്ചു മുന്‍ ക്യാപ്റ്റന്‍ സന മിര്‍; സൈബറിടത്തില്‍ ഐസിസിക്കെതിരെ കടുത്ത പ്രതിഷേധം; സനയെ കമന്ററി പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
കാറില്‍ നിന്നിറങ്ങി കത്തിയുമായി പാഞ്ഞെത്തിയ അക്രമി ശ്രമിച്ചത് സിനഗോഗിന് ഉള്ളില്‍ കടക്കാന്‍; സമചിത്തത കൈവിടാതെ ദേവാലയത്തിന്റെ വാതിലടച്ച് ബാരിക്കേഡ് തീര്‍ത്ത് റബ്ബിയുടെ രക്ഷാപ്രവര്‍ത്തനം; കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടാതിരുന്നത് ഈ ഇടപെടലില്‍; റബ്ബി ഡാനിയേല്‍ വാക്കര്‍ ഹീറോയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
അവന്റെ കൈവശം ബോംബുണ്ട്, പൊയ്‌ക്കോ: സിനഗോഗിന് പുറത്ത് ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു പോലീസ്;  അരയില്‍ സ്‌ഫോടക വസ്തുക്കളും കത്തിയുമായി അതിക്രമം നടത്തിയ തീവ്രവാദിയെ വെടിവെച്ചിടുന്ന വീഡിയോ പ്രചരിക്കുന്നു; ബോംബ് നിര്‍വീര്യമാക്കല്‍ വിഭാഗവും സിനഗോഗിലേക്ക് പഞ്ഞെത്തി; ജൂത പുണ്യദിനത്തില്‍ ബ്രിട്ടന്‍ നടുങ്ങിയ നിമിഷങ്ങള്‍ ഇങ്ങനെ
ജൂത പുണ്യദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിന് നേരെ ഭീകരാക്രമണം; ജനക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റി ഭീകരന്‍; കത്തി കൊണ്ട് കുത്തി രണ്ട് പേരെ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്;  അക്രമിയെ വെടിവെച്ചു കൊന്നു പോലീസ്; അക്രമി എത്തിയത് ശരീരത്തില്‍ ബോംബ് കെട്ടിവെച്ചെന്ന് പോലീസ്
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ല; നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം; പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയും; തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ? ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം ഇങ്ങനെ
നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്; എന്തൊരു തമാശയാണിത്; ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ പെട്ടിയുമായി നടക്കുമോ? ട്രംപിന് പെട്ടി നല്‍കിയതില്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം
മൂന്നാമതൊരു കുട്ടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ആശങ്ക; നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍; പ്രഭാത സവാരിക്ക് പോയവര്‍ കുഞ്ഞിന്റെ നിലവിളി കേട്ടത് തുണയായി; ഉറുമ്പുകടിയെറ്റെങ്കിലും കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടി
വിവാഹ വാഗ്ദാനം നല്‍കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടി; യുവാവിനും അമ്മക്കും ശിക്ഷ വിധിച്ച് കോടതി; ചതിക്കപ്പെട്ടത് ആത്മീയ കാര്യങ്ങള്‍ക്കായി ഹോളണ്ടില്‍ നിന്നും മഥുരയില്‍ എത്തിയ യുവതി
ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു; ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത് തീവ്രവാദ ആശയങ്ങള്‍; മുസ്ലീം യുവാക്കളെ ജിഹാദില്‍ പങ്കെടുക്കാന്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമം; ബംഗാള്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് മരണംവരെ തടവ് വിധിച്ച് ഗുജറാത്ത് കോടതി
മൂത്ത സഹോദരിയെ മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയോട് ക്രൂരത; തിരുവണ്ണാമലയില്‍ 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു
സഹോദരനെ കുത്തിയത് അറിഞ്ഞെത്തിയ പോലീസ്; ആദ്യമെത്തിയ പോലീസിനെ കുത്തി; കൂടുതല്‍ പോലീസ് എത്തിയിട്ടും അക്രമാസ്‌കന്‍; അഞ്ചു പോലീസുകാരെ കുത്തിയ ശേഷം ഓടിയ പ്രതിയെ നാട്ടുകാര്‍ പൊക്കി; ചാവക്കാട്ട് പ്രശ്‌നമുണ്ടാക്കിയ നിസാറിന് മാനസിക പ്രശ്‌നങ്ങള്‍
ചതിച്ച് ആശാനേ..; ഇൻസ്റ്റയിൽ ആട്ടവും പാട്ടുമായി ഒരാളുടെ വരവ്; ഒന്ന് സൂം ചെയ്തുനോക്കിയ കേരള പോലീസിന് അടിച്ചത് ലോട്ടറി; ജീപ്പ് കാതങ്ങൾ താണ്ടി ബം​ഗാളിലേക്ക് പോയപ്പോൾ സംഭവിച്ചത്; എല്ലാത്തിനും തുമ്പായത് ആ റീൽ
വിദ്യാരംഭം കുറിക്കാന്‍ കേരളത്തില്‍ നിന്നും കൊല്ലൂരിലെത്തിയത് നിരവധി കുരുന്നുകള്‍; പുലര്‍ച്ചെ മൂന്നിന് തുടങ്ങിയ ചടങ്ങുകളില്‍ ഹരിശ്രീ കുറിച്ചത് ആയിരത്തിലധികം കുട്ടികള്‍
ഗ്യാസ് ഏജന്‍സി ജീവനക്കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു;ഒപ്പമുണ്ടായിരുന്ന ആളുടെ ഒന്നര പവന്റെ മാല മോഷ്ടിച്ചു: അച്ഛനും മകനും അറസ്റ്റില്‍
ആരോഗ്യരംഗത്ത് രാജ്യത്തിന്റെ നായകത്വം വഹിക്കുന്നത് കേരളം; പുകഴ്ത്തി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു
സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിലെ കുഴിയില്‍ വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; യുവതിക്ക് കൈക്ക് പരിക്ക്
വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചു മോഷണം പോയി; ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി
സ്വകാര്യ ഡയാലിസിസ് സെന്ററില്‍ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രതിഷേധം; കെ.പി മോഹനന്‍ എംഎല്‍എക്ക് നേരെ കയ്യേറ്റം
കൊച്ചി തീരത്ത് കണ്ണമാലിയില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം; ഇടിച്ചത് എംഎസ്സി കമ്പനിയുടെ കപ്പലെന്ന് ആരോപണം
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് മൗനാനുവാദം നല്‍കുന്ന നിലപാട് ഇന്ത്യ തിരുത്തണം; ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ എം വി ഗോവിന്ദന്‍
ശബരിമലയിലെ സ്വര്‍ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; മോഷ്ടാക്കളെ സഹായിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും ഉത്തരവാദിത്തം; സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിന്? ആഞ്ഞടിച്ചു വി ഡി സതീശന്‍
വ്യക്തി വിരോധത്തിലല്ല ബിജെപിയുടെ രാഷ്ട്രീയം; പ്രിന്റുവിന്റെ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കുന്നില്ല; അത് വക്താവിനോട് തന്നെ പറഞ്ഞിട്ടുണ്ട്;  പ്രിന്‍ു മഹാദേവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍
ആര്‍എസ്എസ് രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ഓടിയെത്തുന്ന സംഘടന; ത്യാഗത്തിന്റെയും സേവനത്തിന്റെയും യാത്രയാണ് സംഘത്തിന്റേത്; ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ; പ്രത്യേക നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി നരേന്ദ്ര മോദി
ഇത്യോപ്യയില്‍ ദേവാലയ നിര്‍മാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകര്‍ന്നുവീണ് 36 മരണം; ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്ക്: മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന വെടിവെയ്പ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു; പാക് അധിനിവേശ കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു
കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു; ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറി; ന്യുയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്
ഈശ്വര..രക്ഷിക്കണേ..; മാളിലേക്ക് ഓടിക്കയറിയ കുഞ്ഞോമന; കണ്ട പ്രതിമകളെയെല്ലാം കാൽതൊട്ട് വന്ദിച്ച് കുസൃതി; വൈറലായി വീഡിയോ
കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും വരുന്നു; നായകനായി തിളങ്ങാൻ സന്ദീപ് പ്രദീപ്; എക്കോ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഷറഫുദ്ദീൻ അനുപമ പരമേശ്വരൻ പ്രധാന വേഷങ്ങളിൽ; ശ്രദ്ധനേടി പെറ്റ് ഡിറ്റക്ടീവിലെ ഗാനം; ഞെട്ടിച്ചുവെന്ന് കമന്റ്
ചിത്രം ഒരു മതപരമായ വിഷയത്തെയും അടിസ്ഥാനമാക്കിയുള്ളതല്ല; ചരിത്ര വസ്തുതകൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ; താജ് സ്റ്റോറിയുടെ വിവാദ പോസ്റ്റർ പിൻവലിച്ചു
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം; പ്രതീക്ഷ നൽകി പേട്രിയറ്റ് അപ്‌ഡേറ്റ്; ടീസർ നാളെ പുറത്തിറങ്ങും
ക്രോധത്തിൻ്റെ ദിനം..; ഭ്രമയുഗം സംവിധായകൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ; പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഡീയസ് ഈറേ’യുടെ ട്രെയ്‌ലർ പുറത്ത്